Servants of Knowledge
Kerala Gazette · Government of Kerala

Tender Notice

Published 15 September 2015

Department
Ground Water Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-09-15.part_3_GWD-65-66-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

2015 സെപ്റ്റംബർ 15

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. IV

Tuesday

36

}

No.

15th September 2015 1191 ചിങ്ങം 30 30th Chingam 1191 1937 ഭാദ്രം 24 24th Bhadra 1937

PART III

Ground Water Department

ദർഘാസ് പരസ്യം

നമ്പർ ജി.ഡബ്ല്യു.കെ.എൻ.ആർ./521/2015. 2015 ആഗസ്റ്റ് 24.

കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ് കണ്ണൂർ ജില്ലാ ഓഫീസർ താഴെ പറയുന്ന പ്രവൃത്തികൾക്ക് പരിചയ സമ്പന്നരായ കരാറുകാരിൽനിന്നും മത്സരാടിസ്ഥാനത്തിലുള്ള പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ചതുമായ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പരും നിരത ക്രമ

നമ്പർ

ജോലിയുടെ വിവരങ്ങളും ദ്രവ്യം അടങ്കൽ തുകയും ` 1 25/2015-16—കണ്ണൂർ ജില്ലയിലെ മാടായി ഗ്രാമ പഞ്ചായത്തിലെ എരിപുരം ലക്ഷം വീട്

കോളനിയിൽ കുടിവെള്ള പദ്ധതി നടപ്പിലാക്കൽ—` 4,63,000 11,600 ദർഘാസ് ഫോറത്തിൻെറ വില—`1,000 + വാറ്റ്. ദർഘാസ് ഫോറം നൽകിത്തുടങ്ങുന്ന തീയതിയും സമയവും—11-9-2015, 10 മണിമുതൽ.

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—19-9-2015, 1 മണിവരെ.

ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും—

19-9-2015, 3 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

19-9-2015, 3.30 മണി.

ജോലി ചെയ്തു തീർക്കേ≠ കാലാവധി—30-11-2015.

മറ്റ് വ്യവസ്ഥകൾ

1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, ര≠ാംനില, അഡീഷണൽ സിവിൽ സ്റ്റേഷൻ, കണ്ണൂർ എന്ന മേൽവിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിനുമുമ്പ് ലഭിക്കേ≠താണ്.

2 26/2015-16—കണ്ണൂർ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ കുഴൽ കിണർനിർമ്മാണം, 2. പ്രവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ കണ്ണൂരിലുള്ള ഓഫീസിൽ നിന്നും അറിയാവുന്നതാണ്. ഹാന്റ ് പമ്പ് ഘടിപ്പിക്കൽ, πാറ്റ് ഫോം നിർമ്മാണം നടപ്പിലാക്കൽ—` 4,99,210 12,500 66 KERALA GAZETTE [PART III

3. സർക്കാർ ടെ≠റുകളെ സംബന്ധിക്കുന്ന എല്ലാ

നിയമങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും.

4. ടെ≠ർ റദ്ദാക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങളെടു ക്കുന്നതിനുള്ള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.

5. ദർഘാസ് തുറക്കുന്ന ദിവസം ഒഴിവു ദിവസം ആവുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം മേൽപ്പറഞ്ഞ അതേ സമയത്തുതന്നെ ദർഘാസുകൾ തുറക്കുന്നതായിരിക്കും.

ജില്ലാ ആഫീസറുടെ കാര്യാലയം, ര≠ാംനില, അഡീഷണൽ സിവിൽ സ്റ്റേഷൻ, (ഒപ്പ്) കണ്ണൂർ, ഫോൺ: 0497-2709892. ജില്ലാ ഓഫീസർ.

324
Cite this issue. Kerala Gazette, Government of Kerala, 15 September 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-09-15.part_3_GWD-65-66-/. Archive identifier in.gazette.kerala_new.2015-09-15.part_3_GWD-65-66-.