Government of Kerala
2015
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. IV
}
Tuesday
40
No.
} 2015 ഒക്ടോബർ 13 13th October 2015 1191 കന്നി 27 27th Kanni 1191 1937 ആശ്വിനം 21 21st Aswina 1937
PART III
Commissionerate of Land Revenue
KOTTAYAM DISTRICT
ലേല പരസ്യം
നമ്പർ സി-2915/2014. 2015 സെപ്റ്റംബർ 16.
കോട്ടയം താലൂക്കിൽ പാമ്പാടി വില്ലേജിൽ RIT-യുടെ കൈവശമുള്ള ബ്ലോക്ക് 36-ൽ സർവ്വെ നമ്പർ 186/5, 194/1,2,3,4-ൽ പ്പെട്ടതുമായ 4.0470 ഹെക്ടർ സ്ഥലം ശ്രീ. രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസ് സ്ഥാപിക്കുന്നതിന് ഉപയോഗാനുമതി നൽകി ഉത്തരവായിട്ടുള്ളതാണ്. ടി സ്ഥലത്ത് കെട്ടിടം നിർമ്മിക്കുന്നതിന് കെട്ടിടം പണിയുവാനുദ്ദേശിക്കുന്ന സ്ഥലത്ത് നിൽക്കുന്ന 830 റ∫ർ മരങ്ങൾ 15-10-2015-ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് പാമ്പാടി വില്ലേജാഫീസിൽ വെച്ച് റവന്യൂ ഡിവിഷണൽ ആഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യ ലേലത്തിൽ വിൽക്കുന്നതാണ്.
മതിപ്പ് വില—` 5,89,300.
ലേലത്തിൽ പങ്കെടുക്കുന്നവർ ` 10,000 നിരതദ്രവ്യം കെട്ടിവയ്ക്കേ≠തും ലേലം പിടിക്കുന്ന ആൾ മൊത്തം തുകയുടെ 1/3 ഭാഗവും മുഴുവൻ തുകയുടെ വിൽപ്പന നികുതിയും അപ്പോൾതന്നെ അടയ്ക്കേ≠തും ബാക്കി തുക ലേലം സ്ഥിരപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം അടച്ച് രസീത് വാങ്ങേ≠തും തുക മുഴുവനും അടച്ച് ലേലം സ്ഥിരപ്പെടുത്തിയതിനുശേഷം തടി നീക്കം ചെയ്യേ≠തുമാണ്. ടി ലേലം മറ്റ് സർക്കാർ ലേലത്തിന്റെ നിബന്ധനകൾക്ക് വിധേയമായിരിക്കും. കൂടുതൽ വിവരങ്ങൾ കോട്ടയം റവന്യൂ ഡിവിഷണൽ ആഫീസ്, കോട്ടയം താലൂക്കാഫീസ്, പാമ്പാടി വില്ലേജാഫീസ് എന്നിവിടങ്ങളിൽ നിന്ന് അറിയാവുന്നതാണ്.
റവന്യൂ ഡിവിഷണൽ ഓഫീസ്,
മിനി സിവിൽ സ്റ്റേഷൻ, (ഒപ്പ്)
കോട്ടയം. റവന്യൂ ഡിവിഷണൽ ഓഫീസർ.