Servants of Knowledge
Kerala Gazette · Government of Kerala

Select List—Auction Notice

Published 15 September 2015

Department
Police Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-09-15.part_3_Police-127-128
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. IV

}

Tuesday

36

No.

} 2015 സെപ്റ്റംബർ 15 15th September 2015 1191 ചിങ്ങം 30 30th Chingam 1191 1937 ഭാദ്രം 24 24th Bhadra 1937

PART III

Police Department

(2) Sri D. Omanakuttan, SI

NOTIFICATION

No. T4/80887/2012. 10th August 2015.

Select List of SIs for the year 2009

Sl. No. 23 Sri Prakash, M. (T 8496) Sl. No. 23 (a) Sri Omanakuttan, D (Q 4432) The Ad-hoc DPC (Lower) held on 26-5-2015 has examined the case of the following Police Officers for inclusion of their names in the various Select Lists of SIs fit for promotion as CIs of Police.

1. Sri E. P. Reji, SI

2. Sri D. Omanakuttan, SI

3. Sri K. P. Tomson, SI

The Ad-hoc DPC (Lower) has decided to include them in the following Select List of SIs. The positions of the above officers in the Select Lists are indicated below:

Sl. No. 23 (b) Sri George, N. K. (U 422) Sl. No. 24 Sri Praveen, U. G. (Q 4434) Serial No. 23 (a) already assigned to Sri George, N. K. in the Select List of SIs for the year 2009 is re-assigned as Serial No. 23 (b).

(3) Sri K. P. Tomson, SI

(1) Sri E. P. Reji, SI

Select List of SIs for the year 2012

Supplementary Select List of SIs for the year 2006 Sl. No. 40 Sri Krishnankutty, V. Sl. No. 51 Sri Devadasan, C. M. Sl. No. 40 (a) Sri Tomson, K. P. Sl. No. 51(a) Sri Reji, E. P. Sl. No. 41 Sri Praveen Kumar, K. G. Sl. No. 52 Sri Anil Kumar, M. 337 128 KERALA GAZETTE [PART III

The above decision of the Ad-hoc DPC (Lower) have been approved by the Government vide Govt. Letter No. 60402/A2/2015/Home dated 5-8-2015.

The Supplementary Select List of SIs fit for promotion as CIs for the year 2006 (for the vacancies in 2007) and Select List of SIs fit for promotion as CIs for the year 2009 and 2012 (for the vacancies in 2010 and 2013 respectively) published vide Police Headquarters Notifications Nos. T4-68738/2007 dated 28-12-2007, T4-23363/2010 dated 4-9-2010 and T4-88014/2013 dated 29-11-2013 stands modified to this extent.

K. S. B ALASUBRAMANIAN IPS, State Police Chief and Convenor, Police Headquarters, Departmental Promotion Thiruvananthapuram. Committee (Lower).

NOTIFICATION

No. T4/45808/2015. 19th August 2015.

The following is the Select List of Finger Print Experts fit for promotion as Tester Inspectors in Finger Print Bureau for the year 2014 (for the vacancies in 2015) prepared by the Departmental Promotion Committee (Lower) held on 1-7-2015, which was approved by the Government vide Letter No. 607910/H2/ 2015/Home dated 6-8-2015.

ക്രമ വാഹനത്തിന്റെ മോഡൽ നിരതദ്രവ്യം നമ്പർ നമ്പരും പേരും ` 1 KL 01 AA 9388 Ambassador Car 2003 2,500 2 KL 01 G 328 Enfield Bullet 1995 7,000 3 KL 01 Z 7175 Hero Honda 2002 500 ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേലസ്ഥലത്ത് നി›ിത സമയത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരുമണിക്കൂർ മുൻപ് അതാത് വാഹനങ്ങൾക്ക് നേരെ കാണിച്ചിരിക്കുന്ന തുക നിരതദ്രവ്യമായി അടച്ച് രസീത് വാങ്ങേ≠തുമാണ്. ലേലത്തിൽ മുദ്രവെച്ച ടെ≠റുകളും സ്വീകരിക്കുന്നതാണ്. ടെ≠റുകൾ നൽകുവാൻ ആഗ്രഹിക്കുന്നവർ ആയത് സെപ്റ്റംബർ മാസം 15-ാം തീയതി വൈകുന്നേരം 4 മണിക്കുമുമ്പായി തൃശ്ശൂർ കെ. എ. പി. ഒന്നാം ബറ്റാലിയനിൽ ലഭിക്കത്തക്കവിധം നേരിട്ടോ തപാൽമാർഗ്ഗമോ സമർപ്പിക്കേ≠താണ്. ഇങ്ങനെ ടെ≠റുകൾ സമർപ്പിക്കുന്നവർ നിരതദ്രവ്യം ഒടുക്കിയ രസീത് ടെ≠റിനൊപ്പം അടക്കം ചെയ്യേ≠താണ്. ടെ≠ർ കവറിനു മുകളിൽ "വാഹനലേലത്തിനുള്ള ടെ≠ർ" എന്നും വാഹന നമ്പരും വ്യ‡മായി എഴുതിയിരിക്കണം. ലേലം കഴിഞ്ഞാലുടൻ ടെ≠റുകൾ അവ നൽകിയവരുടെയോ അവരുടെ പ്രതിനിധി കളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ലേലം/ടെ≠ർ ഇവയിൽ ഏതിലാണോ കൂടുതൽ തുക കാണുന്നത് ആ തുകയ്ക്ക് ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതുമാണ്.

ലേലം കഴിഞ്ഞാലുടൻ ലേലം നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരിച്ച് നൽകുന്നതാണ്. ലേലം സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ നിയമാനുസരണമുള്ള വിൽപ്പന നികുതി/സെസ്സ് അടക്കമുള്ള Select List of Finger Print Experts for the year 2014 (for the vacancies in 2015) 1. Sri K. S. Dinesan

2. Sri T. R. Hariprasad

T. P. SENKUMAR IPS, State Police Chief and Convenor, Police Headquarters, Departmental Promotion Thiruvananthapuram. Committee (Lower).

ലേല പരസ്യം

നമ്പർ ഇ2-14513/2014/കെഎപി-1. 2015 ആഗസ്റ്റ് 11.

തൃശ്ശൂർ കെ. എ. പി. ഒന്നാം ബറ്റാലിയനിൽ സൂക്ഷിച്ചിരി ക്കുന്നതും ഡിപ്പാർട്ട്മെന്റിന് ഉപയോഗയോഗ്യമല്ലാത്തതുമായ താഴെ വിവരിക്കുന്ന ഡിപ്പാർട്ട്മെന്റ ് വാഹനങ്ങൾ 2015 സെപ്റ്റംബർ 17-ാം തീയതി പകൽ 11 മണിക്ക് കെ. എ. പി. ഒന്നാം ബറ്റാലിയനിൽവച്ച് പരസ്യമായി ലേലം ചെയ്യുന്നതി നായി തീരുമാനിച്ചിരിക്കുന്നു.

ലേലം/ടെ≠ർ തുകയുടെ പകുതി ലേലസ്ഥലത്ത് വച്ചു അടയ്ക്കേ≠തും ബാക്കി തുക ലേലം/ടെ≠ർ സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി 10 ദിവസത്തിനകം അടച്ച് വാഹനം സ്വന്തം ചെലവിൽ കൊ≠ുപോകേ≠തുമാണ്.

ലേലം കൊ≠യാൾ മേൽപറഞ്ഞ നിബന്ധനകൾ ലംഘിക്കുന്നപക്ഷം ടിയാൻ അടച്ച നിരതദ്രവ്യം സർക്കാരി ലേക്ക് മുതൽ കൂട്ടുന്നതും വാഹനം പുനർ ലേലം ചെയ്യുന്ന തുമാണ്.പുനർ ലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് മുൻലേലക്കാരൻ ഉത്തരവാദി യാകുന്നതും ആയത് ടിയാനിൽനിന്ന് ഈടാക്കുന്നതുമാണ്.

എന്നാൽ പുനർ ലേലത്തിൽ കൂടുതൽ തുക ലഭിച്ചാൽ ആയതിന് ടിയാൻ അർഹനായിരിക്കുന്നതല്ല.

കേരള ആംഡ് പോലീസ്

(ഒപ്പ്) ബറ്റാലിയൻ-I, തൃശ്ശൂർ. കമാ≠ന്റ ്.

338
Cite this issue. Kerala Gazette, Government of Kerala, 15 September 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-09-15.part_3_Police-127-128/. Archive identifier in.gazette.kerala_new.2015-09-15.part_3_Police-127-128.