© കേരള സർക്കാർ
Government of Kerala
2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. IV
}
Tuesday
37
No.
} 2015 സെപ്റ്റംബർ 22 22nd September 2015 1191 കന്നി 6 6th Kanni 1191 1937 ഭാദ്രം 31 31st Bhadra 1937
PART III
Dairy Development Department
എറണാകുളം ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ നടപടിക്രമം (ഹാജർ: ജോർ÷് കുട്ടി ജേക്കബ്, ഡെപ്യൂട്ടി ഡയറക്ടർ) നമ്പർ സി2-18/2015.
2015 ആഗസ്റ്റ് 17.
വിഷയം:—ക്ഷീര വികസന വകുപ്പ്_എറണാകുളം_ആയവന ക്ഷീരോല്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ E.55 (D) Apcos 1969-ലെ കേരള സഹകരണ സംഘം നിയമങ്ങളിലെ 74 വകുപ്പ് പ്രകാരം സമാപ്തീകരിച്ചുകൊ≠ും രജിസ്ട്രേഷൻ റദ്ദാക്കിക്കൊ≠ും ഉത്തരവാകുന്നു.
പരാമർശം:—മൂവാറ്റുപുഴ ക്ഷീര വികസന ഓഫീസറുടെ സാഹചര്യത്തിൽ ടി സംഘം സമാപ്തീകരിക്കുന്നതിനായി മൂവാറ്റുപുഴ ക്ഷീര വികസന ഓഫീസറെ ലിക്വിഡേറ്ററായി നിയമിച്ചിരുന്നതുമാണ്. എന്നാൽ ടി സംഘത്തിന്റെ റിക്കാർഡുകൾ ഒന്നുംതന്നെ ലഭ്യമല്ലാത്ത സാഹചര്യത്തിൽ 14-1-2008-ൽ കേരള സഹകരണ നിയമം വകുപ്പ് 71.2 (ബി) പ്രകാരമുള്ള ക്ലെയിം നോട്ടീസ് പഞ്ചായത്തിലെ 9 പൊതു സ്ഥാപനങ്ങളിൽ പ്രസിദ്ധ പ്പെടുത്തിയിരുന്നുവെന്നും, ആരുംതന്നെ ക്ലെയിമിനായി ലിക്വിഡേറ്ററെ സമീപിച്ചിട്ടില്ലായെന്നും, രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പരാതികൾ ഇല്ലെന്ന് ഉറപ്പുവരുത്തി യിട്ടുള്ളതാണെന്നും, സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യാവുന്നതാണെന്നും പരാമർശ പ്രകാരം മൂവാറ്റുപുഴ ക്ഷീരവികസന ഓഫീസർ ശുപാർശ ചെയ്തിരിക്കുന്നു.
ഉത്തരവ്
30-7-2014-ലെ 23/08-ാം നമ്പർ ശുപാർശ.
30 KERALA GAZETTE [PART III REGISTRATION CERTIFICATE 5. ജില്ല—തൃശ്ശൂർ.6. രജിസ്ട്രേഡ് ഓഫീസ്—തിരുവില്വാമല, ആനപ്പാറ No. C-1422/2014/R. Dis. 17th August 2015.
7. പ്രവർത്തന പരിധി—തിരുവില്വാമല പഞ്ചായത്തിലെ 10, 11 I do hereby certify in exercise of the powers
വാർഡുകൾ ഉൾപ്പെടെ.
conferred on me under Section 7 of the Kerala
അതിരുകൾ
Co-operative Societies Act, 1969 (Act 21 of 1969) that the
കിഴക്ക്—തിരുവില്വാമല-തൃശ്ശൂർ റോഡ്.
following society, the particulars which is furnished in the
പടിഞ്ഞാറ്—ഗായത്രി പുഴ
Categorical Statement is registered by me as a
Co-operative Society under the said Act, on the basis of
തെക്ക്—ഗായത്രി പുഴ
limited liability and that the bye-laws of the
വടക്ക്—എരവത്തൊടി-കുത്താമ്പിള്ളി റോഡ് undermentioned society is also hereby registered under the
8. ബാദ്ധ്യത—ക്ലിപ്തം.
said section.
9. പ്രധാന ഉദ്ദേശങ്ങൾ—പാൽ സംഭരണവും വിതരണവും.
തരംതിരിച്ചുള്ള പട്ടിക
10. അംഗീകൃത ഓഹരി മൂലധനം—` 10,000-ൽ കവിയാത്തത്.
1. സഹകരണ സംഘത്തിന്റെ പേരും നമ്പരും—തിരുവില്വാമല
ആനപ്പാറ ക്ഷീരോൽപാദക സഹകരണ സംഘം
11. സംഘത്തിന് ആകെ വാങ്ങാവുന്ന കടം—വായ്പ കളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക, നമ്പർ ആർ. 299 (ഡി) ആപ്കോസ്.
ഓഹരി മൂലധനം, സഞ്ചിത കരുതൽ ധനം, കെട്ടിട
നിധി എന്നിവയുടെ തുകയിൽ നിന്നും സഞ്ചിത നഷ്ടം 2. രജിസ്റ്റർ ചെയ്ത തീയതി—17-8-2015.
കുറച്ചിട്ട് ബാക്കിയുടെ പത്തിരട്ടിയിൽ കവിയാൻ പാടില്ല.
3. മേൽവിലാസം—തിരുവില്വാമല ആനപ്പാറ ക്ഷീരോൽപാദക
സഹകരണ സംഘം നമ്പർ ആർ. 299 (ഡി) ആപ്കോസ്.
ക്ഷീര വികസന വകുപ്പ്
കണിയൻകോട് പി. ഒ., തിരുവില്വാമല, തലപ്പിള്ളി.
ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, (ഒപ്പ്)
തൃശ്ശൂർ. ഡെപ്യൂട്ടി ഡയറക്ടർ.
4. താലൂക്ക്—തലപ്പിള്ളി.