© കേരള സർക്കാർ
Government of Kerala
2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. IV
}
Tuesday
37
No.
} 2015 സെപ്റ്റംബർ 22 22nd September 2015 1191 കന്നി 6 6th Kanni 1191 1937 ഭാദ്രം 31 31st Bhadra 1937
PART III
Labour Department
നോട്ടീസ്
(1)
നമ്പർ സി-717/2014.
2015 ആഗസ്റ്റ് 10.
M/s Shenoy Chemicals എന്ന സ്ഥാപനത്തിന്റെ കീഴിൽ വെടിയുപ്പ് നിർമ്മാണ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീമതി രാധ, കുന്ദമംഗലം പറമ്പിൽ, തിരുവാമ്പാടി, എ.എൻ.പുരം, ആലപ്പുഴ-യുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 1,52,490 (ഒരുലക്ഷത്തി അൻപത്തി ര≠ായിരത്തി നാനൂറ്റി തൊണ്ണൂറ് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ട പരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാളുടെ ആശ്രിതരായി കണ്ണമംഗലം, എ.എൻ. പുരം സൗത്ത്, ആലപ്പുഴ താമസം (1) ശ്രീ. രാജു (ഭർത്താവ്), (2) ശ്രീ. രാജേഷ് (മകൻ), (3) ശ്രീമതി രോഹിണി (മകൾ), ദേവസ്വം പറമ്പ്, മുല്ലയ്ക്കൽ, ആലപ്പുഴ താമസം (4) ശ്രീമതി രാധിക (മകൾ), കളരിക്കൽ വടക്ക്, കരുവാറ്റ നോർത്ത്, ആലപ്പുഴ താമസം (5) ശ്രീമതി റീത്ത സതീഷ് (മകൾ), വെള്ളിപറമ്പിൽ, കോടംതുരുത്ത്, കുത്തിയതോട,് ആലപ്പുഴ താമസം (6) ശ്രീമതി പ്രീത്താ, ആർ. (മകൾ) എന്നിവർ മാത്രമേ ഉള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു.
അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാര തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശ വാദങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ സി-303/2015. 2015 ആഗസ്റ്റ് 10.
M/s TABS Construction & Engineering Pvt. Ltd എന്ന സ്ഥാപനത്തിന്റെ കീഴിൽ വെൽഡിംഗ് ജോലിനോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. സുനിൽകുമാർ, ആർ., കുമ്പുളുവിളയിൽ, പുലിമേൽ, പാറ്റൂർ പി. ഒ., പടനിലം, നൂറനാട്, ആലപ്പുഴയുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി22nd SEPT. 2015] LABOUR DEPARTMENT 104 ` 8,48,800 (എട്ടുലക്ഷത്തി നാല്പത്തി എണ്ണായിരത്തി എണ്ണൂറ് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളി കൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി കുമ്പുളുവിളയിൽ, പുലിമേൽ, പാറ്റൂർ പി. ഒ., പടനിലം, നൂറനാട,് ആലപ്പുഴ താമസം (1) ശ്രീ. രാഘവൻ, (2) ശ്രീമതി തുളസി (മാതാവ്) എന്നിവർ മാത്രമേ ഉള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്)
(2)
നമ്പർ ബി-379/2015.
2015 ആഗസ്റ്റ് 19.
കമ്മീഷണർ ഫോർ എംπോയീസ്
കോമ്പൻസേഷൻ ആന്റ ് ഇൻഡസ്ട്രിയൽ
ട്രൈബ്യൂണൽ, ആലപ്പുഴ.
നോട്ടീസ്
(1)
നമ്പർ ബി-256/2015.
2015 ആഗസ്റ്റ് 19.
മാനേജർ, വാളാർഡി എസ്റ്റേറ്റ്, വ≠ിപ്പെരിയാർ പി.ഒ., പീരുമേടിന്റെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ജയരാജ്, നമ്പർ 5 ഡിവിഷൻ, വാളാർഡി എസ്റ്റേറ്റ്, വ≠ിപ്പെരിയാറിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 2,19,142 (ര≠ുലക്ഷത്തി പത്തൊൻപതിനായിരത്തി ഒരുന്നൂറ്റി നാൽപത്തിര≠ുരൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്.
തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി (1) ശ്രീമതി മേരി @ മേരി ജയരാജ് (ഭാര്യ), സി.ആർ.നമ്പർ 5056, പട്ടുമലൈ ഡിവിഷൻ, വാളാർഡി എസ്റ്റേറ്റ്, പട്ടുമല, കരടുക്കുഴി പി. ഒ., പീരുമേട്, (2) ശ്രീമതി ലിൻഡ റെക്സ് (മകൾ), (3) ആതിര ജയരാജ് (മകൾ) എന്നിവർ മാത്രമേ ഉള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു.
അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
മാനേജർ, പാംപനാർ എസ്റ്റേറ്റ്, M/s പോബ്സ് എന്റർപ്രൈസസ് ലിമിറ്റഡ്, പാംപനാർ പി. ഒ., പീരുമേടിന്റെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീമതി സെൽവി, സി.ആർ. നമ്പർ 1832, ബ്രിട്ടൺ ഡിവിഷൻ, പാംപനാർ പി. ഒ., പീരുമേടിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 3,47,033 (മൂന്നുലക്ഷത്തി നാൽപത്തിയേഴായിരത്തി മുപ്പത്തിമൂന്ന് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ചപ്രകാരം ടിയാളുടെ ആശ്രിതനായി ശ്രീ. കെ.സി. രാജൻ (ഭർത്താവ്), സി.ആർ. നമ്പർ 1946, ബ്രിട്ടൺ ഡിവിഷൻ, പാംപനാർ പി. ഒ., പീരുമേട് എന്നയാൾ മാത്രമേ ഉള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരതുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ ബി-450/2015.
2015 ആഗസ്റ്റ് 19.
ശ്രീ. രാമൻനായർ, പടന്നമാക്കൽ, പനമറ്റം പി. ഒ., പനമറ്റം എന്നയാളുടെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. കേശവൻ, കുറംപുകാട്ട് ഹൗസ്, നാരിയനാനി പി. ഒ., കൊപ്രകുളത്തിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 2,06,550 (ര≠ുലക്ഷത്തി ആറായിരത്തിഅഞ്ഞൂറ്റി അൻപത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി 1. ശ്രീമതി സരസമ്മ (ഭാര്യ), 392, കുറുംപുറത്ത്ഹൗസ്, നാരിയനാനി പി. ഒ., കൊപ്രകുളം, (2) മഞ്ചു (മകൾ), (3) മായ (മകൾ) എന്നിവർ മാത്രമേ ഉള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
ഇൻഡസ്ട്രിയൽ ട്രൈബ്യൂണലിന്റെ കാര്യാലയം, മിനി സിവിൽ (ഒപ്പ്) സ്റ്റേഷൻ, പീരുമേട്, എംπോയീസ് ഇടുക്കി-685 531 കോമ്പൻസേഷൻ ഫോൺ : 04869 233625 കമ്മീഷണർ & ഇൻഡസ്ട്രിയൽ ഇ.മെയിൽ : iti [email protected] ട്രൈബ്യൂണൽ.
22nd SEPT. 2015] LABOUR DEPARTMENT 105NOTICE
No. ECC-68/2014.
18-1-2008-ാം തീയതി കാസറകോഡ് ജില്ലയിലെ മന്നിപ്പാടിയിൽ വച്ച് ഉ≠ായ വാഹനാപകടത്തിൽ
21st August 2015.
Whereas National Insurance Company Ltd. has deposited with this Court a sum of ` 5,03,189 (Rupees Five lakh three thousand one hundred and eighty nine only) as Compensation for distribution to the dependents of the deceased Shankara Naik s/o Rama Naik, Mannipady House, P. O. Ramdas Nagar, Kasargod who met with a fatal accident in the course of work while he was working as a Driver in a Autorikshaw bearing No. KL-14B 3348 at Mannipady, Kasargod on 18-1-2008 whereas it is reported that
(1) Smt. Lalitha (Wife)
(2) Sri Nishanth Naik (Son)
(3) Smt. Nishitha Naik (Daughter)
are his only dependents as defined under Section 2 (1) (d) of the Employees' Compensation Act, 1923 any other claiming to be such dependents should within 15 days of the publication of this notice in the Kerala Government Gazette prefer their claims in writing before me and from the same. If no such claims are received within the prescribed time the entire amount of compensation will be disbursed to the persons mentioned above and claim preferred thereafter will not to be considered.
മരണമടഞ്ഞ ശ്രീ. ശങ്കരനായിക്ന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 5,03,189 (അഞ്ച് ലക്ഷത്തി മൂവായിരത്തി ഒരുനൂറ്റി എൺപത്തി ഒമ്പത് രൂപ മാത്രം) ഈ കോടതിയിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളി നഷ്ടപരിഹാര ആക്ടിലെ 2(1) ഡി വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി (1) ശ്രീമതി ലളിത (ഭാര്യ), ശങ്കരനിലയം, മന്നിപ്പാടി, രാംദാസ് നഗർ, കാസർഗോഡ് (2) ശ്രീ. നിഷാന്ത് നായ്ക് (മകൻ) ശങ്കരനിലയം, മന്നിപ്പാടി, രാംദാസ് നഗർ, കാസറഗോഡ്, (3) ശ്രീമതി നിഷിത നായ്ക് (മകൾ), ഗോളിത്തടി ഹൗസ്, പി. ഒ. കാസറഗോഡ് എന്നിവർ മാത്രമേ ഉള്ളൂ എന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു.
അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരതുക മുഴുവനും മേൽ പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്.
അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(Sd.) Office of the Industrial Presiding Officer Tribunal & Employees Industrial Tribunal & Compensation Commissioner, Employees' Compensation Kozhikode. Commissioner.