© കേരള സർക്കാർ
Government of Kerala
2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Vol. IV
}
Thiruvananthapuram,
Tuesday
40
No.
} 2015 ഒക്ടോബർ 13 13th October 2015 1191 കന്നി 27 27th Kanni 1191 1937 ആശ്വിനം 21 21st Aswina 1937
PART III
Co-operative Department
REGISTRATION CERTIFICATE
I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative societies Act, 1969 (Act 21 of 1969) that the following societies, the particulars which are furnished in the Categorical Statements are registered by me today as a Co-operative Society under the said Act on the basis .
of limited liability and that the bye-laws of the under mentioned societies are also hereby registered under the said section.
3. Address—Nedungolam Kettida Nirmana Thozhilali Social Welfare Co-operative Society Ltd. No. Q 1636, Nedungolam P. O., Kollam.
4. Liability—Limited.
5. Area of operation—Area of Chirakkara Panchayath in Kollam Taluk only.
6. Objectives—As per Bye Law Clause-4.
7. Type—Miscellaneous Society—Social Welfare Society Rule 15 (12) (1)(2) of KCS Act & Rule. 8. Authorized Share Capital—` 62,50,000 Categorical Statements
(1)
No. O-1811/2015. 6th August 2015.
1. Name of Society—Nedungolam Kettida Nirmana Thozhilali Social Welfare Co-operative Society Ltd. No. Q 1636.
2. Date of Registration—6-8-2015.
(Sixty Two Lakhs and Fifty thousand only).
(1) 50000 "A" Class share of ` 100 each (2) 2000 "B" Class share of ` 250 each (3) 30000 "C" Class share of ` 25 each.
9. Maximum Borrowing Power—50 times of total paid up Share Capital and Reserve Fund.
13th OCT. 2015] CO-OPERATIVE DEPARTMENT 248(2)
No. O-4347/2015. 2nd September, 2015.
1. Name of Society—Kollam District Scheduled Caste Builder's and Developer 's Labour Contract Co-operative Society Ltd. No. Q 1638.
2. Date of Registration—2-9-2015.
3. Address—Kollam District Scheduled Caste Builder's and Developer's Labour Contract Co-operative Society Ltd. No. Q 1638, Puthukkadau P.O., Chavara.
4. Liability—Limited.
5. Area of Operation—Whole of Kollam District Except
Pathanapuram Taluk
6. Objectives—As per Bye Law Clause-4.
7. Type—Primary Labour Contract Co-Operative Society Rule 15 (9) (1) of KCS Act & Rule.
8. Authorized Share Capital—` 80,00,000 (Rupees Eighty Lakhs only).
(1) 20000 "A" Class share of ` 250 each (2) 10000 "B" Class share of ` 250 each (3) 10000 "C" Class share of ` 50 each.
9. Maximum Borrowing Power—100 times of total paid up Share Capital and Reserve Fund.
(3)
No. O-8479/2015. 2nd September 2015.
1. Name of Society—Gandhiji Memmorial Residence Social Welfare Co-operative Society Ltd. No. Q 1637.
2. Date of Registration—2-9-2015.
3. Address—Gandhiji Memmorial Residence Social Welfare Co-operative Society Ltd. No. Q 1637, Manaluvattom, Thudayannor, P. O. 4. Liability—Limited.
5. Area of Operation—Ittiva Grama Panchayath only.
6. Objectives—As per Bye Law Clause-2.
7. Type—Miscellaneous Society, Social Welfare Society Rule 15(12)(1) of KCS Act & Rule. 8. Authorized Share Capital—` 38,75,000 (Thirty Eight Lakhs and Seventy Five thousand only).
(1) 30000 "A" Class share of ` 100 each (2) 1500 "B" Class share of ` 250 each (3) 10000 "C" Class share of ` 50 each.
9. Maximum Borrowing Power—20 times of total paid up Share Capital and Reserve Fund.
Office of the Joint Registrar of Co-operative Societies (General), (Sd.) Kollam.
REGISTRATION CERTIFICATE
I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following societies the particulars which are furnished in the Categorical Statements are registered by me today as a Co-operative Society under the said Act on the basis of the limited liability and that the bye-laws of the undermentioned societies are also hereby registered under said section.
തരംതിരിച്ചുള്ള പട്ടിക
(1)
നമ്പർ ഒ-6627/2014.
2015 ആഗസ്റ്റ് 1.
1. സംഘത്തിന്റെ പേരും നമ്പരും —ചേർത്തല താലൂക്ക് സെൽഫ് എംπോയ്ഡ് പേഴ്സൺസ് വെൽഫെയർ സഹകരണ സംഘം (ക്ലിപ്തം) നമ്പർ എ 1197.
2. രജിസ്റ്റർ ചെയ്ത തീയതി—8-7-2015.
3. മേൽവിലാസം—ചേർത്തല താലൂക്ക് സെൽഫ് എംπോയ്ഡ് പേഴ്സൺസ് വെൽഫെയർ സഹകരണ സംഘം (ക്ലിപ്തം) നമ്പർ എ 1197, ചേർത്തല, ആലപ്പുഴ.
4. ബാധ്യത—ക്ലിപ്ത ബാധ്യത.
5. പ്രവർത്തന പരിധി—ചേർത്തല താലൂക്ക് മുഴുവനും.
6. സംഘത്തിന്റെ തരം—15(12)(1) മിസല്ലേനിയസ് സോഷ്യൽ വെൽഫെയർ സഹകരണ സംഘം.
7. അംഗീകൃത മൂലധനം—
'എ' ക്ലാസ്സ് ഓഹരി ` 500 × 5000 = 25,00,000 'ബി' ക്ലാസ്സ് ഓഹരി ` 500 × 1000 = 5,00,000 'സി' ക്ലാസ്സ് ഓഹരി ` 10 × 10000 = 1,00,000
ആകെ 31,00,000 8. സംഘത്തിനു പരമാവധി വാങ്ങാവുന്ന കടം—പിരിഞ്ഞു കിട്ടിയ ഓഹരി മൂലധനവും കരുതൽ ധനവും ചേർന്ന തുകയുടെ 150 ഇരട്ടി.
(2)
നമ്പർ ഒ-5000/2014(2). 2015 ആഗസ്റ്റ് 25.
1. സംഘത്തിന്റെ പേരും നമ്പരും —മുതുകുളം വില്ലേജ് വനിത കൺസ്യൂമർ സഹകരണ സംഘം (ക്ലിപ്തം) നമ്പർ എ 1198.
2. രജിസ്റ്റർ ചെയ്ത തീയതി—4-8-2015.
3. മേൽവിലാസം—മുതുകുളം വില്ലേജ് വനിതാ കൺസ്യൂമർ സഹകരണ സംഘം (ക്ലിപ്തം) നമ്പർ എ 1198, ചൂളത്തെരുവ് പി.ഒ., മുതുകുളം വടക്ക്, കാർത്തികപ്പള്ളി.
4. ബാധ്യത—ക്ലിപ്ത ബാധ്യത.
Joint Registrar (General).
13th OCT. 2015] CO-OPERATIVE DEPARTMENT 2495. പ്രവർത്തന പരിധി—മുതുകുളം പഞ്ചായത്ത്.
6. സംഘത്തിന്റെ തരം—15(10)(1) വനിതാ സഹകരണ
സംഘം.
7. അംഗീകൃത മൂലധനം—
'എ' ക്ലാസ്സ് ഓഹരികൾ ` 250 × 60,000 = ` 1.5 കോടി 'ബി' ക്ലാസ്സ് ഓഹരികൾ ` 1000 × 15,000 = ` 1.5 കോടി
ആകെ ` 3 കോടി 8. സംഘത്തിന് പരമാവധി വാങ്ങാവുന്ന കടം—പിരിഞ്ഞു കിട്ടിയ ഓഹരി മൂലധനവും കരുതൽ ധനവും ചേർന്ന തുകയുടെ 150 ഇരട്ടി.
പ്രൊമോട്ടിംഗ് കമ്മിറ്റി പിരിച്ചെടുത്തിട്ടുള്ളതാണെന്നും, സംഘം തുടർന്ന് പ്രവർത്തനം ഒന്നും നടത്തിയിട്ടില്ലാത്തതിനാൽ ടി തുക സസ്പെൻസ് അക്കൗ≠ിൽ തന്നെ നിക്ഷേപമായി കിടക്കുകയാണെന്നും സംഘത്തിന്റെ പേരിൽ അക്കൗ≠് ആരംഭിക്കുകയോ, അതിലേക്ക് ഓഹരി തുക മാറ്റിയിടുകയോ ചെയ്തിട്ടില്ല എന്നും റിപ്പോർട്ട് ചെയ്തിട്ടു≠്.
മേൽ സാഹചര്യത്തിൽ കെ. 925-ാം നമ്പർ വേണാട് സ്പൈസസ് സഹകരണ സംഘം ക്ലിപ്തത്തെ ലിക്വിഡേറ്റ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനായി സൂചന(1) റിപ്പോർട്ടിന്റെയും സൂചന(2) അസിസ്റ്റന്റ ് രജിസ്ട്രാറുടെ ശുപാർശയുടെയും അടിസ്ഥാനത്തിൽ താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസ്, (ഒപ്പ്) ആലപ്പുഴ. ജോയിന്റ ് രജിസ്ട്രാർ (ജനറൽ).
കോട്ടയം ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം (ഹാജർ: ശ്രീ. എൻ. കെ. വിജയൻ)
(1)
നമ്പർ എ.ഇ.എൽ. 5054/2015. 2015 സെപ്റ്റംബർ 4.
വിഷയം:—കെ. 925-ാം നമ്പർ വേണാട് സ്പൈസസ് സഹകരണ സംഘം-ലിക്വിഡേറ്ററെ നിയമിച്ച് ഉത്തരവാകുന്നത്— സംബന്ധിച്ച്.
സൂചന:—(1) രാമപുരം യൂണിറ്റ് ഇൻസ്പെക്ടറുടെ 10-4-2015-ലെ സഹകരണ നിയമം വകുപ്പ് 66(1) പ്രകാരം നടത്തിയ അന്വേഷണ റിപ്പോർട്ട്.
(2) മീനച്ചിൽ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 12-7-2015, 23-7-2015 തീയതികളിലെ കത്ത്.
കെ. 925-ാം നമ്പർ വേണാട് സ്പൈസസ് സഹകരണ സംഘത്തിന്റെ പ്രവർത്തനം സംബന്ധിച്ചും ഭാവിയിലെ പ്രവർത്തന സാദ്ധ്യത എന്നിവ സംബന്ധിച്ചും സൂചന (1) പ്രകാരം അന്വേഷണം നടത്തിയതിന്റെ അടിസ്ഥാനത്തിൽ സംഘത്തെ ലിക്വിഡേറ്റ് ചെയ്ത് രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്ന തിനുള്ള നടപടി സ്വീകരിക്കാവുന്നതാണെന്ന് സൂചന (2) പ്രകാരം ശുപാർശ ചെയ്തിരിക്കുന്നു.
31-1-1996-ാം തീയതിയിൽ രജിസ്റ്റർ ചെയ്ത ടി സംഘത്തിൽ പ്രാഥമിക പൊതുയോഗം ചേർന്നതല്ലാതെ മറ്റു യാതൊരു പ്രവർത്തനവും നടത്തിയിട്ടില്ലായെന്നും, പ്രാഥമിക പൊതുയോഗം ചേർന്നതിന്റെ രേഖകളോ സംഘത്തെ സംബന്ധിച്ച മറ്റ് രേഖകളോ ലഭ്യമായിട്ടില്ലാത്തതിനാൽ സംഘത്തിന്റെ പിരിഞ്ഞു കിട്ടിയ ഓഹരി മൂലധനം, അംഗസംഖ്യ, ആസ്തി ബാദ്ധ്യത, മറ്റ് ബാദ്ധ്യതകൾ, ഭരണ സമിതി അംഗങ്ങളുടെ പേര് വിവരം എന്നിവ ലഭ്യമായിട്ടി ല്ലായെന്ന് സൂചന (1) റിപ്പോർട്ടിൽ പരാമർശിച്ചിട്ടു≠്.
ടി സംഘത്തിന്റെ പേരിൽ കോട്ടയം ജില്ലാ സഹകരണ ബാങ്കിന്റെ പാലാ മെയിൻ ബ്രാഞ്ചിൽ സസ്പെൻസ് അക്കൗ≠ിൽ ` 1,500 നിക്ഷേപം ഉ≠്. ടി തുക പ്രാഥമിക ഓഹരി മൂലധനമായും, പ്രവേശന ഫീസായും സംഘം കെ. 925-ാം നമ്പർ വേണാട് സ്പൈസസ് സഹകരണ സംഘം ക്ലിപ്തത്തിന്റെ പ്രവർത്തനം 1969-ലെ കേരള സഹകരണ നിയമം വകുപ്പ് 71 (ബി) പ്രകാരം സമാപ്തീകരിച്ചു കൊ≠് വകുപ്പ് 72 പ്രകാരം മീനച്ചിൽ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ പാലാ യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ച് ഇതിനാൽ ഉത്തരവാകുന്നു.
ലിക്വിഡേറ്റർ ഉടൻതന്നെ ചാർ÷െടുക്കേ≠തും, ക്ലയിം നോട്ടീസ് പ്രസിദ്ധപ്പെടുത്തേ≠തും, ജില്ലാ സഹകരണ ബാങ്കിന്റെ പാലാ മെയിൻ ബ്രാഞ്ചിലുള്ള തുകയിൽ നിന്നും നി›ിത ശതമാനം ലിക്വിഡേഷൻ ചാർ÷ായി വക മാറ്റി ബാക്കി തുക കോമൺ ലിക്വിഡേഷൻ ഫ≠ിലേക്ക് വക മാറ്റാവുന്നതുമാണ്. 1969-ലെ കേരള സഹകരണ നിയമത്തിലെ വ്യവസ്ഥകളെല്ലാം പാലിച്ച് രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിന് നടപടി സ്വീകരിക്കേ≠തും റിപ്പോർട്ട് ചെയ്യേ≠തുമാണ്.
(2)
നമ്പർ എ.ഇ.എൽ. 4356/2015. 2015 സെപ്റ്റംബർ 7.
വിഷയം:—കെ. 924 മീനച്ചിൽ താലൂക്ക് ഫ്രൂട്ട്സ് ആന്റ ് വെജിറ്റബിൾസ് സഹകരണ സംഘം— ലിക്വിഡേറ്ററെ നിയമിച്ച് ഉത്തരവാകുന്നത്— സംബന്ധിച്ച്.
സൂചന:—(1) കിടങ്ങൂർ യൂണിറ്റ് ഇൻസ്പെക്ടറുടെ 25-4-2015-ാം തീയതിയിലെ സഹകരണ നിയമം വകുപ്പ് 66(1) പ്രകാരം നടത്തിയ അന്വേഷണ റിപ്പോർട്ട്.
(2) മീനച്ചിൽ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 9-6-2015, 10-8-2015 തീയതികളിലെ ശുപാർശ കത്ത്.
കെ. 924-ാം നമ്പർ മീനച്ചിൽ താലൂക്ക് ഫ്രൂട്ട്സ് ആന്റ ് വെജിറ്റബിൾസ് സഹകരണ സംഘത്തിന്റെ പ്രവർത്തനം സംബന്ധിച്ചും ഭാവിയിലെ പ്രവർത്തന സാദ്ധ്യത എന്നിവ സംബന്ധിച്ചും സൂചന (1) പ്രകാരം അന്വേഷണം നടത്തിയതിന്റെ അടിസ്ഥാനത്തിൽ സംഘത്തെ ലിക്വിഡേറ്റ് ചെയ്ത് രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കാവുന്നതാണെന്ന് സൂചന (2) പ്രകാരം ശുപാർശ ചെയ്തിരിക്കുന്നു.
31-1-1996-ാം തീയതിയിൽ രജിസ്റ്റർ ചെയ്തുവെങ്കിലും പ്രവർത്തനം ആരംഭിച്ചതായി മനസ്സിലാക്കുവാൻ സാധിച്ചിട്ടി ല്ലായെന്നും സംഘത്തിന്റെ ആഡിറ്റ് നടത്തിയിട്ടില്ലാത്തതും, 13th OCT. 2015] CO-OPERATIVE DEPARTMENT 250 സംഘം റിക്കാർഡുകൾ ആരുടെ കൈവശം ആണെന്നോ, ഭരണ സമിതി അംഗങ്ങളുടെ പേരു വിവരങ്ങൾ എന്നിവ സംബന്ധിച്ച യാതൊരു വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥന് മനസ്സിലാക്കാൻ സാധിച്ചിട്ടില്ലായെന്നും, കൂടാതെ സംഘത്തെ സംബന്ധിച്ച മറ്റ് രേഖകളോ, പൊതുയോഗം ചേർന്നതിന്റെ രേഖകളോ ലഭ്യമായിട്ടില്ലാത്തതിനാൽ സംഘത്തിന്റെ പിരിഞ്ഞ് കിട്ടിയ ഓഹരി മൂലധനം, അംഗസംഖ്യ, ആസ്തി ബാദ്ധ്യത, മറ്റ് ബാദ്ധ്യതകൾ എന്നിവയും മനസ്സിലാക്കുവാൻ സാധിച്ചിട്ടില്ലാ യെന്ന് സൂചന (1) റിപ്പോർട്ടിൽ പരാമർശിച്ചിട്ടു≠്. ടി സംഘത്തിന്റെ പേരിൽ ഒരു നിക്ഷേപ അക്കൗ≠ും ക≠െത്തിയിട്ടില്ലായെന്ന് ജില്ലാ സഹകരണ ബാങ്കിന്റെ പാലാ മെയിൻ ബ്രാഞ്ചിൽ നിന്നും അറിയിച്ചിട്ടു≠്.
മേൽ സാഹചര്യത്തിൽ കെ. 924-ാം നമ്പർ മീനച്ചിൽ താലൂക്ക് ഫ്രൂട്ട്സ് ആന്റ ് വെജിറ്റബിൾസ് സഹകരണ സംഘം ക്ലിപ്തത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനായി സൂചന (1) റിപ്പോർട്ടിന്റെയും സൂചന (2) അസിസ്റ്റന്റ ് രജിസ്ട്രാറുടെ ശുപാർശയുടെയും അടിസ്ഥാനത്തിൽ താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ആലങ്ങാട് പഞ്ചായത്ത് ആർട്ടിസാൻസ് സഹകരണ സംഘം ക്ലിപ്തം നമ്പർ ഇ-1015-ന്റെ സമാപ്തീകരണത്തിനായി സൂചന (1) ഉത്തരവ് പ്രകാരം വടക്കൻ പറവൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ ആലങ്ങാട് യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ച് ഉത്തരവായിട്ടുള്ളതും ലിക്വിഡേറ്റർ സംഘത്തിന്റെ ചുമതല 8-3-2011-ൽ ഏറ്റെടുത്തിട്ടുമു≠്.
ലിക്വിഡേറ്റർ സംഘത്തിന്റെ ആസ്തിബാദ്ധ്യതകൾ പരിശോധിച്ചിട്ടുള്ളതും ഈടാക്കുവാൻ കഴിയുന്നതും കൊടുത്തു തീർക്കുവാൻ കഴിയുന്നതുമായ ആസ്തികളും കടങ്ങളും ഈടാക്കിയിട്ടുള്ളതും കൊടുത്തു തീർത്തിട്ടുള്ളതുമാണ്.
ഓഹരിമൂലധനയിനത്തിൽ ` 5,000 നൽകുവാനു ≠ായിരുന്നു. എന്നാൽ ഓഹരി തുക പൂർണ്ണമായും മടക്കി നൽകുന്നതിന് ലിക്വിഡേറ്ററുടെ കൈവശം മൂലധനമില്ലാത്ത
ഉത്തരവ്
കെ. 924-ാം നമ്പർ മീനച്ചിൽ താലൂക്ക് ഫ്രൂട്ട്സ് ആന്റ ് വെജിറ്റബിൾസ് സഹകരണ സംഘം ക്ലിപ്തത്തിന്റെ പ്രവർത്തനം 1969-ലെ കേരള സഹകരണ നിയമം വകുപ്പ് 71 (ബി) പ്രകാരം സമാപ്തീകരിച്ചുകൊ≠് വകുപ്പ് 72 പ്രകാരം മീനച്ചിൽ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ പാലാ യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ച് ഇതിനാൽ ഉത്തരവാകുന്നു.
ലിക്വിഡേറ്റർ ഉടൻ തന്നെ ചാർ÷െടുക്കേ≠തും ക്ലെയിം നോട്ടീസ് പ്രസിദ്ധപ്പെടുത്തി, 1969-ലെ കേരള സഹകരണ നിയമത്തിലെ വ്യവസ്ഥകളെല്ലാം പാലിച്ച് രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിന് നടപടി സ്വീകരിക്കേ≠തും റിപ്പോർട്ടു ചെയ്യേ≠തുമാണ്.
സഹകരണസംഘം ജോയിന്റ ് (ഒപ്പ്) രജിസ്ട്രാർ (ജനറൽ) ഓഫീസ്, ജോയിന്റ ് രജിസ്ട്രാർ കോട്ടയം.
(ജനറൽ).
തിനാൽ കൈവശമുള്ള തുകയ്ക്ക് ആനുപാതികമായി ഒരു ഓഹരിക്ക് വില നി›യിക്കുകയും ` 100 വിലയുള്ള ഒരു ഓഹരിക്ക് ` 65 വില കണക്കാക്കി 50 ഓഹരിയുടെ വിലയായ ` 3,250 ലിക്വിഡേറ്റർ ജില്ലാ സഹകരണബാങ്കിൽ നിക്ഷേപിച്ചിട്ടുമു≠്. ലിക്വിഡേഷൻ ചാർ÷ിനത്തിൽ ` 619 ട്രഷറിയിൽ അടച്ചിട്ടുമു≠്.
ബാക്കിപത്ര പ്രകാരം കൊടുക്കുവാനും ഈടാക്കുവാനും ബാക്കിനിൽപ്പു≠ായിരുന്ന തുക കൊടുത്തു തീർക്കുന്നതിനും ഈടാക്കുന്നതിനും കഴിയാത്ത സാഹചര്യത്തിൽ ബാക്കിനില്പ് തുക തട്ടിക്കിഴിക്കുന്നതിനും എഴുതിത്തള്ളുന്നതിനും അപേക്ഷി ക്കുകയും, സൂചന (2) പ്രകാരം ബാക്കിനില്പ് തുക എഴുതിത്തള്ളിയും തട്ടിക്കിഴിച്ചും ഉത്തരവായിട്ടുള്ളതും അപ്രകാരം സംഘത്തിന്റെ ആസ്തി ബാദ്ധ്യതകൾ അവസാനി ച്ചിട്ടുള്ളതുമാണ്.
29-7-2015-ന് സംഘത്തിന്റെ അന്തിമ പൊതുയോഗം ചേർന്നിട്ടുള്ളതും ലിക്വിഡേഷൻ നടപടികൾ പൂർത്തിയായി ട്ടുള്ളതായി പ്രഖ്യാപിക്കുകയും സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിന് ശുപാർശ ചെയ്തിട്ടുമു≠്. മേൽ സാഹചര്യങ്ങൾ കണക്കിലെടുത്ത് താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
എറണാകുളം ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം (ഹാജർ : എൻ. എ. ശെൽവകുമാർ)
നമ്പർ എ.ഇ.എൽ. 7573/2014. 2015 ജൂലൈ 30.
വിഷയം :— ആലങ്ങാട് പഞ്ചായത്ത് ആർട്ടിസാൻസ് സഹകരണ സംഘം ക്ലിപ്തം നമ്പർ ഇ 1015- സ മ ാ പ ് ത ീ ക ര ണ ം — ര ജ ി സ ് േ ്ര ട ഷ ൻ റദ്ദാക്കൽ—സംബന്ധിച്ച്.
സൂചന :— (1) ഈ ആഫീസിലെ 6-2-2010-ലെ എച്ച്. എം. 3169/10/കെ.ഡിസ് ഉത്തരവ്.
(2) ഈ ആഫീസിലെ 29-7-2015-ലെ എ. ഇ. എൽ. 7573/14 നമ്പർ ഉത്തരവ്.
(3) സംഘം ലിക്വിഡേറ്ററുടെ 29-7-2015-ലെ
നടപടിക്രമങ്ങൾ.
Gaz. No. 40/2015/DTP (Co-operative). 260
ആലങ്ങാട് പഞ്ചായത്ത് ആർട്ടിസാൻസ് സഹകരണ സംഘം ക്ലിപ്തം നമ്പർ ഇ-1015-ന്റെ സമാപ്തീകരണം-കേരള സഹകരണ നിയമം സമാപ്തീകരണം കേരള സഹകരണ വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ ഇതിനാൽ റദ്ദ് ചെയ്ത് ഉത്തരവാകുന്നു. ലിക്വിഡേറ്റർ സംഘ ത്തിന്റെ റെക്കാർഡുകൾ കേരള സഹകരണ നിയമം ചട്ടം 70 പ്രകാരം ഉത്തരവ് തീയതി മുതൽ 3 വർഷത്തേക്ക് തന്റെ ചുമതലയിൽ സൂക്ഷിക്കേ≠തും, ടി കാലാവധിക്ക് ശേഷം ഈ ആഫീസിന്റെ മുൻ അനുവാദത്തോടെ നശിപ്പിക്കാവുന്നതുമാണ്.
സഹകരണ സംഘം ജോയിന്റ ് (ഒപ്പ്) രജിസ്ട്രാർ (ജനറൽ) ഓഫീസ്, ജോയിന്റ ് രജിസ്ട്രാർ എറണാകുളം.
(ജനറൽ).