© കേരള സർക്കാർ
Government of Kerala 2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
}
Thiruvananthapuram, Vol. IV
Tuesday
39
No.
} 2015 ഒക്ടോബർ 6 6th October 2015 1191 കന്നി 20 20th Kanni 1191 1937 ആശ്വിനം 14 14th Aswina 1937
PART III
Public Works Department
Proceedings of the Chief Engineer,
Administration, Public Works Department,
Thiruvananthapuram
(Present : Sri M. N. Jeevaraj)
(Deputy Chief Engineer, Roads and Bridges in full additional charge of Chief Engineer, Administration, Public Works Department)
Sub:— PWD—Esst.—DPC—Select List for promotion to the post of Assistant Engineers (Civil/ Certificate holders) in Public Works Department for the year 2015—publication— orders issued—reg.
Based on the recommendation of Ad-hoc Departmental Promotion Committee (Lower), the name of Smt. Sathikumari, V. K., 1st Grade Draftsman is included as Serial No. 50 (a) in between Anil Kumar, S. (Serial No. 50) and Sheela, D. S. (Serial No. 51) in the Select List of 1st Grade Draftsmen/Overseers (Civil/Certificate holders) for the year 2015 published vide Order No. DPC 2/22176/14 dated 21-4-2015.
M. N. JEEVARAJ,
Deputy Chief Engineer, Roads and Bridges
(In full additional charge of
Chief Engineer, Administration,
Public Works Department)
and Convenor,
Departmental Promotion
Committee (Lower).
Read:— 1. Minutes of the Ad-hoc Departmental Promotion Committee (Lower) held on 2-6-2015.
2. Government Letter No. 19036/A1/2015/PWD dated 10-8-2015.
Copy to:—
1. Dr. M.K. Jeevan, Member, Kerala Public Service Commission, Thiruvananthapuram (with covering letter) Order No. DPC 2/5238/15 dated 10-9-2015 164 KERALA GAZETTE [PART III ദർഘാസ് പരസ്യം (1) (2) (3) നമ്പർ ഇ.എൽ.ടി.എൻ. 3/2015-16. 2015 സെപ്റ്റംബർ 15. കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ് വൈദ്യുതി വിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, മലപ്പുറം താഴെ പറയുന്ന പ്രവൃത്തികൾക്ക് മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 19-10-2015 വൈകുന്നേരം 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം അവധി ആയാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.
നിരതദ്രവ്യം ക്രമ ദർഘാസ് നമ്പരും നമ്പർ പ്രവൃത്തിയുടെ പേരും
`അടങ്കൽ തുകയും
(1) (2)
(3) 1 59/2015-16—തിരൂർ സർക്കാർ പെൺകുട്ടി കളുടെ വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിൽ പുതുതായി നിർമ്മിച്ച ബ്ലോക്കിന്റെ വൈദ്യുതീകരണം—` 1,15,000 2,900 2 60/2015-16—തിരൂർ സർക്കാർ എം.യു.പി.
സ്കൂളിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ വൈദ്യുതീകരണം, കമ്പ്യൂട്ടർ നോഡ് സ്ഥാപിക്കൽ—` 2,00,000 5,000 3 61/2015-16—കുറുമ്പത്തൂർ മേൽപത്തൂർ സ്മാരക സർക്കാർ ആയുർവേദ ഹോസ്പിറ്റ ലിന്റെ വൈദ്യുതീകരണം—` 2,00,000 5,000 4 62/2015-16—പാ≠ിക്കാട് ആർ.ആർ.എഫ്. ക്യാമ്പിലെ പോലീസ് ഹോസ്പിറ്റലിനു വേ≠ി പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ വൈദ്യുതീകരണം—` 2,00,000 5,000
1,250 5 63/2015-16—പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി-ക-ലെ പ്രോപ്പർട്ടി റൂമിന്റെ വൈദ്യുതീകരണ പ്രതിഷ്ഠാപന ങ്ങളുടെ നവീകരണവും അറ്റകുറ്റപ്പണികളും— ` 50,000
6 64/2015-16—സർക്കാർ ആയൂർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെന്റൽ ഡിസീസസ് കോട്ടയ്ക്കൽ ആശുപത്രിയിലെ റൂമുകളിൽ എ.സി. സ്ഥാപിക്കൽ—` 1,70,000 4,250
2,500 7 6 5 / 2 0 1 5 - 1 6 — വ ാ ല േ ഞ്ച ര ി സ ർ ക്ക ാ ർ എം.എൽ.പി. സ്കൂളിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ വൈദ്യുതീകരണം— ` 1,00,000
2,500 8 66/2015-16— കുറ്റിപ്പുറം ടെക്നിക്കൽ സ ് ക്ക ൂ ള ി െ ന്റ െ െ വ ദ ്യ ു ത ീ ക ര ണ ം — ` 1,00,000
9 67/2015-16—കൊ≠ോട്ടി സർക്കാർ കോളേജ് താൽക്കാലിക കെട്ടിടത്തിന്റെ (ഒന്നാം ഘട്ടം) വൈദ്യുതീകരണം— ` 2,00,000 5,000
1,700 10 68/2015-16—തിരൂർ ടി.എം.ജി. കോളേജിൽ പുതുതായി നിർമ്മിച്ച സ്റ്റുഡൻസ് അമിനിറ്റി സെന്ററിന്റെ വൈദ്യുതീകരണം— ` 67,000
5,000 11 69/2015-16—മലപ്പുറം കക്കാട് നിലവിൽ തദ്ദേശസ്വയംഭരണ വകുപ്പ് നിർമ്മിച്ച ജി.എം.എൽ.പി. സ്ക്കൂളിന്റെ ര≠ാം നിലയിൽ പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ വൈദ്യുതീകരണം— ` 2,00,000
ദർഘാസ് പ്രമാണത്തിന്റെ വില (നികുതി ഉൾപ്പെടെ)—
ക്രമനമ്പർ 5-ന് ` 315, മറ്റുള്ളവയ്ക്ക് ` 525.
കരാറുകാരുടെ യോഗ്യത—എല്ലാ വിഭാഗവും.
കാലാവധി—30 ദിവസം.
ദർഘാസുകൾ വെബ്സൈറ്റായ www.keralapwd.gov.in-ൽ ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിക്ക് 10 ദിവസത്തിന് മുമ്പ് മുതൽ ലഭ്യമാണ്. ആയത് കരാറുകാർ ഡൗൺലോഡ് ചെയ്ത് എടുക്കേ≠തും അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (വൈദ്യുതി വിഭാഗം) മലപ്പുറം എന്ന വിലാസത്തിൽ മുദ്രവച്ച കവറുകളിൽ പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത് സമർപ്പിക്കേ≠തുമാണ്.
ദർഘാസുകൾ രജിസ്റ്റേർഡ്/സ്പീഡ് തപാൽ മുഖേന മാത്രമേ സ്വികരിക്കുകയുള്ളു. തപാലിലു≠ാകുന്ന കാല താമസത്തിന് ഈ ഓഫീസ് ഉത്തരവാദിയായിരിക്കുന്നതല്ല.
ദർഘാസ് ഫോറത്തിന്റെ വാറ്റുൾപ്പെടെയുള്ള വില അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ്, വൈദ്യുതി വിഭാഗം, മലപ്പുറം എന്ന പേരിൽ മാറാവുന്ന വിധം അംഗീകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റ്, നിരതദ്രവ്യം, കരാറുകാരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, നിർദ്ദിഷ്ട ഫോറത്തിലുള്ള പ്രാഥമിക കരാർ ` 500 മുദ്രപത്രത്തിൽ ടൈപ്പ് ചെയ്തത് എന്നിവ ആവശ്യമായ മറ്റു രേഖകൾ സഹിതം ദർഘാസിനോ ടൊപ്പം സമർപ്പിക്കേ≠താണ്.
ദർഘാസ് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, അലി കുന്നത്ത്, വൈദ്യുതി വിഭാഗം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് സിവിൽ സ്റ്റേഷൻ, മലപ്പുറം. എഞ്ചിനീയർ.