Servants of Knowledge
Kerala Gazette · Government of Kerala

Tender Notices

Published 25 August 2015

Department
Marine Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-08-25.part_3_Marine-79
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. IV

Tuesday

34

No.

} 2015 ആഗസ്റ്റ് 25 25th August 2015 1191 ചിങ്ങം 9 9th Chingam 1191 1937 ഭാദ്രം 3 3rd Bhadra 1937

PART III

Marine Department

ദർഘാസ് പരസ്യം

നമ്പർ ഡി4-889/2015/ഇഇ . 2015 ആഗസ്റ്റ് 4.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് തിരുവനന്തപുരം ഡിവിഷൻ, വിഴിഞ്ഞം താഴെ പറയുന്ന പ്രവൃത്തികൾക്കുവേ≠ി അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും ` അടങ്കൽ തുകയും

1 04/ഇഇ/2015-16—വിഴിഞ്ഞം ഇൻസ്പെക്ഷൻ ബം•ാവിൽ ഗേറ്റ് സ്ഥാപിക്കുന്നത്—` 2,30,946 5,800 2 05/ഇഇ/2015-16— കമലേശ്വരത്തെ ടൈപ്പ് 3

3,100 ക്വാർട്ടേഴ്സിലെ ഇലക്ട്രിക്കൽ ഇൻസ്റ്റലേഷനു കളുടെ അടിയന്തിര അറ്റകുറ്റപണികൾ— ` 1,23,744

ദർഘാസ് ഫോറത്തിന്റെ വില :

ദർഘാസ് തിരികെ ലഭിക്കേ≠ അവസാന തീയതിയും സമയവും—25-8-2015 ഉച്ചയ്ക്ക് 12 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—25-8-2015 ഉച്ചയ്ക്കുശേഷം 3.30 മണി.

കരാറുകാരന്റെ തരം തിരിവ്്—ക്രമനമ്പർ 1-ന് 'ഡി' യും അതിനുമുകളിലും ക്രമനമ്പർ 2-ന് 'സി' യും അതിനുമുകളിലും. പ്രവൃത്തിയുടെ കാലാവധി—ക്രമനമ്പർ 1-ന് 1 മാസം, ക്രമനമ്പർ 2-ന് 2 മാസം.

ദ ർ ഘ ാ സ ് സ ം ബ ന്ധ ി ച്ച ു ള്ള െ പ ാ ത ു മ ര ാ മ ത്ത ് വകുപ്പിന്റെയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യുവാനോ മാറ്റിവയ്ക്കുവാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തികളെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഏതെങ്കിലും കാരണവശാൽ ദർഘാസ് ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് ദിവസമായിരിക്കുന്നതാണ്.

(ഒപ്പ്) അസ്സൽ— ` 500 + നികുതി. പകർപ്പ്—` 250 + നികുതി. ദർഘാസ് പ്രമാണം വിതരണം ചെയ്യുന്ന തീയതിയും സമയവും—21-8-2015 മുതൽ 24-8-2015 ഉച്ചയ്ക്ക് 12 മണിവരെ. എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് തിരുവനന്തപുരം ഡിവിഷൻ, എക്സിക്യൂട്ടീവ് വിഴിഞ്ഞം. എഞ്ചിനീയർ. ഫോൺ നമ്പർ : 0471 2480349.
Cite this issue. Kerala Gazette, Government of Kerala, 25 August 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-08-25.part_3_Marine-79/. Archive identifier in.gazette.kerala_new.2015-08-25.part_3_Marine-79.