© കേരള സർക്കാർ
Government of Kerala 2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
തിരുവനന്തപുരം,
ചൊവ്വ
വാല്യം 4
Thiruvananthapuram, }
Vol. IV
Tuesday
നമ്പർ
38
No.
} 2015 സെപ്റ്റംബർ 29 29th September 2015 1191 കന്നി 13 13th Kanni 1191 1937 ആശ്വിനം 7 7th Aswina 1937
PART III
Notifications by Heads of Departments
Agriculture Department
ദർഘാസ് പരസ്യം
നമ്പർ എഇ (3) 403/2015. 2015 സെപ്റ്റംബർ 11.
േ ക ര ള ഗ വ ർ ണ്ണ ർ ക്ക ു േ വ ≠ ി ക ൃ ഷ ി അ സ ി സ്റ്റ ന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എറണാകുളത്തിന് 2015-16 സാമ്പത്തിക വർഷത്തിൽ അംഗീകരിച്ചു കിട്ടിയിട്ടുള്ള താഴെ പറയുന്ന പ്രവർത്തികൾക്ക് അംഗീകൃത കരാറുകാരിൽ/ ഏജൻസികളിൽ നിന്ന് മത്സരസ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് എഴുതിയിരിക്കേ≠താണ്. ദർഘാസുകൾ 30-9-2015-ാം തീയതി വൈകുന്നേരം 2 മണിവരെ രജിസ്റ്റേർഡ് തപാൽ മുഖാന്തിരം സ്വീകരിക്കുന്നതും അന്നേദിവസം 3 മണിക്ക് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസമായാൽ അടുത്ത പ്രവർത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്. പ്രവർത്തികളെ സംബന്ധിക്കുന്ന വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.
നിരതദ്രവ്യം ക്രമ നമ്പർ
` ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും
1 എഇ (3)403/2015— ഒക്കൽ ഹെൽത്ത്
ക്ളിനിക്കിന്റെ പുനരുദ്ധാരണം—` 2,00,000 5,000 2 എഇ(3)564/2015—കോട്ടപ്പടി ഹെൽത്ത്
ക്ളിനിക്കിന്റെ പുനരുദ്ധാരണം—` 2,00,000 5,000 ദർഘാസ് ഫോറത്തിന്റെ വില— ` 500 + 5% വാറ്റ്.
പ്രവൃത്തി പൂർത്തിയാക്കേ≠ കാലാവധി— 3 മാസം.
ദർഘാസ് പ്രമാണം എറണാകുളം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയത്തിൽനിന്നും 29-9-2015-ന് ഒരു മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊ≠ുള്ള അപേക്ഷ സമർപ്പിക്കേ≠തും നി›ിത വില നികുതിയടക്കം ഈ ആഫീസിൽ അടച്ച് രസീത് വാങ്ങേ≠തുമാണ്. ദർഘാസ്29th SEPT. 2015] AGRICULTURE DEPARTMENT 110 പ്രമാണത്തിന്റെ അധിക പകർപ്പിന് വിൽപ്പന നികുതിയടക്കം പ്രത്യേക വില അടയ്ക്കേ≠താണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല.
ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അത് കൈമാറ്റം ചെയ്യുവാൻ പാടില്ലാത്തതുമാണ്. പൂരിപ്പിച്ച ദർഘാസിനോടൊപ്പം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), എറണാകുളത്തിന്റെ പേരിൽ നി›ിത തുകയ്ക്കുള്ള നിരതദ്രവ്യവും ദർഘാസിന് ` 200-ന്റെ മുദ്രപത്രത്തിൽ പ്രിലിമിനറി കരാറും സമർപ്പിക്കേ≠താണ്. പൊതുമരാമത്ത് വകുപ്പിൽ ദർഘാസിനെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്. ദർഘാസുകൾ യാതൊരു കാരണവും കൂടാതെ നിരസിക്കുവാനുള്ള അധികാരം കൃഷി അസിസ്റ്റന്റ ്എക്സിക്യൂട്ടീവ് എഞ്ചിനീയർ എറണാകുളത്തിന് ഉ≠ായിരിക്കുന്നതാണ്.
കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, കൃഷി അസിസ്റ്റന്റ ് കാക്കനാട്, എറണാകുളം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ്/ലേല പരസ്യം
നമ്പർ ബി 111/2013. 2015 സെപ്റ്റംബർ 3.
കോഴിക്കോട് വേങ്ങേരി നഗര കാർഷിക മൊത്തവിപണന കേന്ദ്രത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്ന വെയ്ബ്രിഡ്ജ് താഴെ പറയുന്ന വ്യവസ്ഥകൾക്ക് വിധേയമായിക്കൊ≠് കരാർ അടിസ്ഥാനത്തിൽ നടത്തുന്നതിനായി സീൽവച്ച ടെ≠ർ ക്ഷണിച്ചുകൊള്ളുന്നു.
ടെ≠ർ നമ്പർ—2/2015.
ടെ≠ർ ഫോറത്തിന്റെ വില—` 400 + വാറ്റ് . ടെ≠ർ ഫോറം വില്പന—3-10-2015 വൈകുന്നേരം 5 മണിവരെ ഉ≠ായിരിക്കുന്നതാണ്.
ടെ≠ർ തുറക്കുന്ന തീയതിയും സമയവും—5-10-2015, രാവിലെ 11.30 മണി.
ടെ≠ർ സമർപ്പിക്കേ≠ ഓഫീസറുടെ മേൽവിലാസം— സെക്രട്ടറി, കാർഷിക മൊത്തവിപണന കേന്ദ്രം, വേങ്ങേരി, കോഴിക്കോട്.
വ്യവസ്ഥകൾ
1. ടെ≠ർ അംഗീകരിക്കുന്ന നാൾ മുതൽ 11 മാസ കാലത്തേക്കായിരിക്കും നടത്തിപ്പവകാശം ഉ≠ായിരിക്കുക. വെയ്്ബ്രിഡ്ജ് പ്രവർത്തന സമയം എല്ലാ ദിവസവും രാവിലെ 4 മുതൽ രാത്രി 10 മണിവരെയായിരിക്കും.
2. മാർക്കറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചതും ഇപ്പോൾ നിലവിലുള്ളതുമായ നിരക്കുകളായിരിക്കണം വാടകയായി ഈടാക്കേ≠ത്. (ചാർട്ട് ഓഫീസിൽ ലഭ്യമാണ്.) 3. ഓഫീസിന്റെ അനുമതി ഇല്ലാതെയോ, അനധികൃതമായോ വെയ്്ബ്രിഡ്ജ് പ്രവർത്തിപ്പിക്കാതിരിക്കുകയോ, ഓഫീസ് തുറക്കാതിരിക്കുകയോ ചെയ്യരുത്.
4. ടെ≠ർ/ലേലം വഴി കരാർ നൽകപ്പെട്ടയാളോ/ സ്ഥാപനമോ അയാൾ നി›യിക്കുന്ന ഒരാളോ മാത്രമേ ഒരേ സമയം മാർക്കറ്റിലെ വെയിംഗ് പ്രവർത്തിയിൽ ഉ≠ായിരിക്കുവാൻ പാടുള്ളു. ഉപഭോ‡ാവിന് സ്വന്തം നിലയ്ക്ക് കൈപ്പറ്റുന്ന തുകയുടെ രസീത് നൽകേ≠തുമാണ്.
5. വെയിംഗ് ബ്രിഡ്ജും അനുബന്ധ ഉപകരണങ്ങളും കേടുപാടുകൾ വരാതെ സമയാസമയങ്ങളിൽ ആവശ്യമായ സർവ്വീസ് നടത്തി സൂക്ഷിക്കേ≠താണ്. തക്കതായ റിപ്പയറുകൾ വല്ലതും സംഭവിക്കുകയാണെങ്കിൽ ആയത് ഓഫീസിൽ അറിയിക്കേ≠തും സ്വന്തം ഉത്തരവാദിത്വത്തിൽ അംഗീകൃത ഏജൻസികളെ കൊ≠് മാത്രം റിപ്പയർ ചെയ്യേ≠തുമാണ്.
6. വെയിംഗ് ബ്രിഡ്ജിന്റെ സ്റ്റാമ്പിങ്ങ് സംബന്ധമായ നടപടികളും ആയതിന്റെ ചിലവും സ്വന്തം നിലയിൽ നിർവഹിക്കേ≠താണ്.
7. ടെ≠ർ ഫോറം ` 5000 നിരതദ്രവ്യം ഉൾപ്പെടെ 5-10-2015 രാവിലെ 11 മണിക്ക് മുമ്പായി മാർക്കറ്റ് ഓഫീസിൽ സമർപ്പിക്കേ≠തും ആയത് അന്നേ ദിവസം 11.30 മണിക്ക് അപ്പോൾ ഹാജരായവരുടെ മുൻപാകെ തുറക്കുന്നതുമായിരിക്കും. ടെ≠ർ/ലേലം ഉറപ്പിച്ച് കഴിഞ്ഞാൽ ആകെ തുകയുടെ 1/3 ഭാഗം അപ്പോൾ തന്നെ അടയ്ക്കേ≠തും ബാക്കി തുക 7 ദിവസ ത്തിനകം അടക്കേ≠തുമാണ്. അടുത്ത പ്രവൃത്തി ദിവസം തന്നെ ` 500 മുദ്രപത്രത്തിൽ കരാറിൽ ഏർപ്പെടേ≠തും അന്നേ ദിവസം മുതൽ ഉപകരണങ്ങൾ കൈപ്പറ്റി പ്രവർത്തനം ആരംഭിക്കേ≠തുമാണ്.
8. ടെ≠റുകൾ നിരസിക്കുവാനും നീട്ടിവെയ്ക്കാനുമുള്ള അധികാരം സെക്രട്ടറിയിൽ നിക്ഷിപ്തമായിരിക്കും. ഗവൺമെന്റിന്റെ മറ്റ് ടെ≠റുകൾക്കുള്ള എല്ലാ നിയമവ്യവസ്ഥ കളും ഈ ടെ≠റിനും ബാധകമായിരിക്കും.
9. ടെ≠ർ/ലേലം കൊള്ളുന്ന ആൾ വെയിംഗ് ബ്രിഡ്ജ് നടത്തിപ്പാവകാശം യാതൊരു കാരണവശാലും കൈമാറാൻ പാടുള്ളതല്ല. അങ്ങനെ സംഭവിക്കുന്നപക്ഷം ടെ≠ർ/ലേലം നഷ്ടപരിഹാരം നല്കാതെ ഏകപക്ഷീയമായി റദ്ദാക്കപ്പെടുന്നതാണ്. ടെ≠ർ ഫോറം പ്രവർത്തി ദിവസങ്ങളിൽ ആഫീസിൽ ലഭ്യമാണ്. (ആഫീസ് ഫോൺ-0495 2376514)
നഗര കാർഷിക മൊത്ത ബ്രില്ലിൻ, സി. വിപണന കേന്ദ്രം, ജോയിന്റ ് ഡയറക്ടർ (കൃഷി), വേങ്ങേരി.
(സെക്രട്ടറി).
QUOTATION NOTICE
No. B-111/2013. 3rd September 2015.
29th SEPT. 2015] AGRICULTURE DEPARTMENT 111The acceptance of the quotations will be subject to the following conditions:—
1. Acceptance of the quotation constitutes a concluded contract. Nevertheless, the successful tenderer must within a fortnight/a month after the acceptance of his quotation furnish 5 per cent of the amount of the contract as security deposit and execute an agreement at his own cost for the satisfactory fulfilment of contract, if so required.
2. Withdrawal from the quotation after it is accepted or failure to supply within a specified time or according to specifications will entail cancellation of the order and purchases being made at the offerers expenses from elsewhere any loss incurred thereby being payable by the defaulting party. In such an event the Goverment reserve also the right to remove the defaulters name from the list of Government suppliers permanently or for a specified number of years.
3. Samples duly listed, should be forwarded if called for under separate cover and the unapproved samples got back as early as possible by the offerers at their own expenses and the Government will in no case be liable for any expenses on account of the value of the samples or their transport charges, etc. in case, the samples are sent by railway; the railway receipt should be sent seperately and not along with the quotations since the quotation will be opened only on the appointed day and demurrage will have to be paid if the railway parcels are not cleared in time. Quotations for the supply of materials are liable to be rejected unless samples, if called for the materials tendered for are forwarded. The approved samples may or may not be returned at the discretion of the undersinged samples sent by R. P. Post or "Freight to pay" will not be accepted.
4. No representation for enhancement of price once accepted will be considered during the currency of the contract.
5. Any attempt on the part of tenderers or their agents to influence the officers concerned in their favour by personal canvassing will disqualify the tenderers.
6. If any licence or permit is required, tenderers must specify in their quotation and also state the authority to whom applications is to be made.
7. The quotation may be for the entire or part supplies. But the tenderers should be prepared to carry out such portion of the supplies included in their quotation as may be allotted to them.
8. (a) in case where a successful tenderer, after having made partial supplies fails to fulfil the contracts in full, all or any of the material not supplied may at the discretion of the Purchasing Officer be purchased by means of another tender/quotation or by negotiation or from the next higher tenderer who had offered to supply already and the loss. If any caused to the government shall hereby together with such sums as may be fixed by the Government towards damages be recovered from the defaulting tenderers.
(b) Even in cases where no alternate purchases are arranged for the materials not supplied the proportionate portion of the security deposit based on the cost of materials not supplied at the rate shown in the tender of the defaulter shall be forfeited and balance along shall be refunded.
(c) Any sum of money due and payable to the contractor including security deposit refunable to him under this contract may be appropriated the Purchasing Officer or Government or any other person authorised by Government and set off against any claim of the Purchasing Officer or Government for the payment of sum of money arising out of or under any contract made by the Contractor with the Purchasing Officer or Government or any other person authorised by Government.
9. The prices quoted should be inclusive of all taxes, duties, cesses etc. which are or may become payable by the Contractor under existing future laws or rules of the country of origin/supply or delivery during the course of execution of the contract.
10 (a) Ordinarily payments will be made only after the supplies a actually verified and taken to stock but in exceptional cases. Payments against satisfactory shipping documents including certificates of insurance will be made up to 90 percent of the value of the materials at the discretion of Government. Bank charges incurred in connection with payment against documents through bank will be to the account of the contractor. The form will produce stamped prereceipted invoices in all cases where payment (advance/final) for release of railway receipts/ shipping documents are made through Banks. In exceptional cases where the stamped receipts of the firm are not received for the payments in advance) the unstamped receipts of the Bank (ie.counterfoils of pay-in- slips issued by the Bank) alone may accepted as a valid proof for the payment made.
(b) The tenderers shall quote also the percentage of rebate (discount) offered by them in case the payment is made promptly within days within one month of taking delivery of stores.
11. Any sum of money due and payable to the successful tenderer contractor from Government shall be adjusted against any sum of money to Government from him under any other contracts.
29th SEPT. 2015] AGRICULTURE DEPARTMENT 112Subscription—Tenderer for Weigh Bridge at Market.
Tender No.—2/2015.
Due date and time for receipt of tender form—
5-10-2015, 11 a. m.
Date and time for opening of tender form—
5-10-2015, 11. 30 a. m.
Designation and address of officer to whom the quotation is addressed—Secretary, Agricultural Urban Wholesale Market, Vengeri.
Agricultural Urban Wholesale Market, BRILLIN, C., Vengeri, Joint Director of Agriculture Kozhikode-673 010, (Secretary).