Servants of Knowledge
Kerala Gazette · Government of Kerala

Tender Notice

Published 25 August 2015

Department
Public Works Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-08-25.part_3_PWD
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. IV

Tuesday

34

}

No.

2015 ആഗസ്റ്റ് 25 25th August 2015 1191 ചിങ്ങം 9 9th Chingam 1191 1937 ഭാദ്രം 3 3rd Bhadra 1937

PART III

Public Works Department

ദർഘാസ് പരസ്യം

നമ്പർ ഇ.എൽ.എസ്.ഡി./ടി.എൻ./05/2015-16. 2015 ജൂലൈ 29.

കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ് വൈദ്യുത വിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 25-8-2015-ന് 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം അവധി ആയാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.

ക്രമ നമ്പർ

(1)

ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ വിവരവും ദ്രവ്യം അടങ്കൽ തുകയും ` (3)

(2)

(1)

(2)

(3) 3 54/2015-16—കോഴിക്കോട് മീഞ്ചന്ത ഗവൺമെന്റ ് ആർട്സ് ആന്റ ് സയൻസ് കോളേജിലെ സയൻസ് ബ്ലോക്കിലെ വിവിധ ലാബുകളിലെ വൈദ്യുത അറ്റകുറ്റപ്പണികളും അധിക വൈദ്യുതീകരണവും—` 1,99,606 5,000 4 55/2015-16—പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ അറത്തിൽപ്പറമ്പ് അംഗനവാടി കെട്ടിടത്തിന്റെ വൈദ്യുതീകരണം—` 40,635 1,100 5 56/2015-16—കൊയിലാ≠ി ഗവൺമെന്റ ് കോളേജിലെ മെറ്റീരിയൽസ് സയൻസ് ലാബിൽ വൈദ്യുതീകരണ സംവിധാനം ഏർപ്പെടുത്തൽ—` 49,774 1,300 6 57/2015-16—മെഡിക്കൽ കോളേജ് കാമ്പസിലെ ക്വാർട്ടേഴ്സ് നമ്പർ സി 4-ന്റെ വൈദ്യുതീകരണം മെച്ചപ്പെടുത്തൽ—` 79,738 2,0001 52/2015-16—കോഴിക്കോട് വെള്ളിമാടുകുന്ന് എൻ.ജി.ഒ. ക്വാർട്ടേഴ്സ് നമ്പർ ഡി 30-ന്റെ അധിക വൈദ്യുതീകരണം—` 17,280 500 7 5 8 / 2 0 1 5 - 1 6— േ ക ാ ഴ ി ക്കേ ാ ട ് െ മ ഡ ി ക്ക ൽ േ ക ാ േ ള ജ ി െ ല സ ൂ പ്പ ർ സ ് െ പ ഷ ്യ ാ ലിറ്റ ി ബ്ലോക്കിലെ ഇലക്ട്രോഫിസിയോളജി ല ാ ബ ി ൽ ( റ ൂ ം ന മ്പ ർ 1 1 2 ) െ െ വ ദ ്യ ു ത സംവിധാനം ഏർപ്പെടുത്തൽ—` 65,666 1,700 2 53/2015-16—കോഴിക്കോട് വെള്ളിമാടുകുന്ന് എൻ.ജി.ഒ. ക്വാർട്ടേഴ്സ് നമ്പർ ഡി 34-ന്റെ അധിക വൈദ്യുതീകരണം—` 41,640 1,100 26th MAY 2015] PUBLIC WORKS DEPARTMENT RM (1)

(2)

(3) 8 59/2015-16—എം.പി.-എൽ.എ.ഡി-കോഴിക്കോട് മെഡിക്കൽ കോളേജ് എസ്.ഡി.എസ്.എം. കെട്ടിടത്തിലെ മൂന്നാം നിലയിലെ ഹെമറ്റോ ഓങ്കോളജി വാർഡിലെ സ്ത്രീകളുടെ എെ.സി.യു.-വിന്റെയും ടോയ്ലറ്റ് ബ്ലോക്കിന്റെയും നിർമ്മാണം-വൈദ്യുതീകരണം—` 1,99,985 5,000 9 60/2015-16—കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ന്യൂക്ലിയർ മെഡിസിൻ ഡിപ്പാർട്ട്മെന്റിലെ എച്ച്.ഒ.ഡി. റൂമിന്റെയും ഫിസിഷ്യന്റെ റൂമിന്റെയും വൈദ്യുതീകരണം മെച്ചപ്പെടുത്തൽ—` 1,19,923 3,000

3,800 10 61/2015-16—മെഡിക്കൽ കോളേജ് കാമ്പസിലെ ലേഡീസ് ഹോസ്റ്റൽ 1-ലെയും 2-ലെയും കേടുവന്ന വഴിവിളക്കുകൾ മാറ്റി സ്ഥാപിക്കൽ— ` 1,49,778

11 62/2015-16—കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ സർ÷ിക്കൽ സ്റ്റോറിന്റെയും ഫ്ളൂയിഡ് ഗോഡൗണിന്റെയും വൈദ്യുതീകരണം മെച്ചപ്പെടുത്തൽ—` 1,34,639 3,400 12 63/2015-16—കോഴിക്കോട് മെഡിക്കൽ കോളേജ് കാമ്പസിലെ ലോ ടെൻഷൻ ലൈനിന്റെ അടിയന്തിര വൈദ്യുതീകരണം—` 1,93,478 4,900

1,300 13 64/2015-16—കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ അനാട്ടമി ഡിപ്പാർട്ട്മെന്റിലെ ഡ ി െ സ ക്ഷ ൻ ഹ ാ ള ി െ ല േ ക ട ു വ ന്ന ട്യൂബ് ഫിറ്റിംഗുകളും ഫാനുകളും മാറ്റി സ്ഥാപിക്കൽ — ` 49,849

14 65/2015-16—കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ വാർഡ് 36-നോടനുബന്ധി ച്ചുള്ള ഡെർമറ്റോളജി എെ.സി.യു.-വിലെ വൈദ്യുതീകരണം മെച്ചപ്പെടുത്തൽ—` 49,976 1,300 15 66/2015-16—കോഴിക്കോട് മെഡിക്കൽ കോളേജ്

1,100 ആശുപത്രിയിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ 500 കെ. വി. എ. ഡീസൽ ജനറേറ്റർ സെറ്റിന്റെ അറ്റകുറ്റപ്പണികൾ— ` 42,354

16 67/2015-16—കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പവർ ലോൺട്രിയിലെ വൈദ്യുതീകരണം മെച്ചപ്പെടുത്തൽ—` 1,79,703 4,500 17 68/2015-16—കോഴിക്കോട് മെഡിക്കൽ കോളേജ് കാമ്പസിലെ കെ.എസ്.ഇ.ബി. ഓഫീസിനടുത്തുള്ള പൊതുമരാമത്ത് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിനുവേ≠ിയുള്ള കെട്ടിടത്തിന്റെ വൈദ്യുതീകരണം മെച്ചപ്പെടുത്തൽ—` 49,984 1,300 18 69/2015-16—കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ വാർഡ് 13 നടുത്തുള്ള കടവാർ ട്രാൻസ്πാന്റ ് എെ.സി.യു.-വിൽ എയർ ക≠ീഷണർ സ്ഥാപിക്കൽ—` 1,99,670 5,000 (1)

(2)

(3) 20 71/2015-16—കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ സംരക്ഷണകേന്ദ്രത്തിലെ േ ക ട ു വ ന്ന ട ്യ ൂ ബ ു ക ള ു ം ഫ ാ ന ു ക ള ു ം മാറ്റി സ്ഥാപിക്കൽ—` 77,237 2,000

2,500 21 72/2015-16—കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ എം.ഒ.ടി. രോഗികളുടെ െ െ ബ സ്റ്റ ാ േ ന്റ ർ സ് ക ാത്ത ി ര ി പ്പ ു േ ക ്ര ന്ദ ം , കാഷ്വാലിറ്റി, ബ്ലഡ് കളക്ഷൻ റൂം എന്നിവയുടെ മുന്നിലുള്ള വാർഡ് 1 മുതൽ 8 വരെയുള്ള സ്ഥലത്തെ കേടുവന്ന സീലിംഗ് ഫാനുകളും എക്സോസ്റ്റ് ഫാനുകളും മാറ്റി സ്ഥാപിക്കൽ— ` 99,855

22 73/2015-16—കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ വാർഡ് 7-ലെ അടിയന്തിര അറ്റകുറ്റപ്പണികൾ—` 49,577 1,300 ദർഘാസ് പ്രമാണത്തിന്റെ വില (നികുതി ഉൾപ്പെടെ)— ക്രമനമ്പർ 1, 2, 4, 5, 13, 14, 15, 17, 22 ഇവയ്ക്ക് ` 315, ക്രമനമ്പർ 3, 6 മുതൽ 12 വരെ, 16, 18 മുതൽ 21 വരെ ഇവയ്ക്ക് ` 525.

കരാറുകാരുടെ യോഗ്യത—എ, ബി, സി വിഭാഗം കരാറുകാർ.

പ്രവൃത്തി പൂർത്തീകരണ കാലാവധി—ക്രമനമ്പർ 1, 2, 4, 5, 6, 7, 9, 10, 11, 13 മുതൽ 17 വരെ, 19 മുതൽ 22 വരെ ഇവയ്ക്ക് 15 ദിവസം, ക്രമനമ്പർ 3, 8, 12, 18 ഇവയ്ക്ക് 30 ദിവസം.

ദർഘാസുകൾ വെബ്സൈറ്റായ www.keralapwd.gov.in-ൽ ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിക്ക് 10 ദിവസത്തിന് മുമ്പ് മുതൽ ലഭ്യമാണ്. ആയത് കരാറുകാർ ഡൗൺലോഡ് ചെയ്ത് എടുക്കേ≠തും അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (വൈദ്യുത വിഭാഗം), കോഴിക്കോട് എന്ന വിലാസത്തിൽ മുദ്രവച്ച കവറുകളിൽ പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത് സമർപ്പിക്കേ≠തുമാണ്.

ദർഘാസുകൾ രജിസ്റ്റേർഡ്/സ്പീഡ് തപാൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളൂ. തപാലിലു≠ാകുന്ന കാലതാമസത്തിന് ഈ ഓഫീസ് ഉത്തരവാദിയായിരിക്കുന്നതല്ല.

ദർഘാസ് ഫോറത്തിന്റെ വാറ്റുൾപ്പെടെയുള്ള വില എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം, കോഴിക്കോട് എന്ന പേരിൽ മാറാവുന്നവിധം അംഗീകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റ്, നിരതദ്രവ്യം, കരാറുകാരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, നിർദ്ദിഷ്ട ഫോറത്തിലുള്ള പ്രാഥമിക കരാർ ` 100-ന്റെ മുദ്രപ്പത്രത്തിൽ ടൈപ്പ് ചെയ്തത് എന്നിവ ആവശ്യമായ മറ്റു രേഖകൾ സഹിതം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.

ദർഘാസ് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് വകുപ്പ് (ഇലക്ട്രിക്കൽ), (ഒപ്പ്) സിവിൽ സ്റ്റേഷൻ, അസിസ്റ്റന്റ ് കോഴിക്കോട്. എക്സിക്യൂട്ടീവ് എഞ്ചിനീയർ. 19 70/2015-16—വാർഷിക അറ്റകുറ്റപ്പണികൾ— േ ക ാ ഴ ി േ ക്ക ാ ട ് െ മ ഡ ി ക്ക ൽ േ ക ാ േ ള ജ ് ആശുപത്രിയിലെ എം.എെ.സി.യു.-വിലെ വൈദ്യുതീകരണം മെച്ചപ്പെടുത്തൽ—` 1,19,159 3,000 290
Cite this issue. Kerala Gazette, Government of Kerala, 25 August 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-08-25.part_3_PWD/. Archive identifier in.gazette.kerala_new.2015-08-25.part_3_PWD.