© കേരള സർക്കാർ
Government of Kerala 2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
285
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. IV
}
Tuesday
36
No.
} 2015 സെപ്റ്റംബർ 15 15th September 2015 1191 ചിങ്ങം 30 30th Chingam 1191 1937 ഭാദ്രം 24 24th Bhadra 1937
PART III
Co-operative Department
REGISTRATION CERTIFICATE
I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following societies the particulars which are furnished in the Categorical Statements are registered by me today as a Co-operative Societies under the said Act on the basis of limited liabilities and that the bye-laws of the undermentioned societies are also hereby registered under the said section.
3. Address—Chavara Panchayath Agricultural Improvement Co-operative Society Ltd. No. Q-1632, Puthukkad, Mukundhapuram P. O. 4. Liability—Limited.
5. Area of operation—Whole of Chavara Grama Panchayath in Karunagappally Taluk only.
6. Objectives—As per bye law clause-4.
7. Type—Credit Societies—Agricultural Improvement Society Rule (15) (1) A 3(a) of KCS Act and Rule.
Categorical Statements
(1)
No. O-6617/2014.
15th July 2015.
1. Name and Number of Society—Chavara Panchayath Agricultural Improvement Co-operative Society Ltd. No. Q-1632.
2. Date of Registration—15-7-2015.
8. Authorized Share Capital— ` 65,00,000 (Sixty Five lakhs only)
(1) 50000 'A' Class shares of ` 100 each. (2) 2000 'B' Class shares of ` 250 each. (3) 20000 'C' Class shares of ` 50 each.
9. Maximum borrowing power—100 times of total paid up share capital and reserve fund.
15th SEPT. 2015] CO-OPERATIVE DEPARTMENT 218(2)
No. O-8325/2014.
15th July 2015.
1. Name and Number of Society—Panmana Vanitha Co-operative Society Ltd. No. Q-1631.
2. Date of Registration—15-7-2015.
3. Address—Panmana Vanitha Co-operative Society Ltd. No. Q-1631, Mullakkeri, Panmana P. O., Pin-691 583.
4. Liability—Limited.
5. Area of operation—Whole of Panmana Grama Panchayath only.
6. Objectives—As per bye law clause—3.
7. Type—Vanitha Co-operative Society Primary Woman Co-operative Society Rule (15) (10) (1) of KCS Act and Rule.
8. Authorized Share Capital— ` 8,00,000 (Eight lakhs only)
(1) 5000 'A' Class shares of ` 100 each. (2) 500 'B' Class shares of ` 500 each. (3) 5000 'C' Class shares of ` 10 each.
9. Maximum borrowing power—20 times of total paid up share capital and reserve fund.
Office of the Joint Registrar of (Sd.) Co-operative Societies, Joint Registrar Kollam.
(General).
ആലപ്പുഴ ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം [ഹാജർ : എം. എസ്. സുധാദേവി, ജോയിന്റ ് രജിസ്ട്രാർ (ജനറൽ)]
നമ്പർ എ.ഇ.എൽ. 4690/2013.
2015 ജൂൺ 24.
വിഷയം :—സഹകരണവകുപ്പ്—സമാപ്തീകരണം—എ.1032-ാം നമ്പർ ഗോൾഡൻ ജൂബിലി ലേബർ കോൺട്രാക്ട് സഹകരണ സംഘം (ക്ലിപ്തം)—1969-ലെ കേരള സഹകരണസംഘം നിയമം വകുപ്പ് 74 പ്രകാരം സംഘം രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവാകുന്നത്—സംബന്ധിച്ച്.
സൂചന :— (1) ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആലപ്പുഴയുടെ 3-7-2013-ലെ എച്ച്.എം.6796/12-ാം
നമ്പർ ഉത്തരവ്.
(2) ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആലപ്പുഴയുടെ 27-3-2013-ലെ എ. ഇ. എൽ. 4690/13-ാം
നമ്പർ ഉത്തരവ്.
(3) ലിക്വിഡേറ്ററുടെ 25-4-2015-ാം തീയതിയിലെ സി. 876/2013-ാം നമ്പർ ഉത്തരവ്.
(4) കുട്ടനാട് അസിസ്റ്റന്റ ്് രജിസ്ട്രാർ (ജനറൽ)-ടെ 25-4-2015-ാം തീയതിയിലെ സി. 876/2013-ാം നമ്പർ കത്ത്.
സൂചന (1) ഉത്തരവ് പ്രകാരം എ. 1032-ാം നമ്പർ ഗോൾഡൻ ജൂബിലി ലേബർ കോൺട്രാക്ട് സഹകരണ സംഘം (ക്ലിപ്തം) സമാപ്തീകരിക്കുകയും കുട്ടനാട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസിലെ ചമ്പക്കുളം യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചിട്ടുള്ളതും ലിക്വിഡേറ്റർ 26-8-2013-ാം തീയതി ചാർ÷െടുത്തിട്ടുള്ളതുമാണ്. ലിക്വിഡേറ്റർ ചാർ÷െടുത്ത തീയതിയിലെ ആസ്തി ബാദ്ധ്യതകൾ ചുവടെ പറയും പ്രകാരമാണ്.
ബാദ്ധ്യതകൾ തുക ആസ്തികൾ തുക
` ഓഹരി (വ്യ‡ികൾ) 25000 രൊക്കം
കരുതൽ ധനം
സിൽബന്തി ചെലവും
തൻചെലവും
4200 അഡ്വാൻസുകൾ-
കൊടുക്കേ≠വ 3500 മുന്നാ≠ുകളിലെ
വീതിക്കാത്തലാഭം
223
` (എ) കൈവശം-2249 (ബി) ബാങ്കിൽ-5878 8127
33 അഡ്വാൻസുകൾ-
സംഘത്തിന് വരേ≠വ 25900 ..
..
..
ആ െ ക 34027 ആ െ ക 34027 15th SEPT. 2015] CO-OPERATIVE DEPARTMENT 219 ലിക്വിഡേറ്റർ നിയമാനുസൃത ക്ലെയിം നോട്ടീസ് പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതാണ്. എന്നാൽ യാതൊരു അവകാശമോ ആക്ഷേപമോ ഉന്നയിച്ച് ആരും ലിക്വിഡേറ്ററെ സമീപിച്ചിട്ടില്ലാത്തതാണ്.
സമാപ്തീകരണ കാലയളവിലെ വരവ് ചെലവ് കണക്കുകൾ താഴെപ്പറയുന്നവയാണ്.
വരവ് തുക ചെലവ് തുക
`
` ബാങ്കിൽ നിന്നും
1. നിക്ഷേപം-5878
2. പലിശ-361 6239 ലിക്വിഡേഷൻ ചാർ÷് 936
ആഡിറ്റ് ഫീസ്
2850
അഫിലിയേഷൻ ഫീസ്
1350
ക≠ിജൻസി
350
കോമൺ ലിക്വിഡേഷൻ ഫ≠് 753 ആകെ 6239 ആ െ ക 6239 മുന്നിരിപ്പ്
2249 നീക്കിയിരുപ്പ്
2249 ആകെ മൊത്തം 8488 ആകെ മൊത്തം
8488 ടി നടപടികൾക്കുശേഷം സംഘത്തിൽ ബാക്കി നിൽപ്പു≠ായിരുന്ന ആസ്തി ബാധ്യതകൾ ചുവടെ ചേർക്കുന്നു.
ബാധ്യതകൾ തുക ആസ്തികൾ തുക
`
` ഓഹരി (വ്യ‡ികൾ) 25000 രൊക്കം
(എ) കൈവശം-2249 (ബി) ബാങ്കിൽ-ഇല്ല 2249 കരുതൽ ധനം
33 അഡ്വാൻസുകൾ-
സംഘത്തിന് വരേ≠വ 25900
1678 സിൽബന്തി ചെലവും .. അറ്റനഷ്ടം തൻചെലവും
അഡ്വാൻസുകൾ- 3500
കൊടുക്കേ≠വ
മുന്നാ≠ുകളിലെ 1294
വീതിക്കാത്ത ലാഭം
ആ െ ക 29827 ആ െ ക 29827 ടി ബാക്കിനിൽപ്പ് ആസ്തി ബാദ്ധ്യതകൾ എല്ലാം സൂചന (2) പ്രകാരം യഥാക്രമം എഴുതിതള്ളിയും ക≠ുകെട്ടിയും ഉത്തരവായിട്ടുള്ളതാണ്. ആയതിനുശേഷം സംഘത്തിന്റെ ബാക്കിപത്രം താഴെപ്പറയുംപ്രകാരം ശൂന്യമാക്കിയിട്ടുള്ളതാണ്.
ബാധ്യതകൾ തുക ആസ്തികൾ തുക ഓഹരി (വ്യ‡ികൾ) .. രൊക്കം
..
(എ) കൈവശം-ഇല്ല (ബി) ബാങ്കിൽ-ഇല്ല
കരുതൽ ധനം
.. അഡ്വാൻസുകൾ- ..
സംഘത്തിന് വരേ≠വ
സിൽബന്തി ചെലവും .. അറ്റനഷ്ടം
..
തൻചെലവും
അഡ്വാൻസുകൾ- ..
കൊടുക്കേ≠വ
മുന്നാ≠ുകളിലെ ..
വീതിക്കാത്ത ലാഭം
ആ െ ക .. ആ െ ക ..
സംഘം സർക്കാരിലേക്ക് അടയ്ക്കേ≠ തുകകൾ മുഴുവനും അടച്ചുതീർത്തിട്ടുള്ളതാണ്. സംഘത്തിലേക്ക് ആസ്തികളിൽ നിന്നുള്ള ക്യാഷ് വരവ് ` 6,239. ടി തുകയുടെ ആകെ 20 ശതമാനം ആയ ` 1,248 ലിക്വിഡേഷൻ ചാർ÷ായി ഈടാക്കിയെടുത്തിട്ടുള്ളതാണ്. ആയതിൽതന്നെ 15 ശതമാനം ആയ (¾ ഭാഗം) ` 936 ചെല്ലാൻ പ്രകാരം ബന്ധപ്പെട്ട ശീർഷകത്തിൽ സർക്കാരിലേക്ക് ഒടുക്കിയിട്ടുള്ളതാണ്. ബാക്കിയുള്ള 5 ശതമാനം (¼ ഭാഗം)ആയ ` 312 ലിക്വിഡേറ്ററുടെ ക≠ിജൻസി ചെലവുകൾക്ക് വിനിയോഗിച്ചിട്ടുള്ളതാണ്. അംഗങ്ങളെ സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ലാത്തതിനാൽ അന്തിമ പൊതുയോഗം കൂടുവാൻ സാദ്ധ്യമല്ല. സംഘത്തിന്റെ കണക്കുകൾ എ.ഇ.എൽ ഇൻസ്പെക്ടർ ആഡിറ്റ് ചെയ്തിട്ടുള്ളതാണ്. നിലവിൽ സംഘത്തിന്റേതായ ആസ്തി ബാദ്ധ്യതകൾ ഒന്നും ബാക്കിനിൽപ്പില്ല.
15th SEPT. 2015] CO-OPERATIVE DEPARTMENT 220മേൽപ്പറഞ്ഞ പ്രകാരം എ 1032-ാം നമ്പർ ഗോൾഡൻ ജൂബിലി ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിന്റെ സമാപ്തീകരണ നടപടികൾ പൂർത്തീകരിച്ചതിന്റെ അടിസ്ഥാനത്തിൽ സംഘം ലിക്വിഡേറ്റർ സൂചന (3) പ്രകാരം ഉത്തരവ് പുറപ്പെടുവിക്കുകയും ആയതിന്റെ അടിസ്ഥാനത്തിൽ സംഘം രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിന് കുട്ടനാട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) സൂചന (4) പ്രകാരം ശുപാർശയും ചെയ്തിരിക്കുന്നു.
മേൽപ്പറഞ്ഞ സാഹചര്യത്തിൽ സംഘം ലിക്വിഡേറ്ററുടെ ഉത്തരവ് അംഗീകരിച്ച് താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
എ 1032-ാം നമ്പർ ഗോൾഡൻ ജൂബിലി ലേബർ കോൺട്രാക്ട് സഹകരണസംഘം (ക്ലിപ്തം)-ത്തിന്റെ ടി രജിസ്ട്രേഷൻ 1969-ലെ കേരള സഹകരണസംഘം വകുപ്പ് 74 പ്രകാരം റദ്ദ് ചെയ്തുകൊ≠ും സംഘത്തിന്റെ പേര് സംഘങ്ങളുടെ പട്ടികയിൽ നിന്നും നീക്കംചെയ്തുകൊ≠ും ഇതിനാൽ ഉത്തരവാകുന്നു. സംഘത്തിന്റെ പുസ്തകങ്ങളും റിക്കാർഡുകളും ലിക്വിഡേറ്റർ മൂന്ന് വർഷത്തേക്ക് സൂക്ഷിക്കേ≠തും ആയതിനുശേഷം ഈ ആഫീസിന്റെ അനുവാദം വാങ്ങി നശിപ്പിക്കേ≠തുമാണ്.
സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ
(ജനറൽ) ഓഫീസ്, ആലപ്പുഴ.
ആലപ്പുഴ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം (ഹാജർ : എം. എസ്. സുധാദേവി)
നമ്പർ എച്ച്.എം. 3487/2014. 2015 ജൂൺ 30.
വിഷയം :— സഹകരണവകുപ്പ്—എ.889-ാം നമ്പർ മാവേലിക്കര ഹോസ്പിറ്റൽ സഹകരണ സംഘം (ക്ലിപ്തം)—1969-ലെ കേരള സഹകരണസംഘം നിയമം വകുപ്പ് 71(1) പ്രകാരം പ്രവർത്തനം സമാപ്തീകരിച്ചു കൊ≠് ഉത്തരവാകുന്നത്—സംബന്ധിച്ച്.
സൂചന :— (1) ഭരണിക്കാവ് യൂണിറ്റ് ഇൻസ്പെക്ടറുടെ 66-ാം വകുപ്പ് പ്രകാരമുള്ള പരിശോധനാ റിപ്പോർട്ട്.
(2) മാവേലിക്കര അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 22-5-2015-ലെ 484/2014-ാം നമ്പർ കത്ത്.
(3) ഈ ആഫീസിലെ 26-9-2014-ലെ ഇതേ നമ്പർ നോട്ടീസ്.
(ഒപ്പ്)
ജോയിന്റ ് രജിസ്ട്രാർ (ജനറൽ).
ആർക്കുംതന്നെ സംഘം പ്രവർത്തനത്തിൽ താൽപ്പര്യമില്ലാ യെന്നും സംഘം നിർ÷ീവാവസ്ഥയിലാണെന്നും റിപ്പോർട്ട് ചെയ്തിട്ടു≠്. കൂടാതെ സംഘം പ്രവർത്തനം സമാപ്തീകരി ക്കുന്നതിനുള്ള നടപടി സ്വീകരിക്കാവുന്നതാണെന്നും പരിശോധന ഉദ്യോഗസ്ഥ റിപ്പോർട്ട് ചെയ്തിട്ടു≠്. സംഘം പ്രവർത്തനം സമാപ്തീകരിക്കാവുന്നതാണെന്ന് സൂചന (2) പ്രകാരം മാവേലിക്കര അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്തിട്ടു≠്.
അസിസ്റ്റന്റ ് രജിസ്ട്രാറുടെ ശുപാർശയുടെ അടിസ്ഥാന ത്തിൽ സംഘം പ്രവർത്തനം സമാപ്തീകരിച്ചുകൊ≠് ഉത്തരവ് പുറപ്പെടുവിക്കാൻ ഉദ്ദേശിക്കുന്നുവെന്നും ഈ നടപടിക്കെതിരെ എന്തെങ്കിലും ആക്ഷേപം ബോധിപ്പിക്കുവാ നു≠െങ്കിൽ ആയത് നി›ിത സമയ പരിധിക്കുള്ളിൽ ബോധിപ്പിക്കണമെന്നും കാണിച്ച് സൂചന (3) പ്രകാരം നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ടി നോട്ടീസി∑േൽ യാതൊരു ആക്ഷേപവും നാളിതുവരെ ലഭിച്ചിട്ടില്ലാത്തതുമാകുന്നു.
മേൽ സാഹചര്യത്തിൽ ഏത് ഉദ്ദേശങ്ങൾ നിർവ്വഹിക്കുന്ന തിനുവേ≠ിയാണോ സംഘം രജിസ്റ്റർ ചെയ്യപ്പെട്ടത് ഈ ഉദ്ദേശ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ടി സംഘം പരാജയപ്പെട്ടിരിക്കുന്നുവെന്നും അംഗങ്ങൾക്ക് സംഘത്തിന്റെ പ്രവർത്തനത്തിലും സംഘം പ്രവർത്തനം പുനരു÷ീവിപ്പി ക്കുന്നതിനും യാതൊരു താൽപ്പര്യവുമില്ലായെന്നും ഇപ്പോഴത്തെ അവസ്ഥയിൽ ടി സംഘം പ്രവർത്തിക്കുന്ന സംഘങ്ങളുടെ പട്ടികയിൽ തുടർന്നു പോകേ≠ ആവശ്യം ഇല്ലായെന്നും ഉത്തമബോദ്ധ്യം വന്നതിന്റെ അടിസ്ഥാനത്തിൽ താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
എ 889-ാം നമ്പർ മാവേലിക്കര ഹോസ്പിറ്റൽ സഹകരണ സംഘം (ക്ലിപ്തം) ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ ചാരുംമൂട് ആസ്ഥാനമാക്കി 27-4-1991-ൽ രജിസ്റ്റർ ചെയ്യപ്പെടുകയും 9-7-1991-ൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്ത സഹകരണ സംഘമാണ്. സംഘം 1989 മുതൽ അഡ്മിനിസ്ട്രേറ്റർ ഭരണത്തിലാണ്. സംഘത്തിന്റെ പ്രവർത്തനം പുനരു÷ീവിപ്പിക്കുന്നതിന്റെ സാധ്യത ആരായുന്നതിനുവേ≠ി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) മാവേലിക്കര ആഫീസിലെ ഭരണിക്കാവ് യൂണിറ്റ് ഇൻസ്പെക്ടറെ 66-ാം വകുപ്പ് പ്രകാരമുള്ള അന്വേഷണം നടത്തുന്നതിന് ചുമതലപ്പെടുത്തുകയും അന്വേഷണ ഉദ്യോഗസ്ഥ സൂചന (1) പ്രകാരം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിട്ടു≠്.
ടി പരിശോധന റിപ്പോർട്ടിൽ സംഘത്തിൽ ഭരണസമിതി ഇല്ലായെന്നും, സംഘം 1989 മുതൽ അഡ്മിനിസ്ട്രേറ്റർ ഭരണത്തിലാണെന്നും സംഘാംഗങ്ങളിൽ എ 889-ാം നമ്പർ മാവേലിക്കര ഹോസ്പിറ്റൽ സഹകരണ സംഘം (ക്ലിപ്തം)-ത്തിന്റെ പ്രവർത്തനം 1969-ലെ കേരള സഹകരണ സംഘം നിയമം 71(1) വകുപ്പുപ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ച് സമാപ്തീകരിച്ചു കൊ≠് ഇതിനാൽ ഉത്തരവാകുന്നു.
സമാപ്തീകരണ നടപടികൾ നിർവ്വഹിക്കുന്നതിനായി സഹകരണ നിയമം വകുപ്പ് (72) പ്രകാരം മാവേലിക്കര അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ നൂറനാട് യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠് 15th SEPT. 2015] CO-OPERATIVE DEPARTMENT 221 ഇതിനാൽ ഉത്തരവ് പുറപ്പെടുവിക്കുന്നു. സംഘത്തിന്റെ എല്ലാവിധ മുതലുകളുടേയും റിക്കാർഡുകളുടേയും ചുമതല ലിക്വിഡേറ്റർ ഏറ്റെടുത്ത് വിവരം ഈ ആഫിസിലേക്ക് റിപ്പോർട്ട് ചെയ്യേ≠താണ്. ചാർ÷െടുക്കുന്ന തീയതിയിലെ വരവ് ചെലവ് കണക്കും ബാക്കിപത്രവും അയച്ചുതരേ≠താണ്.
സഹകരണസംഘം ജോയിന്റ ് (ഒപ്പ്) രജിസ്ട്രാർ (ജനറൽ) ഓഫീസ്, ജോയിന്റ ് രജിസ്ട്രാർ ആലപ്പുഴ.
(ജനറൽ).
കോട്ടയം സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം [സഹകരണ നിയമം വകുപ്പ് 71, 72 എന്നിവ പ്രകാരം] (ഹാജർ : ശ്രീ. എൻ. കെ. വിജയൻ)
നമ്പർ എ.ഇ.എൽ. 2196/2015. 2015 ജൂലൈ 17.
വിഷയം :— കെ.1048 തിടനാട് ഗ്രാമപഞ്ചായത്ത് പട്ടിക ജാതി/പട്ടികവർഗ്ഗ സഹകരണ സംഘം— സമാപ്തീകരണം—ലിക്വിഡേറ്ററെ നിയമിച്ച് ഉത്തരവാകുന്നത്—സംബന്ധിച്ച്.
സൂചന :— (1) സഹകരണ നിയമം വകുപ്പ് 66(2), 68(1) പ്രകാരം നടത്തിയ അന്വേഷണ റിപ്പോർട്ട്.
(2) മീനച്ചിൽ അസിസ്റ്റന്റ ് രജിസ്ട്രാർ
(ജനറൽ)-ടെ 10-3-2015-ലെ ശുപാർശ കത്ത്.
കെ.1048 തിടനാട് ഗ്രാമപഞ്ചായത്ത് പട്ടികജാതി/പട്ടിക വർഗ്ഗ സഹകരണ സംഘത്തിന്റെ പ്രവർത്തനം സംബന്ധിച്ച് സഹകരണ നിയമം വകുപ്പ് 66(2), 68(1) എന്നിവ പ്രകാരം നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ സഹകരണ സംഘത്തിൽ വിവിധ ഇനം ഡെപ്പോസിറ്റുകൾ നടപ്പിലാക്കിയിരുന്നു. ടി നിക്ഷേപ സ്കീമുകൾ കൂടാതെ ജി. ഡി. സി. എസ്., കൺസ്യൂമർ സ്റ്റോർ, അക്ഷയ സെന്റർ എന്നിവയും സംഘത്തിന്റെ ആഭിമുഖ്യത്തിൽ നടത്തി വന്നിരുന്നു.
കൺസ്യൂമർ സ്റ്റോറിൽ ആവശ്യത്തിലധികം സാധനങ്ങൾ വാങ്ങിയും അധികമായി ജീവനക്കാരെ നിയമിച്ചും സംഘം ഭരണ സമിതിയുടെ കെടുകാര്യസ്ഥതമൂലവും സംഘത്തിലുള്ള നിക്ഷേപ തുക ചിലവഴിക്കപ്പെടുകയും നിക്ഷേപകർക്ക് നിക്ഷേപ തുക മടക്കി നൽകാൻ സാധിക്കാതെ വരികയും ചെയ്തിട്ടുള്ളതുമാകുന്നു.
സംഘത്തിന്റെ 31-3-2007 വരെയുള്ള ആഡിറ്റ് പൂർത്തീകരിച്ചിട്ടുള്ളതായും ആഡിറ്റ് ബാക്കിപത്ര പ്രകാരം ` 17,030 പിരിഞ്ഞ് കിട്ടിയ ഓഹരി മൂലധനവും ` 8,65,477 നിക്ഷേപവും ` 64,650 വായ്പ ബാക്കി നിൽപ്പുമുള്ള ടി സംഘം ` 5,77,446 നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത് എന്ന് 66(2) പ്രകാരമുള്ള പരിശോധന റിപ്പോർട്ടിൽ പരാമർശിക്കുന്നു≠്.
സംഘം ഭരണസമിതി നിയമാവലിക്ക് വിരുദ്ധമായി പ്രവർത്തിച്ചും സംഘം കണക്കുകൾ എഴുതി സൂക്ഷിക്കാതിരി ക്കുകയും കൺസ്യൂമർ സ്റ്റോറിലേക്ക് വാങ്ങുന്ന സാധന ങ്ങളുടെ ബില്ലുകളിൽ കൃത്രിമം കാണിച്ചും, നിക്ഷേപകരുടെ നിക്ഷേപം തിരികെ നൽകാതിരിക്കുകയും നിയമാവലിക്ക് വിരുദ്ധമായി വായ്പകൾ വിതരണം ചെയ്തും നിയമ വിരുദ്ധ മായി ജീവനക്കാരെ നിയമിച്ചും സംഘം ഭരണ സമിതി യുടെയും ജീവനക്കാരുടെയും ക്രമവിരുദ്ധവും മനപൂർവ്വ മല്ലാത്ത വീഴ്ചമൂലം സംഘം പ്രവർത്തനരഹിതമായിട്ടുള്ള താണെന്ന് സൂചന (2) റിപ്പോർട്ടുകളിൽ നിന്നും വ്യ‡മാണ്.
മേൽ സാഹചര്യത്തിൽ സൂചന (1) റിപ്പോർട്ടിന്റെയും സൂചന (2) അസിസ്റ്റന്റ ് രജിസ്ട്രാറുടെ ശുപാർശയുടെയും അടിസ്ഥാനത്തിൽ താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
നിയമം വകുപ്പ് 71(1) പ്രകാരം സംഘം ലിക്വിഡേറ്റ് ചെയ്യുന്ന തിനുള്ള നടപടികൾ സ്വീകരിക്കാവുന്നതാണെന്ന് സൂചന (2) പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്തിരിക്കുന്നു.
കെ.1048 തിടനാട് ഗ്രാമപഞ്ചായത്ത് പട്ടികജാതി/പട്ടിക വർഗ്ഗ സഹകരണ സംഘം 2-9-2003-ൽ രജിസ്റ്റർ ചെയ്ത് 5-10-2003-ൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. പട്ടിക ജാതി, പട്ടികവർഗ്ഗ ക്ഷേമ പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പി ലാക്കുകയും അംഗങ്ങളുടെ ഇടയിൽ മിതവ്യയം, സ്വാശ്രയത്വം, പരസ്പര സഹകരണം എന്നിവ പ്രോത്സാഹിപ്പിക്കുക, ചിട്ടികൾ ജി. ഡി. സി. എസുകൾ നടത്തുക തുടങ്ങിയവ യായിരുന്നു പ്രധാന ഉദ്ദേശ ലക്ഷ്യങ്ങൾ.
4-11-2008-ൽ തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയുടെ കാലാവധി 3-11-2013-ൽ അവസാനിച്ചിട്ടുള്ളതാണ്. തുടർന്ന്, ഭരണ സ്തംഭനം ഒഴിവാക്കുന്നതിലേക്ക് ഈ ആഫീസിലെ 18-1-2014-ലെ എച്ച്. എം. 9059/13 നമ്പർ ഉത്തരവ് പ്രകാരം സംഘത്തിൽ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ നിയമിച്ച് ഉത്തരവാകുകയും ചെയ്തിരുന്നു. സംഘത്തിൽ വാർഷിക പൊതുയോഗം 25-10-2007-ൽ ആണ് കൂടിയിട്ടുള്ളത്. അതിന് ശേഷം വാർഷിക പൊതുയോഗം ചേർന്നിട്ടില്ല.
Gaz. No. 36/2015/DTP (Co-operative). 289
കെ.1048 തിടനാട് ഗ്രാമപഞ്ചായത്ത് പട്ടികജാതി/പട്ടിക വർഗ്ഗ സഹകരണ സംഘത്തിന്റെ പ്രവർത്തനം 1969-ലെ കേരള സഹകരണ നിയമം വകുപ്പ് 71(1) പ്രകാരം സമാപ്തീകരിച്ചുകൊ≠് ഉത്തരവാകുന്നു. മീനച്ചിൽ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ ഈരാറ്റുപേട്ട യൂണിറ്റ് ഇൻസ്പെക്ടറെ 72-ാം വകുപ്പ് പ്രകാരം ലിക്വിഡേറ്ററായി നിയമിക്കുന്നു.
ലിക്വിഡേറ്റർ ഉടൻതന്നെ സംഘത്തിന്റെ മുതലുകളു ടെയും റിക്കാർഡുകളുടെയും ചാർ÷് ഏറ്റെടുക്കേ≠തും ഉത്തരവ് തീയതി മുതൽ 60 ദിവസം കഴിയുന്ന മുറയ്ക്ക് ലിക്വിഡേഷൻ നടപടികൾ ആരംഭിക്കേ≠തും നി›ിത സമയത്തിനകം പൂർത്തീകരിക്കേ≠തുമാണ്.
ലിക്വിഡേറ്റർ ചാർ÷െടുത്ത തീയതി അറിയിക്കേ≠തും ഏറ്റെടുത്ത മുതലുകളുടെയും റിക്കാർഡുകളുടെയും പട്ടിക, ചാർ÷െടുത്ത തീയതിയിലെ ബാക്കിപത്രം എന്നിവ സമർപ്പി ക്കേ≠തും ലിക്വിഡേഷൻ പുരോഗതി പാദവാർഷികമായി നടത്തേ≠തുമാണ്.
സഹകരണ സംഘം ജോയിന്റ ് (ഒപ്പ്) രജിസ്ട്രാർ (ജനറൽ) ഓഫീസ്, ജോയിന്റ ് രജിസ്ട്രാർ കോട്ടയം.
(ജനറൽ).
15th SEPT. 2015] CO-OPERATIVE DEPARTMENT 222ഉത്തരവ്
എറണാകുളം ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം (ഹാജർ : എൻ. എ. ശെൽവകുമാർ)
(1)
നമ്പർ എ.ഇ.എൽ. 8199/2011. 2015 ജൂൺ 29.
വിഷയം :— മാർത്തോമ കോളേജ് ഫോർ വുമൺ സഹകരണ സ്റ്റോർ ക്ലിപ്തം ഇ 965- സ മ ാ പ ് ത ീ ക ര ണ ം - ര ജ ി സ ് േ ്ര ട ഷ ൻ റദ്ദാക്കൽ-സംബന്ധിച്ച്.
പരാമർശം :—(1) എറണാകുളം ജില്ല സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 23-8-2011-ലെ സി. എസ്. 3109/03 നമ്പർ ഉത്തരവ്.
(2) ഈ ആഫീസിലെ 24-6-2015-ലെ എ. ഇ. എൽ. 8199/11 നമ്പർ ഉത്തരവ്.
(3) 24-6-2015-ലെ സംഘത്തിന്റെ അന്തിമ
പൊതുയോഗം.
(4) 24-6-2015-ലെ സംഘം ലിക്വിഡേ റ്ററുടെ 566/2007 നമ്പർ നടപടി ക്രമങ്ങൾ.
ഇ 965-ാം നമ്പർ മാർത്തോമ കോളേജ് ഫോർ വുമൺ സഹകരണ സ്റ്റോർ ക്ലിപ്തത്തിന്റെ സമാപ്തീകരണത്തിനായി കുന്നത്തുനാട് അസിസ്റ്റന്റ ് രജിസ്ട്രാർ ആഫീസിലെ കൂവപ്പടി യൂണിറ്റ് ഇൻസ്പെക്ടറെ നിയമിച്ച് ഉത്തരവായിട്ടുള്ളതും കൂവപ്പടി യൂണിറ്റ് ഇൻസ്പെക്ടർ സംഘത്തിന്റെ ലിക്വിഡേറ്ററായി 27-9-2011-ൽ ചുമതല ഏറ്റെടുത്തിട്ടുമു≠്.
സംഘത്തിന്റെ ബാക്കിപത്രപ്രകാരമുള്ള ആസ്തി ബാദ്ധ്യതകൾ പരിശോധിച്ചിട്ടുള്ളതും കൊടുത്തുതീർക്കുവാൻ കഴിയുന്നവ കൊടുത്തു തീർത്തിട്ടുള്ളതും ഈടാക്കുവാൻ കഴിയുന്നവ ഈടാക്കി എടുത്തിട്ടുമു≠്. 'എ' ക്ലാസ്സ് ഓഹരി ഇനത്തിൽ കൊടുക്കുവാനു≠ായിരുന്ന ` 4,690-ൽ ` 2,800 മടക്കി നൽകുകയും ബാക്കി 27 അംഗങ്ങൾക്ക് നൽകുവാനുള്ള ` 1,890 ജില്ല സഹകരണബാങ്കിന്റെ അക്കൗ≠ിൽ നിക്ഷേപിച്ചിട്ടുമു≠്. ` 1,571 ലിക്വിഡേഷൻ ചാർ÷ായി ട്രഷറിയിൽ ഒടുക്കിയിട്ടുമു≠്.
സമാപ്തീകരണ നടപടികൾ പൂർത്തിയാക്കുന്നതിനായി പരാമർശം (2) പ്രകാരം ബാക്കിനിൽപ്പു≠ായിരുന്ന ബാദ്ധ്യതകൾ തട്ടിക്കിഴിച്ച് ഉത്തരവായിട്ടുമു≠്. ലിക്വിഡേറ്ററുടെ അക്കൗ≠ിൽ ബാക്കി നിൽപ്പു≠ായിരുന്ന ` 1685.91 അസിസ്റ്റന്റ ് രജിസ്ട്രാറുടെ കോമൺ ലിക്വിഡേഷൻ ഫ≠ിലേക്ക് വകമാറ്റിയിട്ടുമു≠്.
24-6-2015-ന് സംഘത്തിന്റെ അന്തിമ പൊതുയോഗം വിളിച്ചുചേർത്തു. എന്നാൽ അംഗങ്ങൾ ആരുംതന്നെ പൊതുയോഗത്തിൽ ഹാജരായിട്ടില്ല. സംഘത്തിന്റെ ആസ്തി ബാദ്ധ്യതകൾ ഇല്ലാതായിട്ടുള്ളതും സംഘത്തിന്റെ സമാപ്തീകരണം പൂർത്തിയായിട്ടുള്ളതായി അന്തിമ പൊതുയോഗത്തിൽ പ്രഖ്യാപിക്കുകയും സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിന് ശുപാർശ ചെയ്തിട്ടുമു≠്. മേൽ സാഹചര്യങ്ങൾ കണക്കിലെടുത്ത് താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഇ 965-ാം നമ്പർ മാർത്തോമ കോളേജ് ഫോർ വുമൺ സഹകരണ സ്റ്റോർ ക്ലിപ്തത്തിന്റെ സമാപ്തീകരണം കേരള സഹകരണനിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ ഇതിനാൽ റദ്ദ് ചെയ്ത് ഉത്തരവാകുന്നു. ലിക്വിഡേറ്റർ സംഘത്തിന്റെ റെക്കാർഡുകൾ കേരള സഹകരണ നിയമം ചട്ടം 70 പ്രകാരം ഉത്തരവ് തീയതി മുതൽ 3 വർഷത്തേക്ക് തന്റെ ചുമതലയിൽ സൂക്ഷിക്കേ≠തും ടി കാലാവധിക്ക് ശേഷം ഈ ആഫീസിന്റെ മുൻ അനുവാദത്തോടെ നശിപ്പിക്കാവുന്നതുമാണ്.
(2)
നമ്പർ എ.ഇ.എൽ. 6678/2012. 2015 ജൂൺ 29.
വിഷയം :— സഹകരണ വകുപ്പ് ഇ 994-ാം നമ്പർ കൂവപ്പടി ബ്ലോക്ക് ലേബർ കോൺട്രാക്ട് സഹകരണ സംഘം ക്ലിപ്തം- സ മ ാ പ ് ത ീ ക ര ണ ം - ര ജ ി സ ് േ ്ര ട ഷ ൻ റദ്ദ് ചെയ്യുന്നത്-സംബന്ധിച്ച്.
പരാമർശം :—(1) എറണാകുളം ജില്ല സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 21-1-2011-ലെ സി. എസ്. 4772/2007-ാം നമ്പർ ഉത്തരവ്.
(2) ഈ ആഫീസിലെ 20-6-2015-ലെ എ. ഇ. എൽ. 6678/2012-ാം നമ്പർ ഉത്തരവ്.
(3) സംഘത്തിന്റെ 27-6-2015-ലെ അന്തിമ പൊതുയോഗത്തിലെ 1-ാം നമ്പർ തീരുമാനം.
(4) സംഘം ലിക്വിഡേറ്ററുടെ 27-6-2015-ലെ
നടപടിക്രമങ്ങൾ.
ഇ 994-ാം നമ്പർ കൂവപ്പടി ബ്ലോക്ക് ലേബർ കോൺട്രാക്ട് സഹകരണ സംഘം ക്ലിപ്തത്തിന്റെ സമാപ്തീ കരണത്തിനായി പരാമർശം (1) അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), കുന്നത്തുനാട് ആഫീസിലെ പെരുമ്പാവൂർ യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ച് ഉത്തരവായിട്ടുള്ളതും 25-8-2012-ൽ പെരുമ്പാവൂർ യൂണിറ്റ് ഇൻസ്പെക്ടർ സംഘത്തിന്റെ ലിക്വിഡേറ്ററായി ചുമതല ഏറ്റെടുത്തിട്ടുള്ള തുമാണ്.
സംഘത്തിന്റെ ആസ്തി ബാദ്ധ്യതകൾ പരിശോധിച്ചിട്ടു ള്ളതും മുതലിനത്തിൽ ഈടാക്കിയെടുക്കുവാൻ കഴിയുന്നവ ഈടാക്കി എടുത്തിട്ടുള്ളതും കൊടുത്തു തീർക്കുവാൻ കഴിയു ന്നവ കൊടുത്തുതീർത്തിട്ടുള്ളതുമാണ്. സംഘത്തിന്റെ ഈടാ ക്കുവാൻ കഴിയാത്തതും കൊടുത്തുതീർക്കുവാൻ കഴിയാത്തതു മായ ആസ്തി ബാദ്ധ്യതകൾ എഴുതിതള്ളുന്നതിനും ക്രമീകരി ക്കുന്നതിനും ലിക്വിഡേറ്റർ അപേക്ഷിക്കുകയും പരാമർശം (2) പ്രകാരം ഉത്തരവ് നൽകിയിട്ടുമു≠്. ആയതിന്റെ അടിസ്ഥാന ത്തിൽ ആവശ്യമായ രേഖപ്പെടുത്തലുകൾ നടത്തി സംഘ ത്തിന്റെ ബാക്കിപത്രപ്രകാരം ബാക്കി നിൽപ്പു≠ായിരുന്ന ആസ്തി ബാദ്ധ്യതകൾ അവസാനിച്ചിട്ടുമു≠്. ലിക്വിഡേഷൻ ചാർ÷് ഇനത്തിൽ ` 113 ഒടുക്കിയിട്ടുമു≠്. പരാമർശം (3) പ്രകാരം സംഘത്തിന്റെ അന്തിമ പൊതുയോഗം 15th SEPT. 2015] CO-OPERATIVE DEPARTMENT 223
തരംതിരിച്ചുള്ള പട്ടിക
വിളിച്ചുകൂട്ടുകയും സംഘത്തിന്റെ സമാപ്തീകരണ നടപടികൾ പൂർത്തിയായതായി പ്രഖ്യാപിക്കുകയും കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിന് പരാമർശം (4) പ്രകാരം ശുപാർശ ചെയ്തിട്ടുമു≠്. മേൽ സാഹചര്യങ്ങൾ കണക്കിലെടുത്ത് താഴെപറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
1. സംഘത്തിന്റെ നമ്പരും പേരും—ആർ.1444 അവണൂർ- മുളംകുന്നത്തുകാവ് പഞ്ചായത്ത് പ്രകൃതി വിഭവ സംരക്ഷണ സാമൂഹ്യക്ഷേമ സഹകരണസംഘം ക്ലിപ്തം.
2. രജിസ്ട്രേഷൻ ചെയ്ത തീയതി—16-7-2015.
ഉത്തരവ്
ഇ 994-ാം നമ്പർ കൂവപ്പടി ബ്ലോക്ക് ലേബർ കോൺട്രാക്ട് സഹകരണ സംഘം ക്ലിപ്തത്തിന്റെ സമാപ്തീകരണം കേരള സഹകരണ സംഘം നിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ ഇതിനാൽ റദ്ദ് ചെയ്ത് ഉത്തരവാകുന്നു. ലിക്വിഡേറ്റർ സംഘത്തിന്റെ റെക്കാർഡുകൾ കേരള സഹകരണ സംഘം നിയമം ചട്ടം 70 പ്രകാരം ഉത്തരവ് തീയതി മുതൽ 3 വർഷക്കാലത്തേക്ക് തന്റെ ചുമതലയിൽ സൂക്ഷിക്കേ≠തും ടി കാലാവധിക്ക് ശേഷം ഈ ആഫീസിന്റെ മുൻ അനുവാദത്തോടെ റെക്കോർഡുകൾ നശിപ്പിക്കാവുന്നതുമാണ്.
സഹകരണ സംഘം ജോയിന്റ ് (ഒപ്പ്) രജിസ്ട്രാർ (ജനറൽ) ഓഫീസ്, ജോയിന്റ ് രജിസ്ട്രാർ എറണാകുളം.
(ജനറൽ).
രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്
നമ്പർ ഒ-3951/2015/ആർ.ഡിസ്. 2015 ജൂലൈ 16. 1969-ലെ കേരള സഹകരണ സംഘം ആക്ട് (1969-ലെ 21-ാം നമ്പർ ആക്ട്) 7-ാം വകുപ്പനുസരിച്ച് എന്നിൽ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ച് സാക്ഷ്യപ്പെടുത്തുന്നതെന്തെന്നാൽ തൃശ്ശൂർ ജില്ലയിൽ തൃശ്ശൂർ താലൂക്കിൽ (തപാലാഫീസ്, അവണൂർ), അവണൂർ- മുളംകുന്നത്തുകാവ് പഞ്ചായത്ത് പ്രകൃതി വിഭവ സംരക്ഷണ സാമൂഹ്യക്ഷേമ സഹകരണസംഘം ക്ലിപ്തം നമ്പർ ആർ. 1444 ഇന്നേ ദിവസം പ്രസ്തുത ആക്ടനുസരിച്ച് ക്ലിപ്ത ബാധ്യതയോടുകൂടിയ ഒരു സഹകരണ സംഘമായി രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നു. പ്രസ്തുത വകുപ്പനുസരിച്ച് മേൽപ്പറഞ്ഞ സംഘത്തിന്റെ നിബന്ധനകളും രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നു.
3. മേൽവിലാസം—അവണൂർ - മുളംകുന്നത്തുകാവ് പഞ്ചായത്ത് പ്രകൃതി വിഭവ സംരക്ഷണ സാമൂഹ്യ ക്ഷേമ സഹകരണസംഘം ക്ലിപ്തം നമ്പർ ആർ. 1444, അവണൂർ പി. ഒ.
4. പ്രവർത്തന പരിധി—തൃശ്ശൂർ താലൂക്കിലെ അവണൂർ, മുളംകുന്നത്തുകാവ് എന്നീ പഞ്ചായത്ത് പ്രദേശങ്ങൾ.
5. ബാധ്യത—ക്ലിപ്തം.
6. പ്രധാന ഉദ്ദേശ്യം—നിയമാവലി നിബന്ധന '5'-ന് വിധേയം.
7. അംഗീകൃത ഓഹരി മൂലധനം—` 1,60,00,000 (ഒരു കോടി അറുപത് ലക്ഷം രൂപ)
'എ' ക്ലാസ് ` 250 x 40,000 = ` 1,00,00,000 'ബി' ക്ലാസ് ` 2,500 x 2,000 = ` 50,00,000 'സി' ക്ലാസ് ` 50 x 20,000 = ` 10,00,000
ആ െ ക ` 1,60,00,000 8. സംഘത്തിന്റെ തരം—ചട്ടം 15-12 (1) (സാമൂഹ്യക്ഷേമം).
9. പരമാവധി വാങ്ങാവുന്ന കടം—അടച്ച് തീർത്ത ഓഹരി മൂലധനത്തിന്റെയും കരുതൽ ധനത്തിന്റെയും തുകയുടെ 150 മടങ്ങ്.
സഹകരണസംഘം ജോയിന്റ ്
രജിസ്ട്രാർ (ജനറൽ)
(ഒപ്പ്)
ഓഫീസ്, തൃശ്ശൂർ. ജോയിന്റ ് രജിസ്ട്രാർ (ജനറൽ).