Servants of Knowledge
Kerala Gazette · Government of Kerala

Tender Notice

Published 29 September 2015

Department
Ground Water Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-09-29.part_3_Ground-Water-69-70-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

2015 സെപ്റ്റംബർ 29

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

}

Vol. IV

Thiruvananthapuram,

Tuesday

38

No.

} 29th September 2015 1191 കന്നി 13 13th Kanni 1191 1937 ആശ്വിനം 7 7th Aswina 1937

PART III

Ground Water Department

ദർഘാസ് പരസ്യം

നമ്പർ ജി.ഡബ്ല്യു.കെ./785/2015. 2015 സെപ്റ്റംബർ 4.

കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ്, കാസർഗോഡ് ജില്ലാ ഓഫീസർ താഴെ പറയുന്ന പ്രവൃത്തികൾക്ക് പരിചയ സമ്പന്നരായ കരാറുകാരിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ചതുമായ ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു.

ദർഘാസ് നമ്പരും

ക്രമ നമ്പർ

(1)

ജോലിയുടെ വിവരങ്ങളും നിരതദ്രവ്യം അടങ്കൽ തുകയും ` (3)

(2)

1 31/2015-16—കാസർഗോഡ് ജില്ലയിലെ ബെള്ളൂർ ഗ്രാമ പഞ്ചായത്തിലെ നെട്ടണിഗെ വില്ലേജ് (1)

(2)

(3) 3 33/2015-16—ടി വിദ്യാനഗർ ഗവൺമെന്റ ് കോളേജ് മെൻസ് ഹോസ്റ്റലിൽ കുടിവെള്ള സൗകര്യം ഏർപ്പെടുത്തൽ—` 73,400 1,850 ദർഘാസ് ഫോറത്തിന്റെ വില —` 500 + വാറ്റ് 5%.

ദർഘാസ് ഫോറം നൽകിതുടങ്ങുന്ന തീയതിയും സമയവും —29-9-2015, 10 മണിമുതൽ.

ദർഘാസ് ഫോറം വിൽപ്പന അവസാനിക്കുന്ന തീയതിയും സമയവും — 6-10-2015, 1 മണിവരെ.

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും — 6-10-2015, 3 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും —6-10-2015, 1,850 ഓഫീസ് പരിസരത്ത് കുഴൽ കിണർ നിർമ്മാണം— ` 72,950 4 മണിമുതൽ. 2 32/2015-16—ടി മഞ്ചേശ്വരം നിയോജക മfiലത്തിലെ ജോലി ചെയ്തുതീർക്കേ≠ കാലാവധി — 2015 ഒക്ടോബർ 31-ന് മുൻപ്. ര≠് സ്ഥലങ്ങളിൽ കുഴൽ കിണർ നിർമ്മാണവും അതിൽ കൈ പമ്പ് സ്ഥാപിക്കലും—` 1,60,530 4,050 70 KERALA GAZETTE [PART III 3. സർക്കാർ ടെ≠റുകളെ സംബന്ധിക്കുന്ന എല്ലാ നിയമങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും.

മറ്റ് വ്യവസ്ഥകൾ

1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ, ഭൂജല

4. ടെ≠ർ റദ്ദാക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങൾ എടുക്കുന്നതിനുള്ള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.

വകുപ്പ്, വിദ്യാനഗർ, കാസർഗോഡ് എന്ന മേൽവിലാസത്തിൽ

മുകളിൽ സൂചിപ്പിച്ച സമയത്തിനുമുൻപ് ലഭിക്കേ≠താണ്.

2. പ്രവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ

പ്രവർത്തി സമയങ്ങളിൽ വിദ്യാനഗറിലുള്ള ഓഫീസിൽ

5. ദർഘാസ് തുറക്കുന്ന ദിവസം ഒഴിവുദിവസമാകു കയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം മേൽപ്പറഞ്ഞ അതേ സമയത്തുതന്നെ ദർഘാസുകൾ തുറക്കുന്നതായിരിക്കും.

നിന്നും അറിയാവുന്നതാണ്.

(ഒപ്പ്)

ജില്ലാ ഓഫീസറുടെ കാര്യാലയം, ഭൂജലവകുപ്പ്, വിദ്യാനഗർ, കാസർഗോഡ്. ഫോൺ: 04994 255392. ജില്ലാ ഓഫീസർ.

372
Cite this issue. Kerala Gazette, Government of Kerala, 29 September 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-09-29.part_3_Ground-Water-69-70-/. Archive identifier in.gazette.kerala_new.2015-09-29.part_3_Ground-Water-69-70-.