© കേരള സർക്കാർ
Government of Kerala 2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. IV
}
Tuesday
39
No. } 2015 ഒക്ടോബർ 6 6th October 2015 1191 കന്നി 20 20th Kanni 1191 1937 ആശ്വിനം 14 14th Aswina 1937
PART III
Dairy Development Department
REGISTRATION CERTIFICATE
No. E-975/2011. 19th August 2015.
I do hereby certify in exercise of the powers conferred on me under section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Society, the particulars which is furnished in the categorical statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.
തരംതിരിച്ചുള്ള പട്ടിക
1. സംഘത്തിന്റെ പേരും നമ്പരും—ചപ്പക്കാട് ക്ഷീരോൽപാദക സഹകരണ സംഘം ക്ലിപ്തം നമ്പർ പി. 342 (ഡി) ആപ്കോസ്.
2. രജിസ്റ്റർ ചെയ്ത തീയതി—19-8-2015. 3. മേൽവിലാസം—ചപ്പക്കാട് ക്ഷീരോൽപാദക സഹകരണ സംഘം ക്ലിപ്തം നമ്പർ പി. 342 (ഡി) ആപ്കോസ് മുതലമട, ഗോവിന്ദാപുരം പി. ഒ., പിൻ-678 507.
7. പ്രവർത്തന പരിധി—മുതലമട ഗ്രാമപഞ്ചായത്തിലെ 10, 12 വാർഡുകളിൽ ഉൾപ്പെട്ട ചപ്പക്കാട്, മന്ദാടിയാർ കോളനി, ചന്തമണിയാർ കോളനി, ചാമുപാറ, പാൽക്കാട്, നരിപ്പാറചള്ള, ഇടുക്കുപാറ, കുരങ്ങുതോട്, കരടിക്കുന്നിന്റെ വടക്കുഭാഗം, ചുക്കം പതി, മൂച്ചംകു≠് റോഡിന്റെ വടക്കുഭാഗം ഊറ്ക്കുളം കാട്, കാടാച്ചിപ്പറക്കാട് കണ്ണച്ചിചള്ള എന്നീ പ്രദേശങ്ങൾ 10-ാം വാർഡ്, മൂച്ചംകു≠് വടക്ക്ഭാഗം ലക്ഷംവീട് കോളനി, കു≠ൻതോട് ആനകെട്ടിമേട് 12-ാം വാർഡ് നരിപ്പാറചള്ള കരടിക്കുന്നിന്റെ വടക്ക് ഭാഗം ഇടയ്ക്കുപാറ, കുരങ്ങുതോട്, കിഴക്കേ ചുക്കംപതി, പടിഞ്ഞാറേ ചുക്കംപതി എന്നീ അതിരുകൾക്കുള്ളിൽ വരുന്ന പ്രദേശങ്ങൾ.
8. ബാദ്ധ്യത—ക്ലിപ്തം. 9. പ്രധാന ഉദ്ദേശങ്ങൾ—പാൽസംഭരണവും വിതരണവും. 10. അംഗീകൃത ഓഹരി മൂലധനം—` 20,000. 11. സംഘത്തിന് ആകെ വാങ്ങാവുന്ന കടം—വായ്പകളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക, ഓഹരി മൂലധനം, സഞ്ചിതമായ കരുതൽധനം, കെട്ടിടനിധി എന്നിവയുടെ ആകെ തുകയിൽ നിന്നും സഞ്ചിതമായ നഷ്ടങ്ങൾ കുറച്ചാലുള്ള തുകയുടെ പത്തിരട്ടിയിൽ കവിയാൻ പാടുള്ളതല്ല.
ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ/ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, ക്ഷീര സഹകരണ പാലക്കാട്. സംഘം രജിസ്ട്രാർ.