Servants of Knowledge
Kerala Gazette · Government of Kerala

Tender/Auction Notice

Published 06 October 2015

Department
Police Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-10-06.part_3_Police-147-148-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala

2015

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ തിരുവനന്തപുരം, ചൊവ്വ

39

No. Thiruvananthapuram,

Vol. IV

} }

Tuesday

2015 ഒക്ടോബർ 6 6th October 2015 1191 കന്നി 20 20th Kanni 1191 1937 ആശ്വിനം 14 14th Aswina 1937

PART III

Police Department

ദർഘാസ്/ലേല പരസ്യം

നമ്പർ ഇ2-22215/2014/എെഡി.

2015 സെപ്റ്റംബർ 7.

ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ അധീനതയിലുള്ളതും ഇടുക്കി മോട്ടോർ ട്രാൻസ്പോർട്ട് ഓഫീസിൽ സൂക്ഷിച്ചിരിക്കുന്നതുമായ ചുവടെ ചേർത്തിരിക്കുന്ന പോലീസ് ഡിപ്പാർട്ട്മെന്റ ് വക വാഹനങ്ങൾ 2015 നവംബർ മാസം 17-ാം തീയതി രാവിലെ 11 മണിക്ക് ഇടുക്കി പൈനാവിലുള്ള ഇടുക്കി ജില്ലാ പോലീസ് മോട്ടോർ ട്രാൻസ്പോർട്ട് ഓഫീസിൽ വച്ച് പര സ്യമായി ലേലം/ദർഘാസുകൾ മുഖേന വിൽപ്പന നടത്തുന്നതാണ്.

നിരതദ്രവ്യം വാഹനത്തിന്റെ പേര് രജിസ്റ്റർ നമ്പർ മോഡൽ

ക്രമ നമ്പർ

` (1) (2)

(3)

(4)

(5) 1 മഹീന്ദ്ര ജീപ്പ് KL 01 XX 9318 2002 16,000 2 മഹീന്ദ്ര ജീപ്പ് KL 01 AA 4932 2003 17,000 3 മഹീന്ദ്ര ജീപ്പ് KL 01 X 9321 2002 13,000 4 മഹീന്ദ്ര ജീപ്പ് KL 01 X 9452 2002 17,0005 മഹീന്ദ്ര ജീപ്പ് KL 01 X 9323 2002 15,000 6 മഹീന്ദ്ര ജീപ്പ് KL 01 X 9327 2002 17,000 243 148 KERALA GAZETTE [PART III (1) (2) (3) (4) (5) 7 മഹീന്ദ്ര ജീപ്പ് KL 01 AA 4519 2003 16,000 8 മഹീന്ദ്ര ജീപ്പ് KL 01 X 9319 2002 16,000 9 മഹീന്ദ്ര ജീപ്പ് KL 01 AA 4648 2003 17,000 10 മഹീന്ദ്ര ജീപ്പ് KL 01 AA 4487 2003 17,000 11 മഹീന്ദ്ര ജീപ്പ് KL 01 X 9454 2002 17,000 12 മഹീന്ദ്ര ജീപ്പ് KL 01 X 9455 2002 16,000 13 മഹീന്ദ്ര ജീപ്പ് KL 01 X 9466 2002 16,000 14 മഹീന്ദ്ര ജീപ്പ് KL 01 X 9320 2002 17,000 15 മഹീന്ദ്ര ജീപ്പ് KL 01 X 9326 2002 12,000 16 മഹീന്ദ്ര ജീപ്പ് KL 01 AA 4486 2003 17,000 17 മഹീന്ദ്ര ജീപ്പ് KL 01 AA 4512 2003 17,000 18 ബജാജ് ബൈക്ക് CT 100 M/C KL 01 AH 5177 2005 1,000 19 ബസ് Eicher KL 06 7838 1997 8,000 ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല ദിവസം ലേല സ്ഥലത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരുമണിക്കൂർ മുമ്പ് നി›യിക്കപ്പെട്ടിട്ടുള്ള നിരതദ്രവ്യം അടച്ച് രസീതുകൾ വാങ്ങേ≠തുമാണ്. ലേല നടപടി പൂർത്തിയായാലുടൻ ലേലം നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരിച്ചു നൽകുന്നതുമാണ്. കൂടാതെ ടി വാഹനങ്ങളുടെ വിൽപ്പനയ്ക്ക് ദർഘാസുകൾ സ്വീകരിക്കുന്നതാണ.് സീൽചെയ്ത കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽ മാർഗ്ഗമോ ജില്ലാ പോലീസ് മേധാവിക്ക് 16-11-2015-ാം തീയതി വൈകുന്നേരം 5 മണിക്ക് മുമ്പ് സമർപ്പിക്കാവുന്നതാണ്. ദർഘാസിനൊപ്പം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ പേരിൽ വാങ്ങിയിട്ടുള്ളതും സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, ഇടുക്കി ശാഖയിൽ നിന്നും മാറാവുന്നതുമായ നി›ിത നിരതദ്രവ്യത്തിനുള്ള ഡിമാൻഡ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠തുമാണ്. നി›ിത നിരതദ്രവ്യം ഇല്ലാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. കവറിന് മുകളിൽ ''വാഹന ലേലത്തിനുള്ള ദർഘാസ്'' എന്നും വാഹന നമ്പരും വ്യ‡മായി എഴുതിയിരിക്കണം. ഓരോ വാഹനത്തിനുമുള്ള ദർഘാസ് പ്രത്യേകം കവറിൽ അയയ്ക്കേ≠താണ്.

ദർഘാസുകൾ നൽകിയിട്ടുള്ളവർ ലേല സ്ഥലത്തു നിർദ്ദിഷ്ട സമയത്ത് ഹാജരാകേ≠താണ്.

പരസ്യലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ ഏതിലാണോ കൂടുതൽ തുക കാണുന്നത് ആ തുകയ്ക്ക് വിൽപ്പന താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതാണ്. ലേലം സ്ഥിരപ്പെടുത്തിക്കിട്ടുന്നയാൾ നിയമാനുസരണമുള്ള വിൽപ്പന നികുതിയടക്കമുള്ള ലേല/ദർഘാസ് തുകയുടെ പകുതി ലേല സ്ഥലത്തുവച്ച് അടയ്ക്കേ≠തും ലേലം/ദർഘാസ് സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി 10 ദിവസത്തിനകം ബാക്കി തുകയും അടച്ച് വാഹനം സ്വന്തം ചെലവിൽ കൊ≠ുപോകേ≠തുമാണ്.

ലേലം കൊ≠യാൾ മേൽപ്പറഞ്ഞ നിബന്ധനകൾ ലംഘിച്ചാൽ അയാൾ അടച്ച നിരതദ്രവ്യം സർക്കാരിലേക്ക് മുതൽകൂട്ടുന്നതും വാഹനം പുനർലേലം ചെയ്യുന്നതുമാണ്. പുനർ ലേലത്തിൽ സർക്കാരിന് നഷ്ടമു≠ായാൽ ആയതിനു ആദ്യം ലേലം കൊ≠യാൾ ഉത്തരവാദിയായിരിക്കുന്നതും നഷ്ടപ്പെട്ട തുക ടിയാനിൽ നിന്നും ഈടാക്കുന്നതുമാണ്. എന്നാൽ പുനർലേലത്തിൽ കൂടുതൽ തുകയ്ക്ക് ലേലം ഉറപ്പിക്കുകയാണെങ്കിൽ കൂടുതൽ കിട്ടുന്ന തുകയ്ക്ക് ടിയാന് അർഹതയില്ലാത്തതുമാണ്.

വാഹനങ്ങൾ ലേല തീയതിക്ക് മുമ്പുള്ള പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മണിക്കും വൈകുന്നേരം 5 മണിക്കും ഇടയ്ക്ക് ഇടുക്കി ജില്ലാ പോലീസ് മോട്ടോർ ട്രാൻസ്പോർട്ട് ഓഫീസിൽ വച്ച് ബന്ധപ്പെട്ട ഓഫീസറുടെ അനുമതിയോടുകൂടി പരിശോധിക്കാവുന്നതുമാണ്. യാതൊരു കാരണവും കാണിക്കാതെ ലേലം/ദർഘാസ് നടപടികൾ നിർത്തിവയ്ക്കുന്നതിനോ അസ്ഥിരപ്പെടുത്തുന്നതിനോ മാറ്റിവയ്ക്കുന്നതിനോ ഉള്ള അധികാരം ഇടുക്കി ജില്ലാ പോലീസ് മേധാവിക്ക് ഉ≠ായിരിക്കും. ലേലം സംബന്ധിച്ച് (ലേല നടപടി സമയത്തും അതിനുശേഷവും) ഇടുക്കി ജില്ലാ പോലീസ് മേധാവി എടുക്കുന്ന തീരുമാനം അന്തിമമായിരിക്കും.

ജില്ലാ പോലീസ് ഓഫീസ്, ഇടുക്കി. ജോസഫ്, കെ. വി., എെ.പി.എസ്., ജില്ലാ പോലീസ് മേധാവി. 244
Cite this issue. Kerala Gazette, Government of Kerala, 06 October 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-10-06.part_3_Police-147-148-/. Archive identifier in.gazette.kerala_new.2015-10-06.part_3_Police-147-148-.