Servants of Knowledge
Kerala Gazette · Government of Kerala

Payments for Workmens' Compensation

Published 13 October 2015

Department
Labour Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-10-13.part_3_Labour-111
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. IV

}

Tuesday

40

No.

} 2015 ഒക്ടോബർ 13 13th October 2015 1191 കന്നി 27 27th Kanni 1191 1937 ആശ്വിനം 21 21st Aswina 1937

PART III

Labour Department

kനോട്ടീസ്

നമ്പർ സി-354/2015. 2015 സെപ്റ്റംബർ 7.

GREF-ൽ ജോലിനോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ഉണ്ണികൃഷ്ണപിള്ള, കളഭം വീട്, വലിയകുളങ്ങര പി. ഒ., കാരാഴ്മ, ചെന്നിത്തല, ആലപ്പുഴ-യുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 6,65,160 (ആറുലക്ഷത്തി അറുപത്തിഅയ്യായിരത്തി ഒരുനൂറ്റി അറുപത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്റ്റിലെ 2 (1) ഡി വകുപ്പ് അനുസരിച്ച് നിർവചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി കളഭം വീട്, വലിയകുളങ്ങര പി. ഒ., കാരാഴ്മ, ചെന്നിത്തല, ആലപ്പുഴ താമസം (1) ശ്രീ. അയ്യപ്പൻ പിള്ള (പിതാവ്), (2) ശ്രീമതി സുമതി അമ്മ (മാതാവ്), (3) കുമാരി ആര്യാകൃഷ്ണൻ (മകൾ-മൈനർ), (4) കുമാരി ആതിരാകൃഷ്ണൻ (മകൾ-മൈനർ) എന്നിവർ മാത്രമേയുള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്.

നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്)

കമ്മീഷണർ ഫോർ

എംπോയീസ് കോമ്പൻസേഷൻ ആന്റ ്

ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ,

ആലപ്പുഴ.

Cite this issue. Kerala Gazette, Government of Kerala, 13 October 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-10-13.part_3_Labour-111/. Archive identifier in.gazette.kerala_new.2015-10-13.part_3_Labour-111.