Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2015-17 Government of Kerala
2015
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ തിരുവനന്തപുരം, ചൊവ്വ
40
No. Thiruvananthapuram,
Vol. IV
} }
Tuesday
2015 ഒക്ടോബർ 13 13th October 2015 1191 കന്നി 27 27th Kanni 1191 1937 ആശ്വിനം 21 21st Aswina 1937
PART III
Police Department
ലേല പരസ്യം
നമ്പർ ഇ2 (എ)/33535/2014/എ. 2015 സെപ്റ്റംബർ 17.
ആലപ്പുഴ സായുധ സേനാ ക്യാമ്പിൽ സൂക്ഷിച്ചിരിക്കുന്നതും ഡിപ്പാർട്ടുമെന്റ ിന് ഉപയോഗയോഗ്യമല്ലാത്തതുമായ താഴെ വിവരിക്കുന്ന ഡിപ്പാർട്ടുമെന്റ ് വാഹനങ്ങൾ 2015 ഒക്ടോബർ മാസം 30-ാം തീയതി പകൽ 10.30 മണിക്ക് പ്രസ്തുത ക്യാമ്പിൽവച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നു.
ക്രമ വ≠ി നമ്പർ മോഡൽ നിരതദ്രവ്യം നമ്പർ
`
1 KL 01 AD 4892 M & M Jeep 2004 15,000
2 KL 01 AA 4751 M & M Jeep 2003 12,500
3 KL 01 AA 4580 M & M Jeep 2003 12,500
4 KL 01 AA 4569 M & M Jeep 2003 15,000 13th OCT. 2015] POLICE DEPARTMENT 150 മേൽപ്പറഞ്ഞ പ്രകാരം ലേലം/ദർഘാസ് കൊ≠യാൾ
മുകളിൽ പറഞ്ഞിരിക്കുന്ന നിബന്ധനകൾ ലംഘിച്ചാൽ
ബന്ധപ്പെട്ടയാളുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ
കൂട്ടുന്നതും വാഹനങ്ങൾ പുനർലേലം ചെയ്യുന്നതുമാണ്.
ലേലം ചെയ്യുവാൻ ഉദ്ദേശിക്കുന്ന വാഹനങ്ങൾ ലേലത്തിന് മുൻപുള്ള 10 പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണിവരെ ആലപ്പുഴ ജില്ലാ സായുധസേനാവിഭാഗം അസിസ്റ്റന്റ ് കമാ≠ന്റ ്-1-ന്റെ മുൻകൂർ അനുവാദത്തോടുകൂടി പരിശോധിക്കാവുന്നതാണ്.
പുനർ ലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം
സംഭവിച്ചാൽ ആയതിന് ആദ്യം ലേലംകൊ≠യാൾ
ഉത്തരവാദിയായിരിക്കും. പുനർ ലേലത്തിൽ മുൻ
യാതൊരു കാരണവും കാണിക്കാതെ ഈ നോട്ടീസിൻ പ്രകാരമുള്ള ലേലം മാറ്റിവയ്ക്കുകയോ അസ്ഥിരപ്പെടുത്തുകയോ ചെയ്യാനുള്ള പൂർണ്ണ അധികാരം ജില്ലാ പോലീസ് മേധാവിയിൽ നിക്ഷിപ്തമാണ്.
വിൽപ്പനയേക്കാൾ കൂടുതൽ തുക ലഭിച്ചാൽ ആയതിന്
ആദ്യം ലേലം കൊ≠യാൾക്ക് യാതൊരുവിധ അവകാശവും ജില്ലാ പോലീസ് ഓഫീസ്, (ഒപ്പ്) ആലപ്പുഴ. ജില്ലാ പോലീസ് മേധാവി.
ഉ≠ായിരിക്കുകയില്ല.
ദർഘാസ്/ലേല പരസ്യം
നമ്പർ ഇ2-22215/2014/എെ.ഡി.
2015 സെപ്റ്റംബർ 7.
ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ അധീനതയിലുള്ളതും ഇടുക്കി മോട്ടോർ ട്രാൻസ്പോർട്ട് ഓഫീസിൽ സൂക്ഷിച്ചിരിക്കുന്നതുമായ ചുവടെ ചേർത്തിരിക്കുന്ന പോലീസ് ഡിപ്പാർട്ട്മെന്റ ് വക വാഹനങ്ങൾ 2015 നവംബർ മാസം 17-ാം തീയതി രാവിലെ 11 മണിക്ക് ഇടുക്കി-പൈനാവിലുള്ള ഇടുക്കി ജില്ലാ പോലീസ് മോട്ടോർ ട്രാൻസ്പോർട്ട് ഓഫീസിൽ വച്ച് പരസ്യമായി ലേലം/ദർഘാസുകൾ മുഖേന വിൽപ്പന നടത്തുന്നതാണ്.
നിരതദ്രവ്യം വാഹനത്തിന്റെ പേര് രജിസ്റ്റർ നമ്പർ മോഡൽ
ക്രമ നമ്പർ
` 1 മഹീന്ദ്ര ജീപ്പ് KL 01X 9318 2002 16,000 2 മഹീന്ദ്ര ജീപ്പ് KL 01 AA 4932 2003 17,000 3 മഹീന്ദ്ര ജീപ്പ് KL 01 X 9321 2002 13,000 4 മഹീന്ദ്ര ജീപ്പ് KL 01 X 9452 2002 17,000 5 മഹീന്ദ്ര ജീപ്പ് KL 01 X 9323 2002 15,000 6 മഹീന്ദ്ര ജീപ്പ് KL 01 X 9327 2002 17,000 7 മഹീന്ദ്ര ജീപ്പ് KL 01 AA 4519 2003 16,000 8 മഹീന്ദ്ര ജീപ്പ് KL 01 X 9319 2002 16,000 9 മഹീന്ദ്ര ജീപ്പ് KL 01 AA 4648 2003 17,000 10 മഹീന്ദ്ര ജീപ്പ് KL 01 AA 4487 2003 17,000 11 മഹീന്ദ്ര ജീപ്പ് KL 01 X 9454 2002 17,000 12 മഹീന്ദ്ര ജീപ്പ് KL 01 X 9455 2002 16,000 13 മഹീന്ദ്ര ജീപ്പ് KL 01 X 9466 2002 16,000 14 മഹീന്ദ്ര ജീപ്പ് KL 01 X 9320 2002 17,000 15 മഹീന്ദ്ര ജീപ്പ് KL 01 X 9326 2002 12,000 16 മഹീന്ദ്ര ജീപ്പ് KL 01 AA 4486 2003 17,000 17 മഹീന്ദ്ര ജീപ്പ് KL 01 AA 4512 2003 17,000 18 ബജാജ് ബൈക്ക് CT 100 M/C KL 01 AH 5177 2005 1,000 19 ബസ് Eicher KL 06 7838 1997 8,000 13th OCT. 2015] POLICE DEPARTMENT 151 ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല ദിവസം ലേല സ്ഥലത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് നി›യിക്കപ്പെട്ടിട്ടുള്ള നിരതദ്രവ്യം അടച്ച് രസീതുകൾ വാങ്ങേ≠തുമാണ്. ലേല നടപടി പൂർത്തിയായാലുടൻ ലേലം നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരിച്ചു നൽകുന്നതുമാണ്. കൂടാതെ, ടി വാഹനങ്ങളുടെ വിൽപ്പനയ്ക്ക് ദർഘാസുകൾ സ്വീകരിക്കുന്നതാണ്. സീൽചെയ്ത കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽ മാർഗ്ഗമോ ജില്ലാ പോലീസ് മേധാവിക്ക് 16-11-2015 -ാം തീയതി വൈകുന്നേരം 5 മണിക്ക് മുമ്പ് സമർപ്പിക്കാവുന്നതാണ്. ദർഘാസിനൊപ്പം എതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും, ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ പേരിൽ വാങ്ങിയിട്ടുള്ളതും സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, ഇടുക്കി ശാഖയിൽ നിന്നും മാറാവുന്നതുമായ നി›ിത നിരതദ്രവ്യത്തിനുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠തുമാണ്. നി›ിത നിരതദ്രവ്യം ഇല്ലാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. കവറിന് മുകളിൽ ''വാഹന ലേലത്തിനുള്ള ദർഘാസ്'' എന്നും വാഹന നമ്പരും വ്യ‡മായി എഴുതിയിരിക്കണം. ഓരോ വാഹനത്തിനുമുള്ള ദർഘാസ് പ്രത്യേകം കവറിൽ അയക്കേ≠താണ്. ദർഘാസുകൾ നൽകിയിട്ടുള്ളവർ ലേല സ്ഥലത്തു നിർദ്ദിഷ്ട സമയത്ത് ഹാജരാകേ≠താണ്.
പരസ്യലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ ഏതിലാണോ കൂടുതൽ തുക കാണുന്നത് ആ തുകയ്ക്ക് വിൽപ്പന താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതുമാണ്. ലേലം സ്ഥിരപ്പെടുത്തിക്കിട്ടുന്നയാൾ നിയമാനുസരണമുള്ള വിൽപ്പനനികുതിയടക്കമുള്ള ലേല/ദർഘാസ് തുകയുടെ പകുതി ലേല സ്ഥലത്തുവച്ച് അടയ്ക്കേ≠തും, ലേലം/ദർഘാസ് സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി 10 ദിവസത്തിനകം ബാക്കി തുകയും അടച്ച് വാഹനം സ്വന്തം ചിലവിൽ കൊ≠ുപോകേ≠തുമാണ്.
ലേലം കൊ≠യാൾ മേൽപ്പറഞ്ഞ നിബന്ധനകൾ ലംഘിച്ചാൽ അയാൾ അടച്ച നിരതദ്രവ്യം സർക്കാരിലേക്ക് മുതൽകൂട്ടുന്നതും വാഹനം പുനർലേലം ചെയ്യുന്നതുമാണ്. പുനർ ലേലത്തിൽ സർക്കാരിന് നഷ്ടമു≠ായാൽ ആയതിന് ആദ്യം ലേലം കൊ≠യാൾ ഉത്തരവാദിയായിരിക്കുന്നതും നഷ്ടപ്പെട്ട തുക ടിയാനിൽ നിന്നും ഇടാക്കുന്നതുമാണ്. എന്നാൽ പുനർ ലേലത്തിൽ കൂടുതൽ തുകയ്ക്ക് ലേലം ഉറപ്പിക്കുകയാണെങ്കിൽ കൂടുതൽ കിട്ടുന്ന തുകയ്ക്ക് ടിയാന് അർഹതയില്ലാത്തതുമാണ്.
വാഹനങ്ങൾ ലേല തീയതിക്ക് മുമ്പുള്ള പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മണിക്കും വൈകുന്നേരം 5 മണിക്കും ഇടയ്ക്ക് ഇടുക്കി ജില്ലാ പോലീസ് മോട്ടോർ ട്രാൻസ്പോർട്ട് ഓഫീസിൽ വച്ച് ബന്ധപ്പെട്ട ഓഫീസറുടെ അനുമതിയോടുകൂടി പരിശോധിക്കാവുന്നതുമാണ്. യാതൊരു കാരണവും കാണിക്കാതെ ലേലം/ദർഘാസ് നടപടികൾ നിർത്തിവയ്ക്കുന്നതിനോ അസ്ഥിരപ്പെടുത്തുന്നതിനോ മാറ്റിവയ്ക്കുന്നതിനോ ഉള്ള അധികാരം ഇടുക്കി ജില്ലാ പോലീസ് മേധാവിക്ക് ഉ≠ായിരിക്കും. ലേലം സംബന്ധിച്ച് (ലേല നടപടി സമയത്തും അതിനു ശേഷവും) ഇടുക്കി ജില്ലാ പോലീസ് മേധാവി എടുക്കുന്ന തീരുമാനം അന്തിമമായിരിക്കും.
District Police Office, Idukki.
JOSEPH, K. V. IPS,
District Police Chief.
ലേല പരസ്യം
നമ്പർ ഇ2-4109/2014/ആർ.സി. 2015 സെപ്റ്റംബർ 18.
തൃശ്ശൂർ സിറ്റി ജില്ലാ പോലീസ് മേധാവിയുടെ അധീനതയിലു ള്ളതും തൃശ്ശൂർ ഡെപ്യൂട്ടി കമാ≠ന്റിന്റെ കാര്യാലയത്തിൽ സൂക്ഷിച്ചിട്ടുള്ളതുമായ പോലീസ് ഡിപ്പാർട്ട്മെന്റിന് ഉപയോഗ മില്ലാത്തതുമായ താഴെ പറയുന്ന വാഹനങ്ങൾ 4-11-2015-ാം തീയതി പകൽ 11 മണിക്ക് പ്രസ്തുത കാര്യാലയ പരിസരത്തുവച്ച് പരസ്യമായി ലേലം/ടെൻഡർ വഴി വിൽപ്പന നടത്തുന്നതാണ്.
ക്രമ രജിസ്ട്രേഷൻ മോഡൽ ഇനം നിരതദ്രവ്യം നമ്പർ നമ്പർ ` 1 KL 01 E 614 1994 കൈനെറ്റിക് 100
ഹോ≠
2 KL 01 P 3033 1998 മഹീന്ദ്ര ജീപ്പ് 5,000 3 KL 01 X 9080 2002 ,, 7,500 4 KL 01 AA 4773 2003 ,, 7,500 5 KL 08 L 923 1998 എെഷർ ബസ് 6,000 ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ കൃത്യസമയത്ത് ലേല സ്ഥലത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ്, മേൽപറഞ്ഞ വാഹനത്തിന് നി›യിച്ചിട്ടുള്ള നിരതദ്രവ്യം അടച്ച് രസീത് വാങ്ങേ≠തുമാണ്. ലേലം കഴിഞ്ഞാലുടൻ ലേലം കൊള്ളാത്തവരുടെ നിരതദ്രവ്യം തിരികെ നൽകുന്നതാണ്.
ടി വാഹനങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്നവർ മുൻകൂട്ടി സീൽ ചെയ്ത കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽ മാർഗ്ഗമോ 2015 നവംബർ മാസം 3-ാം തീയതി വൈകുന്നേരം 4 മണിക്ക് മുമ്പായി തൃശ്ശൂർ സിറ്റി ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ കിട്ടത്തക്കവിധം അയയ്ക്കേ≠താണ്. ദർഘാസിനോടൊപ്പം ഓരോ വാഹനത്തിനും നിരതദ്രവ്യമായി മേൽപ്പറഞ്ഞ നിരക്കിൽ ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും തൃശ്ശൂർ സിറ്റി ജില്ലാ പോലീസ് മേധാവിയുടെ പേരിൽ വാങ്ങിയ ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്. ദർഘാസുകൾ അടക്കം ചെയ്ത കവറിന് മുകളിൽ "വാഹന ലേലത്തിനുള്ള ടെൻഡർ" എന്ന് വ്യ‡മായി രേഖപ്പെടുത്തേ≠താണ്. ഓരോ വാഹനത്തിനുമുള്ള ദർഘാസുകൾ പ്രത്യേകം കവറുകളിൽ അയയ്ക്കേ≠താണ്.
13th OCT. 2015] POLICE DEPARTMENT 152ലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ടെ≠റിലോ കൂടുതൽ തുക രേഖപ്പെടുത്തിയിട്ടുള്ള ആൾക്ക് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതാണ്. ലേലം കഴിഞ്ഞാലുടൻ ലേലം/ടെ≠ർ സംഖ്യയുടെ പകുതി തുക (നിരതദ്രവ്യം കഴിച്ച്) ലേലം കൊ≠യാൾ ലേലസ്ഥലത്ത് വെച്ച് തന്നെ അടച്ച് രസീത് വാങ്ങേ≠താണ്. ലേലം/ടെ≠ർ സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി 10 ദിവസത്തിനകം ബാക്കി തുകയും നിയമാനുസൃതമുള്ള വിൽപ്പന നികുതിയും അടച്ച് സ്വന്തം ഉത്തരവാദിത്വത്തിൽ വാഹനം നീക്കം ചെയ്യേ≠താണ്.
ലേലം കൊ≠യാൾ ഈ നിബന്ധനകൾ ലംഘിച്ചാൽ ബന്ധപ്പെട്ടയാളുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനം പുനർലേലം നടത്തുന്നതുമാണ്.
പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് ആദ്യം ലേലം കൊ≠യാൾ ഉത്തരവാദിയാവുന്നതും നഷ്ടപ്പെട്ട സംഖ്യ ടിയാനിൽനിന്നും ഈടാക്കാൻ നടപടി സ്വീകരിക്കുന്നതുമാണ്. പുനർലേലത്തിൽ കൂടുതൽ തുക ലഭിച്ചാൽ ആയതിന് ടിയാൻ അവകാശി ആയിരിക്കുന്നതല്ല. ലേല വസ്തുക്കൾ (വാഹനം) ലേലത്തിനുമുമ്പുള്ള 10 പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെയുള്ള പ്രവൃത്തി സമയങ്ങളിൽ തൃശ്ശൂർ സായുധസേന ക്യാമ്പിൽ ഡെപ്യൂട്ടി കമാ≠ന്റിന്റെ മുൻകൂർ അനുമതിയോടെ പരിശോധിക്കാവുന്നതാണ്.
യാതൊരു കാരണവും കാണിക്കാതെ ഈ നോട്ടീസിൻ പ്രകാരമുള്ള ലേലം മാറ്റി വയ്ക്കുന്നതിനോ ലേലം/ദർഘാസ് വിൽപ്പന അസ്ഥിരപ്പെടുത്തുകയോ ചെയ്യാനുള്ള പൂർണ്ണ അധികാരം ജില്ലാ പോലീസ് മേധാവിയിൽ നിക്ഷിപ്തമാണ്.
SIMON, K. G. IPS, City Police Office, Thrissur. Commissioner of Police.
ലേല പരസ്യം
നമ്പർ ജി2-14230/2015/എം. 2015 സെപ്റ്റംബർ 19.
എം.എസ്.പി., മലപ്പുറം ഹെഡ് ക്വാർട്ടറിൽ അതിർത്തിയിൽ വീണുകിടക്കുന്ന 72-ാം നമ്പർ മട്ടിമരം 19-10-2015-ാം തീയതി പകൽ 11 മണിക്ക് എം.എസ്.പി., മലപ്പുറം ക്യാമ്പിൽവച്ച് പരസ്യമായി ലേലം ചെയ്ത് കൊടുക്കുന്നതാണ്.
പ്രസ്തുത ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യമായി ` 700 (എഴുന്നൂറ് രൂപ മാത്രം) ലേലദിവസം രാവിലെ ലേല സമയത്ത് ലേല സ്ഥലത്ത് അടച്ച് രസീത് വാങ്ങേ≠താണ്.
കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന വ്യ‡ിക്ക് ലേലം സ്ഥിരപ്പെടുത്തിക്കൊടുക്കുന്നതും ടിയാൻ നിരതദ്രവ്യം ഒഴിച്ചുള്ള ബാക്കി തുക ഉടൻതന്നെ ബറ്റാലിയൻ കാഷ്യർ വശം അടച്ച് രസീത് വാങ്ങേ≠തുമാണ്. ലേലത്തിൽ പങ്കെടുത്ത ലേലം കൊള്ളാത്തവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞയുടൻ തിരിച്ച് നൽകുന്നതാണ്. ലേലം കൊ≠ വ്യ‡ി മേൽ പ്രസ്താവിച്ച ലേല വ്യവസ്ഥകൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നപക്ഷം ലേലം അസ്ഥിരപ്പെടുത്തുന്നതും പുനർലേലം ചെയ്യുന്നതുമായിരിക്കും. ആയതിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആദ്യലേലം കൊ≠ വ്യ‡ിയിൽനിന്ന് നഷ്ടപരിഹാരം ഈടാക്കുന്ന തുമായിരിക്കും. ലേല ദിവസത്തിന് മുമ്പുള്ള പ്രവർത്തി ദിവസങ്ങളിൽ രാവിലെ 11 മണിമുതൽ 4 മണി വരെയുള്ള സമയങ്ങളിൽ ഓഫീസർ കമാ≠ന്റ ിന്റെ സാന്നിദ്ധ്യത്തിൽ മരം പരിശോധിക്കാവുന്നതാണ്.
യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റി വയ്ക്കുന്നതിനും അസ്ഥിരപ്പെടുത്തുന്നതിനുമുള്ള അധികാരം എം.എസ്.പി. കമാ≠ന്റിൽ നിക്ഷിപ്തമായിരിക്കും.
മലബാർ സ്പെഷ്യൽ പോലീസ്, മലപ്പുറം. ഉമ എെ. പി. എസ്., [email protected] കമാ≠ന്റ ്. 0483 2734921