© കേരള സർക്കാർ
Government of Kerala 2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. IV
}
Tuesday
38
No.
} 2015 സെപ്റ്റംബർ 29 29th September 2015 1191 കന്നി 13 13th Kanni 1191 1937 ആശ്വിനം 7 7th Aswina 1937
PART III
Marine Department
ദർഘാസ് പരസ്യം
നമ്പർ ഡി4-889/2015/ഇ ഇ . 2015 സെപ്റ്റംബർ 7.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് തിരുവനന്തപുരം ഡിവിഷൻ, വിഴിഞ്ഞം താഴെ പറയുന്ന പ്രവൃത്തിക്കുവേ≠ി അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—06/ഇഇ/2015-16—ആർ.കെ.വി.വൈ.—വിഴിഞ്ഞം ഫിഷിംഗ് ഹാർബറിലെ നിലവിലുള്ള ബിൽഡിംഗിനെ കോൾഡ് സ്റ്റോറേജായി മാറ്റുന്ന സിവിൽ പ്രവൃത്തികൾ— ` 4,99,105.
ദർഘാസ് പ്രമാണത്തിന്റെ വില :
അസ്സൽ— ` 1,000 + നികുതികൾ.
പകർപ്പ്—` 500 + നികുതികൾ.
ദർഘാസ് പ്രമാണം വിതരണം ചെയ്യുന്ന തീയതിയും സമയവും—28-9-2015 മുതൽ 1-10-2015 ഉച്ചയ്ക്ക് 12 മണിവരെ.
ദർഘാസ് തിരികെ ലഭിക്കേ≠ അവസാന തീയതിയും സമയവും—3-10-2015 ഉച്ചയ്ക്ക് 12 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—3-10-2015 ഉച്ചയ്ക്കുശേഷം 3.30 മണി.
പ്രവൃത്തിയുടെ കാലാവധി—3 മാസം.
കരാറുകാരന്റെ തരംതിരിവ്്—'ഡി'യും അതിനുമുകളിലും.
ദർഘാസ് സംബന്ധിച്ചുള്ള പൊതുമരാമത്ത് വകുപ്പിന്റെയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യുവാനോ മാറ്റിവയ്ക്കുവാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെ ടാവുന്നതാണ്. ഏതെങ്കിലും കാരണവശാൽ ദർഘാസ് ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് ദിവസമായിരിക്കുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ
കാര്യാലയം, ഹാർബർ
എഞ്ചിനീയറിംഗ്
(ഒപ്പ്) തിരുവനന്തപുരം ഡിവിഷൻ, എക്സിക്യൂട്ടീവ് 29th SEPT. 2015] MARINE DEPARTMENT 88 ദർഘാസ്/ലേല പരസ്യം
നമ്പർ ഡി1-144/2014/എഇ ഇ (വി). 2015 സെപ്റ്റംബർ 9.
കേരള ഗവർണ്ണർക്കുവേ≠ി വെള്ളയിൽ ഫിഷറി ഹാർബർ സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, വെള്ളയിൽ മത്സ്യബന്ധന കേന്ദ്രത്തിലെ ഗെയിറ്റ് കലക്ഷൻ, ലാന്റ ിംഗ്, ബർത്തിംഗ് ഫീ എന്നിവ 31-3-2012-ലെ ജി.ഒ. (എം.സ്.) നം. 309/2012/എഫ്. & പി.ഡി. ഉത്തരവുപ്രകാരം നി›യിച്ചിട്ടുള്ള നിരക്കിൽ പിരിക്കുന്നതിന് ഒരു വർഷത്തേക്കുള്ള നടത്തിപ്പിനുള്ള അവകാശത്തിനായി പ്രത്യേകം ആലേഖനം ചെയ്ത് മുദ്രവെച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ലേല/ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.
ലേല/ദർഘാസ് നമ്പർ—ഡി1-144/2014/എഇ ഇ (വി). അടങ്കൽ തുക (ഒരു വർഷം)—` 1,79,400. നിരതദ്രവ്യം—` 5,000. ദർഘാസ് പ്രമാണത്തിന്റെ വില—` 500 + വാറ്റ്. കാലാവധി—ഒരു വർഷം.
ലേല/ദ ർ ഘ ാ സ ് പ്രമാണങ്ങൾ വെള്ളയിൽ ഫിഷറി ഹാർബർ സബ് ഡിവിഷൻ ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ 28-9-2015-ന് രാവിലെ 10 മണി മുതൽ 30-9-2015-ന് ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ് പ്രമാണങ്ങളുടെ വില രൊക്കമായി ഒടുക്കി രേഖാമൂലം അപേക്ഷിച്ചാൽ നൽകുന്നതാണ്. ദർഘാസിലും ലേലത്തിലും പങ്കെടുക്കുന്ന ആൾ പ്രത്യേകം പ്രത്യേകം പ്രമാണങ്ങൾ വാങ്ങേ≠താണ്. ദർഘാസിൽ പങ്കെടുക്കുന്നവർ മുകളിൽ പറയുന്ന പ്രകാരമുള്ള നിരതദ്രവ്യം അംഗീകൃത ബാങ്കിലെ ഡിമാന്റ ് ഡ്രാഫ്റ്റായി ഒടുക്കി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ കോഴിക്കോട്, പുതിയാപ്പക്ക് പിൻവലിക്കുവാൻ അധികാരം രേഖപ്പെടുത്തിയ സ്റ്റാമ്പ് ഒപ്പിട്ട രസീതും ` 200-ന്റെ മുദ്രപത്രത്തിൽ നി›ിത മാതൃകയിലുള്ള പ്രാഥമിക കരാർ ഒപ്പിട്ടതും ലേല/ദർഘാസിനൊപ്പം സമർപ്പി ക്കേ≠താണ്. സ്ഥലത്തെ വില്ലേജ് ഓഫീസർ നൽകുന്ന തിരിച്ചറിയൽ കാർഡ്/റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്/ വോട്ടേഴ്സ് എെഡന്റിറ്റി കാർഡ്/ആധാർ ഇവയിലേതെങ്കിലും ഒന്ന് ഹാജരാക്കിയാൽ മാത്രമേ ലേല/ദർഘാസ് ഫാറം നൽകുകയുള്ളു. നി›ിത സമയത്തിനുശേഷം സമർപ്പിക്കുന്നതും ആവശ്യമായ നിരതദ്രവ്യവും ഒപ്പിട്ട പ്രാഥമിക കരാറും ഉള്ളടക്കം ചെയ്യാത്ത ദർഘാസുകൾ സ്വീകരിക്കുന്നതല്ല. പൂരിപ്പിച്ച ദർഘാസുകൾ നിരതദ്രവ്യത്തോടുകൂടി ദർഘാസ് സംബന്ധിച്ച വിവരങ്ങൾ ആലേഖനം ചെയ്ത സീൽവച്ച കവറുകൾ 30-9-2015 വൈകിട്ട് 3 മണിക്കുമുമ്പായി വെള്ളയിൽ ഫിഷറി ഹാർബർ സബ് ഡിവിഷൻ ഓഫീസിൽ ലഭിക്കേ≠താണ്. മേൽ കാണിച്ച അവകാശത്തിനായുള്ള പരസ്യലേലം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ 30-9-2015-നു വൈകുന്നേരം 3.30 മണിക്ക് വെള്ളയിൽ ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ ഓഫീസിൽവെച്ചു നടത്തുന്നതാണ്. ലേല പ്രമാണങ്ങൾ വാങ്ങിയ ആളുകൾക്കു മാത്രമേ ലേലത്തിൽ പങ്കെടുക്കുവാൻ കഴിയുകയുള്ളൂ.
മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റായി ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കുകയും രസീത് കൈപ്പറ്റേ≠തുമാണ്. പ്രസ്തുത രസീത് നി›ിത സമയത്തിനു (30-9-2015 വൈകിട്ട് 3 മണി) മുമ്പ് വാങ്ങാത്തവരെ ലേലത്തിൽ പങ്കെടുപ്പിക്കുന്നതല്ല.
പരസ്യലേലത്തിനുശേഷം ദർഘാസുകൾ തുറന്നു പരിശോധിക്കുന്നതും ലേലത്തിലോ ദർഘാസിലോ ഏതിലോണോ കൂടുതൽ തുക വാഗ്ദാനം ചെയ്യപ്പെടുന്നത് ആ തുകയ്ക്ക് പ്രസ്തുത ആളുടെ പേരിൽ അവകാശം താൽക്കാലികമായി ഉറപ്പിയ്ക്കുന്നതുമായിരിക്കും. അവകാശം ഉറപ്പിച്ച് കരാർ ഒപ്പിട്ട് ഏറ്റെടുക്കുന്ന തീയതി മുതൽ ഒരു വർഷത്തേക്കായിരിക്കും അവകാശത്തിന്റെ നടത്തിപ്പിന്റെ കാലാവധി. അവകാശത്തിനുള്ള ലേല/ദർഘാസിൽ ഏറ്റവും ഉയർന്ന തുക വാഗ്ദാനം ചെയ്യുന്ന ആൾ ലേലത്തിനുശേഷം വാഗ്ദാനം ചെയ്ത തുകയുടെ 50% അടയ്ക്കേ≠താണ്. തുടർന്ന് ലേല/ദർഘാസ് അംഗീകരിച്ച് അറിയിപ്പ് ലഭിക്കുന്ന മുറയ്ക്ക് ബാക്കി തുകയുടെ പകുതി അടച്ച് ഉടമ്പടി ഒപ്പ് വെയ്ക്കേ≠താണ്. അതോടൊപ്പം ശേഷിക്കുന്ന തുകയ്ക്കുള്ള ബാങ്ക് ഗ്യാരന്റിയോ, സോൾവൻസിയോ സമർപ്പിക്കേ≠താണ്. ശേഷിക്കുന്ന ലേല/ദർഘാസ് തുക അവകാശം ഏറ്റെടുത്ത് 6 മാസം തികയുന്നതിനുമുമ്പായി അടയ്ക്കേ≠താണ്. തുക അടയ്ക്കുന്നതിന് വീഴ്ചവരുത്തുന്നപക്ഷം 18% നിരക്കിൽ പലിശ ഈടാക്കുന്നതാണ്. ദർഘാസ്/ലേലത്തിൽ പങ്കെടുക്കു ന്നവർ ഒരു ലക്ഷത്തിനു മുകളിൽ വരുന്ന തുകയ്ക്ക് ഉടമ്പടി ഒപ്പുവയ്ക്കുമ്പോൾ അദ്ദേഹത്തിന് ഇൻകം ടാക്സ് വകുപ്പ് നൽകിയ പെർമനന്റ ് അക്കൗ≠് നമ്പർ രേഖപ്പെടുത്തേ≠താണ്. ആയതിനാൽ ഇൻകം ടാക്സ് വകുപ്പ് നൽകിയ പാൻ കാർഡ് ദർഘാസ് പ്രമാണം വാങ്ങുന്ന സമയത്ത് നിർബന്ധമായും കാണിച്ചിരിക്കേ≠താണ്.
ലേല/ദർഘാസ് സംഖ്യ അടയ് ക്കുന്നതിൽ വീഴ്ച വരുത്തുന്ന പക്ഷം സർക്കാരിനു≠ാകുന്ന നഷ്ടത്തിന് ലേലം/ദർഘാസ് കൊ≠ വ്യ‡ി ഉത്തരവാദിയായിരിക്കും. ഈ ലേല/ദർഘാസ് സർക്കാരിന്റെ നിലവിലുള്ളതും മാറിവരുന്ന നിയമങ്ങൾക്കും നിബന്ധനകൾക്കും വിധേയമായി രിക്കും. ലേല/ദർഘാസുകൾ ഏതു സമയത്തും കാരണം കൂടാതെ നിരസിക്കുന്നതിനുള്ള അധികാരം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമാണ്. ഏതെങ്കിലും കാരണവശാൽ ലേല ദിവസം ലേലം നടക്കാതെ വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ലേലം നടത്തുന്നതായിരിക്കും.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ഹാർബർ എഞ്ചിനീയറിംഗ് അസിസ്റ്റന്റ ് സബ് ഡിവിഷൻ, എക്സിക്യൂട്ടീവ് വെള്ളയിൽ, കോഴിക്കോട്-613 011 എഞ്ചിനീയർ.
ദർഘാസ്/ലേല പരസ്യം
നമ്പർ എ-192/2015/എഇ ഇ . 2015 സെപ്റ്റംബർ 3.
29th SEPT. 2015] MARINE DEPARTMENT 89മത്സ്യബന്ധന തുറമുഖത്തിന്റെ പേര്—ചെറുവത്തൂർ മത്സ്യബന്ധന തുറമുഖം.
അവകാശം—140 തെങ്ങുകളിൽനിന്നും മേലാദായം എടുക്കുന്നത്.
നടത്തിപ്പ് കാലാവധി—മൂന്നു വർഷം.
അടങ്കൽതുക —` 84,600.
ദർഘാസ് ഫോറത്തിന്റെ വില—` 500 + വി. നി.
ലേല തീയതിയും സമയവും—13-10-2015, 11 മണി.
ദർഘാസ് ഫോറം ഈ ഓഫീസിൽനിന്നും 5-10-2015 മുതൽ 12-10-2015-ന് 12 മണിവരെ നൽകുന്നതും, അന്നേ ദിവസം വൈകുന്നേരം 3 മണി വരെ സ്വീകരിക്കുന്നതും, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ, ചെറുവത്തൂരിന്റെ കാര്യാലയത്തിൽവെച്ച് 13-10-2015-ന് രാവിലെ 11 മണിക്ക് ലേലം ചെയ്യുന്നതും ലേല ശേഷം ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതുമാണ്. ലേല/ദർഘാസിൽ പങ്കെടുക്കുന്നവർ നിരതദ്രവ്യം ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ, ചെറുവത്തൂർ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറാവുന്ന രീതിയിൽ πഡ്ജ് ചെയ്ത്, പ്രാഥമിക കരാറിനൊപ്പം ദർഘാസ് ഫോറം നി›ിത തീയതിക്കുള്ളിൽ ഈ ഓഫീസിൽ സമർപ്പിക്കേ≠താണ്. നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല.
ലേല/ദർഘാസ് സംബന്ധിച്ച് കേരള പൊതുമരാമത്ത് വകുപ്പിന്റേയും തുറുമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റേയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ലേലം റദ്ദ് ചെയ്യാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന ലേല സംബന്ധമായ കാര്യങ്ങളെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയവുമായി ബന്ധപ്പെടാവുന്നതാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ഹാർബർ എഞ്ചിനീയറിംഗ് അസിസ്റ്റന്റ ് സബ് ഡിവിഷൻ, എക്സിക്യൂട്ടീവ് ചെറുവത്തൂർ, എഞ്ചിനീയർ. ഫോൺ: 0467-2264143.