© കേരള സർക്കാർ
Government of Kerala 2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
}
Thiruvananthapuram, Vol. IV
Tuesday
34
No.
} 2015 ആഗസ്റ്റ് 25 25th August 2015 1191 ചിങ്ങം 9 9th Chingam 1191 1937 ഭാദ്രം 3 3rd Bhadra 1937
PART IV
Private Advertisements and Miscellaneous
Notifications
Port Department
ദർഘാസ് പരസ്യം
നമ്പർ ബി3-841/14.
2015 ജൂലൈ 30.
കുമരകത്ത് പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ഡ്രൈ ഡോക്ക് നിർമ്മിക്കുന്നതിന് (കമ്മീഷനിംഗ് & ഓപ്പറേഷൻ) തുറമുഖ ഡയറക്ടർ, തുറമുഖ ഡയറക്ടറേറ്റ്, വലിയതുറ, വള്ളക്കടവ് പി. ഒ., തിരുവനന്തപുരം-695 008, ഓൺലൈൺ ദർഘാസുകൾ ക്ഷണിക്കുന്നു. മൂലധനത്തിന്റെ 50% ഡിപ്പാർട്ട്മെന്റ ് വഹിക്കുന്നതാണ്. ഇതിനാവശ്യമായ സ്ഥലം സ്വകാര്യ പങ്കാളി ലഭ്യമാക്കേ≠താണ്.
ദർഘാസുകൾ ഓൺലൈൺ വഴിയാണ് സമർപ്പിക്കേ≠ത്. (www.etenders.kerala.gov.in). ടെ≠ർ ഫോറം 18-8-2015 മുതൽ മുകളിൽ പ്രതിപാദിച്ചിരിക്കുന്ന സൈറ്റിൽ നിന്നും ലഭിക്കുന്നതാണ്. ടെ≠ർ 17-9-2015 രാവിലെ 11 മണിവരെ സമർപ്പിക്കാവുന്നതാണ്. അന്ന് രാവിലെ 11.30-ന് ടെ≠ർ നിരതദ്രവ്യം—` 4.49 ലക്ഷം.
ദർഘാസ് ഫോറത്തിന്റെ വില—` 26,250 (നികുതി ഉൾപ്പെടെ).
നിർമ്മാണ കാലാവധി—വർക്ക് ഓർഡർ നൽകുന്ന തീയതി മുതൽ 16 മാസം.
മറ്റു വിവരങ്ങൾ അറിയുന്നതിനായി താഴെ പറയുന്ന വെബ് സൈറ്റ് സന്ദർശിക്കുക: www.etenders.kerala.gov.in. കൂടുതൽ വിവരങ്ങൾക്കും സംശയ നിവാരണത്തിനും ശ്രീ. കെ. ആർ. വിനോദു, ചീഫ് മെക്കാനിക്കൽ എഞ്ചിനീയറെ ബന്ധപ്പെടാവുന്നതാണ്. മൊബൈൽ നമ്പർ : 9961415460, ഇ-മെയിൽ : [email protected].
നിർദ്ദിഷ്ട കാരണങ്ങൾ ഇല്ലാതെ തന്നെ ടെ≠ർ No. B3-841/14/DP. 30th July 2015. Director of Ports, Directorate of Ports, Valiyathura,
Vallakadavu P. O., Thiruvananthapuram-695 008, invites
online bids for the construction, commissioning and
operation of Dry dock at Kumarakom. This will be carried
out through Public Private Partnership with the land to be
provided by the Private Partner. The Department will
provide 30% of the Capital cost excluding land. The bid
submission is through e-tender web site only
(www.etenders.kerala.gov.in). The tender forms will be
available for download from the above site from 18-8-2015
onwards. The tenders can be submitted up to 11 a. m. on
17-9-2015 and will be opened at
11.30 a. m. on the same day.
Re-Tender No.—2/2015-16.
PAC—` 449 lakhs.
EMD—` 4.49 lakhs.
Cost of original tender form—` 26,250 (including
Tax).
Construction period—16 months from the date of
work order.
The details of the tender conditions & eligible
criteria can be down load from www.tenders.kerala.gov.in.
For further more details contact Sri K. R Vinothu,
Chief Mechanical Engineer, Mobile No. 9961415460,
E-mail : [email protected].
The Director of Ports can reject any or all the
tenders without assigning any reason.
Directorate of Ports,
Valiyathura,
(Sd.)
Thiruvananthapuram. Director of Ports.