Servants of Knowledge
Kerala Gazette · Government of Kerala

Tender Notices

Published 29 September 2015

Department
Public Works Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-09-29.part_3_PWD-161-162-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. IV

}

Tuesday

38

No.

} 2015 സെപ്റ്റംബർ 29 29th September 2015 1191 കന്നി 13 13th Kanni 1191 1937 ആശ്വിനം 7 7th Aswina 1937

PART III

Public Works Department

ദർഘാസ് പരസ്യം

നമ്പർ ഇ.എൽ.എസ്.ഡി./ടി.എൻ./07/2015- 16. 2015 സെപ്റ്റംബർ 9.

കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ് വൈദ്യുത വിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, കോഴിക്കോട് താഴെ പറയുന്ന പ്രവർത്തികൾക്ക് മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 6-10-2015, 3 മണി വരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30-ന് ഹാജ രുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.

ക്രമ നമ്പർ

(1)

ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ വിവരവും ദ്രവ്യം അടങ്കൽ തുകയും ` (3)

(2)

1 86/2015-16—എം. പി. എൽ. എ. ഡി. കോഴിക്കോട്, വടകര, എമ്പിലാട് പുതുതായി നിർമ്മിച്ച പൊതുജനാരോഗ്യകേന്ദ്രത്തിന്റെ നിർമ്മാണം— വൈദ്യുതീകരണം—` 50,000 1,300 (1)

(2)

(3) 3 88/2015-16—കോഴിക്കോട് മെഡിക്കൽ കോളേജ് കാമ്പസിലെ കോളേജ് ഓഫ് നഴ്സിംഗ് മിനി േ ക ാൺ ഫ റ ൻ സ ് ഹ ാ ള ി െ ന്റ പ ു ന ർ വൈദ്യുതീകരണം—` 79,065 2,000 4 89/2015-16—തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ മരിയാപുരം കുടിവെള്ള പദ്ധതിക്കുവേ≠ി പാനൽ ബോർഡ് സ്ഥാപിക്കൽ—` 49,893 1,300 5 90/2015-16—താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ മൈലാടിപ്പാറ കുടിവെള്ള പദ്ധതിക്കുവേ≠ി മോട്ടോർ പമ്പ് സ്ഥാപിക്കൽ—` 99,917 2,500 6 91/2015-16—വടകര മിനി സിവിൽ സ്റ്റേഷനിലെ കോ-ഓപ്പറേറ്റീവ് അസിസ്റ്റന്റ ് രജിസ്ട്രാർ ഓഫീസിന്റെയും (ജനറൽ) അസിസ്റ്റന്റ ് ഡയറക്ടർ (ഓഡിറ്റ്) ഓഫീസിന്റെയും പുനർ വൈദ്യുതീകരണം—` 1,07,061 2,7002 87/2015-16—എം എൽ എ - എ ഡി എഫ്- കൂടരഞ്ഞി പഞ്ചായത്തിലെ ഗവൺമെന്റ ് ട്രൈബൽ എൽ. പി. സ്കൂളിന്റെ നിർമ്മാണം— വൈദ്യുതീകരണം—` 2,00,000 5,000 7 92/2015-16—മടപ്പള്ളി ഗവ: കോളേജിലെ ബോട്ടണി ഡ ി പ്പ ാ ർ ട്ട ് െ മ ന്റ ് ക്ല ാ സ ് റ ൂ മ ി െ ന്റ പ ു ന ർ വൈദ്യുതീകരണം—` 29,873 800 391 30th SEPT. 2014] PUBLIC WORKS DEPARTMENT 162 കരാറുകാരുടെ യോഗ്യത—'എ', 'ബി', 'സി' വിഭാഗം (1) (2) (3) കരാറുകാർ. 8 93/2015-16—പേരാമ്പ്ര സി കെ ജി എം ഗവൺമെന്റ ് കോളേജിലെ കേടുവന്ന മോട്ടോർ കൺട്രോൾ പാനൽ മാറ്റിസ്ഥാപിക്കൽ —` 30,634 800 9 94/2015-16—കോഴിക്കോട് സി. ടി. പി. എസ.് കെട്ടിടത്തിലെ പുതുതായി നിർമ്മിച്ച ട്രാഫിക് േ ബ ാ ധ വ ൽ ക്ക ര ണ ക്ല ാ സ ് റ ൂ മ ി െ ന്റ വൈദ്യുതീകരണം—` 92,924 2,400 10 95/2015-16—കോഴിക്കോട് നായർകുഴി ഹയർ സെക്ക≠റി സ്ക്കൂളിലെ കമ്പ്യൂട്ടർ ലാബിന്റെ വൈദ്യുതീകരണം —` 1,45,000 3,700 11 96/2015-16—മെഡിക്കൽ കോളേജ് ആശുപത്രി യിലെ കാഷ്വാലിറ്റിയിലുള്ള എക്സ്റേ യൂണിറ്റിനുവേ≠ിയുള്ള വൈദ്യുതീകരണം മെച്ചപ്പെടുത്തൽ—` 1,22,243 3,100 12 9 7 / 2 0 1 5 - 1 6 — ട ി ക ാ ഷ ്വ ാ ല ി റ്റ ി യ ി ല ുള്ള ഡക്റ്റബിൾ എയർ ക≠ീഷണറിനുവേ≠ി വൈദ്യുതീകരണം—` 1,57,561 4,000 13 98/2015-16—ആസ്തി വികസന ഫ≠്- തിരുവമ്പാടി നിയമസഭാമണ്ഡലം-കോഴിക്കോട് െ ക ാ ട ി യ ത്ത ൂ ർ ്ര ഗ ാ മ പ ഞ്ച ാ യ ത്ത ി െ ല കൊടിയത്തൂർ ജി. എം. യു. പി. സ്കൂളിന്റെ നിർമ്മാണം—വൈദ്യുതീകരണം—` 2,00,000 5,000 14 99/2015-16—കോഴിക്കോട് മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ ന്യൂറോ െ മ ഡ ി സ ി ൻ വ ാ ർ ഡ ി െ ന്റ അ ട ി യ ന്ത ി ര വൈദ്യുതീകരണ അറ്റകുറ്റപ്പണികൾ—` 70,963 1,800 15 100/2015-16—വെള്ളിമാടുകുന്ന് എൻ. ജി. ഒ. ക്വാർട്ടേഴ്സ് നമ്പർ ബി-30 (ര≠ാം നില)-ന്റെ പുനർ വൈദ്യുതീകരണം—` 46,446 1,200 ദർഘാസ് പ്രമാണത്തിന്റെ വില (നികുതി ഉൾപ്പെടെ)— ക്രമനമ്പർ 1, 4, 7, 8, 15 ഇവയ്ക്ക് ` 315, ക്രമനമ്പർ 2, 3, 5, 6, 9, 10, 11, 12, 13, 14 ഇവയ്ക്ക് ` 525.

പ്രവൃത്തി പൂർത്തീകരണ കാലാവധി—15 ദിവസം.

ദർഘാസുകൾ വെബ്സൈറ്റായ www.keralapwd.gov.in-ൽ ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിക്ക് 10 ദിവസത്തിന് മുമ്പ് മുതൽ ലഭ്യമാണ്. ആയത് കരാറുകാർ ഡൗൺലോഡ് ചെയ്ത് എടുക്കേ≠തും അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (വൈദ്യുത വിഭാഗം), കോഴിക്കോട് എന്ന വിലാസത്തിൽ മുദ്രവച്ച കവറുകളിൽ പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത് സമർപ്പിക്കേ≠തുമാണ്.

ദർഘാസുകൾ രജിസ്റ്റേർഡ്/സ്പീഡ് തപാൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. തപാലിലു≠ാകുന്ന കാലതാമ സത്തിന് ഈ ഓഫീസ് ഉത്തരവാദിയായിരിക്കുന്നതല്ല.

ദർഘാസ് ഫോറത്തിന്റെ വാറ്റുൾപ്പെടെയുള്ള വില എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം, കോഴിക്കോട് എന്ന പേരിൽ മാറാവുന്നവിധം അംഗീകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റ്, നിരതദ്രവ്യം, കരാറുകാരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, നിർദ്ദിഷ്ട ഫോറത്തിലുള്ള പ്രാഥമിക കരാർ ` 100-ന്റെ മുദ്രപ്പത്രത്തിൽ ടൈപ്പ് ചെയ്തത് എന്നിവ ആവശ്യമായ മറ്റു രേഖകൾ സഹിതം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.

ദർഘാസ് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് വകുപ്പ് (ഇലക്ട്രിക്കൽ), സിവിൽ സ്റ്റേഷൻ, (ഒപ്പ്) കോഴിക്കോട്-673 020. അസിസ്റ്റന്റ ്എക്സിക്യൂട്ടീവ് ഫോൺ-0495-2371857. എഞ്ചിനീയർ.

392
Cite this issue. Kerala Gazette, Government of Kerala, 29 September 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-09-29.part_3_PWD-161-162-/. Archive identifier in.gazette.kerala_new.2015-09-29.part_3_PWD-161-162-.