Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, Part PART III Notification by Head of Departments, 15 September 2015

Published 15 September 2015

Department
Education Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-09-15.part_3_Education-165-166-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. IV

}

Tuesday

35

No.

} 2015 സെപ്റ്റംബർ 8 8th September 2015 1191 ചിങ്ങം 23 23rd Chingam 1191 1937 ഭാദ്രം 17 17th Bhadra 1937

PART III

Education Department

നോട്ടിഫിക്കേഷൻ

(1)

നമ്പർ റ്റി. എക്സ്. 11/4448/2015. 2015 ജൂലൈ 28.

സാങ്കേതിക പരീക്ഷാ കൺട്രോളർ 2006 നവംബർ മാസത്തിൽ നടത്തിയ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ഡിπോമ പരീക്ഷയിൽ സീതി സാഹിബ് മെമ്മോറിയൽ പോളിടെക്നിക്ക് കോളേജ്, തിരൂരിൽ നിന്നും 83040458 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീമാൻ ശ്രീജേഷ് ആർ. നാഥ് എന്ന ആൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു പോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ ആയത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താല്പര്യപ്പെടുന്നു.

(2)

നമ്പർ റ്റി. എക്സ്.12/4049/2015. 2015 ജൂലൈ 30.

സാങ്കേതിക പരീക്ഷാ കൺട്രോളർ 2012 നവംബർ മാസത്തിൽ നടത്തിയ ടൂൾ ആന്റ ് ഡൈ എഞ്ചിനീയറിംഗ് പരീക്ഷയിൽ കോഴിക്കോട് കെ. എം. സി. റ്റി. പോളിടെക്നിക്ക് കോളേജിൽ നിന്നും 88110113 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീ. അരുൺ, കെ. എന്ന ആൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. മേൽപ്പറഞ്ഞ സർട്ടിഫിക്കറ്റ് ആർക്കെങ്കിലും കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താല്പര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയിക്കേ≠താണ്. അറിയിക്കേ≠താണ്. 166 KERALA GAZETTE [PART III (3) പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു

നമ്പർ റ്റി. എക്സ്.11/5567/2015. 2015 ജൂലൈ 31.

മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം

അറിയിക്കേ≠താണ്.

(5)

നമ്പർ റ്റി. എക്സ്.18/5110/2015. 2015 ആഗസ്റ്റ് 3.

സാങ്കേതിക പരീക്ഷാ കൺട്രോളർ 2009 ജൂൺ

മാസത്തിൽ നടത്തിയ കെ. ജി. സി. ഇ. (സിവിൽ എഞ്ചിനീയറിംഗ്) സാങ്കേതിക പരീക്ഷാ കൺട്രോളർ 2007 ഏപ്രിൽ മാസത്തിൽ നടത്തിയ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ഡിπോമ പരീക്ഷയിൽ തിരൂർ എസ്. എസ്. എം. പോളിടെക്നിക്ക് കോളേജിൽ നിന്നും 84030666 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീമാൻ നിമേഷ്, കെ. പി. എന്ന ആൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താല്പര്യപ്പെടുന്നു.

പരീക്ഷയിൽ 88380995 രജിസ്റ്റർ നമ്പർ പ്രകാരം പാസായ

ശ്രീ. അജ്മൽ, കെ. എ. എന്ന ആൾക്ക് നൽകിയ കെ. ജി. സി. ഇ.

(സിവിൽ എഞ്ചിനീയറിംഗ്) ജൂൺ 2009 സർട്ടിഫിക്കറ്റ് പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം അറിയിക്കേ≠താണ്.

നമ്പർ 15805 നഷ്ടപ്പെട്ടുപോയിരിക്കുന്നു. മേൽപ്പറഞ്ഞ

സർട്ടിഫിക്കറ്റ് ആർക്കെങ്കിലും കിട്ടിയിട്ടു≠െങ്കിൽ അത് (4)

സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന നമ്പർ റ്റി. എക്സ്.11/4798/2015. 2015 ആഗസ്റ്റ് 3.

വിലാസത്തിൽ അയച്ചുതരുവാൻ താല്പര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും

പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു

മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം

അറിയിക്കേ≠താണ്.

സാങ്കേതിക പരീക്ഷാ കൺട്രോളർ 1995 ഏപ്രിൽ മാസത്തിൽ നടത്തിയ സിവിൽ എഞ്ചിനീയറിംഗ് പരീക്ഷയിൽ പെരിന്തൽമണ്ണ ഗവൺമെന്റ ് പോളിടെക്നിക്ക് കോളേജിൽ നിന്നും 15951 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീ. വിനോദ്കുമാർ, കെ. എന്ന ആൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. മേൽപ്പറഞ്ഞ സർട്ടിഫിക്കറ്റ് ആർക്കെങ്കിലും കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താല്പര്യപ്പെടുന്നു.

സാങ്കേതിക പരീക്ഷാ (ഒപ്പ്)കൺട്രോളറുടെ കാര്യാലയം, തിരുവനന്തപുരം. ജോയിന്റ ് കൺട്രോളർ.

292
Cite this issue. Kerala Gazette, Government of Kerala, 15 September 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-09-15.part_3_Education-165-166-/. Archive identifier in.gazette.kerala_new.2015-09-15.part_3_Education-165-166-.