© കേരള സർക്കാർ
Government of Kerala
2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. IV
}
Tuesday
40
No.
} 2015 ഒക്ടോബർ 13 13th October 2015 1191 കന്നി 27 27th Kanni 1191 1937 ആശ്വിനം 21 21st Aswina 1937
PART III
Ground Water Department
ദർഘാസ് പരസ്യം
നമ്പർ ജി.ഡബ്ല്യൂ.കെ.എൻ.ആർ./598/2015. 2015 സെപ്റ്റംബർ 23.
കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ,് കണ്ണൂർ ജില്ലാ ഓഫീസർ താഴെ പറയുന്ന പ്രവൃത്തികൾക്ക് പരിചയ സമ്പന്നരായ കരാറുകാരിൽനിന്നും മത്സരാടിസ്ഥാനത്തിലുള്ളതും പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ചതുമായ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പരും
നിരതദ്രവ്യം ക്രമ നമ്പർ ജോലിയുടെ വിവരങ്ങളും
`അടങ്കൽ തുകയും
(1) (2)
(3) (1) (2)
(3) 2 30/2015-16—കണ്ണൂർ ജില്ലയിലെ പേരിങ്ങോം വയക്കര ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ കുഴൽ കിണർ നിർമ്മാണം. നടപ്പിലാക്കൽ—` 5,51,000 13,800 ദർഘാസ് ഫോറത്തിന്റെ വില— ` 1,200 + വാറ്റ്.
ദർഘാസ് ഫോറം നൽകിത്തുടങ്ങുന്ന തീയതിയും സമയവും—9-10-2015, 10 മണിമുതൽ.
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—16-10-2015, ഒരു മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും—
16-10-2015, 3 മണിവരെ.
74 KERALA GAZETTE [PART III മറ്റ് വ്യവസ്ഥകൾ 4. ടെ≠ർ റദ്ദാക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങളെടുക്കുന്നതിനുള്ള അധികാരം ജില്ലാ ഓഫീസറിൽ 1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ, ഭൂജല
നിക്ഷിപ്തമായിരിക്കും.
വകുപ്പ്, ര≠ാംനില, അഡീഷണൽ സിവിൽ സ്റ്റേഷൻ,
5. ദർഘാസ് തുറക്കുന്ന ദിവസം ഒഴിവു ദിവസം കണ്ണൂർ എന്ന മേൽവിലാസത്തിൽ മുകളിൽ സൂചിപ്പിച്ച
ആവുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം സമയത്തിനുമുമ്പ് ലഭിക്കേ≠താണ്.
മേൽപ്പറഞ്ഞ അതേ സമയത്തുതന്നെ ദർഘാസുകൾ 2. പ്രവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവർത്തി
തുറക്കുന്നതായിരിക്കും.
സമയങ്ങളിൽ കണ്ണൂരിലുള്ള ഓഫീസിൽ നിന്നും
ജില്ലാ ഓഫീസ്
അറിയാവുന്നതാണ്.
ഭൂജല വകുപ്പ്, ര≠ാംനില,
അഡീഷണൽ സിവിൽ സ്റ്റേഷൻ,
3. സർക്കാർ ടെ≠റുകളെ സംബന്ധിക്കുന്ന എല്ലാ
(ഒപ്പ്) നിയമങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും.
കണ്ണൂർ. ഫോൺ : 0497-2709892 ജില്ലാ ഓഫീസർ.