© കേരള സർക്കാർ
Government of Kerala 2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
}
Thiruvananthapuram, Vol. IV
Tuesday
39
}
No.
2015 ഒക്ടോബർ 6 6th October 2015 1191 കന്നി 20 20th Kanni 1191 1937 ആശ്വിനം 14 14th Aswina 1937
PART III
Co-operative Department
ക്ലെയിം നോട്ടീസ്
REGISTRATION CERTIFICATE
I do hereby certify in exercise of the powers conferred on me under section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following societies, the particulars which are furnished in the Categorical Statements are registered by me today as a Co-operative Society under the said Act on the basis of limited liabilities and that the bye-laws of the undermentioned societies are also hereby registered under the said section.
Categorical Statements
പത്തനംതിട്ട ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 20-10-2014-ാം തീയതിയിലെ എസ്.സി.റ്റി.എം. 1996/2014-ാം നമ്പർ ഉത്തരവുപ്രകാരം പി.റ്റി. 83-ാം നമ്പർ തിരുവല്ല വനിതാ സഹകരണസംഘം (ക്ലിപ്തം)-ന്റെ പ്രവർത്തനം നിർത്തൽ ചെയ്ത് തിരുവല്ല സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ തിരുവല്ല യൂണിറ്റ് ഇൻസ്പെക്ടറെ സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ചിട്ടുള്ളതാകുന്നു. ടി സംഘത്തിൽ നിന്നും ആർക്കെങ്കിലും എന്തെങ്കിലും തുക കിട്ടാനു≠െങ്കിൽ ആ വിവരം നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ 2 (ര≠്) മാസത്തിനകം ലിക്വിഡേറ്ററായ എന്നെ നേരിട്ടോ ചുമതലപ്പെടുത്തിയ ഏജന്റ ് മുഖാന്തിരമോ അറിയിക്കേ≠താണെന്നുള്ള വിവരം ഇതിനാൽ പൊതുജനങ്ങളേയും സംഘാംഗങ്ങളേയും അറിയിച്ചുകൊള്ളുന്നു.
(ഒപ്പ്)
(1)
No. O-432/2015.
28th July 2015.
1. Name and Number of the Society—Kayalora Thozhilali Labour Contract Co-operative Society Ltd. No. E-1307.
3. Address—Maliankara P. O., North Paravur.
6th OCT. 2015] CO-OPERATIVE DEPARTMENT 2445. Area of operation—Munambam Port Area, Kochi & North Paravur Taluks.
6. Main Object—To promote Self help, mutual help and Co-operation among members and also to promote economic interest of its members.
7. Authorized Share Capital— ` 4,00,000.
(A Class 1000 Shares of ` 200 each.
B Class 500 Shares of ` 400 each.)
8. Maximum borrowing limit—150 times of paid up Share Capital Plus Reserve Fund.
9. Category as per KCS Act—Rule 15
9—Labour Contract Co-operative Society (1)—Primary.
(2)
No. O-297/2015.
5. Area of operation—Koothattukulam Municipal Area of Muvattupuzha Taluk.
6. Main Object—To promote Self help, mutual help and Co-operation among members and also to promote economic interests of its members.
7. Authorized Share Capital— ` 13,00,000.
(A Class 10000 Shares of ` 100 each B Class 500 Shares of ` 500 each C Class 5000 Shares of ` 10 each.) 8. Maximum borrowing limit—150 times of paid up Share Capital Plus Reserve Fund.
9. Category as per KCS Act—Rule 15
1—Credit Societies
A—Short Term/Medium Term
(3)—Primary
11th August 2015.
1. Name and Number of the Society—Gosree Self Employees Co-operative Society Ltd. No. E-1310.
2. Date of Registration—11-8-2015.
(a)—Urban Co-operative Societies.
Office of the Joint Registrar of (Sd.) Co-operative Societies (General), Joint Registrar Kakkanad, Ernakulam.
(General).
3. Address—Munambam, Palliport P. O., Pin-683 515.
4. Liability—Limited.
5. Area of operation—Pallippuram, Kuzhuppilly, Edavanakkad, Nayarambalam, Njarakkal, Elankunnapuzha, Puthuvaippu Villages of Kochi Taluk.
6. Main Object—To promote Self help, mutual help and Co-operation among members and also to promote economic interests of its members.
7. Authorized Share Capital— ` 1,00,00,000.
(A Class 20000 Shares of ` 250 each B Class 1000 Shares of ` 2500 each C Class 25000 Shares of ` 100 each.) 8. Maximum borrowing limit—150 times of paid up Share Capital Plus Reserve Fund.
9. Category as per KCS Act—Rule 15
12—Miscellaneous Societies
(3)—Others
(i)—Not falling in either of the above sub classes.
(3)
No. O-5540/2015.
രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്
നമ്പർ ഒ-9755/2014/ആർ.ഡിസ്. 2015 ജൂലൈ 30. 1969-ലെ കേരള സഹകരണ സംഘം ആക്ട് (1969-ലെ 21-ാം നമ്പർ ആക്ട്) 7-ാം വകുപ്പനുസരിച്ച് എന്നിൽ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ച് സാക്ഷിപ്പെടുത്തുന്നതെന്തെന്നാൽ തൃശ്ശൂർ ജില്ലയിൽ മുകുന്ദപുരം താലൂക്കിൽ (തപാലാഫീസ് ചാലക്കുടി 680307), ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത്സ് വെൽഫെയർ സഹകരണസംഘം ക്ലിപ്തം നമ്പർ ആർ. 1445 ഇന്നേ ദിവസം പ്രസ്തുത ആക്ടനുസരിച്ച് ക്ലിപ്ത ബാധ്യതയോടുകൂടിയ ഒരു സഹകരണ സംഘമായി രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നു. പ്രസ്തുത വകുപ്പനുസരിച്ച് മേൽപ്പറഞ്ഞ സംഘത്തിന്റെ നിബന്ധനകളും രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നു.
തരംതിരിച്ചുള്ള പട്ടിക
1. സംഘത്തിന്റെ നമ്പരും പേരും—ആർ. 1445 ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത്സ് വെൽഫെയർ സഹകരണസംഘം ക്ലിപ്തം 2. രജിസ്ട്രേഷൻ ചെയ്ത തീയതി—30-7-2015.
11th August 2015.
1. Name and Number of the Society—Koothattukulam Urban Co-operative Society Ltd. No. E-1309.
3. മേൽവിലാസം—ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത്സ് വെൽഫെയർ സഹകരണസംഘം ക്ലിപ്തം നമ്പർ ആർ. 1445, ഹൗസ് നമ്പർ 23, ഹൗസിംഗ് ബോർഡ് കോളനി, സൗത്ത് ചാലക്കുടി- 680 307.
4. പ്രവർത്തന പരിധി—തൃശ്ശൂർ ജില്ലയിലെ കടപ്പുറം 3. Address—Koothattukulam P. O., Pin-686 662.
6th OCT. 2015] CO-OPERATIVE DEPARTMENT 2457. അംഗീകൃത ഓഹരി മൂലധനം—` 1,75,00,000. (ഒരു കോടി എഴുപത്തഞ്ച് ലക്ഷം രൂപ മാത്രം)
'എ' ക്ലാസ് ` 250 x 10000 = ` 25,00,000 'ബി' ക്ലാസ് ` 1000 x 5000 = ` 50,00,000 'സി' ക്ലാസ് ` 1000 x 10000 = ` 1,00,00,000 ആ െ ക ` 1,75,00,000 8. സംഘത്തിന്റെ തരം—ചട്ടം 15-12 (1).
9. പരമാവധി വാങ്ങാവുന്ന കടം—അടച്ച് തീർത്ത ഓഹരി മൂലധനത്തിന്റെയും കരുതൽ ധനത്തിന്റെയും തുകയുടെ 150 മടങ്ങ്.
സഹകരണസംഘം ജോയിന്റ ് (ഒപ്പ്) രജിസ്ട്രാർ (ജനറൽ) സഹകരണസംഘം ഓഫീസ്, തൃശ്ശൂർ. ജോയിന്റ ് രജിസ്ട്രാർ (ജനറൽ).
മൂന്ന് പ്രകാരമുള്ള ലിക്വിഡേറ്ററുടെ അപേക്ഷ സൂചന (4) പ്രകാരം മണ്ണാർക്കാട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്തിരിക്കുന്നു. സമാപ്തീകരണ നടപടികൾ പൂർത്തീകരിക്കപ്പെട്ട സാഹചര്യത്തിൽ താഴെ പരാമർശിക്കുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
ഇരുമ്പകൻചോല ജനത കൺസ്യൂമർസ്റ്റോർ ക്ലിപ്തം നമ്പർ പി. 808-ന്റെ സമാപ്തീകരണം പൂർത്തീകരിച്ചു കൊ≠ുള്ള ലിക്വിഡേറ്ററുടെ നടപടിക്രമങ്ങൾ അംഗീകരിച്ചു കൊ≠് പ്രസ്തുത സംഘത്തിന്റെ രജിസ്ട്രേഷൻ കേരള സഹകരണ സംഘം നിയമത്തിലെ 74-ാം വകുപ്പ് പ്രകാരം റദ്ദ് ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു. ആയത് സംബന്ധിച്ച റിക്കാർഡുകൾ 3 വർഷക്കാലം സൂക്ഷിക്കേ≠തും പിന്നീട് ഈ ആഫീസിന്റെ മുൻകൂർ അനുമതി വാങ്ങി നശിപ്പിക്കേ≠തുമാണ്.
സഹകരണസംഘം ജോയിന്റ ് (ഒപ്പ്) രജിസ്ട്രാർ (ജനറൽ) ഓഫീസ്, ജോയിന്റ ് രജിസ്ട്രാർ പാലക്കാട്.
(ജനറൽ).
പാലക്കാട് ജില്ലാ സഹകരണ സംഘം ജോയിന്റ ്
രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം
(ഹാജർ : പി. എം. ശശിഭൂഷണൻ)
നമ്പർ 7494/2014/എ.ഇ.എൽ. 2015 ജൂലൈ 30.
REGISTRATION CERTIFICATE
No. 6474/14/O/R.Dis.
4th August 2015.
വിഷയം :—ലിക്വിഡേഷൻ—ഇരുമ്പകൻചോല ജനത കൺസ്യൂമർ സ്റ്റോർ ക്ലിപ്തം നമ്പർ പി. 808— രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സൂചന :—(1) ഈ ആഫീസിലെ 2-9-1993-ലെ 6189/ 1993-ാം നമ്പർ ഉത്തരവ്.
(2) ഈ ആഫീസിലെ 18-4-2015-ലെ ഇതേ നമ്പർ ഉത്തരവ്.
(3) സംഘം ലിക്വിഡേറ്ററുടെ 18-6-2015-ലെ 1/2015-ാം നമ്പർ നടപടിക്രമം.
I do hereby certify in exercise of the powers conferred on me under section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Society, the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act on the basis of limited liabilities and that the bye-laws of the undermentioned society is also hereby registered under the said section. The registration number of the Society is P. 1411.
Categorical Statement
(4) മണ്ണാർക്കാട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 22-6-2015, 29-7-2015 എന്നീ തീയതികളിലെ 1178/1997-ാം നമ്പർ കത്തുകൾ.
തികച്ചും പ്രവർത്തനരഹിതവും പുനരുദ്ധീകരണത്തിന് യാതൊരു സാധ്യതയും ഇല്ലാത്തതുമായ ഇരുമ്പകൻചോല ജനത കൺസ്യൂമർ സ്റ്റോർ ക്ലിപ്തം നമ്പർ പി. 808-നെ നിറുത്തൽ ചെയ്തുകൊ≠് സൂചന ഒന്ന് പ്രകാരം ഉത്തരവ് പുറപ്പെടു വിക്കുകയും 6-11-1993-ന് ലിക്വിഡേറ്റർ ചാർ÷െടുക്കുകയും ചെയ്തിട്ടു≠്. സംഘത്തിന്റെ പിരിച്ചെടുക്കുവാൻ കഴിയുന്ന മുതലുകൾ പിരിച്ചെടുക്കുകയും കൊടുത്തു തീർക്കാവുന്ന ബാദ്ധ്യതകൾ കൊടുത്തു തീർക്കുകയും ചെയ്തിട്ടു≠്. പിരിച്ചെടുക്കാൻ കഴിയാത്ത മുതലുകൾ എഴുതി തള്ളുന്നതിനും കൊടുത്തു തീർക്കാൻ കഴിയാത്ത ബാദ്ധ്യതകൾ കുറവ് ചെയ്യുന്നതിനും സൂചന 2 പ്രകാരം ഈ ഓഫീസിൽ നിന്നും അനുമതി നൽകിയിരുന്നു. സമാപ്തീകരണ നടപടികൾ സഹകരണസംഘം നിയമം 73(3) വകുപ്പ് പ്രകാരം പൂർത്തീകരിച്ച സാഹചര്യത്തിൽ സംഘത്തിന്റെ രജിസ്ട്രേഷൻ കേരള സഹകരണ നിയമത്തിലെ 74-ാം വകുപ്പിന് അനുസൃതമായി റദ്ദ് ചെയ്യണമെന്നുള്ള സൂചന 1. Name and Number of the Society—Palakkad Panchayath Department Employees' Co-operative Society Ltd. No. P. 1411.
2. Date of Registration—4-8-2015.
3. Address—Palakkad P. O., Palakkad.
4. Liability—Limited.
5. Area of operation—Whole area of Palakkad District except Nelliyampathy Grama Panchayath area.
6. Main Objects—To encourage thrift, self-help and mutual help among the members and give loans and advances to the members for useful purposes.
7. Type of Society—Employees' Credit Societies, Under Rule 15(1) A (3)(b) of Kerala Co-operative Societies Act 1969.
6th OCT. 2015] CO-OPERATIVE DEPARTMENT 2468. Authorized Share Capital— ` 12,00,000 (Rupees Twelve Lakhs only).
(a) 1000 'A' class shares of ` 1,000 each (b) 500 'B' class shares of ` 250 each (c) 750 'C' class shares of ` 100 each.
9. Maximum borrowing power—150 times of paid up Share Capital Plus Reserve Fund.
Office of the Joint Registrar of (Sd.) Co-operative Societies (General), Joint Registrar Palakkad.
(2)
No. O-1535/2015/R.Dis. 21st August 2015.
1. Name and No. of the Society—The Bela Public Welfare Co-operative Society Ltd. No. S. 535.
2. Date of Registration—21-8-2015.
3. Address—Kumbla, Manjeswar Taluk.
4. Liability—Limited.
5. Area of operation—The whole area of Kasaragod and Manjeswar Revenue Taluks.
6. Main Object—As per Bye-law No. 3.
(General).
REGISTRATION CERTIFICATE
In exercise of the powers conferred upon me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) I do hereby certify that the following Societies, the particulars which are furnished in the Categorical Statements are registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned societies are also hereby registered under the said section.
7. Authorised Share Capital :
(1) 20000 A Class Shares of ` 250 each = 50,00,000
(2) 8000 B Class Shares of ` 500 each = 40,00,000
(3) 20000 C Class Shares of ` 25 each = 5,00,000
Total ` 95,00,000 8. Maximum borrowing power of the society— 150 times of paid up Share Capital plus Reserve Fund.
9. Type of Society—Rule 15 (12) (1) Welfare Society.
(3)
Categorical Statements
(1)
No. O-2184/2015/R.Dis. 1st August 2015.
1. Name and No. of the Society—Poinachi Farmers' Welfare Co-operative Society Ltd. No. S. 534.
2. Date of Registration—1-8-2015.
3. Address—Poinachi, Thekkil P. O.-671 541, Kasaragod Taluk.
4. Liability—Limited.
5. Area of operation—The whole area of Kasaragod and Hosdurg Taluks in Kasaragod District. 6. Main Object—As per Bye-law No. 5.
7. Authorised Share Capital :
(1) 'A' Class 100 x 50000 = ` 50,00,000 (2) 'B' Class 500 x 9000 = ` 45,00,000 (3) 'C' Class 25 x 20000 = ` 5,00,000
Total ` 1,00,00,000 8. Maximum Borrowing Power of the Society— 100 times of paid up Share Capital plus Reserve Fund.
9. Type of Society—Rule 15 (12) (1) Welfare Society.
No. O-2187/2015/R.Dis. 21st August 2015.
1. Name and No. of the Society—The Kasaragod District Co-operative Bank Employees' Welfare Co-operative Society Ltd. No. S. 536.
2. Date of Registration—21-8-2015.
3. Address—Kasaragod P. O., Kasaragod.
4. Liability—Limited.
5. Area of operation—The whole area of Kasaragod District.
6. Main Object—As per Bye-law No. 3.
7. Authorised Share Capital :
(1) 20000 A Class Shares of ` 100 each = 20,00,000
(2) 2000 B Class Shares of ` 1000 each = 20,00,000
(3) 10000 C Class Shares of ` 10 each = 1,00,000
Total ` 41,00,000 8. Maximum borrowing power of the society— 150 times of paid up Share Capital plus Reserve Fund.
9. Type of Society—Rule 15 (12) (1) Welfare Society.
(Sd.) Office of the Joint Registrar of Joint Registrar Co-operative Societies (General), of Co-operative Kasaragod. Societies (General).