Servants of Knowledge
Kerala Gazette · Government of Kerala

Payments for Workmens' Compensation

Published 29 September 2015

Department
Labour Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-09-29.part_3_Labour-107-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. IV

}

Tuesday

38

No.

} 2015 സെപ്റ്റംബർ 29 29th September 2015 1191 കന്നി 13 13th Kanni 1191 1937 ആശ്വിനം 7 7th Aswina 1937

PART III

Labour Department

RE-NOTICE

No. P-2074/2014. 26th May 2015.

Whereas the Executive Engineer, KSEB, Kazhakuttom, has deposited with this Court a sum of ` 6,30,880 (Rupees Six lakhs thirty thousand eight hundred and eighty only) as compensation to be distributed to the dependents of the deceased Sri Gopalakrishnan Nair, who met with a fatal accident while employed under the Kerala State Electricity Board and whereas it is reported that

1. Smt. Latha Kumari,

Makkuvilakathuveedu, Kulathur P. O., Uchakkada, Thiruvananthapuram— Wife

2. Kumari. Greeshma do. Daughter 3. Master. Girish do. Son

കെ. എസ്. ഇ. ബി. യുടെ കീഴിൽ ജോലി നോക്കി വരവെ അപകടമു≠ായി മരണമടഞ്ഞ ശ്രീ. ഗോപാലകൃഷ്ണൻ നായരുടെ ആശ്രിതർക്ക് എംπോയീസ് കോമ്പൻസേഷൻ നൽകുന്നതിനായി ` 6,30,880 (ആറു ലക്ഷത്തി മുപ്പതിനായിരത്തി എണ്ണൂറ്റി എൺപത് രൂപ മാത്രം) ഈ ആഫീസിൽ കെട്ടിവച്ചിരിക്കുന്നു. അന്വേഷണം നടത്തിയതിൽ ടിയാന്റെ ആശ്രിതരായി

1. ശ്രീമതി ലതാകുമാരി,

മക്കുവിളാകത്ത് വീട്, കുളത്തൂർ പി.ഒ., ഉച്ചക്കട, തിരുവനന്തപുരം—ഭാര്യ 2. കുമാരി ഗ്രീഷ്മ ,, മകൾ 3. മാസ്റ്റർ ഗിരീഷ് ,, മകൻ എന്നിവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ലഭിച്ചിരിക്കുന്നു. ടിയാന്റെ ആശ്രിതർ എന്ന് മേൽ വിവരിച്ച നിർവ്വചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലുമു≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ രേഖപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ഹാജരായി തെളിയിക്കേ≠തും അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കപ്പെടുന്നതല്ലാത്തതുമാകുന്നു.

(Sd.) are his only dependents as defined under Section 2 (1) (d) of the Employee's Compensation Act. Any others who claim to be the dependents of the deceased should within 15 days of the publication of this notice in the Kerala Government Gazette prefer their claim in writing before me and prove the same. If no such claims are received within the prescribed time the entire amount of compensation will be disbursed to the persons mentioned above. Claims preferred thereafter will not be considered.

Office of the Industrial Tribunal, Employees Compensation Kollam. Commissioner.

377
Cite this issue. Kerala Gazette, Government of Kerala, 29 September 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-09-29.part_3_Labour-107-/. Archive identifier in.gazette.kerala_new.2015-09-29.part_3_Labour-107-.