Servants of Knowledge
Kerala Gazette · Government of Kerala

L. A. Notifications and Declarations

Published 15 September 2015

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-09-15.part_3_clr_LA
Languages
English, Malayalam
Published at
Original source ↗
15th SEPT. 2015] COMMISSIONERATE OF LAND REVENUE 6823

L. A. Notifications and Declarations

MALAPPURAM DISTRICT

1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 6(1) വകുപ്പ് പ്രകാരമുള്ള പരസ്യം നമ്പർ സി3-13453/12.

2015 ആഗസ്റ്റ് 5.

താഴെപ്പറയുന്ന താലൂക്കിലെ താഴെപ്പറയുന്ന വില്ലേജിലെ താഴെപ്പറയുന്ന സർവ്വെ നമ്പരിൽപ്പെടുന്ന ഭൂമിയുടെ സബ് ഡിവിഷൻ നടത്തണമെന്ന് തിരൂർ അഡീഷണൽ തഹശീൽദാരുടെ സി3-13453/12 നമ്പർ പ്രകാരം നിർദ്ദേശിച്ചിരിക്കുകയാൽ താഴെപ്പറയുന്ന സർവ്വെ നമ്പർ അതിർത്തി തിരിച്ച് സർവ്വെ ചെയ്യുന്നതാണെന്നും സബ് ഡിവിഷൻ നടപടികൾ കൈക്കൊള്ളു ന്നതാണെന്നും 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 6(1) വകുപ്പുപ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.

താഴെപ്പറയുന്ന ഭൂമിയുടെ ഉള്ളിലോ അഥവാ അവയോട് ചേർന്നോ സ്ഥിതിചെയ്യുന്ന ഭൂമികളിൽ അവകാശമു≠െന്ന് തേർച്ചചെയ്യുന്ന ഏതൊരാളോടും നേരിട്ടോ ഏജന്റ ് മുഖേനയോ സ്ഥലത്ത് ജോലിചെയ്യുന്ന സർെΔയറുടെ അടുത്ത് ഹാജരാകു ന്നതിനുംവേ≠ി ഇതിനാൽ ക്ഷണിച്ചുകൊള്ളുന്നു.

പ്രസ്തുത ആക്ടിലെ 6(2) എന്ന വകുപ്പുപ്രകാരം ഈ പരസ്യം താഴെപ്പറയുന്ന ഭൂമിയിൽ അവകാശബന്ധമുള്ള ഏതൊരാൾക്കുമുള്ള സാധുവായ നോട്ടീസായി കണക്കാക്ക പ്പെടുന്നതാണ്. പ്രസ്തുത ആക്ടിലെ 6(3) എന്ന വകുപ്പുപ്രകാരം രജിസ്റ്റർ ചെയ്ത എല്ലാ കൈവശക്കാരും: —

NOTICE

UNDER SECTION 9 (2) OF THE KERALA SURVEY AND BOUNDARIES ACT, 1961

No. G3-6431/07.

(എ) സർെΔ ചെയ്യുന്നതിനുവേ≠ി നിർമ്മാർ÷നം ചെയ്യേ≠ ആവശ്യമു≠ായേക്കാവുന്ന വല്ല മരങ്ങളോ കുറ്റിക്കാടുകളോ വേലികളോ നിൽക്കുന്ന വിളകളോ അഥവാ സാരവത്തായ മറ്റു തടസ്സങ്ങളോ 15 ദിവസ ത്തിനകം മുറിച്ചുകളയുകയോ നീക്കം ചെയ്യുകയോ ചെയ്ത് അതിരുകളോ മറ്റ് ലൈനുകളോ വെടിപ്പാക്കണമെന്നും;

(ബി) കൊടിപിടിക്കുന്നവരെയും ചെയിൻമാൻമാരെയും നിയോഗിച്ച് അതതുസമയം ആവശ്യമായേക്കാവുന്ന സമയത്തേക്കും കാലത്തേക്കും തൊഴിലാളികളെ ഏർപ്പെടുത്തണമെന്നും;

(സി) അനുയോജ്യമായ സർെΔ അടയാളങ്ങൾ നൽകണ മെന്നും മറ്റ് പ്രകാരത്തിൽ പ്രസ്തുത ആക്ടോ അതുപ്രകാരം ഉ≠ായിട്ടുള്ള ചട്ടങ്ങളോ അനുസരിച്ച് ആവശ്യപ്പെട്ടേക്കാവുന്ന സഹായങ്ങൾ സർെΔയർക്ക് നൽകണമെന്നും ഇതിനാൽ ആവശ്യപ്പെടുന്നു.

മേൽപ്പറഞ്ഞ (എ) മുതൽ (സി) വരെയുള്ള ഖfiങ്ങൾ പ്രകാരമുള്ള ഈ അഭ്യർ∞നകൾ അനുസരിക്കുന്നതിൽ ആരെങ്കിലും വീഴ്ചവരുത്തുകയാണെങ്കിൽ, ജോലി കൂലിപ്പണി ക്കാരെക്കൊ≠് ചെയ്യിപ്പിക്കുന്നതും ആയതിന്റെ ചെലവ് ആക്ടിലും അതുപ്രകാരം ഉ≠ാക്കിയിട്ടുള്ള ചട്ടങ്ങളിലും വ്യവസ്ഥ ചെയ്തിട്ടുള്ളതുപോലെ വീഴ്ചവരുത്തിയിട്ടുള്ള വരിൽനിന്നും വസൂലാക്കാവുന്നതുമാണ്.

ഭൂമിയുടെ വിശദവിവരങ്ങൾ

ജില്ല—മലപ്പുറം. താലൂക്ക്—തിരൂർ. വില്ലേജ്—ഒഴൂർ. അംശം—ഓമച്ചപ്പുഴ.

റീസർവ്വെ നമ്പർ—189/, 216/1ബി. വിസ്തീർണ്ണം—0.4047 ഹെക്ടർ.

(ഒപ്പ്) താലൂക്കാഫീസ്, തിരൂർ. അഡീഷണൽ തഹശീൽദാർ.

4th August 2015.

The subjoined statements is an extract from the survey field register giving particulars of the land registered and surveyed in the name of concerned. Appeal if any against the survey should be presented within three months from the date of publication of this notice to the Officer in-charge of the survey whose Headquarters are at Thirurangadi.

Field maps may be obtained on an application and on payment of the fees prescribed from time to time.

SCHEDULE

District—Malappuram.

Taluk—Tirurangadi.

Village—Thennala.

Re Survey/Revision Survey As per Revenue Accounts As now surveyed

Survey Sub Division Survey Sub Division Area in

Field No. No. Field No. No. Hectares

310 2 310 2 0.5470

5 0.0925

0.6395Taluk Office, Tirurangadi. (Sd.) Additional Tahsildar. 265 6824

KERALA GAZETTE [PART III

NOTICE

UNDER SECTION 9 (2) OF THE KERALA SURVEY AND BOUNDARIES ACT, 1961

No. C-376/2013.

31st July 2015.

The statement which is given below is an extract from the survey field register giving particulars of the lands registered and surveyed in the name of concerned. Appeal if any against the survey should be presented within three months from the date of publication of this notice to the Officer in-charge of the survey whose quarters are at Malappuram.

Field maps may be obtained on an application and on payment of the fees prescribed from time to time.

Name of Acquisition—For the construction of Angadippuram Railway Over Bridge.

SCHEDULE

District—Malappuram.

Taluk—Perinthalmanna.

Village—Angadippuram.

As per Revenue Accounts As per new surveyed

Remarks

Survey Sub Division Area in Survey Sub Division Area in

No. No. Hectares No. No. Hectares

(1) (2) (3) (4) (5) (6) (7) 1 B1 0.0162 1 B1 0.0161 Pattadar

1 B4 0.0001 Road 1 B2 0.0081 1 B2 0.0066 Pattadar

1 B5 0.0015 Road 6 5 0.2630 6 5 0.2175 Pattadar

6 11 0.0455 Road 6 6 0.2104 6 6 0.1969 Pattadar

6 12 0.0135 Road 6 7 0.2428 6 7 0.2388 Pattadar

6 13 0.0040 Road 6 10 0.0040 6 10 0.0029 Pattadar

6 15 0.0011 Road 7 B3 0.7689 7 B3 0.7610 Pattadar

7 B4 0.0079 Road 6 8 0.0607 6 8 0.0579 Nike kulam

6 14 0.0028 Road 8 3 0.0040 8 3 0.0040 Road 8 4 0.0040 8 4 0.0040 Road 8 7 0.0040 8 7 0.0015 Road 8 8 0.0162 8 8 0.0005 Pattadar

8 10 0.0157 Road 9 1 0.1578 9 1 0.1518 Pattadar

9 10 0.0060 Road 9 8 0.0688 9 8 0.0623 Pattadar

9 11 0.0065 Road10 3 0.2104 10 3 0.2083 Pattadar 10 6 0.0021 Road 51 5 0.0202 51 5 0.0190 Pattadar 51 11 0.0012 Road Gaz. No. 36/2015/DTP (CLR). 26615th SEPT. 2015] COMMISSIONERATE OF LAND REVENUE 6825 (1) (2) (3) (4) (5) (6) (7) 51 6 0.0243 51 6 0.0227 Pattadar

51 12 0.0016 Road 51 7 0.0283 51 7 0.0242 Pattadar

51 13 0.0041 Road 51 8 0.0324 51 8 0.0260 Pattadar

51 14 0.0064 Road 51 9 0.1619 51 9 0.1455 Pattadar

51 15 0.0164 Road 52 1 0.1417 52 1 0.1416 Pattadar

52 9 0.0001 Road 58 1 0.0202 58 1 0.0195 Nike Mechilsthalam

58 6 0.0007 Road 58 4 0.1781 58 4 0.1779 Pattadar

58 7 0.0002 Road 59 A1 0.0040 59 A1 0.0028 Pattadar

59 A4 0.0012 Road 59 A2 0.0040 59 A2 0.0015 Road 59 B2 0.0040 59 B2 0.0038 Pattadar

59 B4 0.0002 Road 59 B3 0.0162 59 B3 0.0075 Pattadar

59 B5 0.0087 Road 100 1 0.1133 100 1 0.1041 Pattadar

100 13 0.0092 Road 100 2 0.6475 100 2 0.6472 Pattadar

100 14 0.0003 Road 102 A1 0.3116 102 A1 0.3108 Pattadar

102 A8 0.0008 Road 102 A2 0.0121 102 A2 0.0117 Pattadar

102 A9 0.0004 Road 102 A3 0.0162 102 A3 0.0156 Pattadar

102 A10 0.0006 Road 102 B1 0.0040 102 B1 0.0039 Pattadar

102 B8 0.0001 Road 102 B2A 0.0769 102 B2A 0.0745 Pattadar

102 B9 0.0004 Road

102 B10 0.0020 Road 102 B2B 0.0324 102 B2B 0.0316 Pattadar

102 B11 0.0008 Road(Sd.) Special Tahsildar, LA (General), Malappuram. 267

Cite this issue. Kerala Gazette, Government of Kerala, 15 September 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-09-15.part_3_clr_LA/. Archive identifier in.gazette.kerala_new.2015-09-15.part_3_clr_LA.