© കേരള സർക്കാർ
Government of Kerala 2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. IV
}
Tuesday
34
No.
} 2015 ആഗസ്റ്റ് 25 25th August 2015 1191 ചിങ്ങം 9 9th Chingam 1191 1937 ഭാദ്രം 3 3rd Bhadra 1937
PART III
Industries Department
ക്ലെയിം നോട്ടീസ്
നമ്പർ ജെ.സി.എെ.(എച്ച്ക്യു)ആലപ്പുഴ/247/2015.
2015 ജൂലൈ 17.
എെശ്വര്യ ഹരിജൻ വ്യവസായ സഹകരണ സംഘം ലിമിറ്റഡ് നമ്പർ എസ്. ഇൻഡ് (എ) 247, വളമംഗലം എന്ന സംഘം ലിക്വിഡേറ്റ് ചെയ്യുന്നതിനുവേ≠ി ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ 15-7-2015-ലെ ജി-5495/14 നമ്പർ ഉത്തരവ് പ്രകാരം ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രത്തിലെ ഹെഡ്ക്വാർട്ടേഴ്സ് കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിക്കുകയും ലിക്വിഡേറ്റർ സംഘത്തിന്റെ ലിക്വിഡേഷൻ ചുമതല ഏറ്റെടുക്കുകയും ചെയ്തിട്ടുള്ളതാണ്.
ടി സംഘത്തിൽ നിന്നും ആർക്കെങ്കിലും എന്തെങ്കിലും കിട്ടുവാനുള്ള അനുവാദമു≠െങ്കിൽ ആ വിവരം ഈ നോട്ടീസ് പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 60 ദിവസത്തിനകം ലിക്വിഡേറ്ററെ രേഖാമൂലം അറിയിക്കേ≠താണ്. നി›ിത സമയ പരിധിക്കുശേഷം ലഭിക്കുന്ന യാതൊരുവിധ അവകാശ വാദങ്ങളും ബാധ്യതകളും പരിഗണിക്കുന്നതല്ലായെന്നും ഇതിനാൽ ഏവരെയും അറിയിച്ചുകൊള്ളുന്നു.
(ഒപ്പ്) ലിക്വിഡേറ്റർ, എെശ്വര്യ ഹരിജൻ വ്യവസായ സഹകരണ സംഘം ലിമിറ്റഡ് നമ്പർ എസ്.ഇൻഡ് (എ) 247 [ജൂനിയർ കോ-ഓപ്പറേറ്റീവ് ജില്ലാ വ്യവസായ ഇൻസ്പെക്ടർ (എച്ച്.ക്യു), കേന്ദ്രം, ആലപ്പുഴ. ഡി.എെ.സി., ആലപ്പുഴ].