Servants of Knowledge
Kerala Gazette · Government of Kerala

Issue of Duplicate Certificate

Published 06 October 2015

Department
Education Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-10-06.part_3_Educatioin-173-174-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. IV

Tuesday

39

No.

} 2015 ഒക്ടോബർ 6 6th October 2015 1191 കന്നി 20 20th Kanni 1191 1937 ആശ്വിനം 14 14th Aswina 1937

PART III

Education Department

നോട്ടിഫിക്കേഷൻ

(1)

നമ്പർ റ്റി. എക്സ്4/7810/2014. 2015 ആഗസ്റ്റ് 31.

സാങ്കേതിക പരീക്ഷാ കൺട്രോളർ 2007 നവംബർ മാസത്തിൽ നടത്തിയ മെക്കാനിക്കൽ എഞ്ചിനീയറിംഗ് പരീക്ഷയിൽ ഗവ. പോളിടെക്നിക് കോളേജ് വെച്ചൂച്ചിറയിൽ നിന്നും 82021311 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീ. അരുൺ, എസ്. എന്ന ആൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു പോയിരിക്കുന്നു. മേൽപ്പറഞ്ഞ സർട്ടിഫിക്കറ്റ് ആർക്കെങ്കിലും കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപ്പപര്യപ്പെടുന്നു.

(2)

നമ്പർ റ്റി. എക്സ്.4/8101/2015. 2015 ആഗസ്റ്റ് 31.

സാങ്കേതിക പരീക്ഷാ കൺട്രോളർ 2007 ഏപ്രിൽ മാസത്തിൽ നടത്തിയ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് പരീക്ഷയിൽ ഗവൺമെന്റ ് പോളിടെക്നിക് കോളേജ് വെണ്ണിക്കുളത്തുനിന്നും 84131480 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീ. ലിജു തോമസ് എന്ന ആൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. മേൽപ്പറഞ്ഞ സർട്ടിഫിക്കറ്റ് ആർക്കെങ്കിലും കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലുംപുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയിക്കേ≠താണ്. അറിയിക്കേ≠താണ്. 197 31st JULY 2012] EDUCATION DEPARTMENT 174 (3) നമ്പർ റ്റി. എക്സ്. 14/5670/2015. 2015 സെപ്റ്റംബർ 8.

സാങ്കേതിക പരീക്ഷാ കൺട്രോളർ 2005 ഏപ്രിൽ

മാസത്തിൽ നടത്തിയ മെക്കാനിക്കൽ എഞ്ചിനീയറിംഗ്

പരീക്ഷയിൽ സ്വാമി നിത്യാനന്ദ പോളിടെക്നിക്

കോളേജിൽ നിന്നും 82021028 രജിസ്റ്റർ നമ്പർ പ്രകാരം പാസായ

ശ്രീ. രാജേഷ്, കെ. വി. എന്ന ആൾക്ക് നൽകിയ ഡിπോമ

സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. മേൽപ്പറഞ്ഞ

സർട്ടിഫിക്കറ്റ് ആർക്കെങ്കിലും കിട്ടിയിട്ടു≠െങ്കിൽ അത്

സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന

വിലാസത്തിൽ അയച്ചുതരുവാൻ താൽപര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും

പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു

മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം

അറിയിക്കേ≠താണ്.

സാങ്കേതിക പരീക്ഷാ

കൺട്രോളറുടെ കാര്യാലയം,

തിരുവനന്തപുരം.

(ഒപ്പ്)

ജോയിന്റ ് കൺട്രോളർ.

198
Cite this issue. Kerala Gazette, Government of Kerala, 06 October 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-10-06.part_3_Educatioin-173-174-/. Archive identifier in.gazette.kerala_new.2015-10-06.part_3_Educatioin-173-174-.