Servants of Knowledge
Kerala Gazette · Government of Kerala

Tender Notice

Published 13 October 2015

Department
Irrigation Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-10-13.part_3_Irrigation-349
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. IV

}

Tuesday

40

No.

} 2015 ഒക്ടോബർ 13 13th October 2015 1191 കന്നി 27 27th Kanni 1191 1937 ആശ്വിനം 21 21st Aswina 1937

PART III

Irrigation Department

ദർഘാസ് പരസ്യം

നമ്പർ 3/TENDER-ELE (I)/15-16. 2015 സെപ്റ്റംബർ 22.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇലക്ട്രിക്കൽ വിഭാഗം, സബ് ഡിവിഷൻ, ആലുവ താഴെ പറയുന്ന പ്രവർത്തിക്ക് ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

പ്രവൃത്തിയുടെ വിവരം— എറണാകുളം ജില്ലയിൽ കാലടി ഇറിഗേഷൻ ഇലക്ട്രിക്കൽ വിംഗിന് കീഴിലുള്ള കൂടാലപ്പാട് പമ്പ് ഹൗസിലെ വയറിംഗ് ഉപകരണങ്ങൾ പുനxസ്ഥാപിക്കലും അനുബന്ധ പ്രവർത്തികളും.

അടങ്കൽ തുക—` 52,000.

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—19-10-2015, 3 മണി (സ്പീഡ് പോസ്റ്റ് വഴി മാത്രം) :

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—19-10-2015 വൈകുന്നേരം 3.30 മണി.

ടെ≠ർ സംബന്ധിച്ച വിശദാംശങ്ങൾ ടി ഓഫീസിൽ നിന്നും അറിയാവുന്നതാണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് ഇലക്ട്രിക്കൽ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് ഫോറം ലഭിക്കുന്ന തീയതിയും സമയവും— 12-10-2015 മുതൽ 14-10-2015 വൈകുന്നേരം 4 മണി വരെ.

സബ്ഡിവിഷൻ, ആലുവ. (കേരള ഗവർണ്ണർക്കുവേ≠ി)307

Cite this issue. Kerala Gazette, Government of Kerala, 13 October 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-10-13.part_3_Irrigation-349/. Archive identifier in.gazette.kerala_new.2015-10-13.part_3_Irrigation-349.