Servants of Knowledge
Kerala Gazette · Government of Kerala

Tender Notice of Lotteries Department

Published 29 September 2015

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2015-09-29.part_4_lottery
Languages
English, Malayalam
Published at
Original source ↗
29th SEPT. 2015] KERALA GAZETTE 1645 4. വകുപ്പ് ആവശ്യപ്പെടുന്ന സമയത്തുതന്നെ വാഹനങ്ങൾ LOTTERIES DEPARTMENT ലഭ്യമാക്കേ≠താണ്. തൽസമയം വാഹനം

ദർഘാസ് പരസ്യം

നമ്പർ എസ്റ്റാ.3/503/15/ആർ.ഡി.ഡി.എസ്.എൽ.

2015 ജൂലൈ 23.

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ടിക്കറ്റുകൾ അടക്കം ചെയ്ത പെട്ടികൾ കാക്കനാട് കെ.ബി.പി.എസ്സ്.-ൽ നിന്നും മേഖലാ ഭാഗ്യക്കുറി ആഫീസിലേക്കും തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള 14 ജില്ലകളിൽ സ്ഥിതിചെയ്യുന്ന ജില്ലാ ഭാഗ്യക്കുറി ഓഫീസുകളിലും വിതരണം ചെയ്യുന്നതിനും, വകുപ്പ് ആവശ്യങ്ങൾക്ക് മറ്റ് യാത്രകൾ നടത്തുന്നതിനും, മേഖലാ ഭാഗ്യക്കുറി ഡെപ്യൂട്ടി ഡയറക്ടറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ആവശ്യപ്പെടുന്ന സമയങ്ങളിൽ, മൂടിയോട് കൂടിയതും, മൂന്ന് വർഷത്തിൽ കൂടുതൽ പഴക്കമില്ലാത്തതും, അടച്ചുപൂട്ടുള്ളതും, ചരക്കുകൾ വഹിക്കുന്നതിന് പെർമിറ്റ് ഉള്ളവയും ദീർഘദൂര യാത്രകൾക്ക് യോഗ്യമായതുമായ 3-5 ടണ്ണേജുള്ള ഭാരം വഹിക്കാൻ കഴിയുന്നതും കൂടുതൽ പെട്ടികൾ കയറ്റാൻ കഴിയുന്നതുമായ ലോംങ്ങ് ചെയ്സ് വ≠ികളായ ടാറ്റ 407, എെഷർ, ഫോഴ്സ് ടെംബോ ട്രാവലർ, മഹീന്ദ്രവാനുകളോ, അതുപോലുള്ള മറ്റ് വാഹനങ്ങളോ, താഴെ പറയുന്ന നിബന്ധനകൾക്ക് വിധേയമായി 2015 ഒക്ടോബർ മാസം മുതൽ 1 വർഷത്തേക്ക് വാടകയ്ക്ക് നൽകുന്നതിന് മൽസരാടിസ്ഥാനത്തിൽ മുദ്ര വച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. മേൽ പറഞ്ഞതരം വാഹനങ്ങൾ അഞ്ചിൽ കൂടുതൽ സ്വന്തമായുള്ളവരുടെ ക്വട്ടേഷനുകൾ മാത്രമേ പരിഗണിക്കുകയുള്ളു. മുദ്ര വച്ച ദർഘാസുകൾ 2015 ഒക്ടോബർ 1-ാം തീയതി പകൽ 3 മണിക്ക് മുമ്പ് മേഖലാ ഭാഗ്യക്കുറി ഡെപ്യൂട്ടി ഡയറക്ടർ, റവന്യൂ ടവർ, 7-ാം നില, എറണാകുളം, കൊച്ചി-11 എന്ന വിലാസത്തിൽ ലഭിക്കേ≠താണ്. നിബന്ധനകൾ വകുപ്പിന്റെ വെബ്സൈറ്റിൽ ലഭ്യമാണ് (www.keralalotteries.com).

നിബന്ധനകൾ

1. ദർഘാസ് കാലാവധി കരാർ തീയതി മുതൽ ഒരു വർഷം തികയുന്നതുവരെയായിരിക്കും.

2. ക ര ാ ർ ക ാ ല ാ വ ധ ി ക്ക ് േ ശ ഷ ം വ ക ു പ്പ ് ആ വ ശ ്യ പ്പെടുന്ന പക്ഷം മൂന്നു മാസം കൂടിയോ, പുതിയ കരാറിൽ ഏർപ്പെടുന്നതുവരെയോ, ഏതാണ് കുറഞ്ഞ സമയമെങ്കിൽ, അതുവരെ നിലവിലുള്ള ലഭ്യമാക്കാൻ കഴിയാത്ത പക്ഷം കരാറുകാരൻ മറ്റ് ഏതെങ്കിലും വ്യ‡ിയിൽ നിന്നോ, സ്ഥാപനങ്ങളിൽ നിന്നോ വാഹനം വാടകയ്ക്ക് എടുത്തുതരേ≠തും ആ വകയിൽ അധികചെലവ് വരുകയാണെങ്കിൽ അത് കരാറുകാരൻ വഹിക്കേ≠തുമാണ്. വകുപ്പ് ആവശ്യപ്പെടുന്ന സമയത്ത് വാഹനം ലഭിക്കാതെ വരുകയും, വകുപ്പ്് നേരിട്ട് വാഹനം ഏർപ്പാടാക്കേ≠ി വരികയും ചെയ്താൽ ആ വകയിൽ ഉ≠ാകുന്ന അധിക ചെലവ് കരാറുകാരനിൽ നിന്ന് ഈടാക്കുന്നതാണ്.

5. യാത്രക്കിടയിൽ വിശ്രമത്തിനായി സാമ്പത്തിക ബാദ്ധ്യതയു≠ാക്കുന്ന ആനുകൂല്യങ്ങൾ ഒന്നും തന്നെ അനുവദിക്കുന്നതല്ല.

6. യാത്രാ മദ്ധ്യേ വാഹനം കേടായി ഓടിക്കാൻ കഴിയാതെ വന്നാൽ കരാറുകാരന്റെ ചെലവിൽ വേറെ വാഹനം ഏർപ്പാടാക്കി വകുപ്പ് വക സാധന സാമഗ്രികൾ യഥാസമയം നി›ിത സ്ഥലങ്ങളിൽ എത്തിക്കേ≠തും ആ വകയിൽ അധിക ചെലവ് വരികയാണെങ്കിൽ കരാറുകാരൻ തന്നെ വഹിക്കേ≠തുമാണ്.

7. വകുപ്പ് നിർദ്ദേശിക്കുന്ന റൂട്ടിലൂടെ മാത്രമേ യാത്ര നടത്താവൂ. യാത്ര ആരംഭിക്കുന്നതും അവസാനിപ്പി ക്കുന്നതും എറണാകുളം മേഖലാ ഭാഗ്യക്കുറി ഡയറക്ടറേറ്റിൽ നിന്നായിരിക്കും. ഇതിനു വിപരീതമായി നടത്തുന്ന യാത്രയോ പ്രവർത്തിയോമൂലം ഈ വകുപ്പിനു≠ാകുന്ന അധിക ചെലവ് കരാറുകാരനിൽ നിന്നും ഈടാക്കുന്നതാണ്. വകുപ്പ് നിർദ്ദേശിക്കുന്ന പ്രകാരം ഓടുന്ന ദൂരമാണ് വാടക നൽകുന്നതിനായി പരിഗണിക്കുന്നത്.

8. വാഹനങ്ങളുടെ കേടുപാടുകൾക്കോ മറ്റെന്തെങ്കിലും തകരാറുകൾക്കോ വകുപ്പ് ഉത്തരവാദിയായി രിക്കുന്നതല്ല.

9. വാടക ഇനത്തിൽ മുൻകൂർ തുക അനുവദിക്കുന്നതല്ല.

10. വാടക സംഖ്യ 'ഡിമാൻഡ് ഡ്രാഫ്റ്റ്' ആയി മാത്രമേ കരാർ നിരക്കിൽ തന്നെ വാഹനങ്ങൾ നൽകേ≠താണ്. നൽകുകയുള്ളൂ. 3. കരാർ ഉറപ്പിച്ചു കഴിഞ്ഞാൽ വകുപ്പ് നൽകുന്ന 11. വാടക തുകയിൽ നിന്നും നിയമാനുസൃത നിരക്കിൽ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേ≠താണ്. ആദായ നികുതി ഈടാക്കുന്നതാണ്. Gaz. No. 38/2015/DTP (Part IV). 551 29th SEPT. 2015] KERALA GAZETTE 1646 12. വാഹനം ഓടുന്നതിനുള്ള മിനിമം വാടകയും, ഒരു 20. ദർഘാസ് സ്വീകരിച്ച് സ്ഥിരപ്പെടുത്തിയ വിവരം ലഭിച്ച് കിലോമീറ്റർ ഓടുന്നതിനുള്ള നിരക്കും ദർഘാസിൽ

പ്രത്യേകം കാണിച്ചിരിക്കണം.

13. വാടക ആവശ്യപ്പെട്ടുകൊ≠് കരാറുകാരൻ നൽകുന്ന ഇൻവോയിസുകളിൽ യാത്ര ആരംഭിക്കു മ്പോഴും, അവസാനിപ്പിക്കുമ്പോഴും, മീറ്ററിൽ കാണിക്കുന്ന കിലോമീറ്റർ, ആകെ ഓടിയ ദൂരം എന്നിവ രേഖപ്പെടുത്തേ≠തും, ആയത് വാഹനത്തിൽ കൂടെ യാത്ര ചെയ്ത വകുപ്പ് ഉദ്യോഗസ്ഥനെ ബോദ്ധ്യപ്പെടുത്തേ≠തുമാണ്.

14. വകുപ്പ് ഏൽപ്പിക്കുന്ന സാധനങ്ങൾ നി›ിത സ്ഥലത്ത്, നിഷ്ക്കർഷിക്കുന്ന സമയത്ത് എത്തിക്കേ≠തും ആയതിന് വാഹനവുമായി ബന്ധപ്പെട്ട തടസ്സങ്ങൾ മൂലം വകുപ്പിനു≠ാകുന്ന നഷ്ടങ്ങൾക്ക് കരാറുകാരൻ ഉത്തരവാദിയായിരിക്കുന്നതുമാണ്.

15. മുദ്രവച്ച ദർഘാസുകൾ 2015 ഒക്ടോബർ 1-ാം തീയതി പകൽ 3 മണിക്ക് ലഭിക്കേ≠താണ്.

ടെ≠ർ സമർപ്പിക്കുമ്പോൾ ` 10,000 (പതിനായിരം രൂപാ മാത്രം) നിരതദ്രവ്യം കെട്ടിവയ്ക്കേ≠താണ്.

16. ദർഘാസ് അടക്കം ചെയ്ത മുദ്രവച്ച കവറിനു പുറത്ത് "വാഹനങ്ങൾ വാടകയ്ക്ക് നൽകാനുള്ള ദർഘാസ്" എന്ന് രേഖപ്പെടുത്തേ≠താണ്.

17. ദർഘാസുകൾ മേഖലാ ഭാഗ്യക്കുറി ഡെപ്യൂട്ടി ഡയറക്ടർ, റവന്യൂ ടവർ, 7-ാം നില, എറണാകുളം, കൊച്ചി-11 എന്ന വിലാസത്തിൽ ലഭിക്കേ≠താണ്.

18. ദർഘാസുകൾ 2015 ഒക്ടോബർ മാസം 3-ാം തീയതി രാവിലെ 11.30 മണിക്ക് ഹാജരായ അപേക്ഷ കരുടെ സാന്നിദ്ധ്യത്തിൽ തുറക്കുകയും, സ്വീകരിക്കപ്പെട്ട ദർഘാസ് സമർപ്പിച്ച വാഹന ഉടമയെയോ സ്ഥാപനത്തെയോ രേഖാമൂലം അറിയിക്കുന്നതുമാണ്.

19. ദർഘാസ് ഉറപ്പിക്കുന്നതിനുമുമ്പ് വാടകയ്ക്ക് നൽകാൻ ഉദ്ദേശിക്കുന്ന വാഹനങ്ങളുടെ രേഖകളും ഉപയോഗക്ഷമതയും, വാഹനം ഓടിക്കുന്ന ഡ്രൈവർമാരുടെ കാര്യക്ഷമതയും മേഖലാ മൂന്ന് ദിവസത്തിനകം തന്നെ ` 100 (നൂറ് രൂപ മാത്രം) മുദ്രപ്പത്രത്തിൽ കരാർ തയ്യാറാക്കി മേഖലാ ഭാഗ്യക്കുറി ഡെപ്യൂട്ടി ഡയറക്ടർക്ക് നൽകേ≠ താണ്. അതോടൊപ്പം സെക്യൂരിറ്റി ഡെപ്പോസിറ്റായി ` 50,000 (അൻപതിനായിരം രൂപാ മാത്രം) നൽകേ≠താണ്.

21. കാരണങ്ങൾ പറയാതെ ദർഘാസുകൾ സ്വീകരിക്കു വാനും, നിരാകരിക്കുവാനുമുള്ള അവകാശം മേഖലാ ഭാഗ്യക്കുറി ഡെപ്യൂട്ടി ഡയറക്ടറിലോ അദ്ദേഹം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനിലോ നിക്ഷിപ്തമാ യിരിക്കും.

22. കരാർ കാലാവധി അവസാനിപ്പിക്കുന്നതിനുമുമ്പ് മുന്നറിയിപ്പില്ലാതെയും, ഏകപക്ഷീയമായും കരാർ റദ്ദ് ചെയ്യുവാനും, അവസാനിപ്പിക്കാനും, മേഖലാ ഭാഗ്യക്കുറി ഡെപ്യൂട്ടി ഡയറക്ടർക്ക് അധികാരം ഉ≠ായിരിക്കുന്നതാണ്. ഇപ്രകാരം സംഭവിച്ചാൽ പുതിയ കരാർ നിലവിൽ വരുന്നതുവരേയോ, 3 മാസം വരെയോ കരാർ നിരക്കിൽ തന്നെ വാഹനങ്ങൾ നൽകാൻ കരാറുകാരൻ ബാദ്ധ്യസ്ഥനാണ്.

23. നി›ിത കാലാവധിക്കുമുമ്പ് കരാർ പിൻവലിക്കു കയോ, മറ്റ് വീഴ്ചകൾ വരുത്തുകയോ, കരാർ ലംഘനം നടത്തുകയോ ചെയ്താൽ സെക്യൂരിറ്റി ഡെപ്പോസിറ്റ് സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതാണ്.

24. ദർഘാസ് സംബന്ധിച്ച് എല്ലാ നടപടികളും, നിബന്ധനകളും, കരാറിന് വിധേയമായിരിക്കും.

ഭാഗ്യക്കുറി ഡെപ്യൂട്ടി ഡയറക്ടറേയോ മേഖലാ ഭാഗ്യക്കുറി (ഒപ്പ്) അദ്ദേഹം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനേയോ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, മേഖലാ ഭാഗ്യക്കുറി വാഹന ഉടമ ബോദ്ധ്യപ്പെടുത്തേ≠താണ്. എറണാകുളം. ഡെപ്യൂട്ടി ഡയറക്ടർ. 552
Cite this issue. Kerala Gazette, Government of Kerala, 29 September 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-09-29.part_4_lottery/. Archive identifier in.gazette.kerala_new.2015-09-29.part_4_lottery.