Servants of Knowledge
Kerala Gazette · Government of Kerala

Tender/Auction Notice

Published 15 September 2015

Department
Health Services Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-09-15.part_3_Health-39-042-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

2015 സെപ്റ്റംബർ 15

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. IV

Tuesday

36

No.

} 15th September 2015 1191 ചിങ്ങം 30 30th Chingam 1191 1937 ഭാദ്രം 24 24th Bhadra 1937

PART III

Health Services Department

ദർഘാസ്/ലേല പരസ്യം

നമ്പർ സി2-3588/2015. 2015 ആഗസ്റ്റ് 12.

കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും സർക്കാർ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ സ്റ്റാഫ് കാന്റീൻ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നടത്തുന്നത് സംബന്ധിച്ച അവകാശത്തിനായി താഴെ പറയുന്ന നിബന്ധനകൾക്ക് വിധേയമായി പരിചയസമ്പന്നരായ കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. കൂടാതെ ഇതുസംബന്ധമായ പരസ്യലേലവും ഉ≠ായിരിക്കുന്നതാണ്.

നിബന്ധനകൾ

1. കാന്റീൻ നടത്തുന്നതിനുള്ള കാലാവധി 1-1-2016-ാം തീയതി മുതൽ 31-12-2016 വരെ ഒരു വർഷത്തേ ക്കായിരിക്കും.

2. സ്റ്റാഫ് കാന്റീൻ ബിൽഡിംഗ് ഉപയോഗിക്കുവാനുള്ള അവകാശം താഴെ കാണിക്കുന്ന നിബന്ധനകൾക്കും ആശുപത്രി വികസന സമിതിയും കേരള സർക്കാരും കാലാകാലങ്ങളിൽ എടുക്കുന്ന തീരുമാനങ്ങൾക്കും നിയമനടപടി ചട്ടങ്ങൾക്കും നിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും.

3. ദർഘാസ് ഫോറത്തിന്റെ വില '' 210 വൈദ്യ സഹായവും പൊതുജനാരോഗ്യവും 80 ജനറൽ 800 മറ്റു വരവുകൾ 88 പലവക എന്ന ശീർഷകത്തിലും 14.5% വിൽപ്പന നികുതി 0040 വിൽപ്പന നികുതി 01 നികുതി പിരിവുകൾ" എന്ന ശീർഷകത്തിലും ട്രഷറിയിൽ അടച്ച് ചെലാൻ രസീതും ടെ≠ർ ഫോറത്തിനുള്ള അപേക്ഷയും ഹാജരാക്കുന്നവർക്ക് താഴെ വിവരിക്കുന്ന മറ്റു നിബന്ധനകൾക്കും വിധേയമായി ദർഘാസ് ഫോറങ്ങൾ നൽകുന്നതാണ്.

4. ടെ≠ർ ഫോറം ആവശ്യമുള്ളവർ അപേക്ഷ യോടൊപ്പം ` 16,00,000 (പതിനാറ് ലക്ഷം രൂപ മാത്രം)-ൽ കുറയാത്ത അസ്സൽ സോൾവൻസി സർട്ടിഫിക്കറ്റ് അപേക്ഷകന്റെ പേരിൽ ബന്ധപ്പെട്ട തഹശീൽദാരിൽ നിന്നും 1-5-2015-നുശേഷം കിട്ടിയത് കുടിക്കട സർട്ടിഫിക്കറ്റ് സഹിതവും ഹോട്ടലുകൾ15th SEPT. 2015] HEALTH SERVICES DEPARTMENT 40 നടത്തി ര≠് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയത്തിന് കോർപ്പറേഷൻ/മുനിസിപ്പാലിറ്റിയിൽ നിന്ന് ലഭിച്ച സർട്ടിഫിക്കറ്റും സമർപ്പിക്കേ≠താണ്.

മേൽപ്പറഞ്ഞ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാത്തവർക്ക് യാതൊരു കാരണവശാലും ടെ≠ർ ഫോറം നൽകുന്നതല്ല.

5. ടെ≠ർ സമർപ്പിക്കുന്നവർ ടെ≠റിനോടൊപ്പം ടെ≠ർ തുകയുടെ 1% നിരതദ്രവ്യമായി കോഴിക്കോട് ദേശസാൽകൃത ബാങ്കിൽ മാറാവുന്ന ബാങ്ക് ഡ്രാഫ്റ്റ് (കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും സർക്കാർ ആശുപത്രി വികസന സൊസൈറ്റി സെക്രട്ടറിയുടെ പേരിൽ) എടുത്ത് അടക്കം ചെയ്തിരിക്കണം. അല്ലാത്ത ടെ≠റുകൾ നിരസിക്കുന്നതാണ്. ടെ≠ർ ഫോറവും ഡി. ഡി. യും മറ്റു നിബന്ധനകളും പാലിച്ച് സമർപ്പിക്കുന്നവരെ മാത്രമേ ലേലത്തിൽ പങ്കെടുക്കുവാൻ അനുവദിക്കുകയുള്ളൂ.

6. ടെ≠ർ ഫോറത്തിൽ 1-1-2016 മുതൽ 31-12-2016 വരെയുള്ള കാലയളവിൽ പ്രതിമാസം ............

ലൈസൻസ് ഫീസ് നൽകിക്കൊ≠് ആശുപത്രി സൂപ്ര≠്/സർക്കാർ/എച്ച്.ഡി.എസ്. നിബന്ധനകൾക്ക് അനുസൃതമായി കാന്റീൻ നടത്തുവാൻ തയ്യാറാണെന്ന് പേരുവച്ച് വ്യ‡മായി എഴുതി ഒപ്പുവച്ചിരിക്കണം.

7. ടെ≠ർ ഫോറത്തിന്റെ വില അസ്സൽ ` 500 വിൽപ്പന നികുതി 14.5%. പകർപ്പിന് ` 250 വിൽപ്പന നികുതി 14.5%.

8. ടെ≠ർ ഫോറം 20-8-2015-ന് രാവിലെ 10.15 മണി മുതൽ 26-9-2015 ഉച്ചയ്ക്ക് ഒരു മണി വരെ ആശുപത്രി ആഫീസിൽ നിന്നും ലഭിക്കുന്നതാണ്.

9. ടെ≠ർ സമർപ്പിക്കുന്നവർ അവരുടെ മേൽവിലാസം തെളിയിക്കുന്നതിന് സാക്ഷ്യപ്പെടുത്തിയ ഇലക്ഷൻ തിരിച്ചറിയൽ കാർഡ്/പാസ്പോർട്ട്/ഡ്രൈവിംഗ് ലൈസൻസ് എന്നിവയിൽ ഏതെങ്കിലും ഒന്നിന്റെ ഫോട്ടോകോപ്പി ടെ≠റിനോടൊപ്പം സമർപ്പിക്കേ≠താണ്.

10. നിബന്ധനകൾ എല്ലാം പാലിച്ച് സമർപ്പിക്കപ്പെടുന്ന ടെ≠ർ ഫോറം 28-9-2015-ന് വൈകുന്നേരം 3 മണി വരെ സ്വീകരിക്കുന്നതും അടുത്തദിവസം 29-9-2015-ന് രാവിലെ 11 മണിക്ക് ലേലം നടത്തുകയും അതിനുശേഷം ടെ≠റുകൾ കരാറുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ മുൻപാകെ തുറന്ന് പരിശോധിക്കുന്നതും ലേല തുകയോ ടെ≠ർ തുകയോ ഏതാണ് കൂടുതലെങ്കിൽ അത് താൽക്കാലികമായി സ്ഥിരീകരിക്കുന്നതും ആയതിന്റെ അന്തിമ തീരുമാനം എച്ച്.ഡി.എസ്. ചെയർമാന്റെ അംഗീകാരത്തിന് വിധേയമായി പുറപ്പെടുവിക്കുന്ന തുമായിരിക്കും.

11. ടെ≠റിനോടൊപ്പം താഴെ ചേർത്ത മാതൃകയിലുള്ള പ്രാഥമിക ഉടമ്പടി സ്വന്തം പേരിൽ വാങ്ങിയ ` 500-ന്റെ കേരള ഗവൺമെന്റ ് മുദ്രപത്രത്തിൽ (6 മാസത്തിനകം വാങ്ങിയത്) എഴുതി ഒപ്പിട്ട് സമർപ്പിക്കേ≠താണ്.

12. ടെ≠ർ സ്ഥിരപ്പെടുത്തി ഉത്തരവുകിട്ടി 3 ദിവസത്തിനകം പ്രസ്തുത വ്യ‡ി ഒരു വർഷത്തെ ടെ≠ർ പ്രകാരം എഴുതിയ ലൈസൻസ് ഫീസിന് തുല്യമായ സംഖ്യ സെക്യൂരിറ്റി ഡെപ്പോസിറ്റായി സൂപ്ര≠ിന്റെ പേരിൽ കെട്ടിവയ്ക്കേ≠തും നിബന്ധനയിലെ 21-ാം ഖണ്ഡിക അനുസരിച്ചുള്ള കരാർ ഉടമ്പടി 7 ദിവസത്തിനകം സമർപ്പിക്കേ≠തുമാണ്.

മേൽപ്രകാരം കെട്ടിവച്ച സംഖ്യ ലൈസൻസുകാരൻ മുറി ഒഴിഞ്ഞുപോകുമ്പോൾ ബാദ്ധ്യതകൾ കഴിച്ച് ബാക്കി തിരിച്ചു കൊടുക്കുന്നതാണ്. ഡെപ്പോസിറ്റ് തുക സൂപ്ര≠ിന്റെ പേരിൽ സ്വതന്ത്രമായി മാറിയെടുക്കാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ്/നാഷണൽ സേവിംഗ്സ് ഡെപ്പോസിറ്റ്/ട്രഷറി ഡെപ്പോസിറ്റ് ഇവയിൽ ഏതെങ്കിലുമായി സമർപ്പിക്കേ≠താണ്. ടെ≠ർ തുകയ്ക്ക് പുറമെ കാന്റീൻ കെട്ടിടത്തിന് പൊതുമരാമത്ത് വകുപ്പ് നിശ്ചയിക്കുന്ന കെട്ടിട വാടക, കറന്റ ് ചാർ÷്, വാട്ടർ ചാർ÷് എന്നിവയും ഓരോ മാസവും നാലാം പ്രവർത്തി ദിവസത്തിനുള്ളിൽ തന്നെ അടച്ച് രശീതി വാങ്ങേ≠താണ്. വെള്ളം, വൈദ്യുതി എന്നിവ തടസ്സപ്പെടുകയാണെങ്കിൽ ആയത് ലൈസൻസി, സ്വന്തം ചെലവിൽ ഉത്തരവാദിത്വത്തോടെ ഏർപ്പെടുത്തി കാന്റീൻ മുടക്കം വരാത്ത രീതിയിൽ പ്രവർത്തിപ്പിക്കേ≠താണ്.

13. സ്റ്റാഫ് കാന്റീനിൽനിന്ന് ആശുപത്രി ജീവനക്കാർ ആശുപത്രിയിൽ പരിശീലനത്തിന് വരുന്ന ഡോക്ടർമാർ വിദ്യാർ∞ി/വിദ്യാർ∞ിനികൾ, വിവിധ ട്രെയിനിംഗിന് വരുന്ന ആരോഗ്യ വകുപ്പു ജീവനക്കാർ, സൂപ്ര≠് നിയമിക്കുന്ന ജീവനക്കാർ, താൽക്കാലിക ജീവനക്കാർ, കരാർ ജീവനക്കാർ, എച്ച്. ഡി. എസ്. ജീവനക്കാർ എന്നിവർക്ക് സൂപ്ര≠്/ആശുപത്രി സ്റ്റാഫ് കൗൺസിൽ നിശ്ചയിക്കുന്ന സഹായ നിരക്കിൽ ഭക്ഷ്യ വസ്തുക്കൾ നൽകുവാൻ ലൈസൻസുകാരൻ ബാദ്ധ്യസ്ഥനാണ്. ടെ≠റിന്റെ കാലയളവിൽ യാതൊരു കാരണവശാലും ഈ നിരക്കുകൾ പുതുക്കി നിശ്ചയിക്കുന്നതല്ല.

14. ടെ≠ർ സ്ഥിരപ്പെടുത്തിയ ഉത്തരവ് ലഭിച്ച ഉടനെ കാന്റീൻ നടത്തിപ്പ് തുടങ്ങുന്നതിന് മുൻപായി ആയതിന് ആവശ്യമായ പി. എഫ്. ലൈസൻസ്, മറ്റു അനുബന്ധ രേഖകൾ മുതലായവ കരാറുകാരൻ സ്വന്തം നിലയ്ക്ക് ബന്ധപ്പെട്ട അധികൃതരിൽ നിന്നും സമ്പാദിച്ച് ബോദ്ധ്യപ്പെടുത്തിയതിനുശേഷമേ കാന്റീൻ തുറന്ന് പ്രവർത്തിപ്പിക്കുവാൻ പാടുള്ളൂ. ഒരാഴ്ചയ്ക്കകം സാക്ഷ്യപ്പെടുത്തിയ കോപ്പി സൂപ്ര≠ിന് നൽകേ≠താണ്.

326 15th SEPT. 2015] HEALTH SERVICES DEPARTMENT 41

15. സ്റ്റാഫ് കാന്റീൻ നടത്തിപ്പിനാവശ്യമായ പാത്രങ്ങൾ, ഫർണിച്ചറുകൾ മുതലായ എല്ലാ സാധനങ്ങളും ലൈസൻസുകാരൻ സ്വന്തം നിലയ്ക്ക് ഏർപ്പാടാ ക്കേ≠താണ്. പാചകം ചെയ്യുന്ന ഭക്ഷണ സാധനങ്ങളുടെ അളവും ഗുണനിലവാരവും എല്ലായ്പോഴും നിലനിർത്തേ≠തും വൃത്തിയുള്ള പാത്രത്തിൽ അടച്ച് സൂക്ഷിക്കേ≠തുമാണ്. വൃത്തിയില്ലാതെ സൂക്ഷിച്ചതും പഴയതുമായ പാചകം ചെയ്ത ഭക്ഷ്യ വസ്തുക്കൾ ആശുപത്രി അധികൃതരുടെ ശ്രദ്ധയിൽപെട്ടാൽ ഇവ നശിപ്പി ക്കുന്നതും നിയമ നടപടി സ്വീകരിക്കുന്നതുമായിരിക്കും.

16. സൂപ്ര≠ിന്റെ രേഖാമൂലമുള്ള അനുമതി വാങ്ങിക്കാതെ കാന്റീൻ കെട്ടിടത്തിലോ അനുവദിച്ച സ്ഥലത്തോ യാതൊരുവിധ മരാമത്ത് പണികളോ മറ്റോ നടത്താൻ പാടുള്ളതല്ല.

17. ആശുപത്രിയുടെയും സർക്കാരിന്റെയും താൽപര്യ ങ്ങൾക്കും സ്ഥാപനത്തിന്റെ സുഗമമായ പ്രവർത്തനത്തിനും വിരുദ്ധമായ യാതൊരു നടപടിയും കാന്റീൻ ലൈസൻസുകാരനിൽ നിന്നും ഉ≠ാവാൻ പാടുള്ളതല്ല. ആശുപത്രി സൂപ്ര≠്/ ആഫീസ് അധികൃതർ ആവശ്യപ്പെടുന്നപക്ഷം കരാറുകാരൻ ഓഫീസിൽ ഹാജരാകേ≠താണ്.

18. കാന്റീൻ പ്രവർത്തന ഫലമായു≠ാകുന്ന ചപ്പു ചവറുകൾ, പാഴ് വസ്തുക്കൾ, പുറം തള്ളുന്ന ജലം എന്നിവ അതാത് ദിവസം സമയാസമയം സ്വന്തം ചെലവിൽ ലൈസൻസുകാരൻ ആശുപത്രി കോമ്പൗ≠ിൽനിന്നും നീക്കം ചെയ്യേ≠തും, കാന്റീൻ വളരെ വൃത്തിയോടെ സൂക്ഷിക്കേ≠തുമാണ്. ആശുപത്രി ശുചിത്വ പരിപാലന കമ്മിറ്റിക്ക് കാന്റീൻ പരിശോധിക്കുവാനുള്ള അധികാരമു≠്. കാന്റീൻ നടത്തിപ്പ് സംബന്ധിച്ച് ആശുപത്രി അധികൃതരോ കോർപ്പറേഷൻ അധികൃതരോ ഇതുമായി ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥരോ ചൂ≠ിക്കാണിക്കുന്ന പോരായ്മകൾക്ക് ലൈസൻസുകാരൻ ഉത്തരവാദി ആയിരിക്കും. അധികൃതർ നടപ്പിലാക്കുന്ന ശിക്ഷണ നടപടികൾക്ക് ലൈസൻസുകാരൻ വിധേയനായിരി ക്കുന്നതുമാണ്. ഇതുമൂലം സർക്കാരിനു≠ാകുന്ന എല്ലാ നഷ്ടവും കരാറുകാരനിൽനിന്നും ഈടാക്കുന്ന തായിരിക്കും. ആശുപത്രി ശുചിത്വ പരിപാലന കമ്മിറ്റി അംഗങ്ങളും ആശുപത്രി അധികൃതരും കാന്റീൻ ഇടയ്ക്കിടെ പരിശോധിച്ച് പ്രവർത്തനം വിലയിരുത്തുന്നതും നൽകപ്പെട്ട നിർദ്ദേശങ്ങളും മാറ്റങ്ങളും ലൈസൻസി ഉടനടി നടപ്പാക്കേ≠തുമാണ്.

19. നിർദ്ദിഷ്ട ഭക്ഷ്യ വസ്തുക്കളല്ലാതെ യാതൊരുവിധ വസ്തുക്കളും കാന്റീനിൽ വിൽപ്പനയിൽ വയ്ക്കുവാൻ പാടുള്ളതല്ല. ആശുപത്രി അധികൃതർ അങ്ങനെ വല്ലതും കാണുന്നപക്ഷം ടെ≠ർ കാലാവധി തീരുന്നതിനുമുൻപ് യാതൊരറിയിപ്പും കൂടാതെ ലൈസൻസ് ക്യാൻസൽ ചെയ്യുന്നതായിരിക്കും.

20. വിൽപ്പന നടത്തുന്ന എല്ലാ ഭക്ഷണ സാധനങ്ങളുടെയും വിലയും അളവും വ്യ‡മായി ബോർഡിൽ പ്രദർശിപ്പിക്കേ≠തും അധികം തുക ഈടാക്കാൻ പാടില്ലാത്തതും ഗുണനിലവാരം ഉറപ്പ് വരുത്തേ≠ തുമാണ്.

21. കാന്റീൻ നടത്തുവാൻ സ്ഥലം അനുവദിച്ചു കിട്ടുന്ന വ്യ‡ി സ്വന്തം ചെലവിൽ താഴെ ഒപ്പിട്ടിരിക്കുന്നവർ നിശ്ചയിക്കുന്ന വിധം ` 500-ന്റെ കേരള ഗവൺമെന്റ ് മുദ്രപത്രത്തിൽ മതിയായ ജാമ്യത്തോടു കൂടി ഒരു കരാറുടമ്പടി പത്രം എഴുതി 7 ദിവസത്തിനകം ഹാജരാക്കേ≠താണ്. കാന്റീൻ നടത്തിക്കൊ≠ു പോകാനുള്ള അവകാശം ലൈസൻസിക്ക് മാത്രമായിരിക്കും. മേൽ വാടകയ്ക്ക് നൽകുക, മറ്റുള്ളവരെ നടത്താൻ ഏൽപ്പിക്കുക മുതലായ കാര്യങ്ങൾ ചെയ്യാൻ പാടുള്ളതല്ല. മേൽ കാര്യങ്ങൾ വീഴ്ച വരുത്തിയാൽ ലൈസൻസ് ക്യാൻസൽ ചെയ്യുന്നതിനും കെട്ടിടം ഒഴിപ്പിച്ചെടുക്കുന്നതിനും ആയത് മൂലമുള്ള നഷ്ടങ്ങൾക്കും ലൈസൻസി ഉത്തരവാദിയായിരിക്കുന്നതുമാണ്.

22. ടെ≠ർ സ്ഥിരപ്പെടുത്തിയശേഷം ലൈസൻസി ഓരോ മാസത്തെയും ലൈസൻസ് ഫീസും, 5% സർവ്വീസ് ചാർ÷ും മുൻകൂറായി ആശുപത്രി ഓഫീസിൽ അടച്ച് രസീതി വാങ്ങേ≠താണ്. വീഴ്ച വരുത്തുന്ന തീയതി മുതൽ പണം അടയ്ക്കുന്ന തീയതി വരെയുള്ള കാലത്തേക്ക് 20% നിരക്കിൽ പലിശയോടുകൂടി പണം അടയ്ക്കേ≠താണ്. ഇങ്ങനെ ഒരു മാസത്തിലധികം വീഴ്ച വരുത്തിയാൽ നോട്ടീസ് നൽകി മുറി ഒഴിപ്പിച്ചെടുക്കുവാൻ സൂപ്ര≠ിന്/ സർക്കാരിന് അധികാരമു≠ായിരിക്കുന്നതാണ്.

23. കാന്റീൻ നടത്തിപ്പ് താൽക്കാലികമായി എഗ്രിമെന്റ ് കാലാവധിയിൽ മാത്രം കൈവശം ലഭിക്കുന്ന കെട്ടിടത്തിൽ രേഖാമൂലമുള്ള അനുമതി ലഭിക്കാതെ യാതൊരു ഭേദഗതിയും വരുത്തുവാൻ ലൈസൻസുകാരന് അധികാരമു≠ായിരിക്കുന്നതല്ല.

24. അനുവദിക്കുന്ന കെട്ടിടത്തിലെ ഷട്ടറുകൾ, സാനിട്ടറി ഇലക്ട്രിക് ഫിറ്റിംഗ്സുകൾ മുതലായവ നല്ല നിലയിൽ സൂക്ഷിക്കേ≠തും നഷ്ടം സംഭവിച്ചാൽ ലൈസൻസുകാരനിൽനിന്നും തുക വസൂലാ ക്കുന്നതുമാണ്.

25. ലൈസൻസ് ഫീസ് ബാക്കിവച്ചുകൊ≠ോ മറ്റു നിബന്ധനകൾ ലൈസൻസുകാരൻ പാലിക്കാത്തത് കൊ≠ോ സർക്കാരിന് ഉ≠ാകുന്ന എല്ലാ നഷ്ടങ്ങളും സെക്യൂരിറ്റി ഡെപ്പോസിറ്റിൽനിന്നും പിരിച്ചെടു ക്കുന്നതും പോരാതെ വരുന്ന സംഖ്യ റവന്യൂ റിക്കവറി നടപടി മുഖേന ഈടാക്കുന്നതുമാണ്.

26. കാന്റീൻ നടത്തിപ്പുവഴി ആശുപത്രി അധീനതയിലുള്ള വസ്തുക്കൾക്ക് കഷ്ടനഷ്ടങ്ങൾ സംഭവിച്ചാൽ അതിനുള്ള നഷ്ടപരിഹാരം നൽകാൻ ലൈസൻസി ബാദ്ധ്യസ്ഥനാണ്. കൈവശം ലഭിക്കുന്ന കെട്ടിടമോ ഭാഗങ്ങളോ കൈമാറ്റം ചെയ്യുവാൻ അധികാരമോ അവകാശമോ ഇല്ല. അനുവദിക്കുന്ന കെട്ടിടം കാന്റീൻ നടത്തുവാൻ അല്ലാതെ മറ്റ് യാതൊരു ആവശ്യത്തിനും ഉപയോഗിക്കുവാൻ ലൈസൻസുകാരന് അധികാരമു≠ായിരിക്കുന്നതല്ല.

327 15th SEPT. 2015] HEALTH SERVICES DEPARTMENT 42

27. നി›ിത കാലാവധിക്കുള്ളിൽ ലൈസൻസി മരണപ്പെ ടുകയാണെങ്കിൽ അടുത്ത അവകാശികൾക്ക് അപേക്ഷയുടെയും നിലവിലെ വ്യവസ്ഥകൾക്കും വിധേയമായി ആശുപത്രി മേലധികാരി മുറി കൈമാറ്റം ചെയ്യുന്നതാണ്. ഇതിനായി ലൈസൻസു കാരൻ മരണപ്പെട്ടതിന് ശേഷം ഒരു മാസത്തിനകം അപേക്ഷ ലഭിച്ചിരിക്കേ≠തും നിലവിലുള്ള വ്യവസ്ഥകൾ പ്രകാരം അവകാശി ഉടമ്പടി നൽകേ≠തുമാണ്.

28. ലൈസൻസി വികസന സമിതിക്ക്/സർക്കാരിന് അടയ്ക്കുവാനുള്ള സംഖ്യ നി›ിത സമയത്ത് അടയ്ക്കാതെ വീഴ്ച വരുത്തിയാൽ ലൈസൻസ് റദ്ദ് ചെയ്ത് കെട്ടിടം ഏറ്റെടുക്കേ≠ിവരുന്ന സാഹചര്യത്തിൽ ഉ≠ാവുന്ന എല്ലാ നഷ്ടങ്ങൾക്കും ലൈസൻസിയും അയാളുടെ സ്വത്തുക്കളും ഉത്തരവാദിയായിരിക്കുന്നതാണ്. ഇത്തരത്തിലുള്ള യാതൊരു നഷ്ടത്തിനും ചിലവുകൾക്കും സർക്കാർ യാതൊരു കാരണവശാലും ഉത്തരവാദിയായിരി ക്കുന്നതല്ല.

29. ലൈസൻസി കാലാവധിക്കുള്ളിൽ കെട്ടിടം ഒഴിഞ്ഞുപോവുകയോ കെട്ടിടം വികസന സമിതി/ സർക്കാരിന് ഏറ്റെടുക്കേ≠ിവരികയോ ചെയ്യുന്ന പക്ഷം ഉ≠ാവുന്ന എല്ലാ നഷ്ടങ്ങൾക്കും ലൈസൻസി ഉത്തരവാദിയായിരിക്കും. ഇതുമൂലം സർക്കാരിനു≠ാകുന്ന നഷ്ടം ഈടാക്കുന്നതിന് നടപടി സ്വീകരിക്കുവാൻ താഴെ ഒപ്പിട്ടവർക്ക് അധികാരം ഉ≠ായിരിക്കുന്നതാണ്.

30. ലൈസൻസിക്ക് കെട്ടിടം ആവശ്യമില്ലെങ്കിൽ ആ വിവരം നൽകിക്കൊ≠് മൂന്ന് മാസം മുൻപ് ആശുപത്രി മേലധികാരിക്ക് രേഖാമൂലം നോട്ടീസ് നൽകേ≠താണ്. ഇതുമൂലം സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിക്കുകയാണെങ്കിൽ ആയത് ലൈസൻസിയിൽ നിന്നും ഈടാക്കുന്നതാണ്.

31. കാന്റീൻ തുടർച്ചയായി എല്ലാ ദിവസവും തുറന്ന് പ്രവർത്തിക്കേ≠താണ്.

32. കാരണം കാണിക്കാതെ തന്നെ ടെ≠ർ മാറ്റി വയ്ക്കാനും ദുർബലപ്പെടുത്തുവാനുമുള്ള പൂർണ്ണ അധികാരം സൂപ്ര≠ിൽ നിക്ഷിപ്തമാണ്.

33. കൂടുതൽ വിവരങ്ങൾ ആശുപത്രി ഓഫീസിൽ പ്രവർത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് അന്വേഷിച്ചാൽ അറിയാവുന്നതാണ്.

34. ടെ≠റുകൾ സമർപ്പിക്കുന്നവർ കേരള സർക്കാരിന്റെ അമ്മയും കുഞ്ഞും പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യേ≠ുന്ന ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യാൻ ബാദ്ധ്യസ്ഥരായിരിക്കും. വിശദ വിവരങ്ങൾ ആഫീസിൽനിന്നും ലഭ്യമാക്കി ബോദ്ധ്യപ്പെ ടേ≠താണ്. കൂടാതെ സൂപ്ര≠ിന്റെ സമയാ സമയങ്ങളിലുള്ള നിർദ്ദേശങ്ങൾ പാലിക്കാനും ബാദ്ധ്യസ്ഥനായിരിക്കും.

(ഒപ്പ്) സ്ത്രീകളുടെയും കുട്ടികളുടെയും സർക്കാർ ആശുപത്രി, കോഴിക്കോട്. സൂപ്ര≠്.

328
Cite this issue. Kerala Gazette, Government of Kerala, 15 September 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-09-15.part_3_Health-39-042-/. Archive identifier in.gazette.kerala_new.2015-09-15.part_3_Health-39-042-.