Servants of Knowledge
Kerala Gazette · Government of Kerala

Tender Notice—Tender/Auction Notice

Published 13 October 2015

Department
Marine Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-10-13.part_3_Marine-91-92-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. IV

}

Tuesday

40

No.

} 2015 ഒക്ടോബർ 13 13th October 2015 1191 കന്നി 27 27th Kanni 1191 1937 ആശ്വിനം 21 21st Aswina 1937

PART III

Marine Department

ദർഘാസ് പരസ്യം

നമ്പർ ഡി4-889/2015/ഇഇ. 2015 സെപ്റ്റംബർ 17.

k

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് തിരുവനന്തപുരം ഡിവിഷൻ, വിഴിഞ്ഞം താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പരും

നിരതദ്രവ്യം ക്രമ നമ്പർ പ്രവൃത്തിയുടെ പേരും

`അടങ്കൽ തുകയും

3,100 1 07/ഇഇ/2015-16—കമലേശ്വരത്തെ ടൈപ്പ് 3 ക ്വ ാ ർ േ ട്ട ഴ ് സ ി െ ല ഇ ല ക ് ്ര ട ി ക്ക ൽ ഇൻസ്റ്റലേഷന ുകളുടെ അടിയന്തിര അറ്റകുറ്റപ്പണികൾ (പുനർ ദർഘാസ്)— ` 1,23,744

ദർഘാസ് പ്രമാണം വിതരണം ചെയ്യുന്ന തീയതിയും സമയവും—8-10-2015 മുതൽ 12-10-2015 ഉച്ചയ്ക്ക് 12 മണിവരെ. ദർഘാസ് ഫോറം തിരികെ ലഭിക്കേ≠ അവസാന തീയതിയും സമയവും—13-10-2015, 12 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—13-10-2015, 3.30 മണി.

പ്രവൃത്തിയുടെ കാലാവധി—ക്രമനമ്പർ 1-ന് 2 മാസം.

ക്രമനമ്പർ 2-ന് 2 ആഴ്ച.

കരാറുകാരന്റെ തരംതിരിവ്്—ക്രമനമ്പർ 1-ന് 'സി'യും അതിനുമുകളിലും (ഇലക്ട്രിക്കൽ), ക്രമനമ്പർ 2-ന് 'ഡി'യും അതിനുമുകളിലും.

ദർഘാസ് സംബന്ധിച്ചുള്ള പൊതുമരാമത്ത് വകുപ്പിന്റെയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യുവാനോ മാറ്റിവയ്ക്കുവാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാ വുന്നതാണ്. ഏതെങ്കിലും കാരണവശാൽ ദർഘാസ് ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് ദിവസമായിരിക്കുന്നതാണ്.

5,600 2 08/ഇഇ/2015-16—കമലേശ്വരത്തെ ചീഫ് എഞ്ചിനീയറുടെ കാര്യ ാലയത്തിൽ സ്ഥാപിച്ചിട്ടുള്ള 40 KVA DG Set-ന് മേൽക്കൂര നിർമ്മിക്കുന്നത് സംബന്ധിച്ച്— ` 2,22,270 ദർഘാസ് പ്രമാണത്തിന്റെ വില : അസ്സൽ— ` 500 + നികുതികൾ. പകർപ്പ് —` 250 + നികുതികൾ. എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് തിരുവനന്തപുരം (ഒപ്പ്) ഡിവിഷൻ, വിഴിഞ്ഞം. എക്സിക്യൂട്ടീവ് ഫോൺ നമ്പർ : 0471 2480349. എഞ്ചിനീയർ. 313 3rd FEB. 2015] MARINE DEPARTMENT 92 കൂടിയ തുക വാഗ്ദാനം ചെയ്യപ്പെടുന്നത് ആ തുകയ്ക്ക് ദർഘാസ്/ലേല പരസ്യം

നമ്പർ ഡി1-525/2012/എഇഇ . 2015 സെപ്റ്റംബർ 10.

കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് മലപ്പുറം സബ് ഡിവിഷൻ, പൊന്നാനി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പൊന്നാനി ഫിഷിംഗ് ഹാർബറിൽ നിർമ്മിച്ചിട്ടുള്ള ഒന്നുമുതൽ ആറുവരെയുള്ള ലോക്കർ റൂമുകൾ ഇപ്പോൾ നിലവിലുള്ള അവസ്ഥ ക≠് ബോധ്യപ്പെട്ട് ഒരു വർഷത്തേക്ക് താഴെ പറഞ്ഞിട്ടുള്ള അവകാശങ്ങൾ നൽകുന്നതിനായി പ്രത്യേകം മുദ്രവച്ച കവറിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസിനു പുറമെ പരസ്യ ലേലവും നടത്തുന്നതാണ്. ദർഘാസിൽ/ലേലത്തിൽ വാഗ്ദാനം ചെയ്യുന്ന ഉയർന്ന തുകയ്ക്ക് പ്രസ്തുത വ്യ‡ിയുടെ പേരിൽ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ചീഫ് എഞ്ചിനീയറുടെ അംഗീകാരത്തിന് വിധേയമായി അവകാശം ഉറപ്പിച്ച് നൽകുന്നതാണ്.

ലേല/ദ ർ ഘ ാ സ ് പ്രമാണങ്ങളും വിശദവിവരങ്ങളും ഹാർബർ എഞ്ചിനീയറിംഗ് പൊന്നാനി സബ് ഡിവിഷൻ, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും 12-10-2015 മുതൽ 17-10-2015 ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ്/ലേലപ്രമാണങ്ങളുടെ വില രൊക്കമായി ഒടുക്കി രേഖാമൂലം അപേക്ഷിച്ചാൽ നൽകുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ 17-10-2015 വൈകുന്നേരം 2.30 മണിവരെ പൊന്നാനി ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ ഓഫീസിൽ സ്വീകരിക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യേ≠ അവസാന സമയം 17-10-2015 ഉച്ചയ്ക്ക് 1 മണിവരെയാണ്. അന്നേദിവസം ഉച്ചയ്ക്ക്ശേഷം 3 മണിക്ക് ലേലം നടത്തുന്നതാണ്. ലേലത്തിനുശേഷം ദർഘാസ് തുറക്കുന്നതാണ്. ദ ർ ഘ ാ സ്/ലേല പ്രമാണത്തോടൊപ്പം നിരതദ്രവ്യമായി ഓരോ മുറിക്കും ` 500-ന്റെ ഡിമാന്റ ് ഡ്രാഫ്റ്റ്/സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് എന്ന രൂപത്തിൽ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറാവുന്ന രീതിയിൽ ഉള്ളടക്കം ചെയ്യുന്നതോടൊപ്പം വില്ലേജ് ഓഫീസറിൽ നിന്നും വാങ്ങിയ നേറ്റിവിറ്റി സർട്ടിഫിക്കറ്റ്/ തിരിച്ചറിയൽ കാർഡ് ഇവയിൽ ഏതെങ്കിലും ഒന്ന് ഹാജരാക്കിയാൽ മാത്രമേ ഫോറം നൽകുകയുള്ളു. ദർഘാസിൽ പങ്കെടുക്കുന്നവർ ദർഘാസിനോടൊപ്പവും ലേലത്തിൽ പങ്കെടുക്കുന്നവർ ലേല ഫോറത്തോടൊപ്പവും ` 500 മുദ്രപത്രത്തിൽ പ്രാഥമികകരാർ ഒപ്പിട്ട് നൽകേ≠താണ്. ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിനുമുൻപ് ലേലഫോറം വാങ്ങി അതിലെ നിബന്ധ നകൾ വായിച്ച് ഒപ്പുവച്ച് നൽകേ≠താണ്. ഓരോ മുറികൾക്കും വേറെ വേറെ ദർഘാസും ലേലവും ഉ≠ായിരിക്കുന്നതാണ്.

ഒരേ വ്യ‡ി തന്നെ ദർഘാസിലും ലേലത്തിലും പങ്കെടുക്കു ന്നു≠െങ്കിൽ ആവശ്യമായ മുറികൾക്കുള്ള ലേലഫോറവും ദർഘാസ് ഫോറവും വാങ്ങേ≠തും അത് പൂരിപ്പിച്ച് പ്രാഥമിക കരാറും ` 500 നിരതദ്രവ്യവും പ്രത്യേകം പ്രത്യേകം ഫോറ ത്തോടൊപ്പം ഉള്ളടക്കം ചെയ്യേ≠തുമാണ്. കൂടാതെ പ്രസ്തുത ആളുടെ പേരിൽ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ചീഫ് എഞ്ചിനീയറുടെ അംഗീകാരത്തിന് വിധേയമായി അവകാശം ഉറപ്പിച്ച് നൽകുന്നതുമാണ്. ദർഘാസകൾക്കും ലേലത്തിനും പ്രത്യേകം ടെ≠ർഫോറവും നിരതദ്രവ്യവും സമർപ്പിക്കേ≠താണ്. ദർഘാസ്/ലേലം ലഭിക്കുന്ന വ്യ‡ി/ സ്ഥാപനം കരാർ ഒപ്പിടുന്നതിനു മുമ്പായി 5 മാസത്തെ ലൈസൻസ് ഫീ സെക്യൂരിറ്റിയായും ഒരു മാസത്തെ ലൈസൻസ് ഫീ മുൻകൂറായും പൊന്നാനി ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഒടുക്കി ഉടമ്പടിയിൽ ഏർപ്പടേ≠താണ്. ഓരോ മാസത്തെ ലൈസൻസ് ഫീ അതാത് മാസം 15-ാം തീയതിക്കകം ഒടുക്കേ≠തും വീഴ്ച വരുത്തുന്നപക്ഷം 18% പിഴ സഹിതം ഒടുക്കേ≠തുമാണ്.

ദർഘാസുകൾ ലേലത്തിനുശേഷം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ, ഹാജരുള്ള ടെ≠ർമാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ്. ദ ർഘ ാസ്/ലേല ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ലേലം നടത്തുന്നതും ദർഘാസ് സ്വീകരി ക്കുന്നതും പരിശോധിക്കുന്നതുമാണ്. ഈ ദർഘാസ്/ലേലം കേരള സർക്കാരിന്റെ നിലവിലുള്ള ദർഘാസ് നിയമങ്ങൾക്കും ഈ നോട്ടീസ് പ്രകാരം നൽകിയിട്ടുള്ള നിബന്ധനകൾക്കും വിധേയമായിരിക്കും. ദർഘാസ്/ലേല പ്രമാണത്തിന്റെ വില മടക്കി നൽകുന്നതല്ല. യാതൊരു കാരണവും കൂടാതെ ടെ≠ർ/ ലേലം റദ്ദ് ചെയ്യുന്നതിനോ മാറ്റിവയ്ക്കുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പുവെച്ച ഉദ്യോഗസ്ഥനിൽ നിക്ഷിപ്ത മായിരിക്കും.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—ഡി1/525/12/എഇഇ—പൊന്നാനി മത്സ്യബന്ധന തുറമുഖത്തെ 1 മുതൽ 6 വരെയുള്ള ലോക്കർ റൂമുകൾ ഇപ്പോഴത്തെ അവസ്ഥയിൽ ഒരു വർഷത്തേക്കുള്ള നടത്തിപ്പ് അവകാശം—` 1,00,800.

നിരതദ്രവ്യം—` 500. (ഒരു മുറിക്ക്) ദർഘാസ് പ്രമാണത്തിന്റെ വില—` 500 + വാറ്റ്.

ദർഘാസ് വിൽക്കുന്ന തീയതിയും സമയവും—12-10-2015 മുതൽ 17-10-2015 ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—17-10-2015, 2.30 മണിവരെ.

ലേലത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യേ≠ അവസാന തീയതിയും സമയവും—17-10-2015, 1 മണിവരെ.

ലേല ദിവസവും സമയവും—17-10-2015, 3 മണി.

ലേലം/ദർഘാസ് നടത്തുന്ന സ്ഥലം—ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ, പൊന്നാനി, മലപ്പുറം.

ദർഘാസുകൾ സമർപ്പിക്കുമ്പോൾ കവറിനുമുകളിൽ വ്യ‡മായ (ഒപ്പ്) മേൽവിലാസം രേഖപ്പെടുത്തേ≠തും പ്രവർത്തിയുടെ പേരും ലോക്കർ റൂമുകളുടെ നമ്പരും കവറിനുമുകളിൽ രേഖപ്പെടു ത്തേ≠തുമാണ്. ദർഘാസിലോ ലേലത്തിലോ ഏതിലാണ് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ, അസിസ്റ്റന്റ ് പൊന്നാനി, മലപ്പുറം. എക്സിക്യൂട്ടീവ് ഫോൺ-0494 2663034 എഞ്ചിനീയർ. 314
Cite this issue. Kerala Gazette, Government of Kerala, 13 October 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-10-13.part_3_Marine-91-92-/. Archive identifier in.gazette.kerala_new.2015-10-13.part_3_Marine-91-92-.