© കേരള സർക്കാർ
Government of Kerala 2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
2015 സെപ്റ്റംബർ 22
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
}
Thiruvananthapuram, Vol. IV
Tuesday 22nd September 2015 1191 കന്നി 6
37
No.
} 6th Kanni 1191 1937 ഭാദ്രം 31
31st Bhadra 1937
PART III
Co-operative Department
REGISTRATION CERTIFICATE
I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Societies, the particulars which are furnished in the Categorical Statements are registered by me today as a Co-operative Society under the said Act on the basis of limited liability and that the bye-laws of the undermentioned Societies are also hereby registered under the said section.
3. Address—Kollam District Small Scale Industries Social Welfare Co-operative society Ltd. No. Q 1634, KSSIA Junction, Kollam-691 001.
4. Liability—Limited.
5. Area of operation—Kollam District Except Aryankavu Panchayath in Punalur Taluk.
6. Objectives—As per bye law clause-5.
7. Type—Miscellaneous Society-Social Welfare Society Rule 15 (12) (1) of KCS Act & Rule.
Categorical Statements
(1)
No. O-3453/2015. 20th July 2015.
1. Name and Number of Society—Kollam District Small Scale Industries Social Welfare Co-operative Society Ltd. No. Q 1634.
2. Date of Registration—20-7-2015.
8. Authorized Share Capital—` 6,60,00,000 (Six Crore and sixty Lakhs only)
(1) 240000 'A' Class shares of ` 250 each.
(2) 1000 'B' Class shares of ` 5000 each.
(3) 10000 'C' Class shares of ` 100 each.
9. Maximum borrowing power—150 times of total paid up Share Capital and Reserve Fund.
22nd SEPT. 2015] CO-OPERATIVE DEPARTMENT 226(2)
7. Type—Miscellaneous Society-Social Welfare
Society Rule 15 (12) (1) of KCS Act & Rule. No. O-4044/2015. 20th July 2015.
8. Authorized Share Capital—` 1,67,00,000 1. Name and Number of Society—Kollam District
(One Crore and Sixty seven Lakhs only) Farmers Social Welfare Co-operative Society
Ltd. No. Q 1633.
(1) 10400 'A' Class shares of ` 250 each.
2. Date of Registration—20-7-2015.
(2) 27000 'B' Class shares of ` 500 each.
3. Address—Kollam District Farmers Social Welfare
(3) 60000 'C' Class shares of ` 10 each.
Co-operative Society LTD. No. Q 1633,
9. Maximum borrowing power—150 times of total Kudicode, Nedumoncavu (P. O.)
paid up Share Capital and Reserve Fund.
4. Liability—Limited.
5. Area of operation—Whole Part of Kollam
District except the area of Eravipuram
Office of the Joint Registrar (Sd.) Gramapanchayath in Kollam Taluk.
of Co-operative Societies (General), Joint Registrar
Kollam.
(General).
6. Objectives—As per bye law clause-4.
പത്തനംതിട്ട ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം (ഹാജർ : ഗ്രേസി തോമസ്)
നമ്പർ എസ്.സി.റ്റി.എം. 3921/2014.
2015 ജൂലൈ 14.
വിഷയം :—തിരുവല്ല താലൂക്ക് എഡ്യൂക്കേഷണൽ സഹകരണ സംഘം (ക്ലിപ്തം) നമ്പർ പി.റ്റി. 131—സമാപ്തീകരിക്കുന്നതിന് ലിക്വിഡേറ്ററെ നിയമിച്ചുകൊ≠് ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.
സൂചന :— (1) തിരുവല്ല അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 4-7-2014-ലെ എൽ(1)/10(4) നമ്പർ കത്തുപ്രകാരം സമർപ്പിച്ചിട്ടുള്ള 66-ാം വകുപ്പ് പരിശോധനാ റിപ്പോർട്ട്.
(2) തിരുവല്ല അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 22-4-2015-ലെ 54/2013-ാം നമ്പർ കത്ത്.
തിരുവല്ല താലൂക്ക് എഡ്യൂക്കേഷണൽ സഹകരണ സംഘം (ക്ലിപ്തം) നമ്പർ പി. റ്റി. 131 നെല്ലാട് എന്ന സ്ഥലത്ത് 30-6-1995-ൽ രജിസ്റ്റർ ചെയ്ത് 7-11-1995-ൽ ഒരു പാരലൽ കോളേജിന്റെ രൂപത്തിൽ പ്രവർത്തനം ആരംഭിച്ചിട്ടുള്ളതാണ്. സംഘം ഭരണസമിതിയുടെ കാലാവധി അവസാനിച്ചതിനെ തുടർന്ന് സംഘത്തിൽ ഈ ആഫീസിലെ 29-4-2004-ലെ എസ്.സി.റ്റി.എം. 1893/2004-ാം നമ്പർ ഉത്തരവ് പ്രകാരം പാർട്ട് ടൈം അഡ്മിനിസ്ട്രേറ്ററെ നിയമിച്ചിട്ടുള്ളതും ഒരു വർഷ കാലാവധി അവസാനിച്ചതിനെ തുടർന്ന് കാലാവധി യഥാക്രമം 29-12-2005 മുതൽ 28-12-2006 വരെയും 29-12-2006 മുതൽ 28-12-2007 വരെയും 29-12-2007 മുതൽ 28-12-2008 വരെയും ദീർഘിപ്പിച്ച് സർക്കാരിൽ നിന്നും ഉത്തരവ് ലഭിച്ചിട്ടുള്ളതുമാണ്. ടി കാലയളവിനുള്ളിലും സംഘത്തിൽ ഭരണസമിതി തെരഞ്ഞെടുപ്പ് നടക്കാതിരുന്ന സാഹചര്യത്തിൽ സംഘത്തിൽ 66-ാം വകുപ്പ് പരിശോധന നടത്തുന്നതിന് ഉദ്യോഗസ്ഥയെ നിയമിച്ച് ഉത്തരവായിട്ടുള്ളതാണ്.
തുടർന്നും സംഘത്തിൽ നിലനിൽക്കുന്ന ഭരണസ്തംഭനം ഒഴിവാക്കുന്നതിന് ഈ ആഫീസിലെ 9-1-2013-ലെ എസ്.സി.റ്റി.എം. 114/13-ാം നമ്പർ ഉത്തരവ് പ്രകാരം പാർട്ട് ടൈം അഡ്മിനിസ്ട്രേറ്ററെ നിയമിച്ചിട്ടുള്ളതും എന്നാൽ സംഘത്തിലെ റിക്കാർഡുകളോ ബുക്കുകളോ ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ പാർട്ട് ടൈം അഡ്മിനിസ്ട്രേറ്റർ അസ്യൂം ചെയ്ത് ചാർ÷െടുക്കുകയാണ് ഉ≠ായിട്ടുള്ളത്. സംഘത്തിലെ റിക്കാർഡുകളും ബുക്കുകളും കൈവശപ്പെടുത്തുന്നതിന് ലഭ്യമായ വിവരങ്ങൾ വച്ച് ശ്രീമതി കെ. ജി. ബിന്ദു, കൊല്ലേത്ത്, ഓതറ, ശ്രീ. മോഹൻദാസ്, പാഞ്ചജന്യം, തിരുവല്ല, ശ്രീ ഭാസ്ക്കരൻ, മുട്ടിനുപുറത്ത്, ഓതറ, ശ്രീ. കൊച്ചനിയൻ, ചെറുകര, ഓതറ, ശ്രീ. കെ. എം. കുമാരൻ, തോട്ടത്തിൽമലയിൽ, കുറ്റൂർ, ശ്രീമതി. ഈശ്വരിയമ്മ, രാമനിലയം, ഓതറ എന്നിവർക്ക് രജിസ്റ്റേർഡ് നോട്ടീസ് അയയ്ക്കുകയും ഇതിൽ ശ്രീ. കെ. എം. കുമാരൻ, തോട്ടത്തിൽമലയിൽ, കുറ്റൂർ, ശ്രീ. കൊച്ചനിയൻ, ചെറുകര, ഓതറ എന്നിവർക്ക് അയച്ച കത്തുകൾ "അഡ്രസി നോട്ട് നോൺ" എന്ന് രേഖപ്പെടുത്തി തിരികെ വന്നിട്ടുള്ളതും, മോഹൻദാസ്, പാഞ്ചജന്യം, തിരുവല്ല എന്നയാൾ പരിശോധനാ ഉദ്യോഗസ്ഥ മുമ്പാകെ നേരിട്ട് ഹാജരായി ടി സംഘത്തിന്റെ റിക്കാർഡുകളോ ബുക്കുകളോ ടിയാന്റെ കൈവശം ഇല്ലാത്തതാണെന്നും രേഖാമൂലം അറിയിച്ചിട്ടു≠്. കൂടാതെ ശ്രീമതി ഈശ്വരിയമ്മ, രാമനിലയം, ഓതറ സംഘത്തിന്റെ റിക്കാർഡുകളോ ബുക്കുകളോ തന്റെ കൈവശം ഇല്ലായെന്ന് രേഖാമൂലം അറിയിച്ചിട്ടു≠്. സംഘത്തിന്റെ വിലാസത്തിൽ അയച്ച കത്ത് "അഡ്രസി നോട്ട് നോൺ" എന്ന് രേഖപ്പെടുത്തി തിരികെ വന്നിട്ടുള്ളതുമാണ്.
22nd SEPT. 2015] CO-OPERATIVE DEPARTMENT 227സംഘത്തിന്റെ ആഡിറ്റ് നാളിതുവരെ നടന്നിട്ടില്ലായെന്നും ടി സംഘം ആഡിറ്റബിൾ സംഘങ്ങളുടെ പട്ടികയിലോ ആർ.എൻ.എ. സംഘങ്ങളുടെ പട്ടികയിലോ ഉൾപ്പെട്ടിട്ടില്ലായെന്നും തിരുവല്ല ആഡിറ്റ് അസിസ്റ്റന്റ ് ഡയറക്ടർ അറിയിച്ചിട്ടുള്ളതുമാണ്.
ടി സംഘം 1995-ൽ രജിസ്റ്റർ ചെയ്തതല്ലാതെ മറ്റ് പ്രവർത്തനങ്ങൾ ഒന്നും നടത്തിയതായി അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ട് ചെയ്തിട്ടു≠്. മേൽ സാഹചര്യങ്ങളിൽ തിരുവല്ല താലൂക്ക് എഡ്യൂക്കേഷണൽ സഹകരണ സംഘം (ക്ലിപ്തം)നമ്പർ പി.റ്റി. 131-ന്റെ സമാപ്തീകരണത്തിന് 1969-ലെ കേരള സഹകരണ നിയമം വകുപ്പ് 71 പ്രകാരം ഉത്തരവാകാവുന്ന താണെന്ന്. സൂചന (1) പ്രകാരം പരിശോധനാ ഉദ്യോഗസ്ഥ റിപ്പോർട്ട് ചെയിതിട്ടുള്ളതും ആയത് തിരുവല്ല അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്തിട്ടുളളതുമാണ്.
ടി സംഘത്തിന്റെ പ്രാരംഭ ഓഹരി മൂലധനം സംബന്ധിച്ച് ജില്ലാ സഹകരണ ബാങ്കിന്റെ തിരുവല്ല ബ്രാഞ്ചിൽ അന്വേഷിച്ചപ്പോൾ 8-1-1999-ൽ ` 134 ബാങ്ക് നീക്കിയിരിപ്പുതുകയും 28-9-2002-ൽ ` 164 നീക്കിയിരുപ്പുതുകയും ഉള്ളതായി അക്കൗ≠് വിവരങ്ങൾ രേഖപ്പെടുത്തി ബുക്ക് ലഭിച്ചിട്ടു≠െന്നും സൂചന (2) പ്രകാരം തിരുവല്ല അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) റിപ്പോർട്ട് ചെയ്തിട്ടു≠്.
മേൽ സാഹചര്യത്തിൽ തിരുവല്ല താലൂക്ക് എഡ്യൂക്കേഷണൽ സഹകരണസംഘം (ക്ലിപ്തം) നമ്പർ പി. റ്റി. 131 രജിസ്റ്റർ ചെയ്തു എന്നല്ലാതെ യാതൊരു പ്രവർത്തനവും നടന്നതായി റിക്കാർഡുകൾ ഇല്ലാത്ത സ്ഥിതിക്കും സംഘത്തിന്റെ പ്രവർത്തനം തുടർന്ന് സുഗമമായി നടത്തുന്നതിന് കഴിയുകയില്ലാ എന്ന് എനിക്ക് ഉത്തമ ബോദ്ധ്യം ഉള്ളതിനാലും കേരള സഹകരണ സംഘം നിയമം വകുപ്പ് 71 പ്രകാരം സംഘം പ്രവർത്തനം സമാപ്തീകരിക്കുന്നതിന് ലിക്വിഡേറ്ററെ നിയമിച്ച് കൊ≠് താഴെപ്പറയുന്ന പ്രകാരം ഉത്തരവാകുന്നു.
ഉത്തരവ്
പി. റ്റി. 131-ാം നമ്പർ തിരുവല്ല താലൂക്ക് എഡ്യൂക്കേഷണൽ സഹകരണസംഘം (ക്ലിപ്തം)-ന്റെ പ്രവർത്തനം കേരള സഹകരണ നിയമം വകുപ്പ് 71 പ്രകാരം സമാപ്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുന്നതിലേക്ക് തിരുവല്ല അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ ഇരവിപേരൂർ യൂണിറ്റ് ഇൻസ്പെക്ടറെ സഹകരണ നിയമംവകുപ്പ് 72 പ്രകാരം ലിക്വിഡേറ്ററായി നിയമിച്ച് ഇതിനാൽ ഉത്തരവാകുന്നു. ഇരവിപേരൂർ യൂണിറ്റ് ഇൻസ്പെക്ടർ ലിക്വിഡേറ്ററുടെ ചുമതല ഉടൻ ഏറ്റെടുക്കേ≠തും, ചാർ÷െടുത്ത വിവരം ഏറ്റെടുത്തിട്ടുള്ള മുതലുകളുടെയും റിക്കാർഡുകളുടെയും വിവരങ്ങൾ സഹിതം യഥാസമയം ഈ ആഫീസിൽ റിപ്പോർട്ട് ചെയ്യേ≠ തുമാണ്. ചാർ÷െടുത്തതിനുശേഷം ലിക്വിഡേറ്റർ സംഘത്തിന്റെ ആസ്തിബാദ്ധ്യതകൾ തിട്ടപ്പെടുത്തേ≠തും ലിക്വിഡേഷൻ തീയതിയിലെ ബാക്കിപത്രം തയ്യാറാക്കി ക്ലെയിം നോട്ടീസ് ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതിലേക്കായി 3 പ്രതികൾ ഈ ആഫീസിൽ സമർപ്പിക്കേ≠തുമാണ്.
സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ
(ഒപ്പ്) (ജനറൽ) ഓഫീസ്, പത്തനംതിട്ട.
ജോയിന്റ ് രജിസ്ട്രാർ (ജനറൽ).
ആലപ്പുഴ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം (ഹാജർ : എ. ചാന്ദ്നി)
നമ്പർ എ.ഇ.എൽ. 4849/2013.
2015 മാർച്ച് 23.
വിഷയം :—സമാപ്തീകരണം—എ. 949-ാം നമ്പർ ദീപം ലേബർ കോൺട്രാക്ട് സഹകരണ സംഘം (ക്ലിപ്തം)— 1969-ലെ കേരള സഹകരണസംഘം നിയമം വകുപ്പ് 74 അനുസരിച്ച് രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠് ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.
പരാമർശം :—(1) ആലപ്പുഴ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 3-7-2013-ലെ എച്ച്.എം. 6824/12-ാം നമ്പർ ഉത്തരവ്.
(2) ലിക്വിഡേറ്ററുടെ 14-1-2015-ലെ കെ. 791/2013-ാം നമ്പർ നടപടിക്രമം.
(3) കുട്ടനാട് അസിസ്റ്റന്റ ്് രജിസ്ട്രാർ (ജനറൽ)-ടെ 14-1-2015-ലെ കെ. 791/2013-ാം നമ്പർ കത്ത്.
ദീപം ലേബർ കോൺട്രാക്ട് സഹകരണസംഘം (ക്ലിപ്തം) നമ്പർ എ-949-ന്റെ പ്രവർത്തനം 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 73 അനുസരിച്ച് അന്തിമമായി സമാപ്തീകരിച്ചുകൊ≠് പരാമർശം (2) പ്രകാരം സംഘത്തിന്റെ ലിക്വിഡേറ്റർ ഉത്തരവ് പുറപ്പെടുവിക്കുകയും ടി ഉത്തരവ് അംഗീകരിച്ചുകൊ≠് 1969-ലെ കേരള സഹകരണസംഘം നിയമം വകുപ്പ് 74 അനുസരിച്ച് സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠് ഉത്തരവ് പുറപ്പെടുവിക്കുന്നതിന് പരാമർശം (3) പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശയും ചെയ്തിരിക്കുന്നു. ഈ സാഹചര്യത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
22nd SEPT. 2015] CO-OPERATIVE DEPARTMENT 228ഉത്തരവ്
ദീപം ലേബർ കോൺട്രാക്ട് സഹകരണസംഘം (ക്ലിപ്തം) നമ്പർ എ-949-ന്റെ രജിസ്ട്രേഷൻ 1969-ലെ കേരള സഹകരണ സംഘം നിയമം 74-ാം വകുപ്പ് പ്രകാരം റദ്ദ് ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു. സംഘത്തിന്റെ ലഭ്യമായ റിക്കാർഡുകൾ ലിക്വിഡേറ്റർ മൂന്നു വർഷം സൂക്ഷിക്കേ≠തും അതിനുശേഷം ഈ ആഫീസിന്റെ അനുവാദം വാങ്ങി നശിപ്പിക്കേ≠തുമാണ്.
എ 949-ാം നമ്പർ ദീപം ലേബർ കോൺട്രാക്ട് സഹകരണസംഘം ലിക്വിഡേറ്ററുടെ
നടപടിക്രമത്തിന്റെ പകർപ്പ്
(ഹാജർ : സി. വി. പുഷ്പരാജ്, സീനിയർ ഇൻസ്പെക്ടർ)
നമ്പർ കെ-791/2013.
2015 ജനുവരി 14.
വിഷയം :—സഹകരണവകുപ്പ്—സമാപ്തീകരണം—എ. 949-ാം നമ്പർ ദീപം ലേബർ കോൺട്രാക്ട് സഹകരണ സംഘം (ക്ലിപ്തം) സംഘം പ്രവർത്തനം 1969-ലെ കേരള സഹകരണനിയമം വകുപ്പ് 73 പ്രകാരം അന്തിമമായി സമാപ്തീകരിക്കുന്നത്—സംബന്ധിച്ച്.
സൂചന :—(1) സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആലപ്പുഴയുടെ 3-7-2013-ലെ എച്ച്.എം. 6824/12-ാം നമ്പർ ഉത്തരവ്.
(2) സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആലപ്പുഴയുടെ 31-12-2014-ലെ എ.ഇ.എൽ. 4849/13-ാം നമ്പർ ഉത്തരവ്.
സൂചന (1) ഉത്തരവ് പ്രകാരം എ. 949-ാം നമ്പർ ദീപം ലേബർ കോൺട്രാക്ട് സഹകരണ സംഘം (ക്ലിപ്തം) സമാപ്തീകരിക്കുകയും കുട്ടനാട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ കാവാലം യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചിട്ടുള്ളതും ലിക്വിഡേറ്റർ 17-7-2013-ാം തീയതി ചാർ÷് എടുത്തിട്ടുള്ളതുമാണ്. ലിക്വിഡേറ്റർ ചാർ÷െടുത്ത തീയതിയിലെ ആസ്തി ബാദ്ധ്യതകൾ ചുവടെ പറയും പ്രകാരമാണ്.
ബാദ്ധ്യതകൾ തുക ആസ്തികൾ തുക
`
` ഓഹരി (വ്യ‡ികൾ) 3700. 0 രൊക്കം
(എ) കൈവശം-21899
(ബി) ബാങ്കിൽ-2515 24414. 00 കരുതൽ ധനം
2753. 48 അകസാമാനം
175. 00
അഡ്വാൻസുകൾ
സംഘത്തിന് വരേ≠വ 81197. 00 മറ്റ് കരുതലുകൾ
തേയ്മാന ഫ≠്
175. 00
വിദ്യാഭ്യാസ ഫ≠് 837. 65
സിൽബന്തി ചെലവും
തൻചെലവും
3559. 80
അഡ്വാൻസുകൾ
കൊടുക്കേ≠വ 79840. 00
മുന്നാ≠ുകളിലെ
വീതിക്കാത്ത ലാഭം 14873. 07
അറ്റലാഭം
47. 00
ആകെ 105786. 00 ആകെ 105786. 00 22nd SEPT. 2015] CO-OPERATIVE DEPARTMENT 229 ലിക്വിഡേറ്റർ നിയമാനുസൃത ക്ലെയിം നോട്ടീസ്പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതാണ്. എന്നാൽ നാളിതുവരെ യാതൊരുവിധ അവകാശമോ ആക്ഷേപമോ ഉന്നയിച്ച് ആരും ലിക്വിഡേറ്ററെ സമീപിച്ചിട്ടില്ലാത്തതാണ്.
ലിക്വിഡേഷൻ കാലയളവിലെ വരവ്-ചെലവ് കണക്കുകൾ ചുവടെ ചേർക്കുന്നു
വരവ് തുക ചെലവ് തുക
`
` ബാങ്കിൽ നിന്നും 2683. 00 ലിക്വിഡേഷൻ ചാർ÷് 402. 00 (നിക്ഷേപം 2515 + പലിശ 168)
(15 ശതമാനം)
കോമൺ ലിക്വിഡേഷൻ ഫ≠് 920. 00 ആഡിറ്റ് ഫീസ് 3060. 00
കോമൺ ലിക്വിഡേഷൻ ഫ≠് തിരികെ 141. 00 ആകെ 3603. 00 ആകെ 3603. 00 മുന്നിരിപ്പ്
21899. 00 നീക്കിയിരുപ്പ്
21899. 00 ആകെ മൊത്തം 25502. 00 ആകെ മൊത്തം 25502 00 ടി നടപടികൾക്കുശേഷം സംഘത്തിന്റെ ബാക്കി നിൽപ്പ് ആസ്തി ബാധ്യതകൾ ചുവടെ കൊടുക്കുന്നു.
ബാദ്ധ്യതകൾ തുക ആസ്തികൾ തുക
`
` ഓഹരി (വ്യ‡ികൾ) 3700 00 രൊക്കം
(എ) കൈവശം-21899 (ബി) ബാങ്കിൽ-ഇല്ല 21899. 00 റിസർവ്വ് ഫ≠്
2753. 48 അകസാമാനം
175. 00
അഡ്വാൻസുകൾ സംഘത്തിന് വരേ≠വ 81197. 20
234. 00 മറ്റ് കരുതലുകൾ അറ്റനഷ്ടം തേയ്മാനം
175. 00
വിദ്യാഭ്യാസ ഫ≠്
837. 65
സിൽബന്തിചെലവും തൻചെലവും 500. 00
അഡ്വാൻസുകൾ കൊടുക്കേ≠വ 80619. 00
മുന്നാ≠ുകളിലെ വീതിക്കാത്ത ലാഭം 14920. 07
ആകെ 103505. 20 ആകെ 103505. 20 ടി ആസ്തി ബാദ്ധ്യതകൾ യഥാസമയം എഴുതിത്തള്ളിയും ക≠ുകെട്ടിയും സൂചന (2) പ്രകാരം ഉത്തരവായിട്ടുള്ളതാണ്.
ആയതിനുശേഷം സംഘത്തിന്റെ ആസ്തി ബാദ്ധ്യതകൾ താഴെപ്പറയും പ്രകാരമാണ്.
ബാദ്ധ്യതകൾ തുക ആസ്തികൾ തുക
`
` ഓഹരി (വ്യ‡ികൾ) ഇല്ല രൊക്കം ഇല്ല
(എ) കൈവശം-ഇല്ല (ബി) ബാങ്കിൽ-ഇല്ല
റിസർവ്വ് ഫ≠് ഇല്ല അകസാമാനം ഇല്ല
അഡ്വാൻസുകൾ— സംഘത്തിന് വരേ≠വ ഇല്ല മറ്റ് കരുതലുകൾ അറ്റനഷ്ടം ഇല്ല തേയ്മാനം ഇല്ല
വിദ്യാഭ്യാസ ഫ≠് ഇല്ല
സിൽബന്തിചെലവും തൻചെലവും ഇല്ല
അഡ്വാൻസുകൾ കൊടുക്കേ≠വ ഇല്ല
മുന്നാ≠ുകളിലെ വീതിക്കാത്ത ലാഭം ഇല്ല
ആകെ ഇല്ല ആകെ ഇല്ല Gaz. No. 37/2015/DTP (Co-operative). 34122nd SEPT. 2015] CO-OPERATIVE DEPARTMENT 230 സംഘം സർക്കാരിലേക്ക് അടയ്ക്കേ≠ തുകകൾ മുഴുവൻ അടച്ചുതീർത്തിട്ടുള്ളതാണ്. സംഘത്തിലേക്ക് ആസ്തികളിൽ നിന്നുള്ള ആകെയുള്ള ക്യാഷ് വരവ് ` 2683 മാത്രമാണ്. ടി തുകയുടെ ആകെ 20% ലിക്വിഡേഷൻ കോസ്റ്റിലേക്ക് ഈടാക്കിയിട്ടുള്ളതാണ്. ആയതിൽ തന്നെ 15% ആയ ` 402 ചെല്ലാൻ പ്രകാരം ബന്ധപ്പെട്ട ശീർഷകത്തിൽ സർക്കാരിലേക്ക് അടച്ചിട്ടുള്ളതാണ്. ബാക്കിയുള്ള തുക ക≠ിജന്റ ് ചാർ÷ുകൾ ഒന്നുമില്ലാത്തതിനാൽ കോമൺ ലിക്വിഡേഷൻ ഫ≠് തിരികെ അടയ്ക്കുന്നതിന് വിനിയോഗിച്ചിട്ടുള്ളതാണ്. അംഗങ്ങളെ സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ലാത്തതിനാൽ അന്തിമ പൊതുയോഗം കൂടുവാൻ സാധ്യമല്ല. സംഘത്തിന്റെ കണക്കുകൾ എ.ഇ.എൽ. ഇൻസ്പെക്ടർ ആഡിറ്റ് ചെയ്തിട്ടുള്ളതാണ്. നിലവിൽ സംഘത്തിന്റേ തായ ആസ്തി ബാദ്ധ്യതകൾ ഒന്നും ബാക്കി നിൽപ്പില്ല. ഇപ്രകാരം സംഘത്തിന്റെ സമാപ്തീകരണ നടപടികൾ പൂർത്തീകരിച്ചിട്ടുള്ള താണ്. മേൽ സാഹചര്യത്തിൽ ചുവടെ പറയുംപ്രകാരം ഉത്തരവാകുന്നു.
ഉത്തരവ്
എ 949-ാം നമ്പർ ദീപം ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിന്റെ പ്രവർത്തനം 1969-ലെ കേരള സഹകരണസംഘം നിയമത്തിലെ വകുപ്പ് 73 പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് അന്തിമമായി സമാപ്തീകരിച്ചുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.
ടി സംഘത്തിന്റെ രജിസ്ട്രേഷൻ 1969-ലെ കേരള സഹകരണ സംഘം നിയമത്തിലെ വകുപ്പ് 74 പ്രകാരം റദ്ദ് ചെയ്ത് ഉത്തരവാകുന്നതിന് ആലപ്പുഴ ജോയിന്റ ് രജിസ്ട്രാർ (ജനറൽ) അവർകളോട് അപേക്ഷിച്ചുകൊള്ളുന്നു.
സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ
(ഒപ്പ്) (ജനറൽ) ഓഫീസ്, ആലപ്പുഴ.
ജോയിന്റ ് രജിസ്ട്രാർ (ജനറൽ).
കോട്ടയം സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം (ഹാജർ: ശ്രീ. എൻ. കെ. വിജയൻ)
(1)
നമ്പർ എ.ഇ.എൽ. 1055/2014.
2015 ജൂലൈ 24.
വിഷയം:—സമാപ്തീകരണം—മീനച്ചിൽ താലൂക്ക് ഓട്ടോറിക്ഷാ ആന്റ ് മോട്ടോർ ട്രാൻസ്പോർട്ട് തൊഴിലാളി സഹകരണ സംഘം—ക്ലിപ്തം നമ്പർ കെ. 695—ലിക്വിഡേറ്ററെ നിയമിച്ച് ഉത്തരവാകുന്നത്—സംബന്ധിച്ച്.
സൂചന:—(1) മീനച്ചിൽ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ രാമുപുരം യൂണിറ്റ് ഇൻസ്പെക്റ്ററുടെ വകുപ്പ് 66 പ്രകാരമുള്ള അന്വേഷണ റിപ്പോർട്ട്.
(2) മീനച്ചിൽ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 27-1-2014, 14-5-2015 എന്നീ തീയതികളിലെ പി. 1879/10 നമ്പർ ശുപാർശ കത്തുകൾ.
കെ. 695-ാം നമ്പർ മീനച്ചിൽ താലൂക്ക് ഓട്ടോറിക്ഷാ ആന്റ ് മോട്ടോർ ട്രാൻസ്പോർട്ട് തൊഴിലാളി സഹകരണ സംഘത്തിൽ സൂചന (1) സഹകരണ നിയമം വകുപ്പ് 66 പ്രകാരം നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ടി സംഘത്തെ ലിക്വിഡേറ്റ് ചെയ്ത് ഉത്തരവാകുന്നതിന് സൂചന (2) പ്രകാരം ശുപാർശ ചെയ്ത് അപേക്ഷിച്ചിരിക്കുന്നു.
കെ. 695-ാം നമ്പർ മീനച്ചിൽ താലൂക്ക് ഓട്ടോറിക്ഷാ ആന്റ ് മോട്ടോർ ട്രാൻസ്പോർട്ട് തൊഴിലാളി സഹകരണ സംഘം 7-11-1981-ൽ രജിസ്റ്റർ ചെയ്ത് 26-11-1981-ൽ പ്രവർത്തനം ആരംഭിച്ചു. സംഘത്തിന്റെ പ്രവർത്തന പരിധി മീനച്ചിൽ താലൂക്ക് ആണ്.
മീനച്ചിൽ താലൂക്കിൽ സാധാരണക്കാരായ ഓട്ടോറിക്ഷാ തൊഴിലാളികളുടെ ഉന്നമനത്തിനായി രജിസ്റ്റർ ചെയ്ത സംഘം അതിന്റെ ആദ്യകാലങ്ങളിൽ നിരവധി അംഗങ്ങൾക്ക് ഓട്ടോറിക്ഷാ ബുക്ക് ചെയ്ത് ലഭിക്കുവാൻ വളരെ കാലതാമസം ഉള്ള സമയത്ത് സംഘം ബുക്ക് ചെയ്ത് വാങ്ങി ഗുണകരമായ രീതിയിൽ അംഗങ്ങൾക്ക് നൽകി പ്രവർത്തിച്ചിരുന്നു. എന്നാൽ കാലക്രമത്തിൽ ഓട്ടോറിക്ഷകൾ നേരിട്ട് കിട്ടുന്നതിനുള്ള ബുദ്ധിമുട്ടുകൾ കുറഞ്ഞപ്പോൾ തൊഴിലാളികൾ ഓട്ടോറിക്ഷാ നേരിട്ടുവാങ്ങുകയും അതിനാൽ സംഘത്തിൽ വായ്പകൾ കുറയുകയും സംഘം വൈവിദ്ധ്യവൽക്കരണം നടത്താത്തതിനാൽ സംഘത്തിന് തുടർന്നുള്ള പ്രവർത്തനം അസാദ്ധ്യമായി തീർന്നു. തുടർന്ന് സംഘത്തിലെ ഭരണ സമിതിയുടെ കാലാവധി അവസാനിച്ചതിനാൽ ഈ ആഫീസിലെ 8-9-2010-ലെ എച്ച്. എം. 6933/10-ാം നമ്പർ ഉത്തരവ് പ്രകാരം അഡ്മിനിസ്ട്രേറ്ററെ നിയമിക്കുകയും ചെയ്തിരുന്നു.
ടി അഡ്മിനിസ്ട്രേറ്ററുടെ കാലാവധി കഴിഞ്ഞിട്ടുള്ളതുമാണ്.
സംഘത്തിന്റെ ആഡിറ്റ് 2006-07 വർഷം വരെ പൂർത്തിയാക്കിയിട്ടു≠െന്നും പ്രസ്തുത ബാക്കിപത്ര പ്രകാരം ` 4,21,343 നഷ്ടത്തിലാണെന്നും അന്വേഷണ റിപ്പോർട്ടിൽ പരാമർശിച്ചിട്ടു≠്. കൂടാതെ സംഘത്തിന് സ്വന്തമായി ആഫീസോ കെട്ടിടമോ ഇല്ലായെന്നും പരാമർശിച്ചിട്ടു≠്.
22nd SEPT. 2015] CO-OPERATIVE DEPARTMENT 231മേൽ സാഹചര്യത്തിൽ കെ. 695-ാം നമ്പർ മീനച്ചിൽ താലൂക്ക് ഓട്ടോറിക്ഷാ ആന്റ ് മോട്ടോർ ട്രാൻസ്പോർട്ട് സംഘത്തിന് പ്രവർത്തന സാദ്ധ്യത ഇല്ലാത്തതിനാലും അഡ്മിനിസ്ട്രേറ്ററുടെ കാലാവധി കഴിഞ്ഞതിനാലും സൂചന (1) റിപ്പോർട്ടിന്റെയും സൂചന (2) അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ ശുപാർശയുടെയും അടിസ്ഥാനത്തിൽ താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
കെ. 695-ാം നമ്പർ മീനച്ചിൽ താലൂക്ക് ഓട്ടോറിക്ഷാ ആന്റ ് മോട്ടോർ ട്രാൻസ്പോർട്ട് തൊഴിലാളി സഹകരണ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിച്ചുകൊ≠് 1969-ലെ കേരള സഹകരണ നിയമം വകുപ്പ് 71 പ്രകാരം മീനച്ചിൽ അസിസ്റ്റൻറ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ പാലാ യൂണിറ്റ് ഇൻസ്പെക്ടറെ ടി സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ച് ഇതിനാൽ ഉത്തരവാകുന്നു.
ലിക്വിഡേറ്റർ ഉടൻതന്നെ ടി സംഘത്തിന്റെ റിക്കാർഡുകളും ആസ്തികളും കൈവശപ്പെടുത്തേ≠തും ഈ ഉത്തരവ് തീയതി മുതൽ 60 ദിവസം കഴിയുന്ന മുറയ്ക്ക് ലിക്വിഡേഷൻ നടപടികൾ ആരംഭിക്കേ≠തും നി›ിത സമയത്തിനകം പൂർത്തീകരിക്കേ≠ തുമാണ്.
ലിക്വിഡേറ്റർ ചാർ÷െടുത്ത റിക്കാർഡുകളുടെയും ആസ്തികളുടെയും ബാദ്ധ്യതകളുടെയും വിവരവും ചാർ÷െടുത്ത തീയതിയും അറിയിക്കേ≠തും ലിക്വിഡേഷൻ പുരോഗതി പാദവാർഷികമായി റിപ്പോർട്ടു ചെയ്യേ≠തുമാണ്.
(2)
നമ്പർ എ.ഇ.എൽ. 884/2012.
2015 ജൂലൈ 27.
വിഷയം:—സമാപ്തീകരണം—കെ. 858 ചെത്തിപ്പുഴ കൺസ്യൂമർ സഹകരണ സംഘം—ക്ലിപ്തം ലിക്വിഡേറ്ററെ നിയമിച്ച് ഉത്തരവാകുന്നത്—സംബന്ധിച്ച്.
സൂചന:—(1) ചങ്ങനാശ്ശേരി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ കുറിച്ചി യൂണിറ്റ് ഇൻസ്പെക്ടറുടെ വകുപ്പ് 66 പ്രകാരമുള്ള അന്വേഷണ റിപ്പോർട്ട്.
(2) ചങ്ങനാശ്ശേരി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 30-1-2012, 28-3-2015-ലെ 476/09, 517/15 എന്നീ നമ്പർ കത്തുകൾ.
കെ. 858-ാം നമ്പർ ചെത്തിപ്പുഴ കൺസ്യൂമർ സഹകരണ സംഘത്തിൽ സൂചന (1) സഹകരണ നിയമം വകുപ്പ് 66 പ്രകാരം നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ടി സംഘത്തെ ലിക്വിഡേറ്റ് ചെയ്ത് ഉത്തരവാകുന്നതിന് സൂചന (2) പ്രകാരം ശുപാർശ ചെയ്ത് അപേക്ഷിച്ചിരിക്കുന്നു.
കെ. 858-ാം നമ്പർ ചെത്തിപ്പുഴ കൺസ്യൂമർ സഹകരണ സംഘം ചങ്ങനാശ്ശേരി താലൂക്കിൽ ചെത്തിപ്പുഴ ആസ്ഥാനമാക്കി 16-9-1992-ൽ രജിസ്റ്റർ ചെയ്യുകയും 17-10-1992-ൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. സംഘം വർഷങ്ങളായി പ്രവർത്തന രഹിതമാണെന്നും സംഘത്തിൽ വർഷങ്ങളായി ആരുംതന്നെ അംഗത്വം എടുത്തിട്ടില്ലായെന്നും തുടർന്ന് സംഘം അഡ്മിനിസ്ട്രേറ്റർ ഭരണത്തിലാവുകയും ചെയ്തിട്ടുള്ളതായി അന്വേഷണ ഉദ്യോഗസ്ഥൻ റിപ്പോർട്ട് ചെയ്തിട്ടു≠്. സംഘം പ്രവർത്തനത്തിൽ അംഗങ്ങൾക്കോ മുൻ ഭരണസമിതിയ്ക്കോ യാതൊരു താൽപ്പര്യവും ഇല്ലാത്തതിനാലും സംഘത്തിൽ ബൈലോ പ്രകാരമുള്ള യാതൊരു പ്രവർത്തനവും നടക്കാത്തതിനാലും സംഘം പുനരു÷ീവിപ്പിക്കുന്നതിനുള്ള യാതൊരു സാദ്ധ്യതയും ഇല്ലായെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.
സംഘത്തിൽ നിലവിൽ 48 അംഗങ്ങളും, സംഘത്തിന്റെ പിരിഞ്ഞ് കിട്ടിയ ഓഹരി മൂലധനം 5170 രൂപയുമാണ്. സംഘത്തിന്റെ ആഡിറ്റ് 2003-04 വരെ പൂർത്തീകരിച്ചിട്ടു≠െന്നും ടി ആഡിറ്റ് സർട്ടിഫിക്കറ്റ് പ്രകാരം അറ്റനഷ്ടം 68306 രൂപയുമാണുള്ളത് സംഘം ഇപ്പോൾ ആർ. എൻ. എ. ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതാണ്. സംഘത്തിന് സ്വന്തമായി സ്ഥലമോ ഓഫീസോ ശമ്പളം പറ്റുന്ന ജീവനക്കാരോ ഇല്ല.
മേൽ സാഹചര്യത്തിൽ കെ. 858 ചെത്തിപ്പുഴ കൺസ്യൂമർ സംഘത്തിന് പ്രവർത്തന സാദ്ധ്യത ഇല്ലാത്തതിനാലും അഡ്മിനി സ്ട്രേറ്ററുടെ കാലാവധി കഴിഞ്ഞതിനാലും സൂചന (1) റിപ്പോർട്ടിന്റെയും സൂചന (2) അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ ശുപാർശ യുടെയും അടിസ്ഥാനത്തിൽ താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
കെ. 858-ാം നമ്പർ ചെത്തിപ്പുഴ കൺസ്യൂമർ സഹകരണ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിച്ചുകൊ≠് 1969-ലെ കേരള സഹകരണ നിയമം വകുപ്പ് 71 പ്രകാരം ചങ്ങനാശ്ശേരി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ കുറിച്ചി യൂണിറ്റ് ഇൻസ്പെക്ടറെ ടി സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ച് ഇതിനാൽ ഉത്തരവാകുന്നു.
ലിക്വിഡേറ്റർ ഉടൻതന്നെ ടി സംഘത്തിന്റെ റിക്കാർഡുകളും ആസ്തികളും കൈവശപ്പെടുത്തേ≠തും ഈ ഉത്തരവ് തീയതി മുതൽ 60 ദിവസം കഴിയുന്ന മുറയ്ക്ക് ലിക്വിഡേഷൻ നടപടികൾ ആരംഭിക്കേ≠തും നി›ിത സമയത്തിനകം പൂർത്തീകരി ക്കേ≠തുമാണ്.
22nd SEPT. 2015] CO-OPERATIVE DEPARTMENT 232ലിക്വിഡേറ്റർ ചാർ÷െടുത്ത തീയതിയും ചാർ÷െടുത്ത റിക്കാർഡുകളുടെ വിവരവും അറിയിക്കേ≠തും ചാർ÷െടുത്ത തീയതിയിലെ ബാക്കിപത്രം തയ്യാറാക്കി സമർപ്പിക്കേ≠തുമാണ്. ലിക്വിഡേഷൻ പുരോഗതി പാദവാർഷികമായി റിപ്പോർട്ടു ചെയ്യേ≠തുമാണ്.
സഹകരണസംഘം ജോയിന്റ ്
(ഒപ്പ്) രജിസ്ട്രാർ (ജനറൽ) ആഫീസ്, കോട്ടയം.
ജോയിന്റ ് രജിസ്ട്രാർ (ജനറൽ).
എറണാകുളം ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം
(ഹാജർ : എൻ. എ. ശെൽവകുമാർ)
നമ്പർ എ.ഇ.എൽ. 7325/2014.
2015 ജൂൺ 20.
വിഷയം:—വിക്ടർ ലേബർ കോൺട്രാക്റ്റ് സഹകരണസംഘം ക്ലിപ്തം നമ്പർ ഇ. 960—സമാപ്തീകരണം—രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നത്—സംബന്ധിച്ച്.
പരാമർശം:—(1) എറണാകുളം ജില്ലാ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ ജനറൽ-ന്റെ 17-11-2009-ാം തീയതിയിലെ എച്ച്. എം. 9790/09 കെ.ഡിസ്. ഉത്തരവ്.
(2) ഈ ആഫീസിലെ 27-6-2015-ലെ എ.ഇ.എൽ. 7325/14 നമ്പർ ഉത്തരവ്.
(3) സംഘം ലിക്വിഡേറ്ററുടെ 30-6-2015-ലെ നടപടിക്രമങ്ങൾ.
(4) അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) കണയന്നൂരിന്റെ 30-6-2015-ലെ കത്ത്.
വിക്ടർ ലേബർ കോൺട്രാക്റ്റ് സഹകരണസംഘം ക്ലിപ്തം ഇ. 960-ന്റെ സമാപ്തീകരണത്തിനായി പരാമർശം (1) പ്രകാരം കണയന്നൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ മരട് യൂണിറ്റ് ഇൻസ്പെക്ടറെ നിയമിച്ച് ഉത്തരവായിട്ടുള്ളതും ലിക്വിഡേറ്റർ 12-1-2010-ൽ സംഘത്തിന്റെ ചുമതല ഏറ്റെടുത്തിട്ടുമു≠്.
ലിക്വിഡേറ്റർ സംഘത്തിന്റെ ആസ്തി ബാദ്ധ്യതകൾ പരിശോധിച്ചിട്ടുള്ളതും ഈടാക്കുവാൻ കഴിയുന്ന മുതലുകൾ ഈടാക്കി എടുത്തിട്ടുള്ളതും കൊടുത്തുതീർക്കുവാൻ കഴിയുന്ന കടങ്ങൾ കൊടുത്തുതീർത്തിട്ടുമു≠്. സംഘത്തിന്റെ ഈടാക്കുവാൻ കഴിയാത്തതും, കൊടുത്തുതീർക്കുവാൻ കഴിയാത്തതുമായ മുതലുകളും കടങ്ങളും എഴുതി തള്ളുന്നതിനും തട്ടികിഴിക്കുന്നതിനും ലിക്വിഡേറ്റർ അപേക്ഷിക്കുകയും പരാമർശം (2) പ്രകാരം ആയതിന് അനുവദിച്ച് ഉത്തരവായിട്ടുമു≠്. ലിക്വിഡേഷൻ ചാർ÷് ഇനത്തിൽ ` 237 ട്രഷറിയിൽ ഒടുക്കിയിട്ടുള്ളതും ലിക്വിഡേറ്ററുടെ അക്കൗ≠ിൽ ബാക്കിനിൽപ്പു≠ായിരുന്ന ` 851 കോമൺ ലിക്വിഡേഷൻ ഫ≠ിലേക്ക് വക മാറ്റിയിട്ടുമു≠്. ഇതോടെ സംഘത്തിന്റെ ആസ്തിബാദ്ധ്യതകൾ അവസാനിച്ചിട്ടുള്ളതാണ്. പരാമർശം (3) പ്രകാരം സംഘത്തിന്റെ അന്തിമപൊതുയോഗം ചേർന്നിട്ടുള്ളതും ലിക്വിഡേഷൻ നടപടികൾ പൂർത്തിയായതായി പ്രഖ്യാപിച്ചിട്ടുമു≠്. പരാമർശം (4) പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിന് ശുപാർശ ചെയ്തിട്ടുമു≠്.
മേൽ സാഹചര്യങ്ങൾ കണക്കിലെടുത്ത് താഴെപറയും പ്രകാരം ഉത്തരവാകുന്നു.
ഉത്തരവ്
വിക്ടർ ലേബർ കോൺട്രാക്റ്റ് സഹകരണസംഘം ക്ലിപ്തം ഇ. 960-ന്റെ സമാപ്തീകരണം കേരള സഹകരണനിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ ഇതിനാൽ റദ്ദ് ചെയ്ത് ഉത്തരവാകുന്നു. ലിക്വിഡേറ്റർ സംഘത്തിന്റെ റെക്കാർഡുകൾ കേരള സഹകരണ നിയമം ചട്ടം 70 പ്രകാരം ഉത്തരവ് തീയതി മുതൽ 3 വർഷത്തേക്ക് തന്റെ ചുമതലയിൽ സൂക്ഷിക്കേ≠തും ടി കാലാവധിക്കുശേഷം ഈ ആഫീസിന്റെ മുൻ അനുവാദത്തോടെ നശിപ്പിക്കാവുന്നതുമാണ്.
സഹകരണ സംഘം
ജോയിന്റ ് രജിസ്ട്രാർ (ജനറൽ)
(ഒപ്പ്) ഓഫീസ്, കാക്കനാട്, എറണാകുളം.
ജോയിന്റ ് രജിസ്ട്രാർ (ജനറൽ).
22nd SEPT. 2015] CO-OPERATIVE DEPARTMENT 233REGISTRATION CERTIFICATE
No. O-484/15. 22nd July 2015.
I do hereby certify in exercise of the powers conferred on me under section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following society, the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act on the basis of limited liabilities and that the bye-laws of the undermentioned society is also hereby registered under the said section.
രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്
നമ്പർ ഒ-1003/2015/ആർ.ഡിസ്. 2015 ജൂൺ 26. 1969-ലെ കേരള സഹകരണ സംഘം ആക്ട് (1969-ലെ 21-ാം നമ്പർ ആക്ട്) 7-ാം വകുപ്പനുസരിച്ച് എന്നിൽ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ച് സാക്ഷ്യപ്പെടുത്തുന്ന തെന്തെന്നാൽ തൃശ്ശൂർ ജില്ലയിൽ മുകുന്ദപുരം താലൂക്കിൽ (തപാലാഫീസ് അളഗപ്പനഗർ), വെ≠ോർ സോഷ്യൽ വെൽഫെയർ സഹകരണ സംഘം ക്ലിപ്തം നമ്പർ ആർ. 1442 ഇന്നേ ദിവസം പ്രസ്തുത ആക്ടനുസരിച്ച് ക്ലിപ്ത ബാധ്യതയോടുകൂടിയ ഒരു സഹകരണ സംഘമായി രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നു. പ്രസ്തുത വകുപ്പനുസരിച്ച് മേൽപ്പറഞ്ഞ സംഘത്തിന്റെ നിബന്ധനകളും രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നു.
തരംതിരിച്ചുള്ള പട്ടിക
Categorical Statement
1. Name and Number of the Society—Careon Employees Co-operative Credit Society Ltd. No. E-1305.
2. Date of Registration —22-7-2015.
3. Address—Careon Factory, Kalamassery-683 109 4. Liability—Limited.
5. Area of operation—Careon Company, Kalamassery.
6. Main Object—To promote Self help, mutual help and Co-operation among members and also to promote economic interests of its members.
7. Authorized Share Capital— ` 6,00,000.
A Class 50000 Shares of ` 10 each.
B Class 500 Shares of ` 100 each.
C Class 10000 Shares of ` 5 each.
8. Maximum borrowing limit—150 times of paid up Share Capital Plus Reserve Fund.
9. Category as per KCS Act—Rule 15.1 Credit Societies.
A-Short Term/ Medium Term
(3) Primary (b) Employees Credit Societies.
Office of the Joint Registrar of (Sd.) Co-operative Societies (General), Joint Registrar Kakkanad, Ernakulam.
1. സംഘത്തിന്റെ നമ്പരും പേരും—ആർ.1442 വെ≠ോർ സോഷ്യൽ വെൽഫെയർ സഹകരണ സംഘം ക്ലിപ്തം.
2. രജിസ്ട്രേഷൻ ചെയ്ത തീയതി—26-6-2015.
3. മേൽവിലാസം—വെ≠ോർ-സോഷ്യൽ വെൽഫെയർ സഹകരണ സംഘം ക്ലിപ്തം നമ്പർ ആർ. 1442, വെ≠ോർ പി. ഒ., അളഗപ്പനഗർ-680 302 4. പ്രവർത്തന പരിധി—മുകുന്ദപുരം താലൂക്കിലെ ആമ്പല്ലൂർ വില്ലേജ് പ്രദേശം.
5. ബാധ്യത—ക്ലിപ്തം.
6. പ്രധാന ഉദ്ദേശ്യം—നിയമാവലി നിബന്ധന '5'-ന് വിധേയം.
7. അംഗീകൃത ഓഹരി മൂലധനം—` 1,06,00,000 (ഒരുകോടി ആറ് ലക്ഷം രൂപ)
'എ' ക്ലാസ് ` 250 x 40000 = ` 1,00,00,000 'ബി' ക്ലാസ് ` 500 x 1000 = ` 5,00,000 'സി' ക്ലാസ് ` 10 x 10000 = ` 1,00,000
ആകെ ` 1,06,00,000 8. സംഘത്തിന്റെ തരം—ചട്ടം 15-12 (1) (സോഷ്യൽ വെൽഫെയർ).
9. പരമാവധി വാങ്ങാവുന്ന കടം—അടച്ച് തീർത്ത ഓഹരി മൂലധനത്തിന്റെയും കരുതൽ ധനത്തിന്റെയും തുകയുടെ 150 മടങ്ങ്.
സഹകരണസംഘം ജോയിന്റ ്
രജിസ്ട്രാർ (ജനറൽ)
(ഒപ്പ്) ഓഫീസ്, തൃശ്ശൂർ. ജോയിന്റ ് രജിസ്ട്രാർ (ജനറൽ).