Servants of Knowledge
Kerala Gazette · Government of Kerala

Cancellation of Registration

Published 22 September 2015

Department
Fisheries Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-09-22.part_3_Fisheries-39-40
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. IV

}

Tuesday

37

No.

} 2015 സെപ്റ്റംബർ 22 22nd September 2015 1191 കന്നി 6 6th Kanni 1191 1937 ഭാദ്രം 31 31st Bhadra 1937

PART III

Fisheries Department

ഉത്തരവ് നമ്പർ എഫ്3/1079/2011 തീയതി 16-2-2015

പുന്നപ്ര പറവൂർ വനിത മത്സ്യത്തൊഴിലാളി വികസന തിരുവനന്തപുരം ഫിഷറീസ് സഹകരണ സംഘം രജിസ്ട്രാർ/ഫിഷറീസ് ജോയിന്റ ് ഡയറക്ടർ (ദക്ഷിണ മേഖല)-ടെ നടപടിക്രമം വിഷയം:—ഫിഷറീസ്—സഹകരണം—പുന്നപ്ര പറവൂർ വനിത മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം ക്ലിപ്തം നമ്പർ എഫ് (എ) വി. 163—സമാപ്തീകരണം—

ലിക്വിഡേറ്ററെ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.

പരാമർശം:—(1) അമ്പലപ്പുഴ ഫിഷറി ഡെവലപ്മെന്റ ്

ഒ ാ ഫ ീ സ റ ു െ ട 5 - 7 - 2 0 1 4 - െ ല

FDO/AMB/4-3-ാം നമ്പർ കത്ത്.

ക്ഷേമ സഹകരണ സംഘം ക്ലിപ്തം നമ്പർ എഫ് (എ)വി. 163 കഴിഞ്ഞ പത്ത് വർഷത്തോളമായി പ്രവർത്തനരഹിതമാണെന്നും സംഘംവക റിക്കാർഡുകളും രജിസ്റ്ററുകളും നിലവിൽ ഒന്നും ലഭ്യമല്ലെന്നും സംഘത്തിന് മത്സ്യഫെഡിൽ സാമ്പത്തിക ബാദ്ധ്യതയൊന്നും ഇല്ലെന്നും ആയതിനാൽ സംഘം സമാപ്തീകരിക്കാവുന്നതാണെന്നും റിപ്പോർട്ട് ചെയ്തിരുന്നു.

തുടർന്ന് മേൽ പരാമർശം 2 പ്രകാരം സംഘം പ്രവർത്തനം സമാപ്തീകരിക്കുന്നതിനെതിരെ ആക്ഷേപം ബോധിപ്പിക്കുന്നതിന് കേരള സഹകരണസംഘം നിയമം വകുപ്പ് 71 (1) അനുസരിച്ച് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സമാപ്തീകരണ നോട്ടീസിൽ മേൽ ആക്ഷേപങ്ങളോ, അഭിപ്രായങ്ങളോ നി›ിത സമയത്തിനുള്ളിൽ ആരും സമർപ്പിക്കുകയു≠ായില്ല.

മേൽ സാഹചര്യത്തിൽ പുന്നപ്ര പറവൂർ വനിത (2) ഈ ഓഫീസിലെ 4-8-2014-ലെ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം എ ഫ ് 3 - 1 0 7 9 / 2 0 1 1 - ാ ം ന മ്പ ർ ക്ലിപ്തം നമ്പർ എഫ് (എ) വി. 163-ന്റെ പ്രവർത്തനം കേരള സമാപ്തീകരണ നോട്ടീസ്. സഹകരണ സംഘം നിയമം വകുപ്പ് 71 (2) പ്രകാരം 24th MARCH 2015] CO-OPERATIVE DEPARTMENT 40 സമാപ്തീകരിക്കുവാൻ ഉത്തരവായിരിക്കുന്നു. കേരള സഹകരണ സംഘ നിയമത്തിലെ വകുപ്പ് 72 (1) പ്രകാരം അമ്പലപ്പുഴ

ഫിഷറി ഡെവലപ്മെന്റ ് ഓഫീസറെ ലിക്വിഡേറ്ററായി നിയമിച്ചു

കൊ≠ും ഇതിനാൽ ഉത്തരവാകുന്നു. ലിക്വിഡേറ്റർ

സംഘത്തിന്റെ സകല ആസ്തികളും സംഘം റിക്കാർഡുകളും

നിയമാനുസൃതം ചുമതല ഏറ്റെടുക്കേ≠തും ഇത്

സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കേ≠തുമാണ്. ലിക്വിഡേറ്റർ,

കേരള സഹകരണ സംഘ നിയമത്തിലെ വകുപ്പ് 71, 72, 73

ചട്ടം 69 പ്രകാരമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി നി›ിത

സമയത്തിനകം അന്തിമ സമാപ്തീകരണ റിപ്പോർട്ട്

സമർപ്പിക്കേ≠താണ്.

(ഒപ്പ്)

ഫിഷറീസ് സഹകരണ സംഘം രജിസ്ട്രാർ/

ഫിഷറീസ് ജോയിന്റ ് ഡയറക്ടർ

(ദക്ഷിണ മേഖല), തിരുവനന്തപുരം.

352
Cite this issue. Kerala Gazette, Government of Kerala, 22 September 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-09-22.part_3_Fisheries-39-40/. Archive identifier in.gazette.kerala_new.2015-09-22.part_3_Fisheries-39-40.