Servants of Knowledge
Kerala Gazette · Government of Kerala

Notification—Tender Notices—Notice— e-Tender Notice—e-Auction Notice

Published 25 August 2015

Department
Forest Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-08-25.part_3_Forest-515-527
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. IV

Tuesday

34

}

No. 2015 ആഗസ്റ്റ് 25 25th August 2015 1191 ചിങ്ങം 9 9th Chingam 1191 1937 ഭാദ്രം 3 3rd Bhadra 1937

PART III

Forest Department

OFFICE OF THE ADDITIONAL PRINCIPAL

CHIEF CONSERVATOR OF FORESTS

(PROTECTION), THIRUVANANTHAPURAM

NOTIFICATION

No. Pro(4)-26243/2013. 1st August 2015.

The following amendments in Buyer Specific Terms and Conditions (BSTC) and Special Terms and Conditions (STC) of e-auction of timber, as notified in the Kerala Gazette No. 36 Vol. III, Part III 16th September, 2014; Kerala Gazette No. 43, Vol. III, Part III dated 4th November, 2014 and Kerala Gazette No. 8, Vol. IV, Part III dated 24th February 2015.

1. The last line in para 8.1 in Buyer Specific Terms and Conditions will be replaced by following text.

"However, individual buyer will be able to bid for maximum of 08 Cubic metre in case of timber or one lot in case of poles of any class." Paragraph 8.2 is deleted.

2. The following clause will be added in the Special Terms and Conditions of e-auction of timber and other produce in Kerala Forest Department after the para (25) as new condition No. 26.

(26) "Complaints/grievances from bidders regarding e-auction shall be addressed to the Grievance Redressal Committee constituted for the purpose. The Grievance Redressal Committee is authorized to take decisions relating to the grievance or complaints which include cancellation/confirmation of the bid, imposing of any penalty and forfeiture of EMD and matters related thereto.

Complaints of bidders in case of mistakes committed due to erroneous entry during bidding by bidders will be disposed by confirming the lot in question to the complainant by levying the maximum price fetched for the same class of timber during the very same auction +10% penalty on the maximum price fetched + taxes applicable in case of one time buyers. If the same class of timber is not available during that auction, maximum price fetched for that particular class in any of the depots of the same division, during last three months from the date of25th AUG. 2015] FOREST DEPARTMENT 516 auction, shall be taken as benchmark. If that is not available the maximum price fetched for that particular class in any of the depots of other timber sales division of the same circle, during the last three months from the date of auction, shall be taken as benchmark.

In case of timber merchants, the penalty to be levied shall be 20% above the maximum price as calculated above.

ഏതെങ്കിലും കാരണങ്ങളാൽ 2015 ആഗസ്റ്റ് മാസം 25-ാം തീയതിയിൽ ഈ ദർഘാസ് നടക്കാതെ വരികയാണെങ്കിൽ മേൽ നിബന്ധനകൾക്ക് വിധേയമായി 8-9-2015-ന് അതേ സ്ഥലത്തും അതേ സമയത്തും പ്രസ്തുത ദർഘാസ് നടത്തുന്നതായിരിക്കും.

പകരം ദർഘാസ് തീയതിയും സമയവും—8-9-2015 ഉച്ചയ്ക്കുശേഷം 3.30 മണി.

പകരം ദർഘാസ് ഫോറം നൽകുന്ന തീയതിയും, സമയവും—8-9-2015 ഉച്ചയ്ക്ക് 1 മണിവരെ.

പകരം ദർഘാസ് സമർപ്പിക്കേ≠ തീയതിയും, സമയവും—8-9-2015 ഉച്ചയ്ക്കുശേഷം 3.30 മണിവരെ.

പകരം ദർഘാസ് തുറക്കുന്ന തീയതിയും,

(Sd.)

Additional Principal Chief

Conservator of

Forests (Protection).

സമയവും—8-9-2015 ഉച്ചയ്ക്കുശേഷം 4 മണി.

സതേൺ സർക്കിൾ, കൊല്ലം

ദർഘാസ് പരസ്യം

നമ്പർ ക്യു.ഡി.-4918/2015. 2015 ജൂലൈ 28.

കേരള ഗവർണ്ണർക്കുവേ≠ി കൊല്ലം സതേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കൊല്ലം വനശ്രീ കോംπക്സിൽ താഴെപ്പറയുന്ന പണികൾക്കായി മൽസരസ്വഭാവമുള്ളതും മുദ്രവച്ചതുമായ ദർഘാസുകൾ അംഗീകൃത കരാറുകാർ/ സ്ഥാപനങ്ങളിൽനിന്നും 2015 ആഗസ്റ്റ് മാസം 25-ാം തീയതി ഉച്ചയ്ക്കുശേഷം 3.30 മണിവരെ കൊല്ലം സതേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ കാര്യാലയത്തിൽ ലഭിക്കത്തക്ക വിധം ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും ` ഉദ്ദേശ അടങ്കൽ തുകയും

1 11/2015-16—വനശ്രീ കോംπക്സിലെ കോൺഫറൻസ് ഹാളിന്റെ ഫാൾ സീലിംഗ് നിർമ്മാണം—` 2.50 ലക്ഷം 6,300 2 12/2015-16—വനശ്രീ കോംπക്സിലെ ആഡിറ്റോറിയത്തിന്റെ തറ ടൈൽസ് പാകുന്നതിന്—` 2.25 ലക്ഷം 5,700 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 700 + വാറ്റ്, ക്രമനമ്പർ 2-ന് ` 500 + വാറ്റ്.

ദർഘാസ് ഫോറത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും —25-8-2015 ഉച്ചയ്ക്കുശേഷം 1 മണിവരെ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—25-8-2015 ഉച്ചയ്ക്കുശേഷം 3.30 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—25-8-2015, 4 മണി.

കരാറുകാരുടെ യോഗ്യത—ഡി ക്ലാസും ഉപരിയും/ അംഗീകൃത സ്ഥാപനങ്ങൾ.

ജോലി പൂർത്തിയാക്കേ≠ കാലാവധി—3 മാസം.

ദർഘാസ് ഫോറം ആവശ്യമുള്ള കരാറുകാർ അവരുടെ തിരിച്ചറിയൽ രേഖയും ഫോറത്തിന്റെ വിലയും ഹാജരാക്കി യാൽ മാത്രമേ ദർഘാസ് ഫോറങ്ങൾ ലഭിക്കുകയുള്ളു. ലേബർ കോൺട്രാക്ട് സൊസൈറ്റിയെ പ്രതിനിധീകരിച്ച് ടെൻഡറിൽ പങ്കെടുക്കുന്നവർ ടിയാ∑ാർ സൊസൈറ്റിയെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ അധികാരപ്പെടുത്തുന്ന രേഖ സഹകരണ രജിസ്ട്രാറിൽനിന്നും വാങ്ങി ഹാജരാക്കിയാൽ മാത്രമേ ദർഘാസ് ഫോറങ്ങൾ ലഭിക്കുകയുള്ളു. ദർഘാസ് ഫോറത്തിനായി അതിന്റെ വിൽപ്പന നികുതിയടക്കം രൊക്കം പണമായി അടച്ച് രേഖാമൂലം അപേക്ഷിക്കേ≠താണ്. ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. ദർഘാസ് പ്രമാണത്തോടൊപ്പം ` 500-ന്റെ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിരിക്കേ≠താണ്. നി›ിത നിരതദ്രവ്യം കൊല്ലം സതേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ പേരിൽ πെഡ്ജ് ചെയ്തതും പ്രവർത്തിയുടെ പേര് രേഖപ്പെടുത്തിയിരിക്കേ≠തുമാണ്. മേൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിക്കാത്ത കരാറുകാരുടെ ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

നിരതദ്രവ്യം കൊല്ലം സതേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ പേരിൽ പണയപ്പെടുത്തിയ സ്ഥിര നിക്ഷേപമായോ ട്രഷറി സേവിംഗ്സ് അക്കൗ≠ായോ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് ആയോ ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസുകൾ 25-8-2015-ാം തീയതി ഉച്ചയ്ക്കുശേഷം 4 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ്. എന്നാൽ അന്നേദിവസം ഏതെങ്കിലും കാരണവശാൽ ദർഘാസ് നടക്കാതെ വന്നാൽ 8-9-2015-ാം തീയതി അതേ സ്ഥലത്തും സമയത്തും ദർഘാസ് നടത്തുന്നതായിരിക്കും. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം പൊതു അവധി പ്രഖ്യാപിച്ചാൽ അടുത്ത പ്രവർത്തി ദിവസം നി›ിത സ്ഥലത്തും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും. 19-8-1997-ലെ കേരള സർക്കാർ ഉത്തരവ് നമ്പർ ജി. ഒ. (പി.) 84/97/പി & റ്റി വ്യവസ്ഥകൾ ഉൾപ്പെടെ പൊതുമരാമത്ത് വകുപ്പിലെ ദർഘാസിനെ സംബന്ധിച്ച എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.

(ഒപ്പ്)

ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ ഓഫീസ്, സതേൺ സർക്കിൾ, കൊല്ലം. ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ.

222 25th AUG. 2015] FOREST DEPARTMENT 517

തെ∑ല ഡിവിഷൻ

വൈൽഡ്ലൈഫ് ഡിവിഷൻ, മൂന്നാർ

ദർഘാസ് പരസ്യം

നമ്പർ ഡി-1070/2015.

2015 ജൂലൈ 29.

ദർഘാസ് പരസ്യം

നമ്പർ ഇ-2209/2015.

2015 ജൂലൈ 31.

കേരള ഗവർണ്ണർക്കുവേ≠ി തെ∑ല ഡിവിഷണൽ

ഫോറസ്റ്റ് ഓഫീസർ താഴെ പറയുന്ന ജോലി ചെയ്യുന്നതിന് മുൻപരിചയമുള്ളതും നി›ിത യോഗ്യതയുള്ളതുമായ കരാറുകാരിൽ നിന്നും ജോലിയുടെ പേരെഴുതി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 4-9-2015 പകൽ 1 മണിവരെ തെ∑ല ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. 4-9-2015 പകൽ 3 മണി വരെ ദർഘാസുകൾ സ്വീകരിക്കുന്നതും 3.30 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തെ∑ല ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ അന്നേ ദിവസം പൊതു അവധിയായി വരികയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം അതേ സമയത്ത് തന്നെ ദർഘാസുകൾ വിതരണം ചെയ്യുന്നതും സ്വീകരിക്കുന്നതും തുറന്ന് പരിശോധിക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ അന്നേ ദിവസം ടെ≠ർ നടക്കാതെ വന്നാൽ 10-9-2015-ൽ അതേ സമയത്ത് ടെ≠ർ നടത്തുന്നതാണ്.

കേരള ഗവർണ്ണർക്കുവേ≠ി താഴെ ഒപ്പിട്ടിരിക്കുന്ന ആൾ മൂന്നാർ വന്യജീവി ഡിവിഷനിൽ 2015-16 സാമ്പത്തിക വർഷം സർക്കാർ ചട്ടങ്ങൾക്ക് വിധേയമായി താഴെ വിവരിക്കുന്ന ജോലികൾ കരാറെടുത്ത് ചെയ്തു തീർക്കുന്നതിനായി മത്സരസ്വഭാവമുള്ള സീൽ ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

നിരതദ്രവ്യം ദർഘാസ് നമ്പരും ജോലിയുടെ വിവരവും

ക്രമ നമ്പർ

അടങ്കൽ തുകയും `

5,200 1 7/2015-16—ഇരവികുളം നാഷണൽ പാർക്കിൽ രാജമല ടൂറിസം ഏരിയായിൽ സന്ദർശകർക്ക് േ വ≠ ി േ പ ാ ള ി ക ാ ർബ ണേ റ്റ ് ഷ ീ റ്റ ് ഉപയോഗിച്ച് മേൽക്കൂര നിർമ്മാണം— ` 2,05,000

2,500 2 8/2015-16—ചിന്നാർ സാങ്ച്വറിയിൽ ഞ≠ള ഭാഗത്ത് ക്യാമ്പ് ഷെഡ് നിർമ്മാണം— ` 1,00,000

3 9/2015-16—ചിന്നാർ സാങ്ച്വറിയിൽ ടോയിലറ്റ് ബ്ലോക്കിന് പുറകുവശം സംരക്ഷണ ഭിത്തി നിർമ്മാണം—` 2,55,000 6,400 ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും അടങ്കൽ തുകയും—1/2015-16—കുളത്തൂപ്പുഴ സെൻട്രൽ നഴ്സറി സോളാർ ഫെൻസിങ് 1 കി. മീ.— ` 2,00,000.

നിരതദ്രവ്യം— ` 4,500.

ദർഘാസ് ഫോറത്തിന്റെ വില— ` 600 + വാറ്റ്. ജോലി പൂർത്തിയാക്കേ≠ കാലാവധി—2 മാസത്തിനകം.

ദർഘാസുകൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.

ദർഘാസുകളോടൊപ്പം ` 200-ന്റെ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം തെ∑ല ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്ന തുമാണ്. അടങ്കൽ തുകയുടെ 25 ശതമാനമോ അതിൽ കുറച്ചോ ദർഘാസുകൾ നൽകുന്ന കരാറുകാരൻ തത്തുല്യ തുകയ്ക്കുള്ള പെർഫോമൻസ് ഗ്യാരന്റി സമർപ്പിക്കേ≠താണ്.

കേരള പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്. അടങ്കൽ തുകയിൽ പരിഷ്ക്കരണം പ്രതീക്ഷിക്കുന്നതിനാൽ ഒടുക്കേ≠ നിരതദ്രവ്യത്തിലും ദർഘാസ് ഫോറത്തിന്റെ വിലയിലും നികുതിയിലും വ്യത്യാസം വരാവുന്നതാണ്.

ഡിവിഷണൽ ഫോറസ്റ്റ്

ഓഫീസറുടെ കാര്യാലയം, (ഒപ്പ്) തെ∑ല ഡിവിഷൻ, ഡിവിഷണൽ ഫോറസ്റ്റ് തെ∑ല. ഓഫീസർ.

4 10/2015-16—ഇരവികുളം നാഷണൽ പാർക്കിൽ ഇരവികുളം ഹട്ടിന് സമീപത്തുള്ള വാച്ചേഴ്സ് ക്യാമ്പ് ഷെÕിന്റെ നിർമ്മാണം—` 4,60,000 11,500 5 11/2015-16—മൂന്നാറിൽ ടൈപ്പ്-II ക്വാർട്ടേഴ്സിന് സംരക്ഷണ ഭിത്തിയും ചുറ്റുമതിൽ നിർമ്മാണവും—` 3,50,000 8,800 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1, 2 ഇവയ്ക്ക് ` 500 + വാറ്റ്, ക്രമനമ്പർ 3-ന്് ` 600 + വാറ്റ്, ക്രമനമ്പർ 4-ന് ` 1,000 + വാറ്റ്, ക്രമനമ്പർ 5-ന് ` 700 + വാറ്റ്. ജോലിയുടെ കാലാവധി—2 മാസം.

ദർഘാസ് ഫോറങ്ങളും ജോലിയെ സംബന്ധിച്ചുള്ള വിവരങ്ങളും ദർഘാസ് ഫോറത്തിന്റെ വിലയും വിൽപ്പന നികുതിയും കൂടി പണമായോ മണിയോർഡറായോ അടയ്ക്കുന്നവർക്ക് ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി 2-9-2015 ഉച്ചയ്ക്ക് 1 മണിവരെ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ച ദർഘാസുകൾ 2-9-2015, 3 മണി വരെ ഈ ആഫീസിൽ സ്വീകരിക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില മടക്കി കൊടുക്കുന്നതല്ല. ടെ≠ർ തുറക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ പൊതു അവധിയായി വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം നി›ിത സമയത്ത് ടെ≠ർ തുറക്കുന്നതായിരിക്കും.

കൂടാതെ ടെ≠ർ ഫോമും ടെ≠ർ ഷെഡ്യൂളും വനം വകുപ്പിന്റെ വെബ്സൈറ്റായ www.kerala.gov.in/tender/intex.htm.-ൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ദർഘാസുകൾ, ആവശ്യമായ മറ്റ് രേഖകൾ സഹിതം മൂന്നാർ വന്യജീവി വിഭാഗം, വൈൽഡ്ലൈഫ് വാർഡന്റെ ഓഫീസിൽ പോസ്റ്റ് മുഖാന്തിരമോ അല്ലെങ്കിൽ അംഗീകൃത കൊറിയർ വഴിയോ മാത്രം 2-9-2015, 3 മണിക്ക് മുമ്പായി ലഭിക്കത്തക്കവിധം223 25th AUG. 2015] FOREST DEPARTMENT 518 സമർപ്പിക്കാവുന്നതുമാണ്. നിയമപ്രകാരമുള്ള EMD-ക്ക് പുറമെ ദർഘാസ് ഫോറത്തിന്റെ വില ഡിമാന്റ ് ഡ്രാഫ്റ്റായി ഏതെങ്കിലും ദേശസാൽകൃത ബാങ്ക് മൂന്നാറിൽ വൈൽഡ്ലൈഫ് വാർഡൻ, മൂന്നാറിൽ മാറ്റാവുന്ന വിധത്തിൽ ടെ≠റിനോടൊപ്പം ഹാജരാക്കേ≠താണ്. ദർഘാസ് ഫോറത്തിന്റെ വിലയായി ചെക്കുകളോ മറ്റേതെങ്കിലും തരത്തിലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി വൈകിട്ട് 3.30 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ താഴെ ഒപ്പിട്ടിരിക്കുന്നയാളോ ടിയാൻ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ടെ≠റുകൾ തുറക്കുന്നതായിരിക്കും. ടെ≠ർ ഫോറത്തിനോടൊപ്പം നിരതദ്രവ്യത്തിനുള്ള ഡി.ഡി. (ചെക്കുകളോ ഫിക്സഡ് ഡെപ്പോസിറ്റ് രസീതുകളോ സ്വീകരിക്കുന്നതല്ല). മൂന്നാറിലുള്ള ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ മാറ്റാവുന്നവിധത്തിലുള്ള താഴെ ഒപ്പിട്ടിരിക്കുന്ന ആളുടെ പേരിലുള്ളത് ഉ≠ായിരിക്കേ≠താണ്. ദർഘാസി നോടൊപ്പം ` 500-ന്റെ മുദ്രപത്രത്തിലുള്ള പ്രിലിമിനറി എഗ്രിമെന്റ ് നൽകേ≠താണ്. അപൂർണ്ണമായ ടെ≠റുകൾ നിരസിക്കുന്നതായിരിക്കും. ഏതെങ്കിലും ദർഘാസ്, കരാറുകാരനെ ബോദ്ധ്യപ്പെടുത്താതെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്നയാളിൽ നിക്ഷിപ്തമായിരിക്കും.

ഏതെങ്കിലും കാരണവശാൽ 2-9-2015-ൽ ദർഘാസ് നടത്താൻ കഴിയാതെ വന്നാൽ 9-9-2015-ലോ 17-9-2015-ലോ നി›ിത സമയത്തുതന്നെ ദർഘാസ് നടത്തുന്നതായിരിക്കും.

No. E-2209/2015. 31st July 2015.

Sealed competitive tenders superscribing the name of the works are invited by the Wildlife Warden, Wildlife Division, Munnar for and on behalf of the Governor of Kerala from the registered contractors of the Forest & Wildlife Department or any other Department for the following works.

Cost of tender form—` 500 + VAT for Sl. Nos. 1, 2, ` 600 + VAT for Sl. No. 3, ` 1,000 + VAT for Sl. No. 4 and ` 700 + VAT for Sl. No. 5.

Period of work—2 Months.

Tender forms and other conditions can be obtained from the office of the undersigned on application in writing and on payment of the cost of tender form either in cash or by Money Order (not refundable) upto 1 p.m. on 2-9-2015 and will be opened by the undersigned or his deputee on the same day at 3.30 p. m. in the presence of the applicants attending on that date.

If the due date happens to be a holiday, the next working day will be the due date. Cost of tender forms will not be refunded at any instances.

In addition to the above tender forms and tender schedules can be downloaded from the official website of the Department www.kerala.gov.in/tender/intex.htm. Filled up tender forms along with other documents shall be submitted to the undersigned upto 3 p.m. on 2-9-2015 by post or any approved courier service. In the case of downloaded tender applications, in addition to the prescribed EMD, a Demand Draft for the tender form value from a Nationalized Bank drawn in favour of Wildlife Warden, Wildlife Division, Munnar payable at Munnar shall also be enclosed. Other mode of remittance of tender form cost is not acceptable.

The Earnest Money Deposit noted against the work should be paid along with the tenders by DD (cheques Sl. Tender No. and Name of Works EMD No. with Estimated Amount ` 1 7/2015-16—Construction of poly carbonate sheet roofing for rain shelter to visitors at Tahr I at Rajamala in Eravikulam National Park during 2015-16—` 2,05,000 5,200 2 8/2015-16—Construction of campshed at Njandala in Chinnar Wildlife Sanctuary during 2015-16—` 1,00,000 2,500 3 9/2015-16—Construction of retaining wall at back side of Toilet block at Chinnar during 2015-16—` 2,55,000 6,400

11,500 4 10/2015-16—Re-construction of watchers campshed near Eravikulam Hut in Eravikulam National Park during 2015-16— ` 4,60,000

8,800 or fixed deposit receipts will not be acceptable) in favour of the undersigned payable at any Nationalized Bank at Munnar. Incomplete tender or tenders without EMD are liable to be rejected. The preliminary agreement in Stamp Paper worth ` 500 should be enclosed with tender. The undersigned reserves the right to reject any tender without assigning any reason. All other conditions prevailing in the Kerala Public Works Department and Forest Department are applicable to this tender notification also.

If the tender is not conducted on the stipulated date due to administrative reason, that will be conducted on 9-9-2015 and 17-9-2015.

Office of the Wildlife Warden, (Sd.) Wildlife Division, Munnar. Wildlife Warden.

5 11/2015-16—Construction of retaining wall and compound wall for Type II quarters at Munnar during 2015-16— ` 3,50,000 224 25th AUG. 2015] FOREST DEPARTMENT 519

കോതമംഗലം ഡിവിഷൻ

പരസ്യം

നമ്പർ ജി1-1343/2013.

2015 ജൂലൈ 9.

കോതമംഗലം ഡിവിഷൻ പരിധിയിൽ വരുന്ന മൂവാറ്റുപുഴ താലൂക്കിലെ മൂവാറ്റുപുഴ ആറിൽ ആറാട്ടുകടവ് ഭാഗത്ത് നിന്നും കരയ്ക്ക് കയറ്റി കഷണങ്ങളാക്കിയ നിലയിൽ കാണപ്പെട്ട ഏതാനും കഷണം തടികൾ, കോതമംഗലം റെയിഞ്ച് സ്റ്റാഫുകൾ 22-2-2013-ൽ മഹസർ തയ്യാറാക്കി ഒ.ആർ.2/13 നമ്പരായി കേസ് ബുക്കു ചെയ്ത് സർക്കാർ ബന്തവസ്സിൽ എടുത്ത് കോതമംഗലം ഫോറസ്റ്റ് റെയിഞ്ച് ഓഫീസ് കോമ്പൗ≠ിൽ എത്തിച്ച് സൂക്ഷിച്ചു വരുന്നതാണ്. ടി തടിക്കഷണങ്ങളുടെ അളവുകൾ ചുവടെ വിവരിക്കുന്നു.

(1) 160cm x 140cm, (2) 225cm x 130cm, (3) 160cm x 155cm, (4) 164cm x 105cm, (5) 117cm x 82cm, (6) 108cm x 75cm, (7) 156cm x 90cm, (8) 206cm x 81cm, (9) 147cm x 75cm, (10) 148cm x 80cm.

ടി മരം പുഴയിൽ വർഷങ്ങളായി കിടന്നിരുന്നതിനാൽ അവ യുടെ ഇനം തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണ്. അന്വേഷണത്തിൽ, ടി തടികളുടെ ഉറവി സംബന്ധിച്ചും ഉടമസ്ഥരേയോ, ഇപ്രകാരം കഷണങ്ങളാക്കി മുറിച്ചിട്ട ആളുകളെപ്പറ്റിയോ നാളിതുവരെ യാതൊരറിവും കിട്ടിയിട്ടില്ലാത്ത സാഹചര്യത്തിൽ, ടി തടിക്കഷണങ്ങൾക്ക് ഉടമസ്ഥാവകാശികൾ ആരെങ്കിലും ഉ≠െങ്കിൽ, ആയത് സംബന്ധിച്ച് ടി നോട്ടീസ് പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഉടമസ്ഥാവകാശം തെളിയിക്കുന്ന ഏതെങ്കിലും രേഖകൾ സഹിതം കോതമംഗലം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത സമയപരിധിക്കകം ആരുംതന്നെ അവകാശവാദം ഉന്നയിച്ച് ഹാജരാകുന്നില്ലായെങ്കിൽ, ടി തടിക്കഷണങ്ങൾ സർക്കാർ മുതലായി കണക്കാക്കിക്കൊ≠് കേരള ഫോറസ്റ്റ് ആക്ട് 1961 സെക്ഷൻ 44 പ്രകാരം സർക്കാരിലേക്ക് ക≠ുകെട്ടിക്കൊ≠് ഉത്തരവാകുന്നതാണ്.

ഡിവിഷണൽ പി. പി. ചെറിയാൻകുഞ്ഞ് ഫോറസ്റ്റ് ഓഫീസ്, (എെ.എഫ്.എസ്.), കോതമംഗലം. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ.

ക്രമ ജോലിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും ` 1 ആനപ്പാടിയിലെ പോസ്റ്റ് ഓഫീസിന് സമീപമുള്ള ടൈപ്പ് II ക്വാർട്ടേഴ്സിന്റെ അറ്റകുറ്റ പണികൾ—` 3,00,000 7,500 2 കരിമല റെയ്ഞ്ചിൽ ചോരക്കുളത്തുള്ള

13,000 ചെക്ക് ഡാമിന്റെ അറ്റകുറ്റ പണികൾ— ` 5,20,000

3 ആനപ്പാടി ചെക്ക് പോസ്റ്റിന്

12,500 സമീപമുള്ള പാർക്കിംഗ് ഏരിയയിൽ േ ക ാൺ ്ര ക ീ റ്റ ് ബ്ലേ ാക്ക ് പ ത ി ക്ക ൽ— ` 4,98,000

ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 600 + വി. നി., ക്രമനമ്പർ 2-ന് ` 1,100 + വി. നി., ക്രമനമ്പർ 3-ന് ` 1,000 + വി. നി.

ജോലി ചെയ്തു തീർക്കേ≠ പരമാവധി സമയം—3 മാസം.

മേൽവിലാസം :

ഡെപ്യൂട്ടി ഡയറക്ടർ, പറമ്പിക്കുളം കടുവാസങ്കേതം, തൂണക്കടവ് പി. ഒ., ആനപ്പാടി, പാലക്കാട്-678 661.

Phone : 04253-245005. Web Address : www.forest.kerala.gov.in

പറമ്പിക്കുളം കടുവാസങ്കേതം

ദർഘാസ് പരസ്യം

നമ്പർ ഡി-1286/2015.

2015 ആഗസ്റ്റ് 4.

താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യതയുള്ള കരാറുകാരിൽ നിന്നും പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച, മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ടെ≠ർ ഫോമുകൾ താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും 12-9-2015 മുതൽ 15-9-2015 ഉച്ചയ്ക്ക് 1 മണിവരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ലഭിക്കുന്നതായിരിക്കും. ദർഘാസുകൾ 15-9-2015, 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം വൈകിട്ട് 4 മണിക്ക് താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ കാര്യാലയ ത്തിൽവച്ച് ഹാജരുള്ള ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസ് തുറന്ന് പരിശോധിക്കുന്നതുമായിരിക്കും. നി›ിത ദിവസം ഏതെങ്കിലും കാരണവശാൽ ടെ≠ർ നടക്കാതിരുന്നാൽ 18-9-2015 അല്ലെങ്കിൽ 22-9-2015-നോ നി›ിത സ്ഥലത്തും സമയത്തും വീ≠ും ടെ≠ർ നടത്തുന്നതായിരിക്കും.

ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും താഴെ ഒപ്പുവെച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും 12-9-2015 മുതൽ 15-9-2015 ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ് പ്രമാണത്തിന്റെ വില രൊക്കം പണമായോ മണിയോർഡറായോ (മടക്കി കൊടുക്കുന്നതല്ല) രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. യാതൊരു കാരണവശാലും ദർഘാസ് പ്രമാണ ങ്ങൾ കൈമാറാൻ പാടില്ലാത്തതാകുന്നു. ദർഘാസിനോടൊപ്പം ` 150-ന്റെ കേരള മുദ്രപത്രത്തിൽ ഒപ്പുവെച്ച ഒരു പ്രാഥമിക ഉടമ്പടിയും ഉള്ളടക്കം ചെയ്യേ≠താണ്. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ പ്രവർത്തിക്കും ബാധകമാണ്. നി›ിത നിരതദ്രവ്യം ഡെപ്യൂട്ടി ഡയറക്ടർ, പറമ്പിക്കുളത്തിന്റെ പേരിൽ ജോലിയുടെ പേരും കരാറുകാരന്റെ പേരും പൂർണ്ണ മേൽവിലാസവും ആലേഖനം ചെയ്ത് നി›ിത സമയത്തിനു ള്ളിൽ സമർപ്പിക്കേ≠താണ്. അപൂർണ്ണവും നി›ിത സമയത്ത് ലഭിക്കാത്തതുമായ ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

No. D-1286/2015. 4th August 2015.

Competitive tenders in sealed covers are invited from the eligible registered contractors of the PWD, Kerala for the works given below. The interesting tenderers should submit tenders in prescribed tender forms with the name of the work superscribed. The tender forms will be issued from the office of the undersigned on working days from 12-9-2015 to 15-9-2015 (upto 1 p. m.). The tenders will be accepted upto 3 p. m. and the tender will be opened at 4 p. m. on 15-9-2015 at the office of the undersigned in the presence of tenderers who choose to be present. If the tender could not be held on 15-9-2015, it will be held on 18-9-2015 or 22-9-2015 at the same place and time.

25th AUG. 2015] FOREST DEPARTMENT 520

നിലമ്പൂർ സൗത്ത് ഡിവിഷൻ

Sl.

E.M.D

Name of Work with PAC

No. ` 1 Maintenance of Type-II Quarters

(Near Post Office) at Anappady

under Sungam Range during

ഇ-ദർഘാസ് പരസ്യം

നമ്പർ ഡി-3679/2014.

2015 ആഗസ്റ്റ് 3.

കേരള ഗവർണ്ണർക്കുവേ≠ി നിലമ്പൂർ സൗത്ത് ഡിവിഷനിൽ താഴെ ചേർത്തിരിക്കുന്ന പ്രവൃത്തികൾക്ക് പരിചയസമ്പന്നരായ നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും 2015-16—` 3,00,000 7,500 2 Maintenance of Checkdam at

Chorakulam under Karimala

Section of Karimala Range

നിലമ്പൂർ സൗത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ഓൺലൈൻ ദർഘാസ് ക്ഷണിക്കുന്നു. ദർഘാസ് പ്രമാണങ്ങളും ദർഘാസ് ഷെഡ്യൂളുകളും www.etenders.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ദർഘാസിനോടൊപ്പം സമർപ്പിക്കുന്ന തിനുള്ള നിരതദ്രവ്യം, ദർഘാസ് പ്രമാണ വില എന്നിവ സ്റ്റേറ്റ് during 2015-16—` 5,20,000 13,000 3 Paving concrete block in Parking

area near Anappady Checkpost

under Sungam Range during

ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ ഇന്റർനെറ്റ് ഓൺലൈൻ ബാങ്കിംഗ് വഴിയോ മറ്റ് ബാങ്കുകളിൽ NEFT വഴിയോ ഓൺലൈനിൽ ടെ≠റിനോടൊപ്പം സമർപ്പിക്കേ≠താണ്.

എല്ലാ ടെ≠ർ പ്രമാണങ്ങളും www.etenders.kerala.gov.in എന്ന വെബ്സൈറ്റിൽ കാണിച്ചിരിക്കുന്ന ഓൺലൈൻ 2015-16—` 4,98,000 12,500 Cost of tender form—` 600+ VAT. for Sl. No. 1, ` 1,100+ VAT for Sl. No. 2, ` 1,000+ VAT for Sl. No. 3.

Maximum time of completion—3 months.

Address—The Deputy Director,

Parambikulam Tiger Reserve,

Thunacadavu P. O., Anappady, Palakkad-678 661.

Phone: 04253-245005

കവറുകളിൽ ഓൺലൈനായി മാത്രം സമർപ്പിക്കേ≠താണ്. ദർഘാസുകൾ www.etenders.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ. ഓൺലൈനിലൂടെ സമർപ്പിക്കുന്ന ദർഘാസുകളുടെ ഒറിജിനൽ രേഖകൾ (കവർ) ടെ≠ർ തുറക്കുന്ന തീയതിക്കു മുമ്പായി ഓഫീസിൽ ലഭിക്കത്തക്ക വിധം രജിസ്റ്റേർഡ്/സ്പീഡ് പോസ്റ്റ് തപാലിൽ അയച്ചു തരേ≠താണ്. ഇവ നേരിട്ട് സ്വീകരിക്കുന്നതല്ല. ഇ-ടെ≠ർ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.

ദർഘാസ് ഫോറത്തിന്റെ വില, പ്രവൃത്തിയുടെ ഉദ്ദേശിക്കുന്ന അടങ്കൽ തുക എന്നിവ താഴെപറയും പ്രകാരമാണ്.

Web Address : www.forest.kerala.gov.in

The tender forms and other particulars and details can be had from the office of the undersigned from 12-9-2015 to 1 p. m. on 15-9-2015 on application in writing and on payment of the value of documents (non refundable) either in cash or by Money Order. The tenderers should submit a preliminary agreement on Kerala Stamp Paper worth ` 150 along with the tenders. All other conditions are as usually followed in the PWD, Kerala. Tender documents issued are not transferable. The EMD should be endorsed in favour of the Deputy Director, Parambikulam and should clearly show the name of the work and name and address of the tenderers. Incomplete and defective tenders will be summarily rejected.

B. N. ANJANKUMAR IFS, Office of the Deputy Director, Deputy Director.

Parambikulam Tiger Reserve, (For and on behalf of the ടി വിവരങ്ങൾ ഏകദേശം മാത്രമാണ്. യഥാർ∞ തുകയും വിവരങ്ങളും ഓൺലൈനിൽ ലഭ്യമായിരിക്കും.

ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ

ഉദ്ദേശ അടങ്കൽ തുകയും ` (രൂപ ലക്ഷത്തിൽ)

1 കാളികാവ് റെയ്ഞ്ചിലെ കരുവാരക്കു≠് േ ഫ ാ റ സ്റ്റ ് േ സ്റ്റ ഷ ന ു ക ീ ഴ ി ൽ വ ര ു ന്ന

50,000 അമ്മിണിക്കാട്-കൊടികുത്തിമല ഫോറസ്റ്റ് റോഡിന്റെ പുരോഗമന പ്രവൃത്തി 2015-16— ` 67.00

2 കരുളായ് റെയ്ഞ്ചിനുകീഴിൽ നെടുങ്കയം ഫോറസ്റ്റ് സ്റ്റേഷനിൽ വരുന്ന വട്ടിക്കൽ എന്ന

22,000 സ്ഥലത്ത് ഒൗട്ട്പോസ്റ്റ് കെട്ടിട നിർമ്മാണം 2015-16— ` 8.80

ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 5,250 , ക്രമനമ്പർ 2-ന് ` 1,890.

ദർഘാസ് പ്രമാണങ്ങൾ www.etenders.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.

Parambikulam. Governor of Kerala). 226 25th AUG. 2015] FOREST DEPARTMENT 521

ദർഘാസ് പ്രമാണം വെബ്സൈറ്റിൽ ലഭ്യമാകുന്ന

തീയതിയും സമയവും—10-8-2015 രാവിലെ 11 മണി.

No. D-3679/2014. 3rd August 2015.

ദർഘാസ് വെബ്സൈറ്റിൽ സമർപ്പിക്കാവുന്ന അവസാന

തീയതിയും സമയവും—4-9-2015 വൈകുന്നേരം 5 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—10-9-2015

രാവിലെ 10 മണി.

കരാറുകാരുടെ ക്ലാസ്സ്—ക്രമനമ്പർ 1-ന് 'ബി' ക്ലാസ്, ക്രമനമ്പർ 2-ന് 'സി' ക്ലാസ്.

ഡിവിഷൻ—നിലമ്പൂർ സൗത്ത് ഡിവിഷൻ.

പ്രവൃത്തി ചെയ്തുതീർക്കേ≠ കാലാവധി—2016

മാർച്ച് 31-ന് മുമ്പ്.

The Divisional Forest Officer, Nilambur South Division for and on behalf of the Governor of Kerala invites online tenders from registered bidders having a valid and active registration with PWD for the following work. Tender documents and tender schedules may be downloaded free of cost from the e-GP website www.etenders.kerala.gov.in. All bid/tender documents are to be submitted online only in the designation online cover(s)/envelope(s) on the www.etenders.kerala.gov.in website. Bids shall be accepted only through online mode www.etenders.kerala.gov.in website and tenders submitted manually/through post will not be accepted.

Sl. Name of work with Estimate EMD

No. Amount in lakhs `

ഓൺലൈൻ ടെ≠റിനോടൊപ്പം ` 500-ന്റെ കേരള മുദ്രപേപ്പറിൽ തയ്യാറാക്കി ഒപ്പിട്ട പ്രാഥമിക ഉടമ്പടി, സ്കാൻ ചെയ്ത മറ്റു രേഖകളുടെ പകർപ്പ്, പി.ഡബ്ല്യൂ.ഡി.

സൂപ്ര≠ിംഗ് എഞ്ചിനീയർ/എക്സിക്യൂട്ടീവ് എഞ്ചിനീയർ സാക്ഷ്യപ്പെടുത്തിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഇ-പേമെന്റ ് ഫോറം, ബിഡ് ഡോക്യുമെൻറ്, BoQ, EMD ഒഴിവാക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് (ഉ≠െങ്കിൽ) മുതലായവ ഓൺലൈനായി സമർപ്പിക്കേ≠താണ്. ഇപ്രകാരം സമർപ്പിക്കാത്തതും അവയുടെ ഒറിജിനൽ ടെ≠ർ തുറക്കുന്നതിന് മുൻപ് സമർപ്പിക്കാത്തതുമായ ദർഘാസുകൾ നിരസിക്ക പ്പെടുന്നതാണ്. ഇ-ടെ≠റുമായി ബന്ധപ്പെട്ട മറ്റുവിവരങ്ങൾ NIC/KITM-ൽ നിന്നോ www.etenders.kerala.gov.in എന്ന വെബ്സൈറ്റിൽ പറഞ്ഞിരിക്കുന്ന 'contact us'-ൽ നിന്നോ ഈ ഓഫീസിൽനിന്നോ ഓഫീസ് സമയങ്ങളിൽ അറിയാവുന്നതാണ്. ഇ-പേമെന്റിന് ആവശ്യമായ വിവരങ്ങൾ (കരാറുകാരൻ ഇടപാടുനടത്തുന്ന കോർ ബാങ്കിംഗ് സൗകര്യമുള്ള ബാങ്ക് അക്കൗ≠ിന്റെ വിശദവിവരങ്ങളും ഇ-മെയിൽ അഡ്രസ്സും) ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ഈ വിവരങ്ങൾ ഉൾപ്പെടുത്താത്ത ദർഘാസുകൾ നിരസിക്കപ്പെടുന്നതാണ്.

ടെക്നിക്കൽ ബിഡും ഫിനാൻഷ്യൽ ബിഡും അതിനായി പറഞ്ഞിരിക്കുന്ന അതാത് കവറുകളിൽ മാത്രം സമർപ്പിക്കേ≠ താണ്. കരാറുകാർ വിവരങ്ങൾ അപ്ലോഡ് ചെയ്യുന്നതിലും മറ്റും ഉ≠ാകുന്ന അസൗകര്യങ്ങൾക്കും നഷ്ടത്തിനും ഡിപ്പാർട്ട്മെന്റ ് ഉത്തരവാദിയായിരിക്കുന്നതല്ല. ടെ≠ർ തുറക്കുന്ന തീയതി ഒരു പൊതു അവധിയായി പ്രഖ്യാപിക്കുകയോ സാങ്കേതികമായ മറ്റേതെങ്കിലും കാരണങ്ങളാലോ ടെ≠ർ തുറക്കാതെ വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ടെ≠ർ തുറക്കുന്നതായിരിക്കും.

1 Improvement of Amminikkad- Kodikuthimala forest road under Karuvarakkundu F.S in Kalikavu Range in Nilambur South Division, during 2015-16—` 67 50,000 2 Construction of Out Post building a t Va t t i k k a l i n N e d u m g a y a m Forest Station under Karulai Range in Nilambur South Division, during 2015-16 (re-tender)—` 8.80 22,000 Cost of tender form—` 5,250 for Sl. No. 1 and ` 1,890 for Sl. No. 2.

Tender documents can be downloaded from the website www.etenders.kerala.gov.in

Date from which the tender will be available in website—10-8-2015 at 11 a. m.

Last date of submission of tender—4-9-2015 up to 5 p. m.

Date and time of opening of tender—10-9-2015 at 10 a. m.

Classification of bidder—Sl. No. 1. "B" class and above, Sl. No. 2 "C" class and above.

Name of Division—Nilambur South Division.

Period of completion of work—On or before 31-3-2016.

ദർഘാസ് സമർപ്പിച്ചിട്ടുള്ള കരാറുകാരുടെയോ

അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ദർഘാസ് തുറക്കുന്നതാണ്.

കരാറുകാരോ അവരുടെ പ്രതിനിധികളോ സന്നിഹിതരല്ലെങ്കിലും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ദർഘാസ് തുറക്കുന്നതാണ്.

ദർഘാസ് സംബന്ധമായ പി.ഡബ്ല്യൂ.ഡി.-യിലും വനം

വകുപ്പിലും നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും.

Bidders shall remit the tender documents fee and Earnest Money Deposit using online payment option of e-procurement system only and submitted through the internet online banking of State Bank of Travancore or through NEFT for other banks. The online NEFT remittance from provided by e-procurement system for making a NEFT transaction is not a payment confirmation. Kerala Forest Department/NIC/SBT shall not be responsible for any kind of delay in payment status confirmation.

227 25th AUG. 2015] FOREST DEPARTMENT 522

കണ്ണൂർ ഡിവിഷൻ

1. Bidders are requested to submit scanned copy of the following documents, Registration Certificate duly attested by the PWD Kerala, EMD Exemption Certificate (if any), preliminary agreement executed in Kerala Stamp paper worth ` 500, duly filled upto proforma for availling e-payment by Online. Subsequently the hard copy attested copy of Registration certificate, Bid document, EMD exemption certificate (if any), preliminary agreement in original would be submitted offline in a sealed cover subscribing the name of work and tender number to the office of the Divisional Forest Officer, Nilambur South Division through Speed Post/Registered Post as prescribed in the time schedule, failing which such tenders will be rejected.

2. The bidding authority deserves the right to modify/ cancelled any/all bids without assigning any reason. The Forest Department will not be responsible for any error like missing of scheduled data, while downloading by the bidder and non receipt of documents.

3. Any further classifications on this tender can be obtained from NIC/KITM the e-Tender help desk number available in the www.etenders.kerala.gov.in website and from this office (04931220392) during the office hours. The details regarding e-payment (bidder 's bank account number where he/she is having core banking facility and email ID) should be submitted along with the tender. Tenders without these details will not be accepted. Technical bid and financial bid shall be submitted in their respective designated online covers.

4. The Forest department will not be responsible for any inconvenience or loss to the bidder while uploading/ downloading the bid.

5. The tender/bids shall be opened online at the office of the Divisional Forest Officer, Nilambur South Division in the presence of bidders/their representa tives who wish to attend the above address. If the tender opening date happens to be on a holiday or non working day due to any other valid reasons, the tender opening process will be do on the next working day.

6. All other existing conditions related to e-tendering of Kerala PWD/Forest will be applicable in this tender also.

Office of the Divisional Forest Officer, Nilambur South Division, (Sd.) Nilambur. Divisional Forest Officer.

ദർഘാസ് പരസ്യം

നമ്പർ കെ-5083/2015.

2015 ജൂലൈ 30.

കേരള ഗവർണ്ണർക്കുവേ≠ി കണ്ണൂർ ഡിവിഷന്റെ കീഴിൽ 2015-16 സാമ്പത്തിക വർഷം താഴെ പട്ടികയിൽ ചേർത്തിരിക്കുന്ന സിവിൽ ജോലികൾ ഏറ്റെടുത്ത് നടത്തുന്നതിന് മത്സരാടിസ്ഥാനത്തിലുള്ള മുദ്രവച്ച ദർഘാസുകൾ താഴെ കാണി ച്ചിരിക്കും വിധത്തിലുള്ള സമയപരിധിക്കുള്ളിൽ പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത "എ" "ബി" "സി" ക്ലാസ് കരാറുകാരിൽനിന്നും ക്ഷണിച്ചു കൊള്ളുന്നു.

പട്ടിക

ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ

ഏകദേശം അടങ്കൽ തുകയും ` 1 കൊട്ടിയൂർ വൈൽഡ്ലൈഫ് സാങ്ച്വറിയിൽ ടോയ്ലറ്റ് ബ്ലോക്ക് നിർമ്മാണം— ` 2,80,000 7,000 2 കൊട്ടിയൂർ റെയിഞ്ചിലെ നെടുംപൊയിലിൽ ഇക്കോഷോപ്പ് നിർമ്മാണം— ` 4,95,000 12,500 3 കണ്ണവം റെയിഞ്ചിലെ കണ്ണവത്ത് സ്റ്റേഷൻ

7,000 ബിൽഡിങ്ങ് പുതുക്കിപണിയുന്ന പ്രവൃത്തി— ` 2,70,000

4 കണ്ണോത്തുംചാലിലെ ഡിവിഷൻ ഓഫീസ് അറ്റകുറ്റപണി— ` 2,60,000 6,500 5 കൊട്ടിയൂർ റെയിഞ്ചിലെ നെടുംപൊയിലിൽ

7,500 ടൈപ്പ്-II ക്വാർട്ടേഴ്സിന്റെ അറ്റകുറ്റപണി— ` 3,00,000

ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 2-ന് ` 1,000 + വാറ്റ്, മറ്റുള്ളവയ്ക്ക് ` 600 + വാറ്റ.്

ദർഘാസ് ഫോറങ്ങൾ നൽകുന്ന തീയതിയും സമയവും—

8-9-2015, 1 മണിവരെ.

ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന തീയതിയും സമയവും—8-9-2015, 3 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—8-9-2015, 3.30 മണി.

ഏതെങ്കിലും കാരണവശാൽ 8-9-2015-ന് ദർഘാസ് നടക്കാതെ വരികയാണെങ്കിൽ മുൻപറഞ്ഞ സ്ഥലത്തും സമയത്തുംവച്ച് 15-9-2015-നും അല്ലെങ്കിൽ 22-9-2015-നും ദർഘാസ് നടത്തുന്നതായിരിക്കും.

എഗ്രിമെന്റ ് തീയതി മുതൽ 3 മാസത്തിനകം ജോലികൾ പൂർത്തിയാക്കേ≠താണ്. ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല.

228 25th AUG. 2015] FOREST DEPARTMENT 523

കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം

അധികാരപ്പെടുത്തുന്ന മറ്റു ഉദ്യോഗസ്ഥരോ നിർദ്ദിഷ്ട Sl. Name of work with Approximate EMD No. Estimate Amount ` തീയതിയിലും സമയത്തും ദർഘാസുകൾ തുറക്കുന്നതായിരിക്കും.

കേരള പൊതുമരാമത്ത് വകുപ്പിലെ എല്ലാ ദർഘാസ് നിബന്ധനകളും മേൽ ജോലികൾക്കും ബാധകമായിരിക്കും.

ദർഘാസ് ഫോറങ്ങൾ യാതൊരു കാരണവശാലും കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. നിരതദ്രവ്യം ഏതെങ്കിലും ദേശസാത്കൃത/ഷെഡ്യൂൾ ബാങ്കിന്റെ ഡിമാന്റ ് ഡ്രാഫ്റ്റ് രൂപത്തിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, കണ്ണൂരിന്റെ പേരിൽ പണയപ്പെടുത്തി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠ താണ്. 1-11-1992-ലെ ജി. ഒ. (എം. എസ്.) നമ്പർ 98/92 പി. ഡബ്ള്യു. ഡി. പ്രകാരമുള്ള ഗ്യാര≠ി ഈ ദർഘാസ് ജോലികൾക്കും ബാധകമായിരിക്കും. ` 500-ന്റെ മുദ്രപത്രത്തിൽ ദർഘാസിനോടൊപ്പം പ്രാഥമിക ഉടമ്പടി ഒപ്പിട്ട് ഹാജരാക്കേ≠ താണ്. അപൂർണ്ണമായതോ, ഇ. എം. ഡി. വച്ചിട്ടില്ലാത്തതോ, സമയപരിധി കഴിഞ്ഞ് ലഭിക്കുന്നതോ ആയ ടെന്ററുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

ഏതെങ്കിലും ടെന്റർ യാതൊരു കാരണവും പറയാതെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ട ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്.

1 Construction of toilet block at Kandappanam in Kottiyoor Wildlife Sanctuary of Kottiyoor Range— ` 2,80,000 7,000 2 C o n s t r u c t i o n o f E c o - s h o p a t Nedumpoil in Kottiyoor Range— ` 4,95,000 12,500 3 Renovation of station building at Kannavam in Kannavam Range— ` 2,70,000 7,000 4 Renovation of Division office b u i l d i n g a t K a n n o t h u m c h a l Taliparamba Range—` 2,60,000 6,500 5 Renovation of Type-II quarters at Nedumpoil in Kottiyoor Range— ` 3,00,000 7,500 Tender form value—` 1,000 + VAT for Sl. No. 2 and ` 600 + VAT for others.

Period of completion of the work—3 Months from the date of executing agreement.

ഈ ദർഘാസ് പരസ്യം സംബന്ധിച്ച കൂടുതൽ

വിവരങ്ങൾ കണ്ണവം, കൊട്ടിയൂർ, തളിപ്പറമ്പ് റെയിഞ്ചാഫീസ്, കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ് എന്നിവിടങ്ങളിൽ അന്വേഷിച്ചാൽ പ്രവൃത്തി ദിവസങ്ങളിലും www.keralaforest.org എന്ന വെബ്സൈറ്റിലും ലഭ്യമാണ്.

No. K-5083/2015. 30th July 2015.

Sealed, competitive tenders in the prescribed form are invited till 3 p. m. on 8-9-2015 from approved A, B & C class contractors of PWD Kerala for the following works by the undersigned for and on behalf of Governor of Kerala. Tender form can be had from the office of the undersigned on request in writing till 1 p. m. on the date of tender on payment of its cost and taxes. The last date and time of receipt of tender in sealed cover superscribing the name of the work is 3 p. m. on the tender date. The tender will be opened at 3.30 p. m. on 18-11-2014 in the presence of the tenderes present at that time. In case the tender is not materialized on 8-9-2015 due to any reasons, it will be conducted on 15-9-2015 at the same time and place or on 22-9-2015 at the same time and place.

The cost of tender forms will not be refunded at any cost. EMD will be accepted through DD taken from any of the Nationalized Bank in favour of Divisional Forest Officer, Kannur. The name of work should be superscribed on the sealed cover. All the conditions prevailing in Kerala Public Works Department and Kerala Forest Department will be applicable to these works. Guarantee as prescribed in G. O. (Ms.) No. 98/92 PWD dated 1-11-1992 will also be applicable to this tender. Tender forms are not transferable. Tender should be submitted along with a preliminary agreement signed and executed in a stamp paper worth ` 500. Incomplete tenders and tenders without EMD or tender received after the stipulated time are liable to be rejected. The undersigned reserves the right to reject any tender without assigning any reason thereof.

More details can be had from office of the Divisional Forest Officer, Kannur Kannothumchal, Kannur or office of the Range Officer, Kannavam, Kottiyoor, Taliparamba during the working hours and also from the website www.keralaforest.org.

(Sd.) Office of the Divisional Forest Officer, Kannur Division, Kannothumchal P. O., Thana, Kannur. Divisional Forest Officer.

25th AUG. 2015] FOREST DEPARTMENT 524

ഇ-ലേല പരസ്യം

പട്ടിക 4 (പുനർ ലേലം)

ചങ്ങലഗേറ്റ് ഡമ്പിംഗ് ഡിപ്പോ

നമ്പർ കെ. 5230/2015. 2015 ആഗസ്റ്റ് 4.

കണ്ണൂർ ഡിവിഷന്റെ പരിധിയിലുളള കണ്ണവം ഫോറസ്റ്റ് റെയിഞ്ചിലെ 1972 തേക്ക് & സോഫ്റ്റ് വുഡ് തോട്ടം, 1971 തേക്ക് പ്ളാന്റേഷൻ, 1953 തേക്ക് ആന്റ ് സോഫ്റ്റ് വുഡ് പ്ളാന്റേഷൻ, കൊട്ടിയൂർ ഫോറസ്റ്റ് റെയിഞ്ചിലെ 1953 തേക്ക് & സോഫ്റ്റ് വുഡ് പ്ളാന്റേഷൻ എന്നിവിടങ്ങളിൽ നിന്നും ഫൈനൽ ഫെല്ലിംഗ്/ തിന്നിങ്ങ് വഴി ശേഖരിച്ചതും താഴെ പട്ടികയിൽ കാണിച്ചിരിക്കുന്നതുമായ വിവിധയിനം കഴകൾ, വിറക് എന്നിവ യഥാക്രമം കുട്ടപ്പാലം, തെറ്റുമ്മൽ, ചങ്ങലഗേറ്റ് കൊമ്മേരി ഡമ്പിംഗ് ഡിപ്പോകളിൽ വച്ച് 1-9-2015 തീയതിയിൽ ഇ-ലേലം നടത്തുന്നതായിരിക്കും. MSTC കമ്പനിയിൽ ലേലത്തിനായി രജിസ്റ്റർ ചെയ്ത വ്യ‡ികൾക്ക് ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. വിശദ വിവരത്തിനായി www.mstcecommerce.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കൂടാതെ 09946473645 നമ്പരിൽ ബന്ധപ്പെടുക. തലശ്ശേരി- മാനന്തവാടി റോഡിൽ ചങ്ങലഗേറ്റിൽ നിന്നും വലത് ഭാഗത്തേക്ക് തിരിഞ്ഞ് 4 കി.മീറ്റർ മാറി കുട്ടപ്പാലം ഡമ്പിംഗ് ഡിപ്പോ സ്ഥിതി ചെയ്യുന്നു. തലശ്ശേരി-മാനന്തവാടി റോഡിൽ ചങ്ങലഗേറ്റിൽ നിന്നും വലത് ഭാഗത്തേക്ക് തിരിഞ്ഞ് 9 കി.മീറ്റർ മാറി കുട്ടപ്പാലം ഡമ്പിംഗ് ഡിപ്പോ സ്ഥിതി ചെയ്യുന്നു. തലശ്ശേരി-മാനന്തവാടി റോഡിൽ ചങ്ങലഗേറ്റിൽ നിന്നും വലത് ഭാഗത്തേക്ക് തിരിഞ്ഞ് 200 കി.മീറ്റർ മാറി കുട്ടപ്പാലം ഡമ്പിംഗ് ഡിപ്പോ സ്ഥിതിചെയ്യുന്നു. കൊമ്മേരി ഡമ്പിംഗ് ഡിപ്പോ കോമ്മേരി ആടുവളർത്തുകേന്ദ്രത്തിൽ നിന്നും 500 മീറ്റർ അകലത്തായി സ്ഥിതിചെയ്യുന്നു. 1-9-2015-ന് നടക്കുന്ന ലേലത്തിൽ വിൽപനയാകാത്ത ലോട്ടുകൾ 25-9-2015-ന് നടക്കുന്ന ഇ-ലേലത്തിൽ ഉൾപ്പെടുത്തി ലേലം ചെയ്യുന്നതായിരിക്കും.

പട്ടിക 1

ഇനങ്ങൾ കഴകളുടെ എണ്ണം

തേക്ക് വിറക്

38.75 MT

പലവക വിറക്

123.6 MT

16-9-2014-ലെ വോള്യം-III പാർട്ട്-III 36-ാം നമ്പർ കേരള സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം), തിരുവനന്തപുരത്തിന്റെ 21-8-2014-ലെ Pro(4) 29243/13-ാം നമ്പർ നിബന്ധനകളും 4-11-2014-ലെ വോള്യം-III പാർട്ട്-III 43-ാം നമ്പർ കേരള സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം), തിരുവനന്തപുരത്തിന്റെ 17-10-2014-ലെ Pro(4) 29243/13-ാം നമ്പർ നിബന്ധനകളും 24-2-2015-ലെ കേരള സർക്കാർ ഗസറ്റ് വോള്യം IV പാർട്ട് III-8-ാം നമ്പർ പ്രകാരമുള്ള അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (വിജിലൻസ്), തിരുവനന്തപുരത്തിന്റെ 3-2-2015-ലെ Pro(4) 29243/13-ാം നമ്പർ വി⁄ാപനങ്ങൾക്ക് വിധേയമായി ഇ-ലേലം ചെയ്തു വിൽക്കുന്നതാണ്.

മേൽ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളവയിൽ ഏതെങ്കിലും ഇനം/അളവ് വിൽക്കാതിരിക്കുന്നതിനുള്ള അധികാരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, കണ്ണൂരിൽ കൊമ്മേരി ഡമ്പിംഗ് ഡിപ്പോ

ഇനങ്ങൾ കഴകളുടെ എണ്ണം

തേക്ക് വിറക് 38.75 MT പലവക വിറക് 123.6 MT

പട്ടിക 2 (പുനർ ലേലം)

നിക്ഷിപ്തമായിരിക്കും. ടി ഡിപ്പോയിൽ ലേലം ചെയ്യുന്ന തേക്ക് കഴകൾ/ബില്ലറ്റ്/ വിറക് എന്നിവയ്ക്ക് ` 20,000 നിരതദ്രവ്യം ലേല ദിവസത്തിന്റെ തൊട്ടു തലേ ദിവസം വൈകുന്നേരം 6 മണിക്കുമുമ്പായി അടച്ചിരിക്കണം. ഈ തുക MSTC-യ്ക്ക് ഓൺലൈൻ പ്രകാരം ഡിമാന്റ ് ഡ്രാഫ്റ്റ് ഒടുക്കേ≠താണ്.

ലേലത്തിൽ പങ്കുകൊള്ളുന്നയാളിന്റെ രജിസ്ട്രേഷൻ നമ്പർ, നിരതദ്രവ്യം അടയ്ക്കുമ്പോൾ രേഖപ്പെടുത്തിയിരിക്കണം.

രജിസ്റ്റർ ചെയ്ത് നിരതദ്രവ്യം മുൻകൂർ അടയ്ക്കുന്ന ലേലക്കാരനു മാത്രമേ ക്രമപ്രകാരമുള്ള ലോട്ടുകളുടെ ഇ-ലേലത്തിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളു.

കുട്ടപ്പാലം ഡമ്പിംഗ് ഡിപ്പോ

ഇനങ്ങൾ കഴകളുടെ അളവ് (M3)

എണ്ണം

ഒന്നാം തരം തേക്ക് കഴകൾ 28 6.60 ര≠ാം തരം തേക്ക് കഴകൾ 28 1.872 പലവക വിറക് 28 MT

പട്ടിക 3 (പുനർ ലേലം)

വിജയിയായ ലേലക്കാരൻ ലേല വിലയുടെ 35% തുക ലേല സ്ഥിരീകരണ അറിയിപ്പ് ലഭിച്ച് 7 (ഏഴ്) പ്രവർത്തി ദിവസങ്ങൾക്കകം അടയ്ക്കേ≠താണ്. പട്ടിക 2, 3, 4 എന്നിവയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഉരുപ്പടികൾക്കുള്ള തുക കേരള സർക്കാരിന്റെ ഇ-ട്രഷറി സംവിധാനത്തിലൂടെയോ കണ്ണവം റെയിഞ്ച് ഫോറസ്റ്റ് ഓഫീസറുടെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കൂത്തുപറമ്പ് ശാഖയിൽ നിന്നും മാറത്തക്കവിധം ഡിമാന്റ ് ഡ്രാഫ്റ്റായോ കൂത്തുപറമ്പ് ട്രഷറിയിൽ പണമായോ അടയ്ക്കേ≠താണ്. പട്ടിക-1-ൽ ഉൾപ്പെടുത്തിയിരിക്കുന്ന ഉരുപ്പടികൾക്കുള്ള തുക കേരള സർക്കാരിന്റെ ഇ-ട്രഷറി തെറ്റുമ്മൽ ഡമ്പിംഗ് ഡിപ്പോ

സംവിധാനത്തിലൂടെയോ കൊട്ടിയൂർ റെയിഞ്ച് ഫോറസ്റ്റ് ഓഫീസറുടെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ കൂത്തുപറമ്പ് ശാഖയിൽ നിന്നും മാറത്തക്കവിധം ഡിമാന്റ ് ഡ്രാഫ്റ്റായോ230 25th AUG. 2015] FOREST DEPARTMENT 525

ലേല നിബന്ധനകളിൽ അഡീഷണൽ പ്രിൻസിപ്പൽ ചീഫ്

SCHEDULE–I

ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം), തിരുവനന്തപുരം

Kommeri Dumping Depot

എന്തെങ്കിലും ഭേദഗതിയോ മാറ്റമോ വരുത്തിയാൽ ആയത് ഈ

ലേലത്തിനും ബാധകമായിരിക്കുന്നതും ടി വിവരം ലേലത്തിന്

Items Quantity

മുമ്പ് പങ്കെടുക്കുന്നവരെ അറിയിക്കുന്നതുമാണ്. മുകളിൽ

പട്ടികയിൽ പറഞ്ഞിട്ടുള്ള തേക്ക് തടികളുടേയും, കഴകളുടേയും

Teak fire wood 113.25 MT അളവിൽ മാറ്റം വരുത്തുന്നതിനോ മറ്റൊരറിയിപ്പ് കൂടാതെ ലേലം

റദ്ദ് ചെയ്യുന്നതിനോ ഉള്ള അധികാരം കണ്ണൂർ ഡിവിഷണൽ

Misc. fire wood 59.25 MT ഫോറസ്റ്റ് ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.

ലേലം സംബന്ധിച്ച വിശദ വിവരങ്ങൾ താഴെ

SCHEDULE – II (Re-Auction) കൊടുത്തിരിക്കുന്ന മേൽവിലാസങ്ങളിൽ/ഇ-മെയിൽ/ഫോൺ

Kuttappalam Dumping Depot

നമ്പർ എന്നിവയിൽ ബന്ധപ്പെടാവുന്നതാണ്.

Items No. of poles Quantity (M3)

ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, കണ്ണൂർ ഡിവിഷൻ,

കണ്ണോത്തുംചാൽ, താണ, കണ്ണൂർ ജില്ല, കേരളം, പിൻ-670 012.

Teak Poles I C 28 Nos.

6.60 ഇ മെയിൽ—[email protected]

Teak Poles II C 16 Nos.

1.872 ഫോൺ നമ്പർ—0497 2704808.

Misc. fire wood 28 MT

റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ, കണ്ണവം റെയിഞ്ച്,

പി. ഒ. കണ്ണോത്ത്, കണ്ണൂർ ജില്ല, കേരളം, പിൻ-670 650.

SCHEDULE – III (Re-Auction) ഇ മെയിൽ—[email protected].

Thettummal Dumping Depot

ഫോൺ നമ്പർ—0490-2300971, 8547602659.

റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ, കൊട്ടിയൂർ റെയിഞ്ച്,

SCHEDULE – IV (Re-Auction)231 25th AUG. 2015] FOREST DEPARTMENT 526

കാസറഗോഡ് ഡിവിഷൻ

The Divisional Forest Officer, Kannur Division, Kannur reserves all the right to exclude any class or quantity of Teak Timber, poles, billets and firewood shown in the schedule above for sale. EMD amount of ` 20,000 for Teak Poles/Billets/Firewood can be remitted through online payment system to MSTC by 6 p. m. on the previous day of the e-auction. The buyer registration number has to be mentioned while paying the EMD. Only the registered customers who will submit the EMD will be able to participate against the eligible lots in e-auction. If the sale value of bid materials is not paid within the specified time period against any of the bid lot by the H1 bidder, the EMD will be forfeited.

The successful bidder, 35% of the bid value, after adjusting the EMD already remitted, shall be paid within 7 working days of issuance of acceptance letter. The mode of payment is through e-treasury of Government of Kerala or Demand Draft (DD) drawn in favour of Range Forest Officer, Kannavam Range payable at State Bank of India, Koothuparamba Branch or by cash in Sub Treasury, Kuthuparamba for items included in Schedule II, III & IV. For items included in Schedule 1st Demand Draft should be drawn in favour of Range Forest Officer, Kottiyoor Range payable at State Bank of India, Koothuparamba branch or by cash in Sub Treasury, Kuthuparamba. If any amount is charged by bank for clearing the DD, the same shall be borne by the bidder himself.

If any modifications or change in the sale conditions are intimated by the Addl.Principal Chief Conservator of Forests (Protection), Thiruvananthapuram, that will also be applicable to this e-auction sale and it will be informed to the bidder before e-auction. The undersigned reserves the right to alter the quantities of the materials mentioned in the above schedule or to cancel the e-auction of any materials without further notice.

Further particulars can be had from the Divisional Forest Officer, Kannur Division, Kannothumchal, P.O. Thana, Kannur District, Kerala State Pin-670 012.

Email : [email protected]

Phone : 0497-2704808

OR

The Range Forest Officer, Kannavam Range, P. O. Kannoth, Pin-670 650, Kannur District, Kerala State.

Email : [email protected]. Phone : 0490-2300971, 8547602659.

OR

The Range Forest Officer, Kottiyoor Range, Edayar, Kannoth. P. O.

Email : [email protected]

Phone : 0490-2302015.

(Sd.)

ദർഘാസ് പരസ്യം

നമ്പർ കെ. ജി. ജി.-2903/2015. 2015 ജൂലൈ 30.

കേരള വനംവകുപ്പ് കാസറഗോഡ് ഡിവിഷന്റെ കീഴിൽ 2015-16 സാമ്പത്തിക വർഷം താഴെ പട്ടിക I-ൽ ചേർത്തിരിക്കുന്ന സിവിൽ ജോലി ഏറ്റെടുത്ത് നടത്തുന്നതിന് പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത കരാറുകാരിൽ നിന്നും ദർഘാസുകൾ പട്ടിക II-ൽ കാണിച്ചിരിക്കും വിധത്തിലുള്ള സമയ പരിധിക്കുള്ളിൽ ക്ഷണിച്ചുകൊള്ളുന്നു. മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ പ്രവൃത്തികളുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ സമർപ്പിക്കേ≠താണ്. ദർഘാസ് ഫോറങ്ങൾ ഗസറ്റിൽ പരസ്യം ചെയ്ത തീയതി മുതൽ എല്ലാ പ്രവൃത്തി ദിവസങ്ങളിലും 2-9-2015 ഒരു മണിവരെ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ്.

പട്ടിക I

ക്രമ പ്രവൃത്തിയുടെ പേരും ഏകദ്ദേശ നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും ` 1 കാസറഗോഡ് റെയിഞ്ചിൽ 2015-16 7,500 വർഷത്തിൽ വിദ്യാനഗറിൽ ഡ്യൂπെക്സ് ക്വാർട്ടേഴ്സിന്റെ വൈദ്യൂതീകരണം— ` 3,00,000

2 2015-16 വർഷത്തിൽ കാഞ്ഞങ്ങാട് 7,500 റെയിഞ്ചിലെ പനത്തടി സെക്ഷനിൽ

റാണിപുരം ക്യാമ്പ് ഷെഡിന്റെ നവീകരണം—` 3,00,000

3 2015-16 വർഷത്തിൽ കാഞ്ഞങ്ങാട് 7,500 റെയിഞ്ചിലെ പനത്തടി സെക്ഷനിൽ കള്ളാർ ടൈപ്പ്-II ക്വാർട്ടേഴ്സിന്റെ നവീകരണം—` 3,00,000

4 2015-16 വർഷത്തിൽ കാഞ്ഞങ്ങാട് 4,500 റെയിഞ്ചിലെ പനത്തടി സെക്ഷനിൽ

ഇക്കോഷോപ്പ് ഏരിയയിൽ ഇന്റർ ലോക്ക് വിരിക്കൽ—` 1,80,000

ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1, 2, 3 ഇവയ്ക്ക് ` 600 + വാറ്റ്, ക്രമനമ്പർ 4-ന് ` 500 + വാറ്റ്.

പട്ടിക II

ദർഘാസ് ഫോറങ്ങൾ

നൽകുന്ന സ്വീകരിക്കുന്ന തുറക്കുന്ന തീയതിയും തീയതിയും തീയതിയും സമയവും സമയവും സമയവും 2-9-2015 പകൽ 2-9-2015 2-9-2015 1 മണിവരെ ഉച്ചകഴിഞ്ഞ് ഉച്ചകഴിഞ്ഞ്

3 മണിവരെ 3.30 മണി.

Office of the Divisional Forest Officer, Divisional Forest Officer. Kannur Division, (For and on behalf Kannur. of the Governor of Kerala). 232 25th AUG. 2015] FOREST DEPARTMENT 527

Sl. Name of Work with EMD

No. Approximate Estimate `

Amount (in Lakhs)

മുകളിൽ പറഞ്ഞിരിക്കുന്ന തീയതിയിൽ പൊതു അവധിയായി പ്രഖ്യാപിക്കുകയോ മറ്റേതെങ്കിലും കാരണവശാൽ 2-9-2015-ന് ദർഘാസ് നടക്കാതെ വരികയാണെങ്കിൽ മുൻ പറഞ്ഞ സ്ഥലത്തും സമയത്തും മേൽ സമയ ക്രമപ്രകാരം 7-9-2015-നും അന്നേ ദിവസം നടക്കാതെ വരികയാണെങ്കിൽ മുൻ പറഞ്ഞ സ്ഥലത്തും സമയത്തും മേൽ സമയക്രമ പ്രകാരം 10-9-2015-നും ദർഘാസ് നടത്തുന്നതായിരിക്കും. എഗ്രിമെന്റ ് തീയതി മുതൽ 2 മാസത്തിനകം ജോലികൾ പൂർത്തിയാക്കേ≠താണ്. ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാണവശാലും തിരികെ നൽകുന്നതല്ല.

കാസറഗോഡ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റു ഉദ്യോഗസ്ഥനോ നിർദ്ദിഷ്ട തീയതിയിലും സമയത്തും ദർഘാസുകൾ തുറക്കുന്നതായിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലേയും വനംവകുപ്പിന്റെയും എല്ലാ ദർഘാസ് നിബന്ധനകളും മേൽ ജോലികൾക്കും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾ യാതൊരു കാരണവശാലും കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. നിരതദ്രവ്യം ഏതെങ്കിലും ദേശസാൽകൃത/ഷെഡ്യൂൾ ബാങ്കിന്റെ ഡിമാന്റ ്ഡ്രാഫ്റ്റ് രൂപത്തിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, കാസറഗോഡിന്റെ പേരിൽ പണയപ്പെടുത്തി ദർഘാസി നോടൊപ്പം സമർപ്പിക്കേ≠താണ്. 1-11-1992-ലെ ജി. ഒ. എം. എസ്. നമ്പർ 98/92 പി.ഡബ്ലു.ഡി. പ്രകാരമുള്ള ഗ്യാര≠ി ഈ ദർഘാസ് ജോലികൾക്കും ബാധകമായിരിക്കും. ` 150-ന്റെ മുദ്രപത്രത്തിൽ ദർഘാസിനോടൊപ്പം പ്രാഥമിക ഉടമ്പടി ഒപ്പിട്ട് ഹാജരാക്കേ≠താണ്. അപൂർണ്ണമായതോ ഇ.എം.ഡി. വച്ചിട്ടില്ലാത്തതോ പ്രാഥമിക ഉടമ്പടി ഉള്ളടക്കം ചെയ്യാത്തതോ സമയപരിധി കഴിഞ്ഞ് ലഭിക്കുന്നതോ ആയ ടെ≠റുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ഏതെങ്കിലും ടെ≠ർ യാതൊരു കാരണവും പറയാതെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ട ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പറഞ്ഞ അടങ്കൽ തുക ഏകദേശം മാത്രമാണ്. യഥാർ∞ തുക ടെ≠ർ ഫോറത്തിൽ ഉ≠ായിരിക്കുന്നതാണ്. ഫ≠ിന്റെ ലഭ്യതയ്ക്കനുസരിച്ച് പ്രവൃത്തികളിൽ മാറ്റങ്ങൾ വരാവുന്നതാണ്. യഥാർ∞ അടങ്കൽ തുകയ്ക്ക് അനുസൃതമായി നിരതദ്രവ്യത്തിലും ഫോറത്തിന്റെ വിലയിലും മാറ്റം വരുന്നതാണ്. ടെ≠ർ ഫോമിനുള്ള അപേക്ഷയോടൊപ്പം കോൺട്രാക്ടർ ലൈസൻസ്, പാൻ കാർഡ് എന്നിവയുടെ പകർപ്പുകൾ സമർപ്പിക്കേ≠താണ്.

ഈ ദർഘാസ് പരസ്യം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കാസറഗോഡ്/കാഞ്ഞങ്ങാട് റെയിഞ്ചാഫീസ്, കാസറഗോഡ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ് എന്നിവിട ങ്ങളിൽ അന്വേഷിച്ചാൽ പ്രവർത്തി ദിവസങ്ങളിലും www.keralaforest.org എന്ന വെബ്സൈറ്റിൽ നിന്നും ലഭ്യമാണ്.

No. KGG.-2903/2015. 30th July 2015.

Sealed competitive tenders in the prescribed form are invited till 3 p. m. on 2-9-2015 from registered contractors of PWD, Kerala for the following works by the undersigned for and on behalf of Governor of Kerala. Tender form can be had from the office of the undersigned on request in writing till 1 p. m. on the date of tender on payment of its cost and taxes. The date and time of receipt of tender in sealed cover superscribing the name of the work is at 3 p. m. on the tender date. The tender will be opened at 3.30 p. m. on 2-9-2015 in the presence of the tenderers present at that time. In case the tender is not materialized on 2-9-2015 due to unexpected reasons, it will be conducted on 7-9-2015 at the same time schedule and place and in case the tender is not materialized on 7-9-2015 due to unexpected reasons, it will be conducted on 10-9-2015 at the same time schedule and place.

1 Electrification of Duplex Quarters at

Vidyanagar in Forest Range Kasaragod during 2015-16—` 3,00,000 7,500

7,500 2 Renovation of Camp shed at Ranipuram Panathady Section of Kanhangad Range during 2015-16— ` 3,00,000

7,500 3 Renovation of Type II Quarters at Kallar in Panathady Section of Kanhangad Range during 2015-16— ` 3,00,000

4 Laying of Interlock blocks in the

Compound of Ecoshop at Ranipuram in Panathady Section of Kanhangad Range during 2015-16—` 1,80,000 4,500 Tender Form Value—` 600 + VAT, for Sl. Nos. 1, 2, 3 and ` 500 + VAT for Sl. No. 4.

Period of completion of the work is 2 Months from the date of executing agreement.

The cost of tender forms will not be refunded at any cost. EMD will be accepted through DD taken from any of the Nationalised Bank/Scheduled Bank payable at Kasaragod in favour of Divisional Forest Officer, Kasaragod. The name of work should be superscribed on the sealed cover. All the conditions prevailing in Kerala Public Works Department and Kerala Forest Department will be applicable to these works. Guaratee as prescribed in G. O. (Ms.) No. 98/92 PWD dated 1-11-1992 will also applicable to this tender. Tender forms are not transferable. Tender should be submitted along with a preliminary agreement signed and exexuted in a stamp paper worth ` 150. Incomplete tenders and tenderers without EMD or tender received after the stipulated time are liable to be rejected. The undersigned reserves the right to reject any tender without arraying any reasons thereof. Estimated amount of works shown in the tender notice may vary subject to the scrutiny and avilability of fund and will be shown in the tender schedule. Copy of Contractor license and PAN Card should be submitted along with the application for tender form.

More details can be had from Office of the Divisional Forest Officer, Kasaragod or Office of the Forest Range Officer, Kasaragod and Kanhangad during the working hours and also from the website www.keralaforest.org.

Office of the Divisional Forest Officer, Vanasree Complex, Udayagiri, Vidyanagar P. O., (Sd.) Kasaragod-671 123 Divisional Forest Offiicer Phone : 04994 256119 (For and on behalf of [email protected]. Governor of Kerala).

Cite this issue. Kerala Gazette, Government of Kerala, 25 August 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-08-25.part_3_Forest-515-527/. Archive identifier in.gazette.kerala_new.2015-08-25.part_3_Forest-515-527.