Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, Part PART III Notification by Head of Departments, 13 October 2015

Published 13 October 2015

Department
Fisheries Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-10-13.part_3_Fisheries-37-38-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

2015 സെപ്റ്റംബർ 15

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. IV

Tuesday

36

}

No. 15th September 2015 1191 ചിങ്ങം 30 30th Chingam 1191 1937 ഭാദ്രം 24 24th Bhadra 1937

PART III

Fisheries Department

വി⁄ാപനം

നമ്പർ ഇ-1465/15.

2015 ആഗസ്റ്റ് 19.

തേവർവട്ടം ഫിഷറീസ് സെക്ഷനിൽപ്പെട്ട 1/86-ാം നമ്പർ ചീനവല ഇയ്യോ ജോസഫ്, കിഴക്കേ ആലുങ്കൽ, പള്ളിപ്പുറം എന്ന വ്യ‡ിയുടെ പേരിൽ പതിച്ചു കൊടുത്തിട്ടുള്ളതാകുന്നു. ടിയാൻ പട്ടണക്കാട് സബ് രജിസ്ട്രാർ ആഫീസിലെ 28-2-1986-ൽ 457-ാം നമ്പർ തീറാധാരപ്രകാരം ചേർത്തല താലൂക്കിലെ തണ്ണീർമുക്കം വില്ലേജിൽ ചാരമംഗലം മുറിയിൽ ഒക്കേചിറയിൽ നിന്നും നികർത്തിൽ നാരായണൻ പപ്പുപേർക്ക് വിൽക്കുകയു≠ായി. ടി ചീനവല തുറവൂർ തെക്കുവില്ലേജിൽ നിന്നും സർക്കാരിന്റെ അനുവാദപ്രകാരം മുഹമ്മ പഞ്ചായത്തിലേക്ക് 97/5/1, 385/17 എന്ന സർവ്വേ നമ്പരിൽ വേമ്പനാട്ടുകായലിൽ സ്ഥാപിച്ചിട്ടുള്ള താകുന്നു. ടി നാരായണൻ പപ്പു തന്റെ പേർക്ക് പട്ടയം മാറ്റി ടി സുരേഷ്, നികർത്തിൽ പരമ്പരാഗതമായി മത്സ്യബന്ധനം നടത്തിവരുന്ന മത്സ്യത്തൊഴിലാളിയും മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ 4090-ാം നമ്പർ അംഗത്വം ഉള്ള വ്യ‡ിയുമാകുന്നു. ടി സുരേഷ് ടി ചീനവല തന്റെ പേരിൽ പോക്കുവരവ് ചെയ്ത് പുതിയ പട്ടയം കൊടുക്കുന്നതിനായി ബന്ധപ്പെട്ട രേഖകളുമായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.

മേൽ വിവരിച്ച സാഹചര്യത്തിൽ ടി ചീനവല പോക്കുവരവ് ചെയ്ത് പുതിയ പട്ടയം കൊടുക്കുന്നതിന് തീരുമാനിച്ചിരിക്കുന്നു. ആയതിന് ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം പ്രസിദ്ധപ്പെടുത്തി ഒരു മാസത്തിനകം രേഖാമൂലം പരസ്യാധികാരിയെ അറിയിക്കേ≠ താണ്. നി›ിത തീയതിക്കുള്ളിൽ ആക്ഷേപങ്ങളൊന്നും ലഭിക്കാത്തപക്ഷം ടി 1/86 ചീനവല ടി സുരേഷ്, നികർത്തിൽ, മുഹമ്മ എന്ന വ്യ‡ിയുടെ പേരിൽ പോക്കുവരവ് നടത്തി പുതിയ പട്ടയം നൽകുന്നതായിരിക്കും.

ലഭിക്കുന്നതിന് മുൻപായി മരണപ്പെടുകയു≠ായി. ഇപ്പോൾ ടിയാന്റെ അനന്തരാവകാശികൾ ചേർന്ന് വി. എം. സുരേഷ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറാഫീസ്, (ഒപ്പ്) നികർത്തിൽ, മുഹമ്മയെ ചീനവല പ്രവർത്തിപ്പിക്കുന്നതിനും ആലപ്പുഴ. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ. പട്ടയം പേരിലാക്കുന്നതിനും അനുവാദം നൽകിയിരിക്കുന്നു. 38 KERALA GAZETTE [PART III അറിയിപ്പ് നമ്പർ ബി1-1317/95/5. 2015 ആഗസ്റ്റ് 17.

നിലവിലെ കൈവശക്കാരിയും ഉടമസ്ഥയുമായ ശ്രീമതി സരള w/o ചിദംബരൻ, കളത്തിപറമ്പിൽ, ഞാറയ്ക്കൽ എന്നവർക്ക് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപം/പരാതി

ഉ≠െങ്കിൽ ടി പരസ്യം പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം എറണാകുളം ജില്ലയിൽ ദേശീയ ജലപാത III-ന്റെ വികസനത്തോടനുബന്ധിച്ച് ഞാറയ്ക്കൽ വില്ലേജ്, പതിയാംതോട്

ഈ ആഫീസിൽ ആക്ഷേപം രേഖാമൂലം നൽകേ≠താണ്.

ഊന്നിനിര (സർവ്വെ നമ്പർ 790/912) യിൽ കല്ലുമഠത്തിൽ

നിർദ്ദിഷ്ട തീയതിക്കുള്ളിൽ അത്തരത്തിലുള്ള അയ്യപ്പൻ കേളൻ എന്ന ലൈസൻസിയുടെ 22-ാം നമ്പർ

ആക്ഷേപങ്ങളൊന്നും ലഭിക്കാത്തപക്ഷം ടിയാൾക്ക് നഷ്ടപരിഹാരം ലൈസൻസിൽ രജിസ്റ്റർ നമ്പർ 7-ൽ ഒരു വല, ടി നൽകുന്ന കാര്യത്തിൽ അന്തിമ തീർപ്പ് കൽപ്പിക്കുന്നതാണ.് ഊന്നിനിരയിലെ കളത്തിപറമ്പിൽ അയ്യമ്മ പflനാഭൻ എന്ന

ലൈസൻസിയുടെ 27-ാം നമ്പർ ലൈസൻസിൽ രജിസ്റ്റർ

ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ

നമ്പർ 1-ൽ ഒരു വല, രജിസ്റ്റർ നമ്പർ 9-ൽ ഒരു വല എന്നിങ്ങനെ

കാര്യാലയം (മേഖല),

(ഒപ്പ്) ആകെ 3 വലകൾ നീക്കം ചെയ്തിട്ടുള്ളതും ടി വലകളുടെ

ഡോ. സലീം അലി റോഡ്, ഫിഷറീസ് ലൈസൻസ് 11-2-2014-ലെ കേരള ഗസറ്റ് നമ്പർ 6 പ്രകാരം റദ്ദ്

എറണാകുളം-682 018. ഡെപ്യൂട്ടി ഡയറക്ടർ (മേഖല).

ചെയ്തിട്ടുള്ളതുമാകുന്നു. ടി വലകളുടെ നഷ്ടപരിഹാരം

Email [email protected]

300
Cite this issue. Kerala Gazette, Government of Kerala, 13 October 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-10-13.part_3_Fisheries-37-38-/. Archive identifier in.gazette.kerala_new.2015-10-13.part_3_Fisheries-37-38-.