© കേരള സർക്കാർ
Government of Kerala
2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
2015 സെപ്റ്റംബർ 22 22nd September 2015
നമ്പർ വാല്യം 4
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. IV }
Tuesday
37 1191 കന്നി 6 6th Kanni 1191
No.
} 1937 ഭാദ്രം 31 31st Bhadra 1937
PART III
Marine Department
അറിയിപ്പ്
വെട്ടൂർ, നെടുങ്ങ≠-ഒന്നാംപാലം തീരദേശ റോഡിലുള്ള റാത്തിക്കൽ-തൊട്ടിപ്പാലം പാലം പുതുക്കിപ്പണിയുന്നതിനാൽ ഈ ഭാഗത്ത് കൂടിയുള്ള വാഹന ഗതാഗതം 31-8-2015-ാം തീയതി മുതൽ 10 മാസക്കാലത്തേക്ക് നിരോധിച്ചിരിക്കുന്നു. വർക്കലയിൽ നിന്നും വരുന്ന വാഹനങ്ങൾ വിളഭാഗം വഴി ഒന്നാം പാലത്ത് എത്തി പോകേ≠താണ്.
(ഒപ്പ്) അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, മുതലപ്പൊഴി ഫിഷറി ഹാർബർ സബ് ഡിവിഷൻ, ചിറയിൻകീഴ്, 25-8-2015 തിരുവനന്തപുരം.
ദർഘാസ് പരസ്യം
നമ്പർ ഡി1-106/2008/ഇഇ/കെ.എൽ.എം. 2015 ആഗസ്റ്റ് 25.
കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ, കൊല്ലം താഴെപ്പറയുന്ന പ്രവൃത്തികൾക്കായി സംസ്ഥാന പൊതുമരാമത്ത് വകുപ്പ,് ഇറിഗേഷൻ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാരിൽനിന്നും മൽസരസ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും ` 1 28/2015-16/EE/KLM— നീ≠കര ഫിഷിംഗ്
10,700 ഹാർബർ—നീ≠കര ഭാഗത്തെ 1-ാം നമ്പർ ലേല ഹാളിന്റെ മേൽക്കൂരയുടെ പെയിന്റിംഗ്— ` 4,27,169
9,200 2 29/2015-16/EE/KLM— ടി നീ≠കര ഭാഗത്തെ 2-ാം നമ്പർ ലേല ഹാളിന്റെ മേൽക്കൂരയുടെ പെയിന്റിംഗ്—` 3,66,131
3 31/2015-16/EE/KLM—ടി നീ≠കര ഭാഗത്തെ പമ്പ് ഹൗസിലെ വൈദ്യുതീകരണത്തിന്റെ അടിയന്തിര അറ്റകുറ്റപ്പണികൾ—` 2,00,000 5,000 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 900+5% വാറ്റ്, ക്രമനമ്പർ 2-ന് ` 800 + വാറ്റ്, ക്രമനമ്പർ 3-ന് ` 500 + വാറ്റ്.
ദർഘാസ് വിൽക്കുന്ന തീയതിയും സമയവും—25-9-2015 രാവിലെ 10 മണിമുതൽ 30-9-2015 ഉച്ചയ്ക്ക് 1 മണിവരെ.
ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന തീയതിയും സമയവും—30-9-2015, 3 മണി.
22nd SEPT. 2015] MARINE DEPARTMENT 84ദർഘാസ് തുറക്കുന്ന തീയതിയും സമയവും—30-9-2015, 3.30 മണി.
കരാറുകാരന്റെ ക്ലാസ്—ക്രമനമ്പർ 1-നും 2-നും 'ഡി'യും അതിനുമുകളിലും, ക്രമനമ്പർ 3-ന് 'എ'യും അതിനുമുകളിലും. പ്രവൃത്തിയുടെ കാലാവധി—ക്രമനമ്പർ 1-നും 2-നും ഒന്നര മാസം, ക്രമനമ്പർ 3-ന് 2 മാസം.
ദർഘാസ് ഫോറങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, ആശ്രാമം, കൊല്ലം കാര്യാലയത്തിൽനിന്നും ദർഘാസ് ഫോറത്തിന്റെ വിലയും വിൽപ്പന നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഉള്ളടക്കം ചെയ്യുന്ന കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് വ്യ‡മായി രേഖപ്പെടുത്തിയിരിക്കണം. ദർഘാസുകൾ സ്വീകരിക്കുന്നതിന് നി›യിച്ചിട്ടുള്ള അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണത്തോടൊപ്പം ` 200 വിലയുള്ള കേരള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടിയും നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ കെട്ടിവച്ചതിന്റെ രേഖയും ഉള്ളടക്കം ചെയ്യേ≠താണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ്. ദർഘാസുകൾ അവ സ്വീകരിക്കുന്ന ദിവസമായ 30-9-2015 വൈകിട്ട് 3.30-ന് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസിന്റെ ഫേം പീരിയഡ്, ദർഘാസ് തുറക്കുന്ന ദിവസം മുതൽ നാല് മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിലെയും ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമാണ്. ദർഘാസ് പ്രമാണം ലഭിക്കുന്നതി നുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെതന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസുകളുടെ സൂക്ഷ്മ പരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, തുറമുഖ എഞ്ചിനീയറിംഗ് ഡിവിഷൻ, (ഒപ്പ്) ആശ്രാമം, കൊല്ലം-2. എക്സിക്യൂട്ടീവ് ഫോൺ/ഫാക്സ് : 0474-2742673. എഞ്ചിനീയർ.
ദർഘാസ്/ലേല പരസ്യം
നമ്പർ ഡി2/263/2000/ഇഇ/കെ.എൽ.എം. 2015 സെപ്റ്റംബർ 1.
കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് കൊല്ലം ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഈ വകുപ്പിന്റെ അധീനതയിലുള്ള 'നീ≠കര ഫിഷറി ഹാർബർ-നീ≠കര ഹാർബറിലെ ഒന്നാം നമ്പർ ലേലപ്പുരയുടെ പൊളിച്ചുമാറ്റിയ ഏകദേശം 287 ക്വിന്റൽ റൂഫ് ട്രസ്സ് ഇപ്പോഴത്തെ സ്ഥിതിയിലും അവസ്ഥയിലും' സ്വന്തം ചെലവിൽ ഡിപ്പാർട്ടുമെന്റുദ്യോഗസ്ഥരുടെ നിർദ്ദേശാനുസരണം നീക്കം ചെയ്തു കൊ≠ുപോകുന്നതിലേക്കായി മത്സരസ്വഭാവമുള്ള ലേലം/ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. പൊളിച്ചടുക്കിയ ട്രസ്സിന്റെ നിലവിലുള്ള അവസ്ഥ ക≠് ബോദ്ധ്യപ്പെട്ട് വേണം മൊത്തത്തിനുള്ള മതിപ്പു തുക രേഖപ്പെടുത്തുവാൻ. ദർഘാസിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ വെള്ളക്കടലാസിൽ നിരക്ക് രേഖപ്പടുത്തി 29-9-2015-ന് ഉച്ചയ്ക്ക് 1 മണിക്കു മുമ്പായി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കൊല്ലം-2 എന്ന വിലാസത്തിൽ ലഭിക്കത്തക്കവിധം സമർപ്പിക്കേ≠താണ്. താമസിച്ചു ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസിനൊപ്പം മേൽവിലാസം തെളിയിക്കുന്നതിനുള്ള രേഖയും ` 10,800-ന്റെ ഡിമാന്റ ് ഡ്രാഫ്റ്റ്/ട്രഷറി സേവിംഗ്സ് ഡെപ്പോസിറ്റ് എന്നീ രൂപത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറാവുന്ന രീതിയിൽ നിരതദ്രവ്യം ഉള്ളടക്കം ചെയ്യേ≠താണ്. ഇപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ്. ദർഘാസ് സമർപ്പിക്കുന്ന കവറിനുപുറത്ത ് ''നീ≠കര ഫിഷറി ഹാർബർ-നീ≠കര ഹാർബറിലെ ഒന്നാം നമ്പർ ലേലപ്പുരയുടെ പൊളിച്ചുമാറ്റിയ റൂഫ് ട്രസ്സ് ഇപ്പോഴത്തെ സ്ഥിതിയിലും അവസ്ഥയിലും'' എന്ന് എഴുതേ≠താണ്.
പൊളിച്ചു മാറ്റിയ റൂഫ്ട്രസ്സ് നീക്കം ചെയ്യുന്നതിലേക്കായി 29-9-2015, ഉച്ചയ്ക്കുശേഷം 3 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീ യറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥൻമാരോ നീ≠കര ഫിഷറി ഹാർബർ അസിസ്റ്റന്റ ് എഞ്ചിനീയർ (നീ≠കര ഭാഗം) ഓഫീസ് പരിസരത്ത് വച്ച് പരസ്യമായി ലേലം ചെയ്യുന്നതാണ്. ഈ ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേലസമയത്തിന് അര മണിക്കൂർ മുമ്പായി മേൽപ്പറഞ്ഞ നിരതദ്രവ്യം നീ≠കര സെക്ഷൻ ഓഫീസ് പരിസരത്ത് ലേലം ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് മുമ്പാകെ ഹാജരാകേ≠താണ്. നിരതദ്രവ്യം പണമായും നൽകാവുന്നതാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ അവരുടെ അഡ്രസ്സ് തെളിയിക്കുന്നതിനുള്ള മതിയായ രേഖ ഹാജരാക്കേ≠താണ്.
ലേലത്തിനുശേഷം അന്നേ ദിവസം ഹാജരുള്ളവരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതാണ്. ദർഘാസിൽ/ലേലത്തിൽ വാഗ്ദാനം ചെയ്യുന്ന ഉയർന്ന തുകയ്ക്ക് പ്രസ്തുത വ്യ‡ിയുടെ പേരിൽ ബന്ധപ്പെട്ട അധികാരികളുടെ അംഗീകാരത്തിന് വിധേയമായി അവകാശം ഉറപ്പിച്ച് നൽകുന്നതാണ്. ലേലം/ക്വട്ടേഷൻ ഉറപ്പിക്കുന്നപക്ഷം ടിയാൻ ലേലതുകയുടെ 50 ശതമാനം തുക അന്നേദിവസം തന്നെ ഈ ഓഫീസിൽ ഒടുക്കേ≠താണ്.
നീ≠കര ഫിഷറി ഹാർബർ അസിസ്റ്റന്റ ് എഞ്ചിനീയർ (നീ≠കര ഭാഗം) ഓഫീസ് പരിസരത്ത് സൂക്ഷിച്ചിരിക്കുന്ന ടി ട്രസ്സ് നേരിട്ട് ക≠് മനസിലാക്കുന്നതിന് ഹാർബർ എഞ്ചിനീയറിംഗ് സബ്ഡിവിഷൻ, നീ≠കര അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ മുൻകൂർ അനുവാദം വാങ്ങി ആഫീസ് സമയത്ത് പരിശോധിക്കാവുന്നതാണ്. ദർഘാസ് സ്ഥിരപ്പെടുത്തിയശേഷം ഇതു സംബന്ധിച്ച യാതൊരു പരാതിയും സ്വീകരിക്കുന്നതല്ല. അവകാശം ഉറപ്പിച്ചിട്ടുള്ള ഉത്തരവ് കിട്ടിയാൽ മുഴുവൻ തുകയും നികുതിയും ഉൾപ്പെടെ മൂന്ന് ദിവസത്തിനുള്ളിൽ ഈ ആഫീസിൽ അടച്ച് രസീത് വാങ്ങേ≠താണ്. തുക അടച്ച് ഏഴ് ദിവസത്തിനകം സ്വന്തം ചെലവിൽ ഡിപ്പാർട്ടുമെന്റുദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ ടി ട്രസ്സ് നീക്കം ചെയ്യേ≠താണ്. നി›ിത സമയത്തിനുള്ളിൽ പണം ഒടുക്കാതെയോ ട്രസ്സ് നീക്കം ചെയ്യാതെയോ വന്നാൽ ടി ഉത്തരവ് റദ്ദാക്കുന്നതും നിരതദ്രവ്യമായ തുക സർക്കാരിലേക്ക് ക≠ുകെട്ടുന്നതും ടിയാന്റെ ഉത്തരവാദിത്വത്തിലും ചെലവിലും അവകാശം പുനർ ക്രമീകരിക്കുന്നതും ഇതുമൂലം സർക്കാരിനു≠ാകുന്ന സകല കഷ്ട നഷ്ടങ്ങളും റവന്യൂ റിക്കവറി ആക്ട് പ്രകാരം ഈടാക്കുന്നതുമാണ്.
22nd SEPT. 2015] MARINE DEPARTMENT 85 പുനർ ദർഘാസ്/ലേല പരസ്യംഈ ദർഘാസ്/ലേലത്തിന് കേരള സർക്കാരിന്റെ നിലവിലുള്ള ദർഘാസ്/ലേല സംബന്ധമായ എല്ലാ നിബന്ധനകളും ബാധകമായിരിക്കും. ദർഘാസ്/ലേല ദിവസം ഏതെങ്കിലും കാരണവശാൽ പൊതു അവധിയായി പ്രഖ്യാപിക്കു കയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ഇതേ സമയം ദർഘാസ്/ലേലം നടത്തുന്നതാണ്. ദർഘാസ്/ലേലം യാതൊരു കാരണവും കൂടാതെ മാറ്റിവയ്ക്കാനും അസ്ഥിരപ്പെടുത്താനുമുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്.
ദർഘാസ് നമ്പർ—25/2015-16/ഇഇ/കെ.എൽ.എം.
ലേലത്തിന് രജിസ്റ്റർ ചെയ്യേ≠ സ്ഥലവും സമയവും— ഹാർബർ എഞ്ചിനീയറിംഗ് സെക്ഷൻ ഓഫീസ്, നീ≠കര 29-9-2015 2.30 മണിവരെ.
നിബന്ധനകൾ
(1) ദർഘാസ്/ലേലം റദ്ദ് ചെയ്യുന്നതിനോ ഉറപ്പിച്ച് നൽകുന്നതിനോ ഉള്ള അവകാശം എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമാണ്.
(2) ദർഘാസിൽ/ലേലത്തിൽ പങ്കെടുക്കുന്നവർ, ദർഘാസ്/ ലേല നോട്ടീസിൽ കാണിച്ചിട്ടുള്ള നിരതദ്രവ്യം, ഡിമാന്റ ് ഡ്രാഫ്റ്റ്/ട്രഷറി സേവിംഗ്സ് ഡെപ്പോസിറ്റായി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തേ≠താണ്. ഉറപ്പിക്കാത്ത ദർഘാസ്/ ലേലക്കാരുടെ നിരതദ്രവ്യം തിരിച്ച് നൽകുന്നതാണ്. അങ്ങനെ തിരിച്ചുകൊടുക്കുന്ന സംഖ്യയ്ക്ക് പലിശയോ ആദായമോ നൽകുന്നതല്ല.
(3) ട്രസ്സ് നീക്കം ചെയ്യുമ്പോൾ നിലവിലുള്ള സമീപമുള്ള ഡിപ്പാർട്ടുമെന്റൽ സ്ട്രക്ച്ചറുകൾക്ക് എന്തെങ്കിലും കേടുപാടുകൾ ഉ≠ാകുന്നപക്ഷം കരാറുകാരൻ തന്റെ സ്വന്തം ചെലവിൽ തകരാർ തീർക്കേ≠താണ്.
(4) ഡിപ്പാർട്ടുമെന്റുദ്യോഗസ്ഥന്റെ സാന്നിദ്ധ്യത്തിലും അനുമതിയോടും കൂടി മാത്രമേ പൊളിച്ച് അടുക്കിയ പഴയ ട്രസ്സുകൾ നീക്കം ചെയ്യാൻ പാടുള്ളൂ (5) ട്രസ്സ് പൊളിച്ചു നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ് സൈറ്റിൽ/വഴിയിൽ, പ്രശ്നങ്ങൾ/തടസ്സങ്ങൾ ഉ≠ാകുന്നപക്ഷം അവ കരാറുകാരൻ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും പരിഹരിക്കേ≠താണ്.
(6) പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണിവരെ മാത്രമേ ടി ട്രസ്സ് നീക്കം ചെയ്യാൻ പാടുള്ളൂ.
(7) ടി ട്രസ്സ് നീക്കിയതിനുശേഷം ഇതുമായി ബന്ധപ്പെട്ട് യാതൊരുവിധ സാധനങ്ങളും പ്രസ്തുത സ്ഥലത്ത് അവശേഷിക്കാൻ പാടുള്ളതല്ല.
(8) നീ≠കര ഹാർബറിൽ നിന്നും മേൽപ്പറഞ്ഞ ട്രസ്സ് നീക്കം ചെയ്ത് പുറത്തേയ്ക്ക് കൊ≠ുപോകുന്നതിന് നീ≠കര അസിസ്റ്റന്റ ് എഞ്ചിനീയറിൽ നിന്നും ആവശ്യമായ ഗേററ് പാസ് വാങ്ങേ≠താണ്.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, തുറമുഖ എഞ്ചിനീയറിംഗ് ഡിവിഷൻ, ആശ്രാമം, കൊല്ലം-2. ഫോൺ/ ഫാക്സ് 0474 2742673. എക്സിക്യൂട്ടീവ് pe-mail : [email protected]. എഞ്ചിനീയർ.
നമ്പർ എ2/847/ഇഇ/2014-15. 2015 ആഗസ്റ്റ് 20.
കേരള ഗവർണ്ണർക്കുവേ≠ി തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് എറണാകുളം എക്സിക്യൂട്ടീവ് എഞ്ചിനീയർ, ചീഫ് എഞ്ചിനീയർ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് തിരുവനന്തപുരത്തിന്റെ 7-8-2015-ാം തീയതിയിലെ 1 1 5 0 3 / എ 7 / 1 4 / സ ി . ഇ . ന മ്പ ർ കത്ത ് അ ട ി സ്ഥ ാ ന മ ാ ക്ക ി താഴെ പറയുന്ന അവകാശങ്ങൾ സർക്കാർ നി›യിച്ചിട്ടുള്ള നിരക്കിൽ ഒരു വർഷത്തേക്ക് ഏറ്റെടുത്ത് നടത്തുന്നതിന് പ്രത്യേകം ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസിനുപുറമേ പരസ്യലേലവും നടത്തുന്നതാണ്. ദർഘാസിലോ ലേലത്തിലോ ഏതിലാണ് ഏറ്റവും കൂടിയ തുക വാഗ്ദാനം ചെയ്യപ്പെടുന്നത് ആ തുകക്ക് പ്രസ്തുത ആളുടെ പേരിൽ അവകാശം ഉറപ്പിക്കുന്നതാണ്. അവകാശം ഉറപ്പിച്ച് കരാർ ഒപ്പിട്ട് അവകാശം ഏറ്റെടുക്കുന്ന തീയതി മുതൽ ഒരു വർഷത്തേക്കായിരിക്കും അവകാശം. നടത്തിപ്പിന്റെ കാലാവധി ടി കാലാവധിക്കുശേഷം ഏതെങ്കിലും കാരണവശാൽ മറ്റൊരു കരാർ ഉറപ്പിക്കുന്നതിന് കാലതാമസം ഉ≠ായാൽ പുതിയ കരാറിലേർപ്പെടുന്നതുവരെയുള്ള ഭാഗികമായ കാലാവധിയിൽ ടിയാൻ ഇതേ നിരക്കിൽ പണമടച്ച് തുടരുവാൻ ബാദ്ധ്യസ്ഥനാണ്.
ദർഘാസ് നമ്പരും അവകാശത്തിന്റെ പേരും— 32/ 2 0 1 5-16/ഇഇ— ത ൃ ശ്ശ ൂ ർ ജ ി ല്ല യ ി ൽ എങ്ങ≠ിയൂർ പഞ്ചായ ത്തിലെ ചേറ്റുവ ഫിഷ് ലാന്റിംഗ് സെന്ററിൽ പ്രവേശിക്കുന്ന വാഹനങ്ങളിൽ നിന്നും ആളുകളിൽ നിന്നും മ ത്സ ്യ ം കയറ്റി പോകുന്ന വാഹനങ്ങളിൽ നിന്നും വാർഫിൽ അടുത്ത് മത്സ്യം ഇറക്കുന്നതും നങ്കൂരമിടുന്നതുമായ ബോട്ടുകളിൽ നിന്നും ഒരു വർഷത്തേക്ക് ടോൾ/യൂസർ ചാർ÷് പിരിക്കു ന്ന ത ി ന ു ള്ള അ വ ക ാ ശ ം (വിവിധ ലൈസൻസുകൾ, തറവാടക എന്നിവ ഉൾപ്പെടുന്നില്ല.)
നിരതദ്രവ്യം— ` 13,000.
ദർഘാസ് ഫോറത്തിന്റെ വില—` 1,000 + 5% വാറ്റ്. ദർഘാസ് പ്രമാണം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—29-9-2015-ന് ഉച്ചയ്ക്ക് 2 മണിവരെ.
ദർഘാസുകൾ സ്വീകരിക്കുന്ന സ്ഥലവും തുറക്കുന്ന തീയതിയും സമയവും—അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് സബ് ഡിവിഷൻ, ചേറ്റുവ, 29-9-2015-ന് ഉച്ചകഴിഞ്ഞ് 3 മണി.
ലേല തീയതിയും സമയവും—29-9-2015-ന് ഉച്ചകഴിഞ്ഞ് 3.30 മണി.
ലേലം നടത്തുന്ന സ്ഥലം—അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് സബ് ഡിവിഷൻ, ചേറ്റുവ.
ദർഘാസിൽ/ലേലത്തിൽ പങ്കുകൊള്ളുന്നവർ (മുകളിൽ പറയും പ്രകാരമുള്ള നിരതദ്രവ്യം അംഗീകൃത ബാങ്കിൽ ഒടുക്കി ഹാർബർ എഞ്ചിനീയറിംഗ് എറണാകുളം ഡിവിഷൻ, മുനമ്പം എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് പിൻവലിക്കാൻ അധികാരം രേഖപ്പെടുത്തി സ്റ്റാമ്പ് ഒപ്പിട്ട് രസീതുകൾ ദർഘാസിനോടൊപ്പം ലേലത്തിനു മുമ്പായി സമർപ്പിക്കേ≠താണ്. നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല. ദർഘാസിലും ലേലത്തിലും പങ്കെടുക്കുന്നവർ ദർഘാസിനൊപ്പവും ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിനുമുമ്പായും ഇരുനൂറ് രൂപയുടെ മുദ്രപത്രത്തിൽ 22nd SEPT. 2015] MARINE DEPARTMENT 86 ദർഘാസ് പരസ്യം പ്രാഥമിക കരാർ ഒപ്പിട്ട് നൽകേ≠താണ്. ഒരു വ്യ‡ിതന്നെ ദർഘാസിലും ലേലത്തിലും പങ്കെടുക്കുന്നെങ്കിൽ ര≠് ഫോറം വാങ്ങേ≠തും അത് പൂരിപ്പിച്ച് പ്രാഥമിക കരാറും നിരതദ്രവ്യവും പ്രത്യേകം പ്രത്യേകം ര≠് ഫോറത്തോടൊപ്പവും ഉള്ളടക്കം ചെയ്യേ≠തുമാണ്. ദർഘാസിൽ/ലേലത്തിൽ പങ്കുകൊള്ളുന്നവർ ദർഘാസ്/ലേലത്തിന് മുമ്പ് ക്വട്ടേഷൻ ഫോറം വാങ്ങി അതിലെ നിബന്ധനകൾ വായിച്ച് ഒപ്പുവച്ച് നൽകേ≠താണ്. വാഗ്ദാന തുകയുടെ പകുതി തുക ദർഘാസ്/ ലേലം അംഗീകരിച്ചുകിട്ടുന്ന ഉടനേയും ബാക്കി പകുതി ര≠് തുല്യ ഗഡുക്കളായി ആറ് മാസത്തിനകം അടയ്ക്കേ≠താണ്. അടയ്ക്കാൻ ബാക്കിയുള്ള തുകയ്ക്ക് തുല്യമായ ബാങ്ക് ഗ്യാര≠ി/ സോൾവെൻസി സർട്ടിഫിക്കറ്റ് കരാർ ഒപ്പിടുന്നതിനൊപ്പം സമർപ്പി ക്കേ≠താണ്. ഒരുഗഡു അടച്ചതിനുശേഷം ബാക്കിയുള്ള തുകയ്ക്ക് തുല്യമായ ബാങ്ക് ഗ്യാര≠ി/സോൾവെൻസി ഹാജരാക്കി യാൽ അവകാശം ഏറ്റെടുത്തയാൾ ആദ്യം സമർപ്പിച്ച ബാങ്ക് ഗ്യാര≠ി/സോൾവെൻസി സർട്ടിഫിക്കറ്റ് റിലീസ് ചെയ്യാവുന്നതാണ്. ദർഘാസ്/ലേലപ്രമാണങ്ങളും വിശദവിരങ്ങളും അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് സബ് ഡിവിഷൻ, ചേറ്റുവയുടെ കാര്യാലയത്തിൽ നിന്നും ദർഘാസ് സമർപ്പിക്കാൻ നി›യിച്ച ദിവസത്തിന്റെ ര≠് ദിവസം മുൻപ് മുതൽ ദർഘാസ് ദിവസം ഉച്ചയ്ക്ക് 12 മണിവരെ പ്രമാണത്തിന്റെ വില രൊക്കം പണമായി ഒടുക്കി രേഖാമൂലം അപേക്ഷിച്ചാൽ നൽകുന്നതാണ്. സ്ഥലത്തെ പോസ്റ്റ്മാസ്റ്റർ/വില്ലേജ് ആഫീസർ നൽകുന്ന റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്/തിരിച്ചറിയൽ കാർഡ്, ഇതിലേതെങ്കിലും ഒന്ന് ഹാജരാക്കിയാൽ മാത്രമേ ദർഘാസ് ഫോറം നൽകുകയുള്ളൂ.
ദർഘാസിൽ/ലേലത്തിൽ പങ്കുകൊള്ളുന്നവർ തൃശ്ശൂർ ജില്ലയിൽ എങ്ങ≠ിയൂർ പഞ്ചായത്തിലെ ചേറ്റുവ ഫിഷ് ലാന്റ ിംഗ് സെന്റർ സന്ദർശിച്ച് നിലവിലുള്ള സൗകര്യങ്ങളും പരിമിതികളും മനസ്സിലാക്കേ≠താണ്. ദർഘാസ്/ലേലം ഏത് സമയത്തും തിരസ്ക്കരിക്കുന്നതിനുള്ള അധികാരം എറണാകുളം എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമാണ്. ഈ ദർഘാസ്/ ലേലം കേരള സർക്കാരിന്റെയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന്റെയും നിലവിലുള്ളതും മാറിവരുന്നതുമായ എല്ലാ ദർഘാസ്/ ലേലനിയമങ്ങൾക്കും നിബന്ധനകൾക്കും വിധേയമായിരിക്കും.
ലേല/ദർഘാസ് ദിവസം അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ അടുത്ത പ്രവൃത്തിദിവസം അതേ സമയത്ത് ദർഘാസ് സ്വീകരിക്കുന്നതും ലേലം നടത്തുന്നതുമായിരിക്കും.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ
കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് എറണാകുളം ഡിവിഷൻ, മുനമ്പം, പള്ളിപ്പോർട്ട് പി. ഒ. (ഒപ്പ്) പിൻ-673 515 എക്സിക്യൂട്ടീവ് എഞ്ചിനീയർ.
നമ്പർ ഡി.ബി. 808/2015-16/ഇ ഇ . 2015 ആഗസ്റ്റ് 24.
കേരള ഗവർണ്ണർക്കുവേ≠ി തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് എറണാകുളം ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ തൃശ്ശൂർ ജില്ലയിലെ താഴെ പറയുന്ന പ്രവൃത്തിക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—36/ 2 0 1 5- 1 6/ഇ ഇ — തൃശ്ശൂർ ജില്ലയിലെ പൊയ്യ ഗ്രാമപഞ്ചായത്തിലെ കൊട്ടാരം റോഡിന്റെ ബാക്കി പ്രവൃത്തികളുടെ നിർമ്മാണം സംബന്ധിച്ച് —` 4.50 ലക്ഷം.
നിരതദ്രവ്യം—` 11,300. ദർഘാസ് പ്രമാണത്തിന്റെ വില—` 900 + VAT. ദർഘാസ് പ്രമാണം വിൽക്കുന്ന തീയതിയും സമയവും—
25-9-2015 മുതൽ 29-9-2015, 12 മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും—
29-9-2015, 3 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—29-9-2015, 3.30 മണി.
കരാറുകാരന്റെ ക്ലാസ്സ്—'സി' യും അതിനുമുകളിലും.
പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി— 90 ദിവസം.
സർക്കാർ ഉത്തരവ് 84/97/ പി. ഡബ്ലിയൂ. ആന്റ ് ടി തീയതി 10-8-1997 പ്രകാരമുള്ള നിബന്ധനകളും പൊതുമരാമത്ത് വകുപ്പിലേയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിലേയും ദർഘാസ് സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്. കൂടാതെ സർക്കാർ ഉത്തരവ് ജി. ഒ. (എം.എസ്) നമ്പർ 96/2013/പി. ഡബ്ലിയൂ. ഡി., തീയതി 20-11-2013-ം ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യുന്നതിനോ മാറ്റിവയ്ക്കുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്.
ദർഘാസിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് ആഫീസുമായി ബന്ധപ്പെടേ≠താണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം,
തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്,
എറണാകുളം ഡിവിഷൻ,
(ഒപ്പ്) മുനമ്പം, പള്ളിപ്പോർട്ട് പി. ഒ., എക്സിക്യൂട്ടീവ് ഫോൺ-0484-2488077. എഞ്ചിനീയർ.