© കേരള സർക്കാർ
Government of Kerala 2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
2015 സെപ്റ്റംബർ 29
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
}
Vol. IV
Thiruvananthapuram,
Tuesday
38
No.
} 29th September 2015 1191 കന്നി 13 13th Kanni 1191 1937 ആശ്വിനം 7 7th Aswina 1937
PART III
Dairy Development Department
ക്ലെയിം നോട്ടീസ്
[1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 69(2) പ്രകാരം]
2015 ജൂൺ 26.
നമ്പർ 148/2007.
കോട്ടയം ജില്ലാ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അവർകളുടെ 13-9-2007-ലെ D/2039/2007-ാം നമ്പർ ഉത്തരവിൻപ്രകാരം വാഴൂർ ക്ഷീരോല്പാദക സംഘം ക്ലിപ്തം നമ്പർ കെ. 4(D) ആപ്കോസിന്റെ പ്രവർത്തനം നിർത്തൽചെയ്ത് വാഴൂർ ക്ഷീരവികസന ഓഫീസറെ ലിക്വിഡേറ്ററായി നിയമിച്ചിട്ടുള്ളതിനാൽ ടി സംഘത്തിൽനിന്നും ആർക്കെങ്കിലും എന്തെങ്കിലും തുക കിട്ടുവാനു≠െങ്കിൽ ആ വിവരം ഈ നോട്ടീസ് പരസ്യപ്പെടുത്തുന്ന തീയതി മുതൽ 2 (ര≠്) മാസത്തിനകം നേരിട്ടോ ചുമതലപ്പെട്ട ഏജന്റ ് മുഖാന്തിരമോ അറിയിക്കേ≠താണെന്നും ടി സംഘത്തിലേക്ക് എന്തെങ്കിലും ഇനത്തിൽ അടയ്ക്കുവാനുള്ള തുക 2 (ര≠്) മാസത്തിനകം നേരിൽ തന്ന് രസീത് വാങ്ങേ≠താണ് എന്നും ഇതിനാൽ പൊതുജനങ്ങളെയും സംഘാംഗങ്ങളെയും അറിയിച്ചുകൊള്ളുന്നു.
ക്ഷീരവികസന ഓഫീസ്,
വാഴൂർ,
നെടുംകുന്നം പി. ഒ.,
(ഒപ്പ്) കോട്ടയം ജില്ല. ഡയറി എക്സ്റ്റൻഷൻ ഓഫീസർ.