Servants of Knowledge
Kerala Gazette · Government of Kerala

Tender Notices

Published 22 September 2015

Department
Public Works Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-09-22.part_3_PWD-159-160
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. IV

}

Tuesday

37

No.

} 2015 സെപ്റ്റംബർ 22 22nd September 2015 1191 കന്നി 6 6th Kanni 1191 1937 ഭാദ്രം 31 31st Bhadra 1937

PART III

Public Works Department

ദർഘാസ് പരസ്യം

നമ്പർ ഇ.എൽ..ഡി./ടി.എൻ./16/2015- 16. 2015 സെപ്റ്റംബർ 1.

കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ് വൈദ്യുത വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ, കോഴിക്കോട് താഴെ പറയുന്ന പ്രവർത്തികൾക്ക് മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 25-9-2015, 3 മണി വരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്.

പ്രസ്തുത ദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.

ദർഘാസ് നമ്പരും നിരത ക്രമ

നമ്പർ

പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` (1)

(2)

(3) (1) (2)

(3)

12,500 2 81/2015-16—കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പെയിൻ ആന്റ ് പാലിയേറ്റീവ് ക്ലിനിക്കിലെ വൈദ്യുതീകരണം മെച്ചപ്പെടുത്തൽ— ` 4,96,584

3 82/2015-16—എൽ. എ. സി.—എ.ഡി.എഫ്. 2 0 1 3 - 1 4 — െ പ ര ി ന്ത ൽ മ ണ്ണ ന ി യ മ സ ഭ ാ മണ്ഡലം—മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ മോർച്ചറി കെട്ടിടത്തിന്റെ നിർമ്മാണം— വൈദ്യുതീകരണം—` 4,58,191 11,500 4 83/2015-16—വയനാട് ജില്ലയിലെ പൊതു മരാമത്ത് സ്പെഷ്യൽ ബിൽഡിംഗ്സ് ഡിവിഷൻ ഓഫീസിലെ വൈദ്യുതീകരണ അറ്റകുറ്റപണികളും മെച്ചപ്പെടുത്തലും ഡീസൽ ജനറേറ്റർ സെറ്റ് സ്ഥാപിക്കലും —` 4,84,976 12,2001 80/2015-16—എം. എൽ. എ. ആസ്തി വികസന ഫ≠്—കോഴിക്കോട് കൊടൽ നടക്കാവ് യു. പി. സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണം—വൈദ്യുതീകരണം—` 2,41,612 6,100 5 84/2015-16—എം.എൽ.എ. ആസ്തി വികസന ഫ≠്—കണ്ണൂർ ജില്ലയിലെ അഴീക്കോട് (മീൻകുന്ന്) ഗവൺമെന്റ ് ഹയർ സെക്ക≠റി സ്കൂളിനുവേ≠ിയുള്ള കെട്ടിടത്തിന്റെ നിർമ്മാണം—വൈദ്യുതീകരണം—` 2,28,074 5,700 399 6th JAN. 2015] PUBLIC WORKS DEPARTMENT 160 (1) (2) (3) 6 85/2015-16—എം.എൽ.എ. ആസ്തി വികസന ഫ≠്—കണ്ണൂർ ജില്ലയിലെ കണ്ണാടിപ്പറമ്പ് ഗവൺമെന്റ ് ഹയർ സെക്ക≠റി സ്കൂൾ കെട്ടിടത്തിന്റെ ഒന്നാം നിലയുടെ നിർമ്മാണം—വൈദ്യുതീകരണം—` 3,50,000 8,800 7 86/2015-16—തലശ്ശേരി സബ് ട്രഷറിയിലെ അടിയന്തിര പുനർ വൈദ്യുതീകരണം (പുനർ ദർഘാസ്)—` 3,49,000 8,800

7,100 8 87/2015-16—കണ്ണൂർ ജില്ലയിലെ കെ. എം. എം. ഗവൺമെന്റ ് വനിതാ കോളേജിലെ സെൻട്രലൈസ്ഡ് കമ്പ്യൂട്ടർ ലാബിന്റെ വൈദ്യുതീകരണം (ഡെപ്പോസിറ്റ് പ്രവർത്തി)— ` 2,80,503

9 88/2015-16—എം. പി. എൽ. എ. ഡി. എസ്. 2012-13—കണ്ണൂർ ജില്ലയിലെ നടുവിൽ ഗവൺമെന്റ ് പോളിടെക്നിക് കോളേജിനു വേ≠ിയുള്ള കെട്ടിടത്തിന്റെ നിർമ്മാണം— വൈദ്യുതീകരണം—` 2,18,000 5,500

9,500 10 89/2015-16—എം.എൽ.എ. ആസ്തി വികസന ഫ≠്—കണ്ണൂർ ജില്ലയിലെ പട്ടുവം എെ. എച്ച്. ആർ. ഡി. കോളേജ് ഓഫ് അπൈഡ് സയൻസിനുവേ≠ിയുള്ള കെട്ടിട ത്തിന്റെ നിർമ്മാണം—വൈദ്യുതീകരണം— ` 3,76,000

10,000 11 90/2015-16—കണ്ണൂർ ജില്ലയിലെ പട്ടുവം എെ. എച്ച്. ആർ. ഡി. കോളേജ് ഓഫ് അπൈഡ് സയൻസിനുവേ≠ിയുള്ള കെട്ടിടത്തിന്റെ താഴെ നിലയുടെ നിർമ്മാണം— വൈദ്യുതീകരണം (ഡെപ്പോസിറ്റ് പ്രവൃത്തി)— ` 4,00,000

6,700 12 91/2015-16—കാസർഗോഡ് തുറന്ന ജയിലിലെ 3 കിണറിനും 1 കുഴൽ കിണറിനും മോട്ടോർ പമ്പ് സ്ഥാപിക്കൽ (പുനർ ദർഘാസ്)— ` 2,64,751

ദർഘാസ് പ്രമാണത്തിന്റെ വില (നികുതി ഉൾപ്പെടെ)— ക്രമനമ്പർ 1, 5, 9 ഇവയ ്ക്ക് ` 525, ക്രമനമ്പർ 2, 3, 4 ഇവയ ്ക്ക് ` 1,050, ക്രമനമ്പർ 6-ന് ` 700, ക്രമനമ്പർ 7-ന് ` 698, ക്രമനമ്പർ 8, 12 ഇവയ ്ക്ക് ` 630, ക്രമനമ്പർ 10, 11 ഇവയ ്ക്ക് ` 840.

പ്രവൃത്തി പൂർത്തീകരണ കാലാവധി—ക്രമനമ്പർ 1, 5, 8, 9, 12 ഇവയ ്ക്ക് 30 ദിവസം, ക്രമനമ്പർ 2, 3, 4, 6, 7, 10, 11 ഇവയ ്ക്ക് 45 ദിവസം.

കരാറുകാരുടെ യോഗ്യത—എ, ബി, സി വിഭാഗം കരാറുകാർ.

ദർഘാസുകൾ വെബ്സൈറ്റായ www.keralapwd.gov.in-ൽ ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിക്ക് 10 ദിവസത്തിന് മുമ്പ് മുതൽ ലഭ്യമാണ്. ആയത് കരാറുകാർ ഡൗൺലോഡ് ചെയ്ത് എടുക്കേ≠തും എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (വൈദ്യുത വിഭാഗം), കോഴിക്കോട് എന്ന വിലാസത്തിൽ മുദ്രവച്ച കവറുകളിൽ പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത് സമർപ്പിക്കേ≠തുമാണ്.

ദർഘാസുകൾ രജിസ്റ്റേർഡ്/സ്പീഡ് തപാൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളൂ. തപാലിലു≠ാകുന്ന കാലതാമസത്തിന് ഈ ഓഫീസ് ഉത്തരവാദിയായിരിക്കുന്നതല്ല.

ദർഘാസ് ഫോറത്തിന്റെ വാറ്റുൾപ്പെടെയുള്ള വില എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം, കോഴിക്കോട് എന്ന പേരിൽ മാറാവുന്നവിധം അംഗീകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റ്, നിരതദ്രവ്യം, കരാറുകാരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, നിർദ്ദിഷ്ട ഫോറത്തിലുള്ള പ്രാഥമിക കരാർ ` 500-ന്റെ മുദ്രപ്പത്രത്തിൽ ടൈപ്പ് ചെയ്തത് എന്നിവ ആവശ്യമായ മറ്റു രേഖകൾ സഹിതം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.

ദർഘാസ് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്.

കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.

എക്സിക്യൂട്ടീവ്

എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് വകുപ്പ് (ഇലക്ട്രിക്കൽ), (ഒപ്പ്) സിവിൽ സ്റ്റേഷൻ, കോഴിക്കോട്-673 020. എക്സിക്യൂട്ടീവ് ഫോൺ-0495-2371857. എഞ്ചിനീയർ.

400
Cite this issue. Kerala Gazette, Government of Kerala, 22 September 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-09-22.part_3_PWD-159-160/. Archive identifier in.gazette.kerala_new.2015-09-22.part_3_PWD-159-160.