Servants of Knowledge
Kerala Gazette · Government of Kerala

Issue of Duplicate Certificate

Published 29 September 2015

Department
Education Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-09-29.part_3_Education-171-172-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

2015 സെപ്റ്റംബർ 29

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. IV

}

Tuesday

38

No.

} 29th September 2015 1191 കന്നി 13 13th Kanni 1191 1937 ആശ്വിനം 7 7th Aswina 1937

PART III

Education Department

നോട്ടിഫിക്കേഷൻ

(1)

നമ്പർ റ്റി. എക്സ്. 18/5549/2015. 2015 ആഗസ്റ്റ് 26.

സാങ്കേതിക പരീക്ഷാ കൺട്രോളർ 2003 ജൂൺ മാസത്തിൽ നടത്തിയ കെ. ജി. സി. ഇ. (ആട്ടോമൊബൈൽ എഞ്ചിനീയറിംഗ്) പരീക്ഷയിൽ 53845 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീ. ഫിൽസാർ, പി. എം. എന്ന ആൾക്ക് നൽകിയ കെ. ജി. സി. ഇ. (ആട്ടോമൊബൈൽ എഞ്ചിനീയറിംഗ്) സർട്ടിഫിക്കറ്റ് നമ്പർ 20423 നഷ്ടപ്പെട്ടുപോയിരിക്കുന്നു.

മേൽപ്പറഞ്ഞ സർട്ടിഫിക്കറ്റ് ആർക്കെങ്കിലും കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപ്പര്യപ്പെടുന്നു.

(2)

നമ്പർ റ്റി. എക്സ്. 14/5521/2015. 2015 ആഗസ്റ്റ് 31.

സാങ്കേതിക പരീക്ഷാ കൺട്രോളർ 1998 ഏപ്രിൽ മാസത്തിൽ നടത്തിയ സിവിൽ എഞ്ചിനീയറിംഗ് ഡിπോമ പരീക്ഷയിൽ ഗവൺമെന്റ ് പോളിടെക്നിക് കോളേജ്, കളമശ്ശേരിയിൽ നിന്നും 12778 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീ. വിപിൻ കെ. ദാസ് എന്ന ആൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു.

മേൽപ്പറഞ്ഞ സർട്ടിഫിക്കറ്റ് ആർക്കെങ്കിലും കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയിക്കേ≠താണ്. അറിയിക്കേ≠താണ്. 31st JULY 2012] EDUCATION DEPARTMENT 172 (3)

നമ്പർ റ്റി. എക്സ്. 18/5583/2015. 2015 സെപ്റ്റംബർ 7.

ആർക്കെങ്കിലും കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപര്യപ്പെടുന്നു.

സാങ്കേതിക പരീക്ഷാ കൺട്രോളർ 2003 ജൂൺ

മാസത്തിൽ നടത്തിയ കെ. ജി. സി. ഇ. (റേഡിയോ & ടെലിവിഷൻ എഞ്ചിനീയറിംഗ്) പരീക്ഷയിൽ 54518

രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീ. ആഷിക്, കെ.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയിക്കേ≠താണ്.

എന്ന ആൾക്ക് നൽകിയ കെ. ജി. സി. ഇ. (റേഡിയോ & ടെലിവിഷൻ എഞ്ചിനീയറിംഗ്) സർട്ടിഫിക്കറ്റ് നമ്പർ 25856

നഷ്ടപ്പെട്ടുപോയിരിക്കുന്നു. മേൽപ്പറഞ്ഞ സർട്ടിഫിക്കറ്റ്

സാങ്കേതിക പരീക്ഷാ കൺട്രോളറുടെ കാര്യാലയം, (ഒപ്പ്) തിരുവനന്തപുരം. ജോയിന്റ ് കൺട്രോളർ.

350
Cite this issue. Kerala Gazette, Government of Kerala, 29 September 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-09-29.part_3_Education-171-172-/. Archive identifier in.gazette.kerala_new.2015-09-29.part_3_Education-171-172-.