Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2015-17 Government of Kerala 2015
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ തിരുവനന്തപുരം, ചൊവ്വ
36
No. Thiruvananthapuram,
Vol. IV
} }
Tuesday
2015 സെപ്റ്റംബർ 15 15th September 2015 1191 ചിങ്ങം 30 30th Chingam 1191 1937 ഭാദ്രം 24 24th Bhadra 1937
PART III
Fire Force Department
ലേല/ദർഘാസ് പരസ്യം
നമ്പർ സി-7404/2010.
2015 ആഗസ്റ്റ് 20.
കേരള ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ് വകുപ്പിന് ഉപയോഗയോഗ്യമല്ലാത്തതും തളിപ്പറമ്പ്, മുക്കം ഫയർ ആന്റ ് റെസ്ക്യൂ സ്റ്റേഷനുകളിലെ (മുക്കം നിലയത്തിലെ വാഹനം സ്ഥലപരിമിതി കാരണം മീഞ്ചന്ത നിലയത്തിൽ സൂക്ഷിച്ചിരിക്കുന്നു.) താഴെ കാണിക്കുന്ന വാഹനങ്ങൾ ഇപ്പോഴത്തെ സ്ഥിതിയിലും അവസ്ഥയിലും ആയതിന്റെ നേരെ കാണിച്ചിരിക്കുന്ന തീയതികളിൽ സൂക്ഷിച്ചിരിക്കുന്ന നിലയത്തിൽ വച്ച് ലേലം/ടെ≠ർ വഴി വിൽപ്പന നടത്തുന്നതാണ്.
ക്രമ വാഹനത്തിന്റെ തരം, നിരതദ്രവ്യം ലേല തീയതിയും ലേല സ്ഥലം നമ്പർ രജി. നമ്പർ, മോഡൽ, ` സമയവും
സൂക്ഷിച്ചിരിക്കുന്ന സ്ഥലം
1 വാട്ടർ ടെ≠ർ, 2,000 5-10-2015 ഫയർ ആന്റ ് റെസ്ക്യൂ
(തിങ്കൾ) സ്റ്റേഷൻ, തളിപ്പറമ്പ്
11.30 മണി.
കെ. എൽ.-01 എ-5945 1989, ഫയർ ആന്റ ് റെസ്ക്യൂ സ്റ്റേഷൻ, തളിപ്പറമ്പ്
2 വാട്ടർ ടെ≠ർ, 2,000 6-10-2015 ഫയർ ആന്റ ് റെസ്ക്യൂ 46 KERALA GAZETTE [PART III ലേല നിബന്ധനകൾ 1. പരസ്യ ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മേൽകാണിച്ച തീയതിയിൽ ലേലസ്ഥലത്ത് ഹാജരായി ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് നിരതദ്രവ്യം അടച്ച് ടോക്കൺ വാങ്ങേ≠താണ്.
2. മേൽ കാണിച്ച വാഹനം ടെ≠ർവഴി വാങ്ങാൻ ആഗ്രഹിക്കുന്നവരുടെ സീൽ ചെയ്ത ടെ≠റുകൾ ഡിവിഷണൽ ഓഫീസർ, ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ്, ഗവൺമെന്റ ് ആർട്സ് ആന്റ ് സയൻസ് കോളേജ് (പി. ഒ.), കോഴിക്കോട്-673 018 എന്ന മേൽവിലാസത്തിൽ ടി വാഹനത്തിന്റെ ലേലതീയതിയുടെ ര≠് പ്രവൃത്തി ദിവസം മുമ്പ് പകൽ 3 മണിക്കകം ടി ഓഫീസിൽ ലഭിച്ചിരിക്കേ≠താണ്. വെള്ളക്കടലാസിൽ തയ്യാറാക്കിയ ടെ≠റിനോടൊപ്പം നിർദ്ദിഷ്ട തുകയ്ക്കുള്ള നിരതദ്രവ്യം ` 2,000 (ര≠ായിരം രൂപ) ഡിവിഷണൽ ഓഫീസർ, ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ്, ഗവൺമെന്റ ് ആർട്സ് ആന്റ ് സയൻസ് കോളേജ് പി. ഒ., കോഴിക്കോട്-673 018 എന്ന പേരിൽ വാങ്ങിയ ഡിമാന്റ ് ഡ്രാഫ്റ്റ് (ക്രോസ്സ് ചെയ്യാത്തത്) അടക്കം ചെയ്യേ≠താണ്. ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യാത്ത ടെ≠റുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. ടെ≠റുകൾ അടങ്ങിയ കവറിന് മുകളിൽ ഏത് വാഹനത്തിനുവേ≠ിയാണോ ടെ≠ർ സമർപ്പിക്കുന്നത് (വാഹനത്തിന്റെ നമ്പർ) പ്രസ്തുത വാഹനം ലേലം കൊള്ളുന്നതിനുള്ള ടെ≠ർ എന്നും ടെ≠ർ സമർപ്പിക്കുന്ന ആളുടെ പേരും വ്യ‡മായി കവറിന് മുകളിൽ എഴുതിയിരിക്കണം. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ടെ≠റുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ടെ≠റുകൾ സമർപ്പിച്ചവർ തങ്ങളുടെ ടെ≠റുകൾ സ്വീകരിക്കുന്നപക്ഷം പണം അടയ്ക്കേ≠തിലേക്കായി ലേലസമയത്ത് ഹാജരായിരിക്കേ≠താണ്. ടെ≠റുകൾ നൽകിയവർക്കും ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. എന്നാൽ അവർ വീ≠ും നിരതദ്രവ്യം അടയ്ക്കേ≠തില്ല.
3. പരസ്യമായ ലേലംവിളി അവസാനിച്ചാൽ ടെ≠റുകൾ തുറക്കുന്നതും ലേലത്തിലോ ടെ≠റിലോ ഏതിലാണോ കൂടുതൽ തുക വിളിച്ചിരിക്കുന്നത്/രേഖപ്പെടുത്തിയിരിക്കുന്നത് ആ തുക വിളിച്ച/ രേഖപ്പെടുത്തിയ വ്യ‡ിക്ക് ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ് കമാ≠ന്റ ് ജനറൽ അവർകളുടെ സ്ഥിരീകരണത്തിന് വിധേയമായി ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും പ്രസ്തുത വ്യ‡ി ലേലം/ ടെ≠ർകൊ≠ തുകയുടെ പകുതി (നിരതദ്രവ്യം ഉൾപ്പെടെ) അപ്പോൾതന്നെ ലേല സ്ഥലത്തുവച്ച് ഒടുക്കേ≠തുമാണ്. ലേലം സ്ഥിരപ്പെടുത്തിക്കൊ≠ുള്ള ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ് കമാ≠ന്റ ് ജനറൽ അവർകളുടെ ഉത്തരവ് ലഭിച്ചാൽ പ്രസ്തുത വ്യ‡ിയെ അറിയിക്കുന്നതും പ്രസ്തുത വ്യ‡ി 15 ദിവസത്തിനകം ലേലത്തുകയുടെ ബാക്കിയും മുഴുവൻ ലേലത്തുകയ്ക്കുമുള്ള നിയമാനുസൃത വിൽപ്പന (വാറ്റ്) നികുതിയും ഒടുക്കി സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും വാഹനം നീക്കം ചെയ്യേ≠തുമാണ്. നി›ിത ദിവസത്തിനകം വാഹനം നീക്കം ചെയ്തില്ലെങ്കിൽ ആയതിന് സംഭവിക്കുന്ന യാതൊരു കഷ്ടനഷ്ടങ്ങൾക്കും ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ് വകുപ്പോ സർക്കാരോ ഉത്തരവാദിയായിരി ക്കുന്നതല്ല. ലേലം/ടെ≠ർ സ്ഥിരപ്പെടുത്തുന്ന ആളിന്റെ ഒഴികെയുള്ളവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ മടക്കിക്കൊടുക്കുന്നതുമാണ്.
4. ഏതെങ്കിലും കാരണവശാൽ ലേലം/ടെ≠ർ സ്ഥിരപ്പെടുത്തിക്കിട്ടുന്ന ആൾ ലേല നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ ഒടുക്കിയ തുക സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതും വാഹനം പുനർ ലേലം ചെയ്യുന്നതുമായിരിക്കും. പുനർ ലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് മുൻ ലേലക്കാര നിൽനിന്നും റവന്യൂ റിക്കവറി ചട്ടങ്ങൾ പ്രകാരം ഈടാക്കുന്നതാണ്. എന്നാൽ പുനർ ലേലത്തിൽ കൂടുതൽ തുക ലഭിക്കുകയാണെങ്കിൽ അതിൽ യാതൊരു അവകാശവും ആദ്യലേലക്കാരന് ഉ≠ായിരിക്കുന്നതുമല്ല.
5. ലേലത്തിൽ പങ്കെടുക്കുന്നവരും ടെ≠ർ സമർപ്പിക്കുന്നവരും മേൽപ്പറഞ്ഞ നിബന്ധനകൾ അതേപടി പാലിക്കേ≠താണ്. താൽപ്പര്യമുള്ളവർക്ക് മേൽപ്പറഞ്ഞ വാഹനം തളിപ്പറമ്പ്, മീഞ്ചന്ത ഫയർ സ്റ്റേഷനുകളിലെ സ്റ്റേഷൻ ഓഫീസറുടെ അനുമതിയോടെ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് നേരിട്ട് പരിശോധിക്കാവുന്നതാണ്.
6. യാതൊരു കാരണവും കാണിക്കാതെ ലേലം/ടെ≠ർ നടപടികൾ മാറ്റിവയ്ക്കുന്നതിനും റദ്ദ് ചെയ്യുന്നതിനും ടെ≠റുകൾ അസ്ഥിരപ്പെടുത്തുന്നതിനും താഴെ ഒപ്പ് വച്ചിരിക്കുന്ന ഓഫീസർക്ക് പൂർണ്ണ അധികാരം ഉ≠ായിരിക്കുന്നതുമാണ്.
(ഒപ്പ്) ഡിവിഷണൽ ഓഫീസർ.
ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ്, ഡിവിഷണൽ ഓഫീസ്, കോഴിക്കോട്.