Servants of Knowledge
Kerala Gazette · Government of Kerala

Short Tender Notice

Published 13 October 2015

Department
Health Services Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-10-13.part_3_Health-43
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

2015 ഒക്ടോബർ 13

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. IV

}

Tuesday

40

No.

} 13th October 2015 1191 കന്നി 27 27th Kanni 1191 1937 ആശ്വിനം 21 21st Aswina 1937

PART III

Health Services Department

ലഘു ദർഘാസ് പരസ്യം

നമ്പർ സി2-16476/2015. 2015 സെപ്റ്റംബർ 18.

ആലപ്പുഴ ജില്ലാ മെഡിക്കൽ ആഫീസിന്റെ (ആരോഗ്യം) കീഴിൽ കെയർ ഓൺ വേവ്സ് പദ്ധതിക്കുവേ≠ി ഒരു വർഷത്തേക്ക് മാസ വാടക വ്യവസ്ഥയിൽ ബോട്ട് (ഡ്രൈവർ, ഹെൽപ്പർ, ഇന്ധന ചെലവ്, ആവശ്യമായ മോഡിഫിക്കേഷൻ ഉൾപ്പെടെ) നൽകുന്നതിന് താൽപര്യമുള്ള സ്ഥാപനങ്ങൾ/ വ്യ‡ികൾ എന്നിവരിൽനിന്നും മുദ്രവച്ച കവറിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

നിരതദ്രവ്യം—` 5,000.

ദർഘാസ് ഫോറത്തിന്റെ വില—` 1,200 + വാറ്റ്.

ദർഘാസ് ഫോറം വിൽപ്പന തുടങ്ങുന്ന തീയതി—5-10-2015.

ദർഘാസ് ഫോറം വിൽക്കുന്നതും സ്വീകരിക്കുന്നതുമായ അവസാന തീയതിയും സമയവും—20-10-2015, 4 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—21-10-2015, ദർഘാസുകൾ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം), ജില്ലാ മെഡിക്കൽ ആഫീസ്, ആലപ്പുഴ-11 എന്ന വിലാസത്തിലാണ്് സമർപ്പിക്കേ≠ത്.

ദർഘാസ് ഫോമുകൾ പ്രവർത്തി ദിവസങ്ങളിൽ ജില്ലാ മെഡിക്കൽ ആഫീസ് (ആരോഗ്യം)-ൽ നിന്നും വിലയ്ക്ക് ലഭിക്കുന്നതാണ്.

വിശദ വിവരങ്ങൾ 5-10-2015 മുതൽ 20-10-2015 വരെയുള്ള എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണിവരെ ആഫീസിൽ നിന്നും ലഭ്യമാണ്. ഏതെങ്കിലും കാരണവശാൽ ദർഘാസ് തുറക്കുന്ന ദിവസം അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് തുറക്കുന്നതായിരിക്കും. ദർഘാസ് പരസ്യം റദ്ദ് ചെയ്യുന്നതിനും മാറ്റിവയ്ക്കുന്നതിനുമുള്ള അധികാരം ജില്ലാ മെഡിക്കൽ ഓഫീസറിൽ നിക്ഷിപ്തമാണ്.

(ഒപ്പ്)

ജില്ലാ മെഡിക്കൽ ഓഫീസ് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം), ആലപ്പുഴ. (ആരോഗ്യം).

3 മണി. 305
Cite this issue. Kerala Gazette, Government of Kerala, 13 October 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-10-13.part_3_Health-43/. Archive identifier in.gazette.kerala_new.2015-10-13.part_3_Health-43.