Servants of Knowledge
Kerala Gazette · Government of Kerala

Details of application for Electrical Supervisor 'B' Grade Examination, 2015

Published 13 October 2015

Department
Electrical Inspectorate Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-10-13.part_3_Electrical-Inspectorate-7-10
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. IV

}

Tuesday

40

No.

} 2015 ഒക്ടോബർ 13 13th October 2015 1191 കന്നി 27 27th Kanni 1191 1937 ആശ്വിനം 21 21st Aswina 1937

PART III

Electrical Inspectorate Department

വി⁄ാപനം

നമ്പർ എം-2/18813/2015/സി.ഇ.എെ. 2015 സെപ്റ്റംബർ 23.

കേരള സംസ്ഥാന വിദ്യു—‡ി ലൈസൻസിംഗ് ബോർഡ് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽവച്ച് 2015 ഡിസംബർ മാസം 19-ന് നടത്തുവാൻ ഉദ്ദേശിക്കുന്ന ഇലക്ട്രിക്കൽ സൂപ്പർവൈസർ 'ബി' ഗ്രേഡ് പരീക്ഷയ്ക്ക് നി›ിത യോഗ്യത ഉളളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചുകൊളളുന്നു.

പരീക്ഷയിൽ വിജയിക്കുന്നവർക്ക് കേരള സംസ്ഥാന വിദ്യു—‡ി ലൈസൻസിംഗ് ബോർഡ് നിയമത്തിലെ 29 (1), 30 (1) എന്നീ വകുപ്പുകൾ പ്രകാരം ഇലക്ട്രിക്കൽ സൂപ്പർവൈസർ 'ബി' ഗ്രേഡ് കോമ്പിറ്റൻസി സർട്ടിഫിക്കറ്റും പെർമിറ്റും നൽകുന്നതാണ്. അപേക്ഷാ ഫോറത്തിന്റെ മാതൃക www.ceikerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്. ഡൗൺലോഡ് ചെയ്തെടുത്ത അപേക്ഷയോടൊപ്പം അപേക്ഷാഫീസായ ` 800-ന്റെ ചെലാനും ഹാജരാക്കേ≠താണ്.

പൂരിപ്പിച്ച അപേക്ഷ നി›ിത രേഖകളോടുകൂടി സെക്രട്ടറി, കേരള സംസ്ഥാന വിദ്യു—‡ി ലൈസൻസിംഗ് ബോർഡ്, ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ കാര്യാലയം, ഹൗസിംഗ് ബോർഡ് ബിൽഡിംഗ്, ശാന്തിനഗർ, തിരുവനന്തപുരം-695 001 എന്ന മേൽവിലാസത്തിൽ 2015 ഒക്ടോബർ 31-ാം തീയതി വൈകുന്നേരം 5 മണിക്കു മുൻപ് ലഭിച്ചിരിക്കേ≠താണ്.

ചീഫ് ഇലക്ട്രിക്കൽ (ഒപ്പ്)

ഇൻസ്പെക്ടറുടെ സെക്രട്ടറി, കാര്യാലയം, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി തിരുവനന്തപുരം. ലൈസൻസിംഗ് ബോർഡ്.

263 13th OCT. 2015] ELECTRICAL INSPECTORATE DEPARTMENT 8

അനുബന്ധം

ഇലക്ട്രിക്കൽ സൂപ്പർവൈസർ 'ബി' ഗ്രേഡ് പരീക്ഷ—2015

1. യോഗ്യതകൾ :— സൂപ്പർവൈസർ 'ബി' ഗ്രേഡ് പരീക്ഷ എഴുതുവാൻ ഉദ്ദേശിക്കുന്ന പരീക്ഷാർ∞ികൾ താഴെ പറയുന്ന ഏതെങ്കിലും ഒരു വിഭാഗത്തിൽ ഉൾപ്പെട്ടവരായിരിക്കണം.

(1) വയർമാൻ, ഇലക്ട്രീഷ്യൻ, ഇൻഡസ്ട്രിയൽ ഇലക്ട്രീഷ്യൻ, ഇൻഡസ്ട്രിയൽ സെക്ടർ ഇലക്ട്രിക്കൽ എന്നീ ഗ്രേഡുകളിൽ എൻ.സി.വി.റ്റി. പരീക്ഷ (എെ.റ്റി.എെ.), കെ.ജി.സി.ഇ. (ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്) പരീക്ഷ എന്നിവയിൽ ഏതെങ്കിലും പാസായി, കേരള സംസ്ഥാന വിദ്യു—‡ി ലൈസൻസിംഗ് ബോർഡിന്റെ വയർമാൻ പെർമിറ്റ് ലഭിച്ച് ചുരുങ്ങിയത് ര≠ു കൊല്ലത്തെ വയറിംഗ് സംബന്ധമായ പ്രായോഗിക പരി⁄ാനം നേടിയവർ.

(2) ലൈസൻസിംഗ് ബോർഡിന്റെ വയർമാൻ പരീക്ഷ എഴുതി പാസ്സായി പെർമിറ്റ് കിട്ടിയവരും അപ്രന്റീസ്ഷിപ്പ് ഉൾപ്പെടെ അഞ്ചു വർഷത്തെ പ്രായോഗിക പരി⁄ാനം നേടിയവരും (പെർമിറ്റ് കിട്ടിയതിനുശേഷം നാലുവർഷത്തെ പരിചയം).

(3) 'സി' ക്ലാസ്സ് ലൈസൻസ് ലഭിച്ച് 10 വർഷത്തെ തുടർച്ചയായ പ്രായോഗിക പരി⁄ാനം നേടിയ പത്താം ക്ലാസ്സ് പഠനം പൂർത്തിയായവർക്കും.

2. വിദ്യാഭ്യാസ യോഗ്യത:—യോഗ്യതകൾ 1 (3) ഒഴികെയുള്ള അപേക്ഷകർ എസ്.എസ്.എൽ.സി.യോ തത്തുല്യമായ പരീക്ഷയോ പാസ്സായിരിക്കണം.

3. പ്രായപരിധി:—വി⁄ാപന തീയതിയിൽ അപേക്ഷകന് 18 വയസ്സ് പൂർത്തിയായിരിക്കണം. 65 വയസ്സ് പൂർത്തി യായവർക്ക് ഈ പരീക്ഷയ്ക്ക് അപേക്ഷിക്കാൻ അർഹത ഉ≠ായിരിക്കുന്നതല്ല.

4. ഫീസ്:—കേരളത്തിലെ ഏതെങ്കിലും ഗവൺമെന്റ ് ട്രഷറിയിൽ/ജനസേവനകേന്ദ്രത്തിൽ ''0043-00-800-99'' എന്ന ശീർഷകത്തിൽ ` 500 (അഞ്ഞൂറ് രൂപ) അടച്ച അസ്സൽ ചെലാൻ പരീക്ഷാ ഫീസിനത്തിലും, ` 300 അടച്ച ചെലാൻ അപേക്ഷാ ഫോറത്തിന്റെ വിലയായും ആകെ ഫീസ് ` 800 (എണ്ണൂറ് രൂപ) അപേക്ഷയോടൊപ്പം ഹാജരാക്കണം. ഒരിക്കൽ നൽകിയ ഫീസ് തിരികെ നൽകുകയോ മറ്റ് ഏതെങ്കിലും ആവശ്യത്തിന് നീക്കുപോക്ക് നടത്തുകയോ ചെയ്യുന്നതല്ല.

5. വയസ്സും വിദ്യാഭ്യാസ യോഗ്യതയും തെളിയിക്കുന്നതിനുളള സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ഗസറ്റഡ് ആഫീസർ സാക്ഷ്യപ്പെടുത്തി അയയ്ക്കേ≠താണ്. തൊഴിൽ ഉടമയിൽ നിന്നുളള സ്വഭാവ സർട്ടിഫിക്കറ്റിന്റെ അസ്സൽ ഹാജരാക്കണം.

6. അപേക്ഷ ക്ഷണിച്ചുകൊ≠ുളള വി⁄ാപനത്തിന്റെ നമ്പരും തീയതിയും അപേക്ഷയുടെ മുകളിൽ എഴുതേ≠താണ്.

7. പരിചയ സർട്ടിഫിക്കറ്റ് അപേക്ഷയിൽ കൊടുത്തിട്ടുളള ഫോറത്തിലായിരിക്കണം. പരീക്ഷാർ∞ി ഒന്നിൽ കൂടുതൽ തൊഴിൽ ഉടമകളുടെ കീഴിൽ ജോലി ചെയ്തിട്ടു≠െങ്കിൽ ഓരോരുത്തരിൽ നിന്നും പ്രത്യേകം സർട്ടിഫിക്കറ്റും ഹാജരാക്കേ≠താണ്. ഇപ്പോൾ ജോലി ചെയ്യുന്ന തൊഴിലുടമയുടെ സർട്ടിഫിക്കറ്റ് അപേക്ഷയിലുളള ഫോറത്തിലും മറ്റുളളവ അതേ മാതൃകയിലും ആയിരിക്കണം.

8. സർവ്വീസ് ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്തതിന്റെ കൃത്യമായ തീയതികൾ 10-ാം കോളത്തിൽ എഴുതേ≠താണ്.

9. അപേക്ഷയോടൊപ്പമുളള ഹാൾ ടിക്കറ്റുകളുടെ ഒറിജിനൽ, ഡ്യൂπിക്കേറ്റ് ഫോറങ്ങളിൽ ഫോട്ടോ പതിച്ച് അപേക്ഷയിൽ പറഞ്ഞിട്ടുളളപ്രകാരം പൂരിപ്പിച്ച് അയയ്ക്കേ≠താണ്.

10. അപേക്ഷയോടൊപ്പം താഴെ പറയുന്ന പ്രമാണങ്ങൾ ഹാജരാക്കണം.

(1) ആകെ ഫീസ് ` 800 (എണ്ണൂറ്) : ഫീസ് ` 800 (എണ്ണൂറ്) കേരളത്തിലെ എതെങ്കിലും ഗവൺമെന്റ ് ട്രഷറിയിൽ ''0043-00-800-99'' എന്ന ശീർഷകത്തിൽ അടച്ച അസ്സൽ ചെലാൻ (അപേക്ഷാ ഫാറത്തിന്റെ വില ` 300, പരീക്ഷാഫീസ് ` 500). അപേക്ഷയോടൊപ്പം ഹാജരാക്കേ≠താണ്.

(2) താഴെ പറയുന്ന യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ശരിപ്പകർപ്പുകൾ (ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയത്).

(എ) വയസ്

(ബി) വിദ്യാഭ്യാസ യോഗ്യത

(സി) വയർമാൻ പെർമിറ്റിന്റെയും കോമ്പിറ്റൻസി സർട്ടിഫിക്കറ്റിന്റെയും പകർപ്പുകൾ.

(ഡി) 'സി' ക്ലാസ്സ് ലൈസൻസിന്റെ പകർപ്പുകൾ (3) പ്രായോഗിക പരിചയത്തിന്റെ സർട്ടിഫിക്കറ്റ് (4) സ്വന്തം മേൽവിലാസമെഴുതിയതും (പിൻകോഡ് സഹിതം) ` 5-ന്റെ സ്റ്റാമ്പൊട്ടിച്ചതുമായ 10 സെ.മീ × 24 സെ.മീ വലിപ്പത്തിലുളള ര≠് കവറുകൾ.

ന്യൂനതയുളളതും വൈകിക്കിട്ടുന്നതുമായ അപേക്ഷകൾ മറ്റൊരു അറിയിപ്പ് കൂടാതെ നിരസിക്കുന്നതാണ്.

പരീക്ഷാക്രമങ്ങൾ/വിഷയങ്ങൾ

(പരീക്ഷ സിലബസ് ഇം•ീഷിൽ അന്യത്ര കൊടുത്തിട്ടു≠്) 1. പാർട്ട് ഒന്നിലെ പേപ്പർ ഒന്നിനും പേപ്പർ ര≠ിനും നൂറു വീതം മാർക്കാണുളളത്. പാസ്സാകുവാൻ 40% മാർക്ക് വീതം കിട്ടിയിരിക്കണം.

2. പാർട്ട് ര≠ിലെ പ്രായോഗിക ടെസ്റ്റിന് 100 മാർക്കാണ് ഉളളത്. അതിൽ പാസ്സാകുവാൻ കുറഞ്ഞത് 50% മാർക്ക് കിട്ടിയിരിക്കണം.

3. എഴുത്ത് പരീക്ഷ ര≠ിലും പാസായവർക്കു മാത്രമേ പ്രായോഗിക പരീക്ഷയ്ക്ക് പങ്കെടുക്കുവാൻ അർഹതയുളളൂ.

264 13th OCT. 2015] ELECTRICAL INSPECTORATE DEPARTMENT 9

4. ഇലക്ട്രിക്കൽ സൂപ്പർവൈസർ കോമ്പിറ്റൻസി സർട്ടിഫിക്കറ്റ് കൊടുക്കുന്നവിധം:—

(1) പരീക്ഷയിൽ മൊത്തം 130-നു മുകളിലും 180-ൽ താഴെയും മാർക്കോടുകൂടി പാസ്സാകുന്നവർക്ക് 25 കെ.ഡബ്ല്യു. കാറ്റഗറി.

(2) പരീക്ഷയിൽ മൊത്തം 180-ം അതിൽ കൂടുതലോ മാർക്ക് കിട്ടി പാസ്സാകുന്നവർക്ക് 50 കെ.ഡബ്ല്യു. കാറ്റഗറി.

(3) പരീക്ഷയിൽ പാസ്സായി കോമ്പിറ്റൻസി സർട്ടിഫിക്കറ്റും പെർമിറ്റും കിട്ടുന്നവർ ഒരു കൊല്ലത്തിനുശേഷം മാത്രമേ സ്കോപ്പ് കൂട്ടുവാനുളള അപേക്ഷ സമർപ്പിക്കുവാൻ പാടുളളൂ.

DETAILS OF ELECTRICAL SUPERVISOR 'B' GRADE EXAMINATION—2015

5. Generation of Electricity — (a) A.C. Generators— Constructional features and essentials components—E.M.F. equation—Synchronous Reactance, Regulation, Voltage Control Synchronizing— Synchroscopes—Bright lamp and dark lamp methods. (b) D.C. Generators— Essential components and constructional features, Shunt, Series and compound Generators and their characteristics. Causes of Sparking - Interpoles, Commutators and their maintenance, Carbon brushes, their adjustment and methods of voltage regulations.

PART I

PAPER-I

Basic Electrical Engineering—Theory

Maximum Marks—100 Time—3 Hours.

1. Principles of Electricity:—Electric pressure, current and resistance, Ohm's Law, Kirchoff's Law—Specific resistance. Law of resistance and their application for calculating voltage drop. Series and parallel circuits. Unit of voltage, current, resistance, power and energy, Relation between electrical power unit (kW) and mechanical power unit (H.P.), Inductance, Capacitances, Reactance, Impedances.

2. Electromagnetism—Production of E.M.F.— Faraday's and Lenz's Laws and Fleming's left hand rule, Fleming's right hand rules, Magnetic, chemical and heating of electric current. Magnetic properties of material, Permeability, Hystersis, Electromagnets and their application.

3. Materials — Conductors — Semi conductors and insulators, Classes of insulation—Insulating materials and their relative merits. Transformer Oil, Effect of heat and moisture on insulation. Lubricants and their uses—Dielectrics— Dielectric strength permittivity.

4. Circuits —Series, Parallel, Series-Parallel circuits, Phasor addition, subtraction, multiplication and division, Complex impedance— Phase Sequence Simple L.C.R. circuit and solutions—Star delta connections and transformations. Power and power factor—Net work solutions-3 phase circuits — Balanced and unbalanced loads—Symmetrical components and sequence impedance.

6. Transformer—Single phase and 3 phase transformers—Constructional features– Transformation ratio –Voltage and current equations–Magnetizing current, leakage reactance – Equivalent circuit – Core and copper losses – Efficiency – Open circuit and short circuit tests – Auto transformers – Temperature rise –3 phase connections and vector group – Scott connection–Instrument transformers–Territory windings–dry type trans- former.

7. Motors — (a) A. C. Motors—Rotating magnetic field, single phase induction motors—Different types—Working principle of 3 phase induction motors—Squirrel cage and slip-ring—Methods of starting, Slip torque characteristics, no load and blocked rotor tests—Efficiency—Circle diagram and determination of characteristics, Synchronous motors, Commutator motors. (b) D.C. Motors– Theory of series, shunt and compound wound motors, their uses, installation, methods of starting and speed control and reversal of direction.

8. Conversions—Motor generator sets—Rectifiers— Half wave and Full wave rectifiers - Single phase and 3 phase - Voltage Equation – Filtering.

9. Batteries—Primary cells, Dry cells, Storage or secondary batteries—Constructional features of storage batteries or accumulators and their installations. Lead acid cells, Nickel iron or alkaline cells, Initial and subsequent charging of batteries, charging circuits and their calculations. Series and parallel circuits. Maintenance of batteries. Use of hydrometers.

10. Transmission and Distribution—Line constants— Determination of voltage drop – Regulation— Short, medium and long lines. Ferranti effect, Economic size of conductors—Coronaloss – Power loss –design of a ground conductor– Lightening arrestors.

11. Constructional feature of U.G. Cables—Fault location—Murray and Varley loop tests –Charging currents.

265 13th OCT. 2015] ELECTRICAL INSPECTORATE DEPARTMENT 10

PAPER-II

Basic Electrical Engineering—Application

Maximum Marks—100 Time—3 Hours.

1. Design of Electrical Installations—Load survey- Domestic-Commercial and industrial installations- Connected load—Maximum demand-Demand factor—Diversity factor, Load factor-Selection of sub-station site-Transformer capacity-Selection of distribution voltage-Main and sub-switch boards- Distribution fuse board—M.C.C.—P.M.C.C.— P.C.C. Distribution layout—Location of switch board-Fault level calculations.

6. Clearances—Statutory clearances of live parts from ground and buildings— Sectional clearance- Equipment clearance –Switch boards clearance inside and outside –Oils containing equipments. Indoor and outdoor equipment clearances-Relevant standards and regulations.

7. Special Type of Installations—C.T. Scan, X-ray, Neon Sign, Lift, Cinema installations—Relevant Rules, circuitry Safety precautions—Earthing - precautionary measures-Energy meters—Tri-vector meter—Installations and computation of energy.

8. Testing and Maintenance—Insulation Tester-Earth Tester—Relay testing kit., Schering bridge Break down test of oil—Single phase and 3 phase energy meter testing—Volt meter—Ammeter— Wattmeter—Different installations—Recom- mended values of insulation resistance—Earth resistance measurements. Desired values - Continuity measurements - Relay testing - Maintenance of various electrical installations— Relevant standards and regulations.

9. Rules and Standards—The Electricity Act 2003, the CEA (Measures Relating to Safety and Electric Supply) Regulation 2010, Kerala Cinema Regulation Rules 1988—Kerala Electricity Licensing Boards Rules – Condition of Supply- Provisions applicable to consumers and contractors in particular I.S./ NEC- Specifications I.E.C. Regulations.

PART II

2. Selection of Equipments—Different types of breakers-O.C.B.—A.C.B - V.C.B.—M.C.C.B.— M.C.B.—Contactors. Breaking capacity—Making capacity. Selection of Distribution fuse board— Continuous ratings-H.R.C. fuses- prospective currents—Cut off values—Selection of major and minor fuses – Grading switch boards, design of outlets, fabrication, design-Parameters—F.B.A. regulations. Cable short time and continuous rating – De-rating factors - Methods of laying – Design aspects of different type of cables in Hazardous areas-Motors-Selection method of starting D.C. Motors-Speed control, Limitation on starting current and voltage drop-system distur- bance. High voltage motors, Protection— capacitors—Power factors improvement- Selection and method of connection - Special type transformers-Rectified transformers–Scott connection- tertiary windings. Captive generation—Determination of capacity - Load segregation - Double bus system, change over arrangements - I.S. Regulations.

Practical and Viva Voce. Maximum Marks—100 A Practical Examination based on the Syllabus in Part I will be held.

Note:—The candidate should obtain 50% in part II for a pass.

Electrical Supervisor Grade 'B' Competency

Certificate and Permit

3. Protection—Basic methods of Transformer, Generator, Motors and Feeder protections, Thermal and magnetic releases-Relays-I.D.M.T Instantaneous types-Over current - Earth fault and earth leakage relays-Time and current setting- P.Ts and C.Ts. Specification and error factors. Static Relays I.S. Regulations.

4. Earthing—Determination of size of earth bus, number of earth electrodes. Plate, Pipe and strip electrodes- Resistivity of soil measurement – Computation of earth resistance-Different materials used for earthing conductors-Current densities-Corrosion factors-Disposition of electrodes-Joints in earth conductors. Size of earth conductors for equipments of various capacities. Earth continuity wire-earth continuity resistance. I.S. Regulations.

5. Cable Joining—Aluminium and copper cable joints—Type - precautions—Termination—I.S. Regulations.

(i) The successful candidates will be eligible for getting Supervisor Competency Certificate and permit as follows:—

(a) Those who pass the examination and secure above 130 marks and below 180—''All Low Voltage Installations and Medium Voltage Installations upto 25 kW"

(b) Those who pass the examination and secure marks above 180—''All Low Voltage Installations and Medium Voltage Installations upto 50kW".

(ii) Application for enhancing the scope of the Electrical Supervisor permits will be considered only after one year from the date of issue of the permits and Competency.

266
Cite this issue. Kerala Gazette, Government of Kerala, 13 October 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-10-13.part_3_Electrical-Inspectorate-7-10/. Archive identifier in.gazette.kerala_new.2015-10-13.part_3_Electrical-Inspectorate-7-10.