Servants of Knowledge
Kerala Gazette · Government of Kerala

Tender Notice

Published 22 September 2015

Department
Ground Water Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-09-22.part_3_Ground-Water-67
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. IV

}

Tuesday

37

No.

} 2015 സെപ്റ്റംബർ 22 22nd September 2015 1191 കന്നി 6 6th Kanni 1191 1937 ഭാദ്രം 31 31st Bhadra 1937

PART III

Ground Water Department

ദർഘാസ് പരസ്യം

നമ്പർ ജി.എം. 1453/2014. 2015 ആഗസ്റ്റ് 20. ഭൂജല വകുപ്പ്, മലപ്പുറം ജില്ലാ ആഫീസറുടെ കാര്യാലയത്തിൽനിന്നും താഴെ പറയുന്ന പ്രവൃത്തി നടപ്പിലാക്കുന്നതിനുവേ≠ി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പർ—ജി. എം. റ്റി./07/2015-16. ജോലിയുടെ വിവരം—മലപ്പുറം ജില്ലയിലെ വട്ടംകുളം ഗ്രാമ പഞ്ചായത്തിലെ മേലഴിയാംകുന്ന് എന്ന സ്ഥലത്ത് ഒരു 150 എം. എം. വ്യാസമുള്ള കുഴൽക്കിണർ നിർമ്മിക്കുന്ന പ്രവൃത്തി. 23-9-2015-ന് ഉച്ചകഴിഞ്ഞ് 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം വൈകുന്നേരം 3.30 മണിക്ക് ഹാജരാകുന്ന കരാറുകാരുടെയോ അവരുടെ ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിച്ച് രേഖപ്പെടുത്തുന്നതുമാണ്.

കേരള സർക്കാരിന്റെ ` 150-ന്റെ മുദ്രപത്രത്തിൽ ഒരു പ്രാഥമിക ഉടമ്പടി ദർഘാസിനൊപ്പം സമർപ്പിക്കേ≠താണ്.

നിരതദ്രവ്യമായി ദർഘാസിൽ പറയുന്ന അടങ്കൽ തുകയുടെ ര≠ര ശതമാനം ജില്ലാ ആഫീസർ, ഭൂജല വകുപ്പ്, മലപ്പുറം എന്ന വിലാസത്തിൽ മലപ്പുറത്ത് മാറാവുന്നവിധം ഡിമാന്റ ് ഡ്രാഫ്റ്റായി ദർഘാസിനോടൊപ്പം നൽകേ≠താണ്. ദർഘാസ് ദിവസം അവധിയാകുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് തുറക്കുന്നതാണ്.

ദർഘാസുകൾ റദ്ദ് ചെയ്യുന്നതിനോ നിരസിക്കുന്നതിനോ ഉള്ള പൂർണ്ണ അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്തമാണ്. കേരള സർക്കാരിന്റെ ദർഘാസുകളെ സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.

അടങ്കൽ തുക—` 47,310. നിരതദ്രവ്യം—` 1,200. ദർഘാസ് ഫോറത്തിന്റെ വില—` 500 + വാറ്റ്. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ആഫീസർ, ജില്ലാ ആഫീസറുടെ കാര്യാലയം, ഭൂജല വകുപ്പ്, മലപ്പുറം എന്ന വിലാസത്തിൽ ദർഘാസ് നമ്പരും പേരും രേഖപ്പെടുത്തി മുദ്രവച്ച കവറിൽ സമർപ്പിക്കേ≠താണ്. വൈകി എത്തുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ കൈമാറ്റം ചെയ്യാവുന്നതല്ല. 23-9-2015-ന് ഉച്ചയ്ക്ക് ഒരു മണിവരെ ദർഘാസ് ഫോറങ്ങൾ വിൽക്കുന്നതാണ്. പൂരിപ്പിച്ച ഫോറങ്ങൾ ജില്ലാ ഓഫീസറുടെ (ഒപ്പ്) കാര്യാലയം, ജില്ലാ ഓഫീസർ. മലപ്പുറം.

(കേരള ഗവർണ്ണർക്കുവേ≠ി)369

Cite this issue. Kerala Gazette, Government of Kerala, 22 September 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-09-22.part_3_Ground-Water-67/. Archive identifier in.gazette.kerala_new.2015-09-22.part_3_Ground-Water-67.