Servants of Knowledge
Kerala Gazette · Government of Kerala

Supplement (Fair Value)

Published 06 October 2015

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-10-06.part_3_Fairvalue-1-2-
Languages
English, Malayalam
Published at
Original source ↗
Kerala Gazette No. 39 dated 6th October 2015. PART III

COMMISSIONERATE OF LAND REVENUE

LAND FAIR VALUE NOTIFICATION

KOLLAM DISTRICT

കൊല്ലം റവന്യൂ ഡിവിഷണൽ ഓഫീസറുടെ നടപടിക്രമം

(ഹാജർ : സജീവ്, സി.)

നമ്പർ എഫ്-16610/2015.

2015 സെപ്റ്റംബർ 15.

വിഷയം :—ഭൂമിയുടെ ന്യായവില—അപാകത പരിഹരിച്ച് പുനർനിർണ്ണയം നടത്തി ഉത്തരവാകുന്നു.

സൂചന :—1. കേരള മുദ്രപ്പത്ര നിയമം 1959, സെക്ഷൻ 28 എ, ചട്ടം 5(4).

2. കൊല്ലം ജില്ലാ കളക്ടറുടെ 14-2-2013-ാം തീയതിയിലെ M1-38492/12-ാം നമ്പർ നിർദ്ദേശം.

3. കൊട്ടാരക്കര ബിനോജ് മൻസിലിൽ സുബേറത്ത് ബീവി സമർപ്പിച്ച അപേക്ഷ.

4. കൊട്ടാരക്കര തഹശീൽദാരുടെ 26-8-2015-ലെ F1-19049/15-ാം നമ്പർ റിപ്പോർട്ട്.

ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6-3-2010-ലെ വി⁄ാപനത്തിൽ 3-ാം സൂചനയിൽ പേര് ചേർത്തിട്ടുള്ളവരുടെ കൈവശവസ്തുക്കളുടെ ക്ലാസിഫിക്കേഷൻ തെറ്റായി രേഖപ്പെടുത്തി വില നിർണ്ണയിച്ച് വി⁄ാപനം ചെയ്തു വന്നിട്ടുള്ളത് പരിഹരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.

പ്രസ്തുത അപേക്ഷകളിൻമേൽ സൂചന (4) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്. ടി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും രേഖകൾ പ്രകാരമുള്ള ശരിയായ ക്ലാസിഫിക്കേഷൻ ചേർത്തും അവയ്ക്കനുസൃതമായ വിലചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കുംവിധം ഉത്തരവാകുന്നു.

ഉത്തരവ്

ഭൂമിയുടെ ന്യായവില നി›യിച്ചുകൊ≠് 6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നുചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.

അപേക്ഷകന്റെ പേരും താലൂക്ക് വില്ലേജ്/ മേൽവിലാസവും ബ്ലോക്ക്

സർവ്വെ/ 6-3-2010-ലെ പുനർ പുനർ റീസർവ്വെ/ വി⁄ാപനത്തിലെ നിർണ്ണയിച്ച നിർണ്ണയിച്ച സബ് ഡിവിഷൻ ക്ലാസിഫിക്കേഷനും ക്ലാസിഫി വില (ആർ

നമ്പർ നമ്പർ വിലയും ക്കേഷൻ ഒന്നിന്)

` സുബേറത്ത് ബീവി, കൊട്ടാരക്കര നെടുവത്തൂർ-9 567/11 Wet land Residential 30,000 ബിനോജ് മൻസിൽ,

` 10,000 Plot with കൊട്ടാരക്കര

Panchayat

road accessറവന്യൂ ഡിവിഷണൽ ഓഫീസ്, (ഒപ്പ്) കൊല്ലം. റവന്യൂ ഡിവിഷണൽ ഓഫീസർ. 2 PATHANAMTHITTA DISTRICT FORM 'C'

NOTIFICATION

No. C3-28244/15.

20th August 2015.

Whereas it is expedient to publish a notification showing revised value of land as required under Section 28A of the Kerala Stamp Act, 1959, read with sub-rule (8) of Rule 5 of the Kerala Stamp (Fixation of Fair Value of Land) Rules, 1995, the fair value of land in Pathanamthitta District is hereby fixed finally as shown in the Scheduled hereto:

SCHEDULE

District—Pathanamthitta.

Taluk—Kozhencherry.

Village—Kozhencherry.

Survey Re-survey Re-survey Sub Division

Ward Classification Fair value

Revised

fair value

No. Block No. No. No. by use already fixed

Panchayat/

Municipality

` ` 341/1 .. .. .. Kozhencherry .. Residential 25,000 2,50,000

Plot with Panchayath road access

Collectorate, Pathanamthitta.

(Sd.) District Collector.

FORM 'A'

[See Rule 4]

NOTIFICATION

No. L.Dis./5282/2015/C3.

7th September 2015.

Whereas, it is expedient to publish the Fair Value of Land as required under Section 28 A of the Kerala Stamp Act, 1959 read with sub-rule (7) of rule 3 and rule 4 of the Kerala Stamp (Fixation of Fair Value of Land) Rules, 1995.

Now therefore, it is hereby made known to the public that the final fair value fixed for the land mentioned against each serial number, in respect of the land situated in the survey/re-survey numbers of the Village and Taluk mentioned against each, shall be as shown against it in column (11) thereof.

SCHEDULE

District—Pathanamthitta.

Taluk—Kozhencherry.

Village—Mezhuveli.

Desom—Elavumthitta.

Re-Sy. Corporation/ Name of Name &

Re-Sy. Sub Municipality/ Local body Number Classification

Fair Value

per Are

Re-Sy.

.

Block No. Division Panchayath Panchayath/ of Ward by use

Sl. Sy. No. No.

Sub

Division

No.

`

No. Muncipality/

Corporation

(1) (2) (3) (4) (5) (6) (7) (8) (9) (10) (11) 01 .. .. 05 366 15 Panchayath Mezhuveli 04 Residential plot with 60,000Private road access 02 .. .. 05 339 4-3 do. do. 04 Wet land 6,000 Revenue Divisional Office, Adoor. (Sd.) Revenue Divisional Officer. 190

Cite this issue. Kerala Gazette, Government of Kerala, 06 October 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-10-06.part_3_Fairvalue-1-2-/. Archive identifier in.gazette.kerala_new.2015-10-06.part_3_Fairvalue-1-2-.