© കേരള സർക്കാർ
Government of Kerala 2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
2015 സെപ്റ്റംബർ 29
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. IV
}
Tuesday
38
No.
} 29th September 2015 1191 കന്നി 13 13th Kanni 1191 1937 ആശ്വിനം 7 7th Aswina 1937
PART III
Co-operative Department
REGISTRATION CERTIFICATE
No. O-8911/2014. 1st August 2015.
I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Society Act, 1969 (Act 21 of 1969) that the following society, the particulars which are furnished in the Categorical Statement is registered by me today as a Co-operative Society under the said Act, on the basis of limited liabilities and that the bye-laws of the undermentioned society is also hereby registered under the said section.
4. Liability—Limited.
5. Area of Operation—Whole Revenue District of Kollam.
6. Objectives—As per Bye law Clause-4.
7. Type—Miscellaneous Society Primary Marketing Society Rule 15(2) (A) (2) of KCS ACT & Rule. 8. Authorised Share Capital—` 1,55,00,000 (One Crore and fifty five lakhs only).
(1) 50000 'A' class share of ` 100 each.
Categorical Statement
1. Name and Number of the Society—Kollam Jilla General Marketing & Processing SC/ST Co-operative Society Ltd. No. Q 1635.
2. Date of Registration—1-8-2015.
3. Address—Kollam Jilla General Marketing & Processing SC/ST Co-operative Society Ltd. No. Q 1635, Kovoor East, Arinalloor P.O., Mynagappally.
(2) 10000 'B' class share of ` 1000 each.
(3) 10000 'C' class share of ` 50 each.
9. Maximum Borrowing Power—100 times of total paid up Share Capital and Reserve Fund.
Office of the Joint Registrar (Sd.) of Co-operative Societies (General), Joint Registrar Kollam.
(General).
29th SEPT. 2015] CO-OPERATIVE DEPARTMENT 2364. Liability—Limited.
REGISTRATION CERTIFICATE
5. Area of Operation—Whole of the Pathanamthitta No. O-6818/2014. 3rd August 2015.
Revenue District except Kozhencherry Taluk.
6. Main Object—Welfare of Members.
7. Type of Society—Miscellenous (Social Welfare)
Rule 15(12) 1 of KCS Act 1969.
8. Authorised Share Capital—` 13,50,000.
(1) 10000 'A' class share of ` 100.
I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following society, the particulars which are furnished in the Categorical Statement is registered by me today as a Co-operative Society under the said Act, on the basis of limited liabilities and that the bye-laws of the undermentioned society is also hereby registered under the said section.
(2) 10000 'B' class share of ` 25.
Categorical Statement
(3) 100 'C' class share of ` 1,000.
9. Maximum Borrowing Power—25 times of paid up 1. Name and Number of the Society—The Pathanamthitta District Nirmana Thozhilali Co-operative Society Ltd. No. P T 281.
Share Capital + Reserve Fund.
2. Date of Registration—3-8-2015.
3 A d d r e s s — T h e n g a m a m P. O . , A d o o r Ta l u k ,
Office of the Joint Registrar (Sd.) of Co-operative Societies (General), Joint Registrar Pathanamthitta.
(General).
Pathanamthitta District.
കോട്ടയം ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം
(ഹാജർ: ശ്രീ. എൻ. കെ. വിജയൻ)
നമ്പർ എ.ഇ.എൽ.-683/2004.
2015 ജൂൺ 29.
വിഷയം :—കെ. 420-ാം നമ്പർ വലവൂർ കൺസ്യൂമർ സഹകരണ സംഘം—രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവാകുന്നത്—
സംബന്ധിച്ച്.
സൂചന :—(1) ഈ ഓഫീസിലെ 26-7-1994-ലെ സി. എസ്. 2943/93 നമ്പർ ഉത്തരവ്.
(2) ഈ ഓഫീസിലെ 26-5-2015-ലെ ഇതേ നമ്പർ ഉത്തരവ്.
(3) ലിക്വിഡേറ്ററുടെ 15-6-2015-ലെ അവസാന പൊതുയോഗത്തിലെ തീരുമാനങ്ങൾ.
(4) മീനച്ചിൽ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 17-6-2015, 24-6-15 എന്നീ തീയതികളിലെ ശുപാർശ കത്ത്.
കെ. 420-ാം നമ്പർ വലവൂർ കൺസ്യൂമർ സഹകരണ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിലേക്ക് സൂചന (1) ഉത്തരവ് പ്രകാരം മീനച്ചിൽ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ പാലാ യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ച് ഉത്തരവായിട്ടുള്ളതും, ലിക്വിഡേറ്റർ ലിക്വിഡേഷൻ നടപടികൾ ക്രമപ്രകാരം സ്വീകരിച്ച് സൂചന (3) അനുസരിച്ചുള്ള അവസാന പൊതുയോഗ തീരുമാനപ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിന് അപേക്ഷിക്കുകയും സൂചന (4) പ്രകാരം മീനച്ചിൽ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്യുകയും ചെയ്തിരിക്കുന്നു.
ലിക്വിഡേറ്റർ 22-4-1995-ൽ സംഘത്തിന്റെ ചാർ÷െടുത്തിട്ടുള്ളതാണ്. ചാർ÷െടുത്ത തീയതിയിലെ ബാക്കി പത്രം ചുവടെ ചേർക്കുന്നു.
29th SEPT. 2015] CO-OPERATIVE DEPARTMENT 237ബാദ്ധ്യത
ആസ്തി
ഓഹരി
നീക്കിയിരിപ്പ്
വ്യ‡ികൾ 16,760.00
കൈവശം
2.00 ഗവൺമെന്റ ് 86000.00 107760.00
ബാങ്കിൽ 537.26 539.26 സൊസൈറ്റീസ് 5000.00
നിക്ഷേപങ്ങൾ
ഇൻവെസ്റ്റ്മെന്റ ്
സ്ഥിരം
5380.22
ഗവ. സെക്യൂരിറ്റീസ് 250
ത്രിഫ്ട്
122860.6 128240.82
മറ്റ് സംഘത്തിലെ ഓഹരികൾ 400 650 ബോറോവിംഗ്സ്
മറ്റ് നിക്ഷേപങ്ങൾ
ഗവൺമെന്റ ് 4414.28 4414.28
സ്റ്റാഫ് പി. എഫ്. 1476.65 1476.65 സ്റ്റാറ്റ്യൂട്ടറി ഫ≠് & റിസർവ്വ്
പലവക വരവുകൾ 124.25 124.25 റിസർവ്വ് ഫ≠് 394.30
ഫർണിച്ചർ 18860.71 18860.71 റിസർവ്വ് ആഡിറ്റ് സെയിൽ 8894.31
ഡാമേജ് സ്റ്റോക്ക് 3868.47 3868.47 റിസർവ്വ് സെയിൽ ടാക്സ് ഡ്യൂ 2332.83
ലാന്റ ്
1300.00 1300.00 സെയിൽ ടാക്സ് ഡ്യൂ ഫ്രം
ഡെഫിസിറ്റ് സ്റ്റോക്ക് 5397.91 5397.91 സെക്രട്ടറി
1112.30
അഡ്വാൻസ് ഡ്യൂറ്റു 320216.45 320216.45 കേടായ സ്റ്റോക്ക് 6725.58 19459.32
ലാഭ നഷ്ട കണക്ക് 365417.16 365417.16 മറ്റ് ഫ≠ുകൾ
അറ്റ നഷ്ടം
തേയ്മാന ഫ≠് 18860.71
ക്യാപിറ്റൽ റിസർവ്വ് ഫ≠് 762.75
റിസർവ്വ് ഫോർ ട്രഷറി റെമിറ്റൻസ് 6183.10
റിസർവ്വ് ഡെഫിസിറ്റ് സ്റ്റോക്ക് 5397.91
പ്രൊവിഷൻ ഫോർ ഗ്രാറ്റുവിറ്റി 1690.30
പ്രൊവിഷൻ ഫോർ ബോണസ് 12987.00 455.00 പി.എഫ്.
റിസർവ്വ് ഫോർ ലീവ് സാലറി 1013.00 47349.77
പലിശ കൊടുക്കുവാനുള്ളത് 169552.96
ഗ്രാന്റ ്/സബ്സിഡി 2000.00
മറ്റ് ബാദ്ധ്യതകൾ
സ്റ്റാഫ് പി. എഫ്. 14637.88 എസ്റ്റാബ്ലിഷ്മെന്റ ് & ക≠ിജെൻസി 9796.60
റി.സ. ഫോർ ഹോണറേറിയം 600.00
സെയിൽ ടാക്സ് 382.64
ക്യാഷ് ഡിഫ്രൻസ് 100
ഫർണിച്ചർ വാല്യൂവിലുള്ള
വ്യത്യാസം 1250.78 198320.86
അഡ്വാൻസ് ഡ്യൂബൈ 210088.66 2217.15 വീതിക്കാത്ത ലാഭം
ആകെ മൊത്തം 717850.86
ആകെ മൊത്തം 717850.86
29th SEPT. 2015] CO-OPERATIVE DEPARTMENT 238മേൽ ബാക്കി പത്രപ്രകാരം സാദ്ധ്യമായ എല്ലാ ആസ്തികളും പിരിച്ചെടുക്കുകയും, കൊടുത്ത് തീർക്കാൻ കഴിയുന്ന ബാദ്ധ്യത കൾ കൊടുത്ത് തീർത്തിട്ടുമു≠്. പിരിച്ചെടുത്ത ആസ്തിയായ 402,034.93 രൂപയുടെ (ഭൂമി വിറ്റു കിട്ടിയ തുക 300,000 രൂപ ഫർണിച്ചർ വിറ്റുകിട്ടിയ തുക 30,920 രൂപ മറ്റ് സ്ഥാപനങ്ങളിലെ ഓഹരി 400 രൂപ, ഡിവിഡന്റ ് ലഭിച്ചത് 270 രൂപ, മറ്റ് ബാങ്കുക ളിലെ നിക്ഷേപം പിൻവലിച്ചത് 32,637.26 രൂപ, പി. എഫ് ഇൻവെസ്റ്റ്മെന്റ ് പിൻവലിച്ചത് 1476.65 രൂപ, ഡ്യൂറ്റു സംഘത്തിന് വരേ≠വ 31254.72 രൂപ, മറ്റ് ബാങ്കുകളിലെ നിക്ഷേപത്തിന് ലഭിച്ച പലിശ 5076.30 രൂപ,) 15% വരുന്ന തുക 60305 രൂപ ലിക്വിഡേഷൻ ചാർ÷് ഇനത്തിൽ അടച്ചിട്ടു≠്.
ലിക്വിഡേറ്ററുടെ നാളിതുവരെയുള്ള വരവ് ചെലവ് കണക്ക് ചുവടെ ചേർക്കുന്നു.
മുന്നിരിപ്പ്
2.00 മറ്റ് സ്ഥാപനങ്ങളിലെ ഓഹരി 400.00 ഡിവിഡന്റ ്
270.00 പലിശ വരവ്
76394.30 ബാങ്കിൽനിന്നും പിൻവലിച്ചത്
മറ്റ് ബാങ്കുകൾ 32637.26 ലിക്വിഡേറ്റർ അക്കൗ≠് 342848.00 ഫർണിച്ചർ വിൽപ്പന 30920.00 ഭൂമി വിൽപ്പന 300000.00 പി. എഫ്. നിക്ഷേപം 1476.65 പിൻവലിച്ചത്
ലിക്വിഡേറ്റർ അഡ്വാൻസ് 80.00 സംഘത്തിന് വരേ≠വ 31254.72 ട്രേഡ് നിക്ഷേപം
47000.00 തൻ ചിലവ്
1.08 വിൽപ്പന നികുതി
382.64 ബാങ്ക് ചാർ÷്്
1986.17 സർക്കാർ ഓഹരി/വായ്പ പലിശ 27189.00 കുറവിലങ്ങാട് കൺസ്യൂമർ 10000.00 പാലാ കൺസ്യൂമർ 10000.00 ഈരാറ്റുപേട്ട കൺസ്യൂമർ 37514.00 സർക്കാർ വായ്പ 4414.28 കോമൺ ലിക്വിഡേഷൻ ഫ≠് 16696.00 സർക്കാർ ഓഹരി
86000.00 ബാങ്ക് നിക്ഷേപം
471471.76 ലിക്വിഡേഷൻ ചാർ÷് 60305.00 കൊഴുവനാൽ കൺസ്യൂമർ 21563.00 സ്പെഷ്യൽ എസ്. ബി. ബാങ്ക് നിക്ഷേപം 21760.00
ആകെ 816282.93
ആകെ 816282.93
സംഘത്തിന്റെ ഓഹരി മൂലധനം 21760 രൂപ ഒഴികെ ഈടാക്കാൻ കഴിയാത്ത ആസ്തികൾ എഴുതി തള്ളിയും, കൊടുത്തു തീർക്കാൻ പറ്റാത്ത ബാദ്ധ്യതകൾ ക≠ുകെട്ടിയും സൂചന (2) പ്രകാരം ഉത്തരവായിട്ടുള്ളത് ചുവടെ ചേർക്കുന്നു.
ക≠ുകെട്ടിയ ബാദ്ധ്യത
നിക്ഷേപങ്ങൾ 81240.82 കരുതൽ ധനം
19459.32 മറ്റ് ഫ≠ുകൾ 358109.06 പലിശ കൊടുക്കുവാനുള്ളത് 169552.96 മറ്റ് ബാദ്ധ്യതകൾ 26385.26 ഗ്രാന്റ ് & സബ്സിഡി 2000.00 അഡ്വാൻസുകൾ 210168.66 വീതിക്കാത്ത ലാഭം 2217.15 എഴുതി തള്ളിയ ആസ്തികൾ ഇൻവെസ്റ്റ്മെന്റ ് ഇൻ ഗവ. സെക്യൂരിറ്റി 250.00 പലവക വരവ്
124.25 കേടായ സ്റ്റോക്ക്
3868.47 സ്റ്റോക്കിൽ കുറവ്
5397.91 അഡ്വാൻസ് ഡ്യൂ റ്റു 288961.46 അറ്റനഷ്ടം
460037.38
ആകെ 869133.23
ആകെ 758639.47
29th SEPT. 2015] CO-OPERATIVE DEPARTMENT 239മേൽ നടപടികൾക്കുശേഷം ഓഹരി മൂലധനം ` 21,760 (` 16,760+5,000) തിരികെ കൊടുക്കുവാൻ ബാക്കി നിൽപ്പുള്ളത് കൊടുത്ത് തീർക്കുന്നതിന് അവകാശികളെ ക≠െത്തുന്നതിന് സാധിക്കാത്തതിനാൽ ടി തുക ചട്ടം 69(10) പ്രകാരം കോട്ടയം ജില്ലാ സഹകരണ ബാങ്കിന്റെ പാലാ മെയിൻ ബ്രാഞ്ചിൽ ലിക്വിഡേറ്ററുടെ പേരിൽ സ്പെഷ്യൽ എസ്. ബി. അക്കൗ≠ിൽ നിക്ഷേപിച്ചിട്ടു≠്. നിയമാനുസൃത ചെലവുകൾക്ക് ശേഷം ലിക്വിഡേറ്ററുടെ ബാങ്ക് അക്കൗ≠ിൽ അവശേഷിച്ചിരുന്ന ` 96,253.76 അസിസ്റ്റന്റ ് രജിസ്ട്രാറുടെ പേരിലുള്ള കോമൺ ലിക്വിഡേഷൻ ഫ≠ിലേക്ക് മാറ്റുന്നതിന് ലിക്വിഡേറ്റർ തീരുമാനമെടുത്ത് അപേക്ഷി ച്ചിട്ടു≠്. ടി സാഹചര്യത്തിൽ ലിക്വിഡേറ്ററുടെ അക്കൗ≠ിൽ ബാക്കിയു≠ായിരുന്ന ` 96,253.76 അസിസ്റ്റന്റ ് രജിസ്ട്രാറുടെ പേരിലുള്ള കോമൺ ലിക്വിഡേഷൻ ഫ≠ിലേക്ക് വക മാറ്റുന്നതിന് അനുമതി നൽകി ഇതോടൊപ്പം ഉത്തരവാകുന്നു.
മേൽ സാഹചര്യത്തിൽ ഇപ്പോഴത്തെ ബാക്കി പത്രം താഴെ സൂചിപ്പിക്കുന്ന പ്രകാരമാണ്.
ആസ്തി —ഇല്ല. ബാദ്ധ്യത—ഇല്ല.
സംഘത്തിന്റെ അവസാന പൊതുയോഗം 15-6-2015-ൽ കൂടി ലിക്വിഡേറ്ററുടെ നടപടി അംഗീകരിച്ചിട്ടുള്ളതും, സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിന് തീരുമാനിക്കുകയും, ആയത് സൂചന (4) പ്രകാരം മീനച്ചിൽ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്യുകയും ചെയ്തിട്ടു≠്. മേൽ സാഹചര്യത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
കെ. 420-ാം നമ്പർ വലവൂർ കൺസ്യൂമർ സഹകരണ സംഘത്തിന്റെ രജിസ്ട്രേഷൻ കേരള സഹകരണ നിയമം 74-ാം വകുപ്പ് പ്രകാരം റദ്ദ് ചെയ്തുകൊ≠ും സംഘത്തിന്റെ പേര് സംഘങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്തുകൊ≠ും ഉത്തരവാകുന്നു. ലിക്വിഡേറ്റർ സംഘത്തിന്റെ റിക്കാർഡുകളും ഫയലുകളും ചട്ടം 70-ൽ നിഷ്ക്കർഷിക്കുന്ന പ്രകാരം 3 വർഷക്കാലം സൂക്ഷിക്കേ≠തും ആയതിന് ശേഷം ഈ ആഫീസിന്റെ അനുമതിയോടെ നശിപ്പിക്കാവുന്നതുമാണ്.
സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസ്, കോട്ടയം.
(ഒപ്പ്) ജോയിന്റ ് രജിസ്ട്രാർ (ജനറൽ).
എറണാകുളം ജില്ലാ സഹകരണ സംഘം ജോയിന്റ ്
രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം
(ഹാജർ: എൻ. എ. ശെൽവകുമാർ)
നമ്പർ എച്ച്. എം. 2122/2015. 2015 ജൂലൈ 8.
വിഷയം :—സഹകരണ വകുപ്പ്—അങ്കമാലി കാലടി റേഞ്ച് കള്ള് ചെത്ത് വ്യവസായ തൊഴിലാളി സഹകരണ സംഘം ക്ലിപ്തം നമ്പർ ഇ.1047— ലിക്വിഡേറ്ററെ നിയമിക്കുന്നത്—സംബന്ധിച്ച്.
പരാമർശം :—(1) അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആലുവ ആഫീസിലെ അങ്കമാലി
യൂണിറ്റ് ഇൻസ്പെക്ടറുടെ കേരള
സഹകരണ സംഘം നിയമം-വകുപ്പ് 66
പ്രകാരമുള്ള അന്വേഷണ റിപ്പോർട്ട്.
(2) അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)
ആലുവയുടെ 11-3-2015-ലെ ബി/659/
2014-ാം നമ്പർ കത്ത്.
ഇ.1047-ാം നമ്പർ അങ്കമാലി കാലടി റേഞ്ച് കള്ള് ചെത്ത് വ്യവസായ തൊഴിലാളി സഹകരണ സംഘം ക്ലിപ്തത്തിൽ കേരള സഹകരണ സംഘം നിയമം വകുപ്പ് 66 പ്രകാരം അന്വേഷണം നടത്തി, പരാമർശം (1) പ്രകാരം സമർപ്പിച്ചിട്ടുള്ള അന്വേഷണ റിപ്പോർട്ട് പ്രകാരം സംഘം അംഗങ്ങൾക്ക് മുന്നോട്ട് നടത്തിക്കൊ≠ുപോകുന്നതിന് താൽപ്പര്യം ഇല്ലായെന്നും പുതിയ ഭരണ സമിതി തെരഞ്ഞെടുപ്പ് നടത്തി ഭരണ സമിതി ചാർ÷് എടുക്കുന്നതിന് കഴിയാത്തതിനാലും സംഘത്തിനെ സമാപ്തീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്ക ണമെന്ന് റിപ്പോർട്ട് ചെയ്തിട്ടു≠്.
Gaz. No. 38/2015/DTP (Co-operative). 343
സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിച്ച് രജിസ്ട്രേഷൻ റദ്ദാക്കാവുന്നതാണെന്നും ആയതിലേക്ക് ലിക്വിഡേറ്ററായി അങ്കമാലി യൂണിറ്റ് ഇൻസ്പെക്ടറെ നിയമിക്കാ വുന്നതാണെന്നും ആലുവ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) പരാമർശം (2) പ്രകാരം ശുപാർശ ചെയ്തിട്ടുമു≠്.
സംഘം സമാപ്തീകരിക്കുന്നത് സംബന്ധിച്ച് ജില്ലാ സഹകരണ ബാങ്കിനോടും ആലുവ സർക്കിൾ സഹകരണ യൂണിയനോടും അഭിപ്രായം ആരാഞ്ഞിട്ടു≠്.
മേൽ സാഹചര്യത്തിൽ പരാമർശം (1) പ്രകാരമുള്ള അന്വേഷണ റിപ്പോർട്ടും പരാമർശം (2) പ്രകാരമുള്ള അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ ശുപാർശയും പരിഗണിച്ച് താഴെപ്പറയും പ്രകാരം ഉത്തരവാകുന്നു.
ഉത്തരവ്
ഇ.1047-ാം നമ്പർ അങ്കമാലി കാലടി റേഞ്ച് കള്ള് ചെത്ത് വ്യവസായ തൊഴിലാളി സഹകരണ സംഘം ക്ലിപ്തത്തിനെ 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 71 (1) പ്രകാരം സമാപ്തീകരണ നടപടികൾ സ്വീകരിക്കുന്നതിന് വകുപ്പ് 72 പ്രകരം ആലുവ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ അങ്കമാലി യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചുത്തരവാകുന്നു. പ്രസ്തുത ലിക്വിഡേറ്റർ മൂന്ന് വർഷത്തിനകം നിയമാനുസൃതം ലിക്വിഡേഷൻ നടപടികൾ പൂർത്തീകരിക്കേ≠താണെന്നും ലിക്വിഡേറ്റർ ചാർ÷് എടുത്ത വിവരം ഈ ആഫീസിൽ റിപ്പോർട്ട് ചെയ്യേ≠തുമാണെന്നും നിർദ്ദേശിക്കുന്നു.
സഹകരണ സംഘം ജോയിന്റ ് (ഒപ്പ്) രജിസ്ട്രാർ (ജനറൽ) ഓഫീസ്, സഹകരണ സംഘം കാക്കനാട്, എറണാകുളം. ജോയിന്റ ് രജിസ്ട്രാർ (ജനറൽ).
29th SEPT. 2015] CO-OPERATIVE DEPARTMENT 240REGISTRATION CERTIFICATE
I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative societies Act, 1969 (Act 21 of 1969) that the following Societies, the particulars which are furnished in the Categorical Statements are registered by me today as a Co-operative Societies under the said Act, on the basis of limited liabilities and that the bye-laws of the undermentioned societies are also hereby registered under the said section.
(2)
No. O-6011/2015. 5th August 2015.
1. Name and Number of the Society—Piravom Urban Co-operative Society Ltd. No. E 1308.
2. Date of Registration—5-8-2015.
3. Address—Piravom P. O., Ernakulam District. 4. Liability—Limited.
5. Area of Operation—Piravom Municipal Area of Muvattupuzha Taluk.
6. Main Object—To promote self help-mutual help and Categorical Statements
(1)
No. O-1060/2015. 28th July 2015.
1. Name and Number of the Society—Kothamangalam Multipurpose Co-operative Society Ltd. No. E 1306.
2. Date of Registration—28-7-2015.
3. Address—Kothamangalam P. O., Pin-686 691.
4. Liability—Limited.
5. Area of Operation—Kothamangalam Municipality & Nellikuzhi Panchayat.
6. Main Object—To promote self help-mutual help and Co-operation among members and also to promote Economic interests of its members.
Co-operation among members and also to promote Economic interests of its members.
7. Authorised Share Capital—` 13,00,000.
(A class—10000 shares of ` 100 each B class—500 shares of ` 500 each
C class—5000 shares of ` 10 each)
8. Maximum Borrowing Limit—150 times of paid up Share Capital plus Reserve Fund.
9. Category as per KCS Act—
1—Credit Societies
A-Short Term/Medium Term.
(3) Primary
(a) Urban Co-operative Societies.
Office of the Joint Registrar (Sd.) of Co-operative Societies (General), Joint Registrar Kakkanad, Ernakulam.
(General).
7. Authorised Share Capital—` 33,75,000.
(A class—4000 shares of ` 500 each B class—2500 shares of ` 500 each C class—5000 shares of ` 25 each) 8. Maximum Borrowing Limit—150 times of paid up Share Capital plus Reserve Fund.
9. Category as per KCS Act—Rule 15.12 Miscellaneous Societies (3)-others (i)—Not falling in either of the above sub Classes.
രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്
നമ്പർ ഒ-9238/2014/ആർ.ഡിസ്. 2015 ജൂലൈ 31. 1969-ലെ കേരള സഹകരണ സംഘം ആക്ട് (1969-ലെ 21-ാം നമ്പർ ആക്ട്) 7-ാം വകുപ്പനുസരിച്ച് എന്നിൽ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ച് സാക്ഷ്യപ്പെടുത്തുന്ന തെന്തെന്നാൽ തൃശ്ശൂർ ജില്ലയിൽ മുകുന്ദപുരം താലൂക്കിൽ (തപാലാഫീസ്, ചിയ്യാരം), മുടപ്പിലാവ് വനിത സഹകരണ സംഘം ക്ലിപ്തം നമ്പർ ആർ. 1446 ഇന്നേ ദിവസം പ്രസ്തുത ആക്ടനുസരിച്ച് ക്ലിപ്ത ബാധ്യതയോടുകൂടിയ ഒരു സഹകരണ സംഘമായി രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നു. പ്രസ്തുത വകുപ്പനുസരിച്ച് മേൽപ്പറഞ്ഞ സംഘത്തിന്റെ നിബന്ധനകളും രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നു.
29th SEPT. 2015] CO-OPERATIVE DEPARTMENT 241(2) ഈ ആഫീസിലെ 18-4-2015-ലെ ഇതേ നമ്പർ തരംതിരിച്ചുള്ള പട്ടിക
1. സംഘത്തിന്റെ നമ്പരും പേരും—ആർ.1446 മുടപ്പിലാവ് വനിത സഹകരണ സംഘം ക്ലിപ്തം.
2. രജിസ്ട്രേഷൻ ചെയ്ത തീയതി—31-7-2015.
3. മേൽവിലാസം—മുടപ്പിലാവ് വനിത സഹകരണ സംഘം ക്ലിപ്തം നമ്പർ ആർ. 1446, റൂം നമ്പർ 13/247, പി. ഒ. ചിയ്യാരം-680 026.
4. പ്രവർത്തന പരിധി—തൃശ്ശൂർ താലൂക്ക്.
5. ബാധ്യത—ക്ലിപ്തം.
6. പ്രധാന ഉദ്ദേശ്യം—നിയമാവലി നിബന്ധന '4'-ന് വിധേയം.
7. അംഗീകൃത ഓഹരി മൂലധനം—` 46,00,000 (നാൽപ്പത്തി
ആറ് ലക്ഷം രൂപ) 'എ' ക്ലാസ് ` 200 x 20000 = ` 40,00,000 'ബി' ക്ലാസ് ` 500 x 1000 = ` 5,00,000 'സി' ക്ലാസ് ` 10 x 10000 = ` 1,00,000 ആകെ ` 46,00,000 8. സംഘത്തിന്റെ തരം—ചട്ടം 15-10 (വനിത)
9. പരമാവധി വാങ്ങാവുന്ന കടം—അടച്ച് തീർത്ത ഓഹരി മൂലധനത്തിന്റെയും കരുതൽ ധനത്തിന്റെയും തുകയുടെ 100 മടങ്ങ്.
സഹകരണ സംഘം ജോയിന്റ ് (ഒപ്പ്) രജിസ്ട്രാർ (ജനറൽ) ഓഫീസ്, സഹകരണ സംഘം തൃശ്ശൂർ. ജോയിന്റ ് രജിസ്ട്രാർ (ജനറൽ).
ഉത്തരവ്.
(3) സംഘം ലിക്വിഡേറ്ററുടെ 29-5-2015-ലെ നടപടിക്രമം.
(4) മണ്ണാർക്കാട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 25-7-2015-ലെ 1150/1997 നമ്പർ കത്തുകൾ.
തികച്ചും പ്രവർത്തന രഹിതവും പുനരുദ്ധീകരണത്തിന് യാതൊരു സാധ്യതയും ഇല്ലാത്തതുമായ അലനല്ലൂർ പഞ്ചായത്ത് സഹകരണ ഡിസ്പെൻസറി ക്ലിപതം നമ്പർ പി. 617-നെ നിറുത്തൽ ചെയ്തുകൊ≠് സൂചന ഒന്ന് പ്രകാരം ഉത്തരവ് പുറപ്പെടുവിക്കുകയും 15-6-1984-ന് ലിക്വിഡേറ്റർ ചാർ÷െടുക്കുകയും ചെയ്തിട്ടു≠്. സംഘത്തിന്റെ പിരിച്ചെടുക്കുവാൻ കഴിയുന്ന മുതലുകൾ പിരിച്ചെടുക്കുകയും കൊടുത്തു തീർക്കാവുന്ന ബാദ്ധ്യതകൾ കൊടുത്തു തീർക്കുകയും ചെയ്തിട്ടു≠്. പിരിച്ചെടുക്കാൻ കഴിയാത്ത മുതലുകൾ എഴുതി തള്ളുന്നതിനും കൊടുത്തു തീർക്കാൻ കഴിയാത്ത ബാദ്ധ്യതകൾ കുറവ് ചെയ്യുന്നതിനും സൂചന 2 പ്രകാരം ഈ ഓഫീസിൽ നിന്നും അനുമതി നൽകിയിരുന്നു. സമാപ്തീകരണ നടപടികൾ സഹകരണസംഘം നിയമം 73(3) വകുപ്പ് പ്രകാരം പൂർത്തീകരിച്ച സാഹചര്യത്തിൽ സംഘത്തിന്റെ രജിസ്ട്രേഷൻ കേരള സഹകരണ നിയമത്തിലെ 74-ാം വകുപ്പിന് അനുസൃതമായി റദ്ദ് ചെയ്യണമെന്നുള്ള സൂചന മൂന്ന് പ്രകാരമുള്ള ലിക്വിഡേറ്ററുടെ അപേക്ഷ സൂചന (4) പ്രകാരം മണ്ണാർക്കാട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്തിരിക്കുന്നു. സമാപ്തീകരണ നടപടികൾ പൂർത്തീകരിക്കപ്പെട്ട സാഹചര്യത്തിൽ താഴെ പരാമർശിക്കുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
പാലക്കാട് ജില്ലാ സഹകരണ സംഘം ജോയിന്റ ്
രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം
(ഹാജർ : പി. എം. ശശിഭൂഷൻ)
നമ്പർ 5829/2014/എ. ഇ.എൽ. 2015 ജൂലൈ 29.
വിഷയം :—ലിക്വിഡേഷൻ-അലനല്ലൂർ പഞ്ചായത്ത് സഹകരണ ഡിസ്പെൻസറി ക്ലിപ്തം നമ്പർ പി. 617-രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠്് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സൂചന :—(1) ഈ ആഫീസിലെ 3-5-1984-ലെ 3179/1984 നമ്പർ ഉത്തരവ്.
അലനല്ലൂർ പഞ്ചായത്ത് സഹകരണ ഡിസ്പെൻസറി ക്ലിപ്തം നമ്പർ പി. 617-ന്റെ സമാപ്തീകരണം പൂർത്തീകരിച്ചു കൊ≠ുള്ള ലിക്വിഡേറ്ററുടെ നടപടിക്രമങ്ങൾ അംഗീകരിച്ചു കൊ≠് പ്രസ്തുത സംഘത്തിന്റെ രജിസ്ട്രേഷൻ കേരള സഹകരണ സംഘം നിയമത്തിലെ 74-ാം വകുപ്പ് പ്രകാരം റദ്ദു ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു. ആയത് സംബന്ധിച്ച റിക്കാർഡുകൾ 3 വർഷക്കാലം സൂക്ഷിക്കേ≠തും പിന്നീട് ഈ ആഫീസിന്റെ മുൻകൂർ അനുമതി വാങ്ങി നശിപ്പിക്കേ≠തുമാണ്.
സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസ്, (ഒപ്പ്) പാലക്കാട്. ജോയിന്റ ് രജിസ്ട്രാർ (ജനറൽ).