© കേരള സർക്കാർ
Government of Kerala
2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. IV
}
Tuesday
39
No.
} 2015 ഒക്ടോബർ 6 6th October 2015 1191 കന്നി 20 20th Kanni 1191 1937 ആശ്വിനം 14 14th Aswina 1937
PART III
Notifications by Heads of Departments
Agriculture Department
ദർഘാസ് പരസ്യം
നമ്പർ എ ഇ (1) 433/2015. 2015 സെപ്റ്റംബർ 9.
കേരള ഗവർണ്ണർക്കുവേ≠ി ആലപ്പുഴ കൃഷി അസിസ്റ്റ്ന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പണികൾ ചെയ്യുന്നതിന് അംഗീകൃത കരാറുകാരിൽ നിന്നും മൽസരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക വ റ ി െ ന്റ പ ു റ ത്ത ് ്ര പ വ ൃ ത്ത ി യ ു െ ട േ പ ര ് എഴുതിയിരിക്കേ≠താണ്. ദർഘാസുകൾ 26-10-2015-ാം തീയതി ഒരു മണിവരെ ഈ ആഫീസിൽ സ്വീകരിക്കുന്നതും അന്നേ ദിവസം 2 മണിക്ക് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം ക്രമ പ്രവൃത്തിയുടെ പേരും നിരത നമ്പർ അടങ്കൽ തുകയും ദ്രവ്യം
` (1) (2)
(3) 1 ക്യാപിറ്റൽ ഒൗട്ട്ലേ 2015-16—ജില്ലാ കൃഷിത്തോട്ടം, മാവേലിക്കര ബി ബ്ലോക്ക്,
6,000 പമ്പ് ഹൗസ് സ്പെഷ്യൽ റിപ്പയർ— ` 2,31,500
2 ടി ജില്ലാ കൃഷിത്തോട്ടം, മാവേലിക്കര
എ ബ്ലോക്ക്, ജൈവവള ഗോഡൗൺ 114 KERALA GAZETTE [PART III പുനർ ലഘു ദർഘാസ് പരസ്യം (1) (2) (3) 10,700 4 ക്യാപിറ്റൽ ഒൗട്ട്ലേ 2015-16—ജില്ലാ കൃഷിത്തോട്ടം, മാവേലിക്കര സി ബ്ലോക്ക്, തെങ്ങ് നേഴ്സറിക്കു സമീപമുള്ള പമ്പ് ഹൗസ് നമ്പർ 2 സ്പെഷ്യൽ റിപ്പയർ— ` 4,27,000
5 അഗ്രോസർവ്വീസ് സെന്റർ, കഞ്ഞിക്കുഴി—
മെഷിനറി ഷെഡ് നിർമ്മാണം—` 2,00,000 5,000 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-നും 5-നും ` 500+ വാറ്റ്, ക്രമനമ്പർ 2-ന് ` 700 + വാറ്റ്, ക്രമനമ്പർ 3-നും 4-നും ` 900 + വാറ്റ്.
പ്രവൃത്തി പൂർത്തിയാക്കേ≠ കാലാവധി—2 മാസം.
നമ്പർ എഇ(2) 360/2015. 2015 സെപ്റ്റംബർ 10.
കേരള ഗവർണ്ണർക്കുവേ≠ി കണ്ണൂർ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) താഴെ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തികൾ നടത്തുന്നതിനായി പരിചയസമ്പന്നരും യോഗ്യരുമായ കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും ` അടങ്കൽ തുകയും
1 എഇ(2)360/2015—ചാലോട് MHC യിലെ ജ ല േ സ ച ന സ ം വ ി ധ ാ ന ത്ത ി െ ന്റ
പുനരാവിഷ്ക്കരണ പ്രവൃത്തികൾ
9,000 ` 3,60,000
ദർഘാസ് പ്രമാണങ്ങൾ ആലപ്പുഴ കളർകോടുള്ള കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും 19-10-2015-ാം തീയതി മുതൽ 26-10-2015 പകൽ ഒരു മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊ≠് അപേക്ഷകൾ സമർപ്പിക്കേ≠തും നി›യിച്ച വിൽപ്പന നികുതി അടക്കം ഈ ഓഫീസിൽ അടച്ച് രസീത് വാങ്ങേ≠തുമാണ്. ദർഘാസ് പ്രമാണത്തിന്റെ അധിക പകർപ്പിന് വിൽപ്പന നികുതിയടക്കം പ്രത്യേക വില അടയ്ക്കേ≠താണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല.
ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും ആയത് കൈമാറ്റം ചെയ്യുവാൻ പാടില്ലാത്ത തുമാണ്. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) ആലപ്പുഴയുടെ പേരിൽ അടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠ താണ്. നി›ിത നിരതദ്രവ്യമില്ലാത്തതും താമസിച്ച് ലഭിക്കുന്നതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസി നോടൊപ്പം പ്രാഥമിക കരാർ ` 500-ന്റെ മുദ്രപത്രത്തിൽ നി›ിത ഫോറത്തിൽ പൂരിപ്പിച്ച് സമർപ്പിക്കേ≠താണ്. പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകൾ സംബന്ധിച്ച എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയർ(കൃഷി)-യുടെ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കാര്യാലയം, ആലപ്പുഴ. എഞ്ചിനീയർ (കൃഷി), 2 എഇ(2)356/2015—ചാലോട് MHC യിലെ നിലവിലുള്ള ഷെഡ് ഹൗസുകളുടെ
വിപുലീകരണം—` 2,00,000 5,000 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 800 + വിൽപ്പന നികുതി, ക്രമനമ്പർ 2-ന് ` 500 + വിൽപ്പന നികുതി.
ദർഘാസ് ഫോറം ലഭിക്കുന്ന അവസാന തീയതിയും സമയവും—12-10-2015 ഉച്ചയ്ക്ക് ഒരു മണി വരെ.
ദർഘാസ് ഫോറം സമർപ്പിക്കേ≠ അവസാന തീയതിയും സമയവും—13-10-2015 വൈകുന്നേരം 3 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—13-10-2015 വൈകുന്നേരം 3.30 മണി.
പ്രവൃത്തി ചെയ്തു തീർക്കേ≠ കാലാവധി—3 മാസം. ദർഘാസുകളെ സംബന്ധിച്ചുള്ള എല്ലാ സർക്കാർ നിബന്ധ നകളും നിയമങ്ങളും ഇതിനും ബാധകമാണ്. വിശദ വിവര ങ്ങൾക്ക് താഴെ കാണിച്ചിരിക്കുന്ന ഓഫീസുമായി ബന്ധപ്പെടാവു ന്നതാണ്. ദർഘാസുകൾ രജിസ്ട്രേഡ്/സ്പീഡ്പോസ്റ്റ് മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയർ(കൃഷി)-യുടെ എക്സിക്യൂട്ടീവ് കാര്യാലയം, കണ്ണൂർ-670 006. എഞ്ചിനീയർ (കൃഷി) എൻ. സി.