Servants of Knowledge
Kerala Gazette · Government of Kerala

Appointment of Liquidators

Published 13 October 2015

Department
Fisheries Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-10-13.part_3_Fisheries-41-42
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. IV

}

Tuesday

40

No.

} 2015 ഒക്ടോബർ 13 13th October 2015 1191 കന്നി 27 27th 1191 1937 ആശ്വിനം 21 21st Aswina 1937

PART III

Fisheries Department

ഉത്തരവ് നമ്പർ എഫ്3-937/2006 തീയതി 23-1-2012

തിരുവനന്തപുരം ഫിഷറീസ് സഹകരണ സംഘം

രജിസ്ട്രാർ/ഫിഷറീസ് ജോയിന്റ ് ഡയറക്ടർ

കുത്തിയതോട് ഗ്രാമപഞ്ചായത്ത് ഉൾനാടൻ മത്സ്യ (ദക്ഷിണ മേഖല)-ടെ നടപടിക്രമം

(1)

വിഷയം:—കുത്തിയതോട് ഗ്രാമപഞ്ചായത്ത് ഉൾനാടൻ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണസംഘം ക്ലിപ്തം നം. എഫ് (എ) എെ 112-ന്റെ സമാപ്തീകരണം ലിക്വിഡേറ്ററെ നിയമിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്.

ത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം ക്ലിപ്തം നമ്പർ എഫ് (എ)എെ. 112-ന്റെ അഡ്മിനിസ്ട്രേറ്ററായി ആലപ്പുഴ ഫിഷറീസ് സീനിയർ സഹകരണസംഘം ഇൻസ്പെക്ടറെ നിയമിച്ച് സൂചന ഒന്ന് പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

ടി സംഘത്തിന്റെ ഭരണസമിതി തെരഞ്ഞെടുപ്പ് 21-5-1997-ൽ നടന്നതായും ഇപ്പോൾ സംഘവുമായി ബന്ധപ്പെട്ട രേഖകൾ ഒന്നും തന്നെ ലഭ്യമല്ല എന്നും സംഘം ഭാരവാഹികൾ ആരെന്നുപോലും അന്വേഷണത്തിൽ അറിയുവാൻ സാധിച്ചില്ല എന്നും ആയതിനാൽ ടി സംഘത്തിൽ ലിക്വിഡേറ്ററെ നിയമിച്ച് പ്രവർത്തനം അവസാനിപ്പിക്കാവുന്നതാണെന്നും സൂചന ര≠് പ്രകാരം കൊല്ലം ഫിഷറീസ് അസിസ്റ്റന്റ ് രജിസ്ട്രാർ ശുപാർശ ചെയ്തിരിക്കുന്നു.

പരാമർശം:—(1) ഈ ഓഫീസിലെ 26-6-2006-ല ഇതേ നമ്പർ ഉത്തരവ് കൊല്ലം ഫിഷറീസ് മേൽ സാഹചര്യത്തിൽ പ്രവർത്തനം നിലച്ചുപോയ അസിസ്റ്റന്റ ് രജിസ്ട്രാറിന്റെ 2-2-2009-ലെ കുത്തിയതോട് ഗ്രാമപഞ്ചായത്ത് ഉൾനാടൻ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം ക്ലിപ്തം നം. എഫ്. (എ) എെ എഫ്/5867/96-ാം നമ്പർ കത്ത്. 112-ന്റെ പ്രവർത്തന സാധ്യതയില്ലായ്മ ബോധ്യപ്പെട്ടതിന്റെ 24th MARCH 2015] CO-OPERATIVE DEPARTMENT 42 അടിസ്ഥാനത്തിൽ ടി സംഘം പ്രവർത്തനം കേരള സഹകരണ ശേഷം യാതൊരു പ്രവർത്തനവും നാളിതുവരെ നടത്തിയിട്ടി സംഘം നിയമത്തിലെ വകുപ്പ് 72 (2) അനുസരിച്ച് സമാപ്തീകരിച്ചു

കൊ≠ും 72 (1) വകുപ്പ് പ്രകാരം ടി സംഘത്തിന്റെ ലിക്വിഡേറ്ററായി ആലപ്പുഴ ഫിഷറി ഡെവലപ്പ്മെന്റ ് ഓഫീസറെ നിയമിച്ചു കൊ≠ും ഇതിനാൽ ഉത്തരവാകുന്നു. ലിക്വിഡേറ്ററ് സംഘത്തിന്റെ ആസ്തി ബാധ്യതകൾ ഏറ്റെടുക്കേ≠തും ഉത്തരവ് തീയതി മുതൽ ര≠് മാസത്തിനുശേഷം അന്തിര അമന്തിമ സമാപ്തീകരണ നടപടികൾ സ്വീകരിക്കേ≠തുമാണ്.

(ഒപ്പ്)

ല്ലെന്നും 1997-ലും 2001-ലും ര≠് ഭരണസമിതി തിരഞ്ഞെടുപ്പ് നടത്തിയതല്ലാതെ യാതൊരു റിക്കാർഡുകളും എഴുതി സൂക്ഷിക്കുകയോ ചെയ്തിട്ടില്ലെന്നും ഇതൊരു പോക്കറ്റ് സംഘമാണെന്നും സർക്കാരിൽ നിന്നോ മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ യാതൊരു ധനസഹായവും ലഭിച്ചിട്ടില്ലെന്നും സംഘം പ്രവർത്തനം നി›യലാവസ്ഥയി ലാണെന്നും പരാമർശിത കത്ത് പ്രകാരം കൊല്ലം ഫിഷറീസ് ഫിഷറീസ് സഹകരണ സംഘം രജിസ്ട്രാർ/ അസിസ്റ്റന്റ ് രജിസ്ട്രാർ അറിയിച്ചിരിക്കുന്നു.

ഫിഷറീസ് ജോയിന്റ ് ഡയറക്ടർ

(ദക്ഷിണ മേഖല), തിരുവനന്തപുരം.

(2)

വിഷയം:—ഫിഷറീസ്—സഹകരണ—കരുനാഗപ്പള്ളി മത്സ്യ സംസ്ക്കരണ വിപണന തൊഴിലാളി മേൽ സാഹചര്യത്തിൽ ടി സംഘത്തിനെ കേരള സഹകരണ സംഘം നിയമത്തിലെ വകുപ്പ് 71 പ്രകാരം സമാപ്തീകരിച്ചുകൊ≠ും വകുപ്പ് 72 പ്രകാരം കരുനാഗപ്പള്ളി ഫിഷറി ഡെവലപ്പ്മെന്റ ് ഓഫീസർ ഗ്രേഡ്-II-നെ ലിക്വിഡേറ്ററായി വികസന ക്ഷേമ സഹകരണസംഘം ക്ലിപ്തം നം. എഫ് (ക്യൂ) എം. 94/96—സമാപ്തീകരണം ലിക്വിഡേറ്ററെ നിയമിച്ചുത്തരവ് പുറപ്പെടുവി ക്കുന്നത് സംബന്ധിച്ച്.

പരാമർശം:—കൊല്ലം ഫിഷറീസ് അസിസ്റ്റന്റ ് രജിസ്ട്രാറിന്റെ 11-2-2009-ലെ എഫ്/5884/96-ാം നമ്പർ കത്ത്.

നിയമിച്ചുകൊ≠ും ഇതിനാൽ ഉത്തരവാകുന്നു. ലിക്വിഡേറ്റർ സംഘത്തിന്റെ ആസ്തി ബാധ്യതകൾ ഉൾപ്പെടെ ലിക്വിഡേറ്റ റായി നിയമാനിസൃതം ചുമതല ഏറ്റെടുക്കേ≠തും ഉത്തരവ് തീയതി മുതൽ ര≠് മാസത്തിനകം അന്തിമ സമാപ്തീകരണ നടപടികൾ സ്വീകരിച്ച് വിവരം റിപ്പോർട്ട് ചെയ്യേ≠തുമാണ്.

ഉത്തരവ് നമ്പർ എഫ്3-279/2014 തീയതി 5-3-2014

കരുനാഗപ്പള്ളി മത്സ്യ സംസ്ക്കരണ വിപണന തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം (ക്ലിപ്തം) നം. എഫ് (ക്യൂ) എം. 94/96 22-11-96-ൽ രജിസ്റ്റർ ചെയ്തതിനു

(ഒപ്പ്)

ഫിഷറീസ് സഹകരണ സംഘം രജിസ്ട്രാർ/

ഫിഷറീസ് ജോയിന്റ ് ഡയറക്ടർ (ദക്ഷിണ മേഖല), തിരുവനന്തപുരം.

000
Cite this issue. Kerala Gazette, Government of Kerala, 13 October 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-10-13.part_3_Fisheries-41-42/. Archive identifier in.gazette.kerala_new.2015-10-13.part_3_Fisheries-41-42.