Servants of Knowledge
Kerala Gazette · Government of Kerala

Registration Certificate and Categorical Statements

Published 15 September 2015

Department
Dairy Development Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-09-15.part_3_Dairy-27-28-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

2015 സെപ്റ്റംബർ 15

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. IV

Tuesday

36

}

No.

15th September 2015 1191 ചിങ്ങം 30 30th Chingam 1191 1937 ഭാദ്രം 24 24th Bhadra 1937

PART III

Dairy Development Department

REGISTRATION CERTIFICATE

No. D-2418/2015. 20th July 2015.

I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969), that the following Society, the particulars which is furnished in the Categorical Statement is registered by me as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned Society is also hereby registered under the said section.

തരംതിരിച്ചുള്ള പട്ടിക

1. സ ം ഘ ത്ത ി െ ന്റ േ പ ര ു ം വ ി ല ാ സ വ ു ം — എ ര ു േ മ ല ി ക്ഷീരോൽപാദക സഹകരണ സംഘം ക്ലിപ്തം നമ്പർ കെ. 30 (ഡി) ആപ്കോസ്.

2. രജിസ്റ്റർ ചെയ്ത തീയതി—20-7-2015.

6. പ്രവർത്തന മേഖല—എരുമേലി പഞ്ചായത്തിലെ 5, 6, 7, 8, 12 വാർഡുകൾ പൂർണ്ണമായും 11, 14, 15 വാർഡുകൾ ഭാഗികമായും വരുന്ന പ്രദേശങ്ങളുടെ കിഴക്ക് —പൂവത്തിങ്കൽ എസ്റ്റേറ്റ്, ചെമ്പകപ്പാറ എസ്റ്റേറ്റ്, വട്ടോംകുഴി ചെമ്പകപ്പാറ റോഡ്-ശബരിമല റോഡ്, കരിങ്കല്ലുമൂഴി ജംഗ്ഷൻ-എരുമേലി റാന്നി റോഡ് എന്നിവയുടെ വലതുവശം-വനാതിർത്തി, ചെറുവള്ളി എസ്റ്റേറ്റ് അതിർത്തി വരെ. പടിഞ്ഞാറ് —കാരിത്തോട്, വടക്ക് —ചേനപ്പാടി ഓരുങ്കൽ റോഡ്-പേരൂർ തോട് മണിമലയാർ. തെക്ക്—എരുമേലി-റാന്നി റോഡ്.

7. ബാദ്ധ്യത—ക്ലിപ്തം.

3. താലൂക്ക്—കാഞ്ഞിരപ്പള്ളി 4. ജില്ല—കോട്ടയം. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, (ഒപ്പ്) കോട്ടയം. ഡെപ്യൂട്ടി ഡയറക്ടർ. 5. രജിസ്ട്രേഡ് ഓഫീസ്—എരുമേലി. 293

  1. അംഗീകൃത മൂലധനം—` {{^{{FOOTNOTE 1}}}},{{^{{FOOTNOTE 00}}}},{{^{{FOOTNOTE 000}}}}. ↩
  2. സംഘത്തിന് ആകെ വാങ്ങാവുന്ന കടം—വായ്പ കളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക, നി›ിത കരുതൽ ധനം, കെട്ടിട നിധി എന്നിവയുടെ തുകയിൽ നിന്ന് സഞ്ചിതനഷ്ടം കുറച്ച് ബാക്കി തുകയുടെ പത്തിരട്ടിയിൽ കവിയാൻ പാടില്ല. ↩
28 KERALA GAZETTE [PART III 7. പ്രവർത്തന പരിധി—പ്രവർത്തന മേഖല REGISTRATION CERTIFICATE മംഗലം ഗ്രാമപഞ്ചായത്തിലെ 5, 14 വാർഡുകൾ

No. C-1266/2014. 30th July 2015.

I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Society, the particulars which is furnished in the Categorical Statement is registered by me as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned Society is also hereby registered under the said section.

തരംതിരിച്ചുള്ള പട്ടിക

1. സംഘത്തിന്റെ പേര്—പെരുന്തിരുത്തി ക്ഷീരോല്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ എം. 288 (ഡി) ആപ്കോസ്.

2. രജിസ്റ്റർ ചെയ്ത തീയതി—30-7-2015.

3. മേൽവിലാസം —പെരുന്തിരുത്തി ക്ഷീരോല്പാദ സഹകരണ സംഘം ക്ലിപ്തം നമ്പർ എം. 288 (ഡി) ആപ്കോസ്.

4. പോസ്റ്റാഫീസ്—ചേന്നര.

5. താലൂക്ക്—തിരൂർ.

6. ജില്ല—മലപ്പുറം.

ഉൾപ്പെടുന്ന മുഴുവൻ പ്രദേശങ്ങളും.

തെക്ക്— തെക്ക് കിഴക്ക് തിരൂർ പുറത്തൂർ റോഡ്, പരുത്തിപ്പാലം-വാടികടവ് റോഡ് മുതൽ തെക്ക് പടിഞ്ഞാറ് തിരൂർ പൊന്നാനി പുഴ വരെ.

പടിഞ്ഞാറ്—തിരൂർ പൊന്നാനി പുഴ.

വടക്ക്—വടക്ക് പടിഞ്ഞാറ് തിരൂർ പൊന്നാനി പുഴ, കൂട്ടായി കടവ്-മംഗലം റോഡു മുതൽ തിരൂർ പുറത്തൂർ റോഡ് മംഗലം അങ്ങാടി വരെയും.

കിഴക്ക്—തിരൂർ പുറത്തൂർ റോഡ്.

8. ബാദ്ധ്യത—അടച്ചു തീർത്ത ഓഹരിക്ക് തുല്യം. 9. പ്രധാന ഉദ്ദേശങ്ങൾ—പാൽ സംഭരണവും വിതരണവും 10. അംഗീകൃത ഓഹരി മൂലധനം—` 10,000. 11. സംഘത്തിന് ആകെ വാങ്ങാവുന്ന കടം—വായ്പ കളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക, ഓഹരി മൂലധനം, സഞ്ചിതമായ കരുതൽ ധനം, കെട്ടിട നിധി എന്നിവയുടെ തുകയിൽ നിന്നും സഞ്ചിതമായ നഷ്ടങ്ങൾ കുറച്ചിട്ടുള്ള തുകയുടെ പത്തിരട്ടിയിൽ കവിയാൻ പാടില്ല.

ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, (ഒപ്പ്) മലപ്പുറം. ഡെപ്യൂട്ടി ഡയറക്ടർ.

294
Cite this issue. Kerala Gazette, Government of Kerala, 15 September 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-09-15.part_3_Dairy-27-28-/. Archive identifier in.gazette.kerala_new.2015-09-15.part_3_Dairy-27-28-.