Servants of Knowledge
Kerala Gazette · Government of Kerala

Cancellation of Registration

Published 20 October 2015

Department
Co-operative Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-10-20.part_3_Co-operative-251-257
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala

2015

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ തിരുവനന്തപുരം, ചൊവ്വ

41 }

}

No. Thiruvananthapuram,

Vol. IV

Tuesday

2015 ഒക്ടോബർ 20 20th October 2015 1191 തുലാം 3 3rd Thulam 1191 1937 ആശ്വിനം 28 28th Aswina 1937

PART III

Co-operative Department

എറണാകുളം ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം

(ഹാജർ: എൻ. എ. ശെൽവകുമാർ)

(1)

നമ്പർ എച്ച്.എം.-8362/2014 കെ.ഡിസ്.

2015 ജൂലൈ 31.

വിഷയം :—സഹകരണ വകുപ്പ്—എറണാകുളം മോട്ടോർ ട്രാൻസ്പോർട്ട് തൊഴിലാളി സഹകരണ സംഘം ക്ലിപ്തം നമ്പർ ഇ 896—ലിക്വിഡേറ്ററെ നിയമിച്ചുത്തരവാകുന്നത്—സംബന്ധിച്ച്.

പരാമർശം :—(1) അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) കണയന്നൂർ ഓഫീസിലെ മരട് യൂണിറ്റ് ഇൻസ്പെക്ടറുടെ കേരള സഹകരണ സംഘം നിയമം വകുപ്പ് 66 പ്രകാരമുള്ള അന്വേഷണ റിപ്പോർട്ട്.

(2) അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) കണയന്നൂരിന്റെ 23-10-2014-ലെ എം.1008/2014-ാം നമ്പർ കത്ത്.

ഇ 896-ാം നമ്പർ എറണാകുളം മോട്ടോർ ട്രാൻസ്പോർട്ട് തൊഴിലാളി സഹകരണ സംഘം ക്ലിപ്തത്തിൽ 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 66 പ്രകാരം അന്വേഷണം നടത്തി, പരാമർശം (1) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതിൽ സംഘത്തിൽ നിലവിൽ അംഗങ്ങൾ ആരും ഇല്ലായെന്നും സംഘത്തിന്റെ ബുക്കുകളും റെക്കോർഡുകളും ക≠െത്തുവാൻ സാധിച്ചിട്ടില്ലായെന്നും സംഘത്തിന്റെ തുടർന്നുള്ള പ്രവർത്തനം നടത്തുന്നത് സാധ്യമല്ലാത്ത സാഹചര്യത്തിൽ സംഘം പ്രവർത്തനം സമാപ്തീകരിക്കാവുന്നതാണെന്ന് റിപ്പോർട്ട് ചെയ്തിട്ടുള്ളതും ആയത് പരാമർശം (2) പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്തിട്ടുള്ളതുമാണ്.

20th OCT. 2015] CO-OPERATIVE DEPARTMENT 252

മേൽ സാഹചര്യത്തിൽ പരാമർശം താഴെപ്പറയും പ്രകാരം ഉത്തരവാകുന്നു.

ഉത്തരവ്

ഇ 896-ാം നമ്പർ എറണാകുളം മോട്ടോർ ട്രാൻസ്പോർട്ട് തൊഴിലാളി സഹകരണ സംഘം ക്ലിപ്തത്തിൽ 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 71 (1) പ്രകാരം സമാപ്തീകരണ നടപടികൾക്കായി വകുപ്പ് 72 പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) കണയന്നൂർ ഓഫീസിലെ മരട് യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചുത്തരവാകുന്നു. ലിക്വിഡേറ്റർ ഉത്തരവ് തീയതി മുതൽ 3 വർഷത്തിനകം നിയമാനുസൃതം ലിക്വിഡേഷൻ നടപടികൾ പൂർത്തീകരിക്കേ≠താണെന്നും ലിക്വിഡേറ്റർ സംഘത്തിൽ ചാർജ് എടുത്ത വിവരം ഈ ആഫീസിൽ റിപ്പോർട്ട് ചെയ്യേ≠തുമാണെന്നും നിർദ്ദേശിക്കുന്നു.

(2)

നമ്പർ എ.ഇ.എൽ.-637/2010.

2015 സെപ്റ്റംബർ 1.

വിഷയം :—ഇ-989-ാം നമ്പർ പറവൂർ താലൂക്ക് പ്രൈമറി സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് ക്ലിപ്തം—

സമാപ്തീകരണം—രജിസ്ട്രേഷൻ റദ്ദാക്കൽ—സംബന്ധിച്ച്.

പരാമർശം :—(1) ഈ ഓഫീസിലെ 20-4-2005-ാം തീയതിയിലെ സി.ആർ.ബി./8749/2003-ാം നമ്പർ ഉത്തരവ്.

(2) ഈ ഓഫീസിലെ 31-7-2015-ലെ എ.ഇ.എൽ.637/2010-ാം നമ്പർ ഉത്തരവ്.

(3) ലിക്വിഡേറ്ററുടെ 30-7-2015-ലെ നടപടിക്രമങ്ങൾ.

ഇ 989-ാം നമ്പർ പറവൂർ താലൂക്ക് പ്രൈമറി സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് ക്ലിപ്തം സമാപ്തീകരണത്തിനായി പരാമർശം (1) പ്രകാരം സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), വടക്കൻ പറവൂർ ഓഫീസിലെ പറവൂർ യൂണിറ്റ് ഇൻസ്പെക്ടറെ ചുമതലപ്പെടുത്തിയിട്ടുള്ളതും ലിക്വിഡേറ്റർ സംഘത്തിന്റെ ചുമതല 29-8-2014-ൽ ഏറ്റെടുത്തിട്ടുള്ളതുമാണ്.

ലിക്വിഡേറ്റർ സംഘത്തിന്റെ ആസ്തി ബാദ്ധ്യതകൾ പരിശോധിച്ചിട്ടുള്ളതും ഈടാക്കുവാൻ കഴിയുന്നതും കൊടുത്തുതീർക്കുവാൻ കഴിയുന്നതുമായ ആസ്തി ബാദ്ധ്യതകൾ ഈടാക്കിയിട്ടുള്ളതും കൊടുത്തുതീർത്തിട്ടുള്ളതുമാണ്.

ഈടാക്കുവാനും കൊടുത്തുതീർക്കുവാനും കഴിയാത്തതായ ആസ്തി ബാദ്ധ്യതകൾ എഴുതിത്തള്ളുന്നതിനും തട്ടിക്കിഴിക്കുന്നതിനും ലിക്വിഡേറ്റർ അപേക്ഷിക്കുകയും പരാമർശം (2) പ്രകാരം ആസ്തി ബാദ്ധ്യതകൾ എഴുതിത്തള്ളിയും തട്ടിക്കിഴിച്ചും ഉത്തരവായിട്ടുമു≠്. അപ്രകാരം സംഘത്തിന്റെ ആസ്തി ബാദ്ധ്യതകൾ അവസാനിച്ചിട്ടുമു≠്. ഓഹരിയിനത്തിൽ ` 15,400 തിരികെ നൽകുവാൻ ഉള്ളതിൽ പൂർണ്ണമായും ഓഹരി തുക കൊടുത്തു തീർക്കുന്നതിന് ലിക്വിഡേറ്ററുടെ കൈവശം മൂലധനമില്ലാത്തതിനാൽ ` 100 വിലയുള്ള ഓഹരിക്ക് ` 67.91 വില നിശ്ചയിച്ച് 154 ഓഹരിയുടെ വിലയായ ` 10,458.14 ജില്ലാ ബാങ്ക് അക്കൗ≠ിൽ നിക്ഷേപിച്ചിട്ടു≠്. ലിക്വിഡേഷൻ ചാർ÷ിനത്തിൽ ` 1,961 ട്രഷറിയിൽ ഒടുക്കിയിട്ടുള്ളതും ` 654 ലിക്വിഡേറ്റർ ക≠ിജൻസിയായി വക മാറ്റിയിട്ടുമു≠്.

പരാമർശം (3) പ്രകാരം സംഘത്തിന്റെ സമാപ്തീകരണ നടപടികൾ പൂർത്തിയായിട്ടുമു≠്. മേൽ സാഹചര്യങ്ങൾ കണക്കിലെടുത്ത് താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

ഇ 989-ാം നമ്പർ പറവൂർ താലൂക്ക് പ്രൈമറി സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് ക്ലിപ്തത്തിന്റെ സമാപ്തീകരണം—

കേരള സഹകരണ സംഘം നിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ ഇതിനാൽ റദ്ദ് ചെയ്ത് ഉത്തരവാകുന്നു.

ലിക്വിഡേറ്റർ സംഘത്തിന്റെ റിക്കാർഡുകൾ കേരള സഹകരണ നിയമം ചട്ടം 70 പ്രകാരം ഉത്തരവ് തീയതി മുതൽ 3 വർഷത്തേക്ക് തന്റെ ചുമതലയിൽ സൂക്ഷിക്കേ≠തും ടി കാലാവധിക്കുശേഷം ഈ ആഫീസിന്റെ മുൻ അനുവാദത്തോടെ നശിപ്പിക്കാവുന്നതുമാണ്.

സഹകരണസംഘം ജോയിന്റ ്

രജിസ്ട്രാർ (ജനറൽ) ഓഫീസ്,

(ഒപ്പ്)എറണാകുളം. ജോയിന്റ ് രജിസ്ട്രാർ (ജനറൽ). 194 20th OCT. 2015] CO-OPERATIVE DEPARTMENT 253

കണ്ണൂർ ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം

(ഹാജർ : ശ്രീ. കെ. സുരേന്ദ്രൻ)

(1)

നമ്പർ -4972/2014/എ. ഇ.എൽ./കെ.ഡിസ്.

2015 ആഗസ്റ്റ് 26.

വിഷയം :—ലിക്വിഡേഷൻ—-ആറളം പഞ്ചായത്ത് റ∫ർ & അഗ്രികൾച്ചറൽ മാർക്കറ്റിംഗ് സഹകരണ സംഘം—സമാപ്തീകരണം പൂർത്തിയായതിനാൽ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘം രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവാകുന്നത്—സംബന്ധിച്ച്.

സൂചന :—(1) ഈ ആഫീസിലെ 11-5-2007-ലെ 7827/2003/എഇഎൽ നമ്പർ ഉത്തരവ്.

(2) സംഘം ലിക്വിഡേറ്ററുടെ 18-8-2015-ലെ 857/2007/പിവി. ആർ നമ്പർ നടപടിക്രമം.

ക്ലിപ്തം നമ്പർ സി. 1183 ആയി രജിസ്റ്റർ ചെയ്ത ആറളം പഞ്ചായത്ത് റ∫ർ & അഗ്രികൾച്ചറൽ മാർക്കറ്റിംഗ് സഹകരണ സംഘം പ്രവർത്തനരഹിതമായതിനാൽ കേരള സഹകരണ നിയമം വകുപ്പ് 71 (1) (ബി) പ്രകാരം സമാപ്തീകരണത്തിന് സൂചന (1) വഴി ഉത്തരവിടുകയും കൂത്തുപറമ്പ് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) കാര്യാലയത്തിലെ പേരാവൂർ യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിക്കുകയും ചെയ്തതിനെ തുടർന്ന് ലിക്വിഡേറ്റർ 27-6-2007-ന് ചാർ÷െടുക്കുകയും സമാപ്തീകരണ നടപടികൾ ആരംഭിക്കുകയും ചെയ്തു.

മേൽ സൂചന (2) നടപടിക്രമം വഴി സംഘത്തിന്റെ സമാപ്തീകരണ നടപടികൾ കേരള സഹകരണ നിയമം വകുപ്പ് 73 പ്രകാരം പൂർത്തിയായതായും കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യണമെന്ന് ലിക്വിഡേറ്റർ അപേക്ഷിച്ചിട്ടു≠്.

സംഘത്തിന്റെ ലിക്വിഡേഷൻ കാലയളവിലെ കണക്കുകൾ ഈ ആഫീസിലെ എഇഎൽ ഓഡിറ്റർ പരിശോധിച്ചിട്ടു≠്.

സംഘത്തിൽ നിലവിൽ ആസ്തി ബാദ്ധ്യതകൾ ഒന്നും നിലനിൽക്കുന്നില്ല.

മേൽ വസ്തുതകളുടെ വെളിച്ചത്തിൽ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് നമ്പർ സി. 1183 ആയി രജിസ്റ്റർ ചെയ്ത ആറളം പഞ്ചായത്ത് റ∫ർ & അഗ്രികൾച്ചറൽ മാർക്കറ്റിംഗ് സഹകരണ സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.

സംഘത്തിന്റെ സകല രേഖകളും റിക്കാർഡുകളും കേരള സഹകരണ നിയമം ചട്ടം 70 അനുശാസിക്കും വിധം 3 വർഷക്കാലം സുരക്ഷിതമായി സൂക്ഷിക്കേ≠താണ്. ടി കാലാവധിക്കുശേഷം ഈ ആഫീസിന്റെ അനുമതിക്കു വിധേയമായി ആയവ നശിപ്പിക്കാവുന്നതാണ്.

ക്ലിപ്തം നമ്പർ സി 1183, ആറളം പഞ്ചായത്ത് റ∫ർ & അഗ്രികൾച്ചറൽ മാർക്കറ്റിംഗ് സഹകരണ സംഘം

ലിക്വിഡേറ്ററുടെ നടപടിക്രമത്തിന്റെ പകർപ്പ്

നമ്പർ -857/2007/പി. വി. ആർ.

2015 ആഗസ്റ്റ് 13.

വിഷയം :—സഹകരണ വകുപ്പ്—ലിക്വിഡേഷൻ—ആറളം പഞ്ചായത്ത് റ∫ർ & അഗ്രികൾച്ചറൽ മാർക്കറ്റിംഗ് സഹകരണ സംഘം—ക്ലിപ്തം നമ്പർ സി. 1183—സമാപ്തീകരണം പൂർത്തിയായതിനാൽ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘം രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിന് അപേക്ഷിക്കുന്നത് സംബന്ധിച്ച്.

സൂചന :—(1) സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) കണ്ണൂർ-ന്റെ 11-5-2007-ലെ 7827/2003/ എ. ഇ. എൽ.

നമ്പർ ഉത്തരവ്.

(2) സർക്കാരിന്റെ 26-5-2015-ലെ 298/2015/സഹ. നമ്പർ ഉത്തരവ്.

(3) സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) കണ്ണൂർ-ന്റെ 14-7-2015-ലെ 4972/14/എ.ഇ.എൽ. നമ്പർ ഉത്തരവ്.

(4) ലിക്വിഡേറ്ററുടെ 22-7-2015-ലെ 1-ാം നമ്പർ നടപടിക്രമം.

ക്ലിപ്തം നമ്പർ സി. 1183 ആയി രജിസ്റ്റർ ചെയ്ത ആറളം പഞ്ചായത്ത് റ∫ർ & അഗ്രികൾച്ചറൽ മാർക്കറ്റിംഗ് സഹകരണ സംഘത്തിന്റെ പ്രവർത്തനം കേരള സഹകരണ നിയമം 71 (1) വകുപ്പ് പ്രകാരം സമാപ്തീകരിച്ചുകൊ≠ും 72-ാം വകുപ്പ് പ്രകാരം സംഘം ലിക്വിഡേറ്ററായി കൂത്തുപറമ്പ് സഹകരണസംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) കാര്യാലയത്തിലെ പേരാവൂർ യൂണിറ്റ് ഇൻസ്പെക്ടറെ നിയമിച്ചുകൊ≠ും സൂചന (1) പ്രകാരം ഉത്തരവായിരുന്നു.

സൂചന (1) ഉത്തരവ് പ്രകാരം 27-6-2007-ന് ലിക്വിഡേറ്റർ ചാർ÷െടുത്തു സംഘത്തിനെതിരെയുള്ള അവകാശവാദങ്ങൾ സമർപ്പിക്കുന്നതിന് നോട്ടീസ് അന്നുതന്നെ പുറപ്പെടുവിച്ചു ലിക്വിഡേറ്റർ ചാർ÷െടുക്കുമ്പോഴുള്ള ആസ്തി ബാധ്യത പട്ടിക താഴെ ചേർത്തപ്രകാരമാണ്.

195 20th OCT. 2015] CO-OPERATIVE DEPARTMENT 254

ബാദ്ധ്യതകൾ തുക (`) ആസ്തികൾ തുക (`) ഓഹരി എ ക്ലാസ്സ്

19,905.00 കൈയിരിപ്പ് തുക 2,329.20 ഓഹരി ബി ക്ലാസ്സ് 22,000.00 ഓഹരി റെയ്ഡ്കോ 100.00 ഓഹരി ഡി ക്ലാസ്സ്

175,000.00 ഓഹരി ജില്ലാ ബാങ്ക് 5,400.00 നിക്ഷേപങ്ങൾ 49,039.00 ബാങ്ക് നിക്ഷേപം

402.00 ജില്ലാ ബാങ്ക് വായ്പ 1,52,494.00 ഫർണിച്ചർ 25,782.00 പി. എഫ്.

667.82 സ്റ്റോക്കിൽ കുറവ് 22,892.70 പലിശ കൊടുക്കാനുള്ളത് 481.00 കിട്ടേ≠ മുതലുകൾ 57,018.75 സർക്കാർ ഗ്രാന്റ ്

5,400.00 നഷ്ടം

3,34,062.10 വിദ്യാഭ്യാസ ഫ≠്

226.20

സിൽബന്തി ചെലവും തൻചെലവും 18,786.00

കൊടുക്കേ≠ മുതലുകൾ 430.00

വിഭജിക്കാനുള്ള ലാഭം 3,557.73

ആകെ 4,47,986.75

ആകെ 4,47,986.75

ലിക്വിഡേറ്റർ ചാർ÷െടുത്തതിനു ശേഷമുള്ള വരവ് ചെലവ് കണക്ക് താഴെ ചേർക്കുന്നു.

വരവ് ചെലവ് കണക്ക് 3-7-2015 വരെ

വരവ് തുക (`) ചെലവ് തുക (`) കണ്ണൂർ ജില്ലാ സഹകരണ ബാങ്ക് 402.00 ഗവൺമെന്റ ് ഓഹരി അടച്ചത് 2,798.00 ഇരിട്ടി ശാഖയിൽ നിന്ന് പിൻവലിച്ചത്

ഫർണിച്ചർ ലേലം 6,167.00 ജില്ലാ ബാങ്ക് ക്യാഷ് ക്രഡിറ്റ് 5,400.00

അടച്ചത് (Adj)

പലിശ ലഭിച്ചത്

103.00 ലിക്വിഡേഷൻ ചാർ÷്

1,001.00 ജില്ലാ ബാങ്ക് ഓഹരി (Adj) 5,400.00 കോമൺ ലിക്വിഡേഷൻ ഫ≠് 294.00 ലിക്വിഡേഷൻ ഫ≠്

121.00 കീഴ്പള്ളിയിൽ നിന്നും ആറളത്തുനിന്നും 2,700.00

രജിസ്റ്ററുകളു, വൗച്ചറുകളും മറ്റു സാധനങ്ങളും കൊ≠ുവന്ന ചെലവ്

സർക്കാർ ഓഹരി (Adj) 1,72,202.00 സർക്കാർ ഓഹരി എഴുതി തള്ളിയത് (Adj) 1,72,202.00 ആകെ 1,84,395.00

ആകെ 1,84,395.00

കൈവശപ്പെടുത്താവുന്ന ആസ്തികൾ പൂർണ്ണമായും കൈവശപ്പെടുത്തുകയും അവയിൽ വിൽപന നടത്തി ഈടാക്കേ≠ുന്ന തുക നിയമാനുസൃതം വിൽപന നടത്തി ഈടാക്കുകയും ആയത് സർക്കാരിലേക്ക് അടച്ചതിന് ശേഷം താഴെ ചേർത്ത പ്രകാരമുള്ള കൊടുത്തു തീർക്കാൻ കഴിയാത്ത ബാധ്യതകൾ ക≠ു കെട്ടുന്നതിനും പിരിച്ചെടുക്കാൻ കഴിയാത്ത ആസ്തികൾ എഴുതി തള്ളുന്നതിനും സൂചന (3) പ്രകാരം അനുമതി ഉത്തരവ് നൽകിയിട്ടു≠്.

ബാദ്ധ്യതകൾ തുക (`) ആസ്തികൾ തുക (`) ഓഹരി എ ക്ലാസ്സ്

19,905.00 കൈയിരിപ്പ് തുക 2,329.20 ഓഹരി ബി ക്ലാസ്സ് 22,000.00 ഓഹരി റെയ്ഡ്കോ 100.00 നിക്ഷേപങ്ങൾ 49,039.00 ഫർണിച്ചർ 19,615.00 ജില്ലാ ബാങ്ക് വായ്പ 1,47,094.00 സ്റ്റോക്കിൽ കുറവ് 22,892.70 പി. എഫ്.

667.82 കിട്ടേ≠ മുതലുകൾ 57,018.75 പലിശ കൊടുക്കാനുള്ളത് 481.00 നഷ്ടം

3,34,062.10 സർക്കാർ ഗ്രാന്റ ്

5,400.00

വിദ്യാഭ്യാസ ഫ≠്

226.20

സിൽബന്തി ചെലവും തൻചെലവും 18,786.00

കൊടുക്കേ≠ മുതലുകൾ 430.00

വിഭജിക്കാനുള്ള ലാഭം 3,557.73

ആകെ 2,67,586.75

ആകെ 4,36,017.75

196 20th OCT. 2015] CO-OPERATIVE DEPARTMENT 255

സംഘം കണക്കിൽ ആസ്തി ബാധ്യതകൾ യാതൊന്നും നിലനിൽക്കുന്നില്ല. സംഘം സമാപ്തീകരണ നടപടികളുടെ ഭാഗമായി ലിക്വിഡേറ്റർ 22-7-2015-ന് സമാപ്തീകരണ പൊതുയോഗം വിളിച്ചു ചേർത്ത് കണക്കുകൾ അംഗീകരിക്കുകയും സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിന് കണ്ണൂർ ജില്ലാ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാറോട് അപേക്ഷിക്കുന്നതിനും തീരുമാനിക്കുകയും ചെയ്തിട്ടു≠്.

സംഘം സമാപ്തീകരണ കാലത്തെ കണക്കുകൾ എ. ഇ. എൽ. ഓഡിറ്റ് പൂർത്തിയായിട്ടുള്ള സാഹചര്യത്തിൽ സഹകരണ നിയമം വകുപ്പ് 73 (3) പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

ക്ലിപ്തം നമ്പർ സി. 1183 ആറളം പഞ്ചായത്ത് റ∫ർ & അഗ്രികൾച്ചറൽ മാർക്കറ്റിംഗ് സഹകരണ സംഘത്തിന്റെ സമാപ്തീകരണ നടപടികൾ പൂർത്തിയായിട്ടുള്ളതിനാൽ സംഘത്തിന്റെ രജിസ്ട്രേഷൻ 1969-ലെ കേരള സഹകരണ നിയമം 74-ാം വകുപ്പ് പ്രകാരം റദ്ദ് ചെയ്യുന്നതിന് ബഹു. കണ്ണൂർ ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാറോട് ശുപാർശ ചെയ്യുന്നു.

(2)

നമ്പർ 5336/2015/എ. ഇ.എൽ./കെ.ഡി.എസ്.

2015 ആഗസ്റ്റ് 26.

വിഷയം :—ലിക്വിഡേഷൻ—ഇരിട്ടി ബ്ലോക്ക് മാർക്കറ്റിംഗ് & പ്രോസസ്സിംഗ് സഹകരണ സംഘം—സമാപ്തീകരണം പൂർത്തിയായതിനാൽ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘം രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവാകുന്നത്—സംബന്ധിച്ച്.

സൂചന :—(1) ഈ ആഫീസിലെ 25-5-2009-ലെ 3224/2009/എഇഎൽ നമ്പർ ഉത്തരവ്.

(2) സംഘം ലിക്വിഡേറ്ററുടെ 19-8-2015-ലെ 998/2009/എം. നമ്പർ നടപടിക്രമം.

ക്ലിപ്തം നമ്പർ സി. 1108 ആയി രജിസ്റ്റർ ചെയ്ത ഇരിട്ടി ബ്ലോക്ക് മാർക്കറ്റിംഗ് & പ്രോസസ്സിംഗ് സഹകരണ സംഘം പ്രവർത്തനരഹിതമായതിനാൽ കേരള സഹകരണ നിയമം വകുപ്പ് 71(1) (ബി) പ്രകാരം സമാപ്തീകരണത്തിന് സൂചന (1) വഴി ഉത്തരവിടുകയും കൂത്തുപറമ്പ് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) കാര്യാലയത്തിലെ മട്ടന്നൂർ യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിക്കുകയും ചെയ്തതിനെ തുടർന്ന് ലിക്വിഡേറ്റർ 13-7-2009-ന് ചാർ÷െടുക്കുകയും സമാപ്തീകരണ നടപടികൾ ആരംഭിക്കുകയും ചെയ്തു.

മേൽ സൂചന (2) നടപടിക്രമം വഴി സംഘത്തിന്റെ സമാപ്തീകരണ നടപടികൾ കേരള സഹകരണ നിയമം വകുപ്പ് 73 പ്രകാരം പൂർത്തിയായതായും കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യണമെന്ന് ലിക്വിഡേറ്റർ അപേക്ഷിച്ചിട്ടു≠്.

സംഘത്തിന്റെ ലിക്വിഡേഷൻ കാലയളവിലെ കണക്കുകൾ ഈ ആഫീസിലെ എഇഎൽ ഓഡിറ്റർ പരിശോധിച്ചിട്ടു≠്.

സംഘത്തിൽ നിലവിൽ ആസ്തി ബാദ്ധ്യതകൾ ഒന്നും നിലനിൽക്കുന്നില്ല.

മേൽ വസ്തുതകളുടെ വെളിച്ചത്തിൽ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് നമ്പർ സി. 1108 ആയി രജിസ്റ്റർ ചെയ്ത ഇരിട്ടി ബ്ലോക്ക് മാർക്കറ്റിംഗ് & പ്രോസസ്സിംഗ് സഹകരണ സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.

സംഘത്തിന്റെ സകല രേഖകളും റിക്കാർഡുകളും കേരള സഹകരണ നിയമം ചട്ടം 70 അനുശാസിക്കും വിധം 3 വർഷക്കാലം സുരക്ഷിതമായി സൂക്ഷിക്കേ≠താണ്. ടി കാലാവധിക്കുശേഷം ഈ ആഫീസിന്റെ അനുമതിക്കു വിധേയമായി ആയവ നശിപ്പിക്കാവുന്നതാണ്.

ക്ലിപ്തം നമ്പർ സി. 1108 ഇരിട്ടി ബ്ലോക്ക് മാർക്കറ്റിംഗ് & പ്രോസസ്സിംഗ് സഹകരണ സംഘം

ലിക്വിഡേറ്ററുടെ നടപടിക്രമത്തിന്റെ പകർപ്പ്

നമ്പർ 998/2009/എം.

2015 ആഗസ്റ്റ് 19.

വിഷയം :—സമാപ്തീകരണം—ഇരിട്ടി ബ്ലോക്ക് മാർക്കറ്റിംഗ് & പ്രോസസ്സിംഗ് സഹകരണ സംഘം—ക്ലിപ്തം നമ്പർ സി. 1108— സമാപ്തീകരണം പൂർത്തിയായതിനാൽ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘം രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിന് അപേക്ഷിക്കുന്നത് സംബന്ധിച്ച്.

Gaz. No. 41/2015/DTP (Co-operative). 197 20th OCT. 2015] CO-OPERATIVE DEPARTMENT 256

സൂചന :—(1) സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) കണ്ണൂർ-ന്റെ 25-5-2009-ലെ 3224/2009/എഇഎൽ നമ്പർ ഉത്തരവ്.

(2) സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) കണ്ണൂർ-ന്റെ 14-7-2015-ലെ 5336/2015/എഇഎൽ നമ്പർ ഉത്തരവ്.

(3) ലിക്വിഡേറ്ററുടെ 22-7-2014-ലെ 1-ാം നമ്പർ നടപടിക്രമം.

ക്ലിപ്തം നമ്പർ സി. 1108 ആയി രജിസ്റ്റർ ചെയ്ത ഇരിട്ടി ബ്ലോക്ക് മാർക്കറ്റിംഗ് & പ്രോസസ്സിംഗ് സഹകരണ സംഘത്തിന്റെ പ്രവർത്തനം കേരള സഹകരണ നിയമം 71 ( 1 ) വകുപ്പ് പ്രകാരം സമാപ്തീകരിച്ചുകൊ≠ും 72-ാം വകുപ്പ് പ്രകാരം ലിക്വിഡേറ്ററായി കൂത്തുപറമ്പ് സഹകരണസംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) കാര്യാലയത്തിലെ മട്ടന്നൂർ യൂണിറ്റ് ഇൻസ്പെക്ടറെ നിയമിച്ചുകൊ≠ും സൂചന (1) പ്രകാരം ഉത്തരവായിരുന്നു.

സൂചന (1) ഉത്തരവ് പ്രകാരം 13-7-2009-ന് ലിക്വിഡേറ്റർ ചാർജെടുത്തു.

ലിക്വിഡേറ്റർ ചാർജെടുക്കുമ്പോഴുള്ള ആസ്തി ബാധ്യതകൾ താഴെ ചേർത്ത പ്രകാരമാണ്.

ബാധ്യതകൾ തുക ആസ്തികൾ തുക

`

` ഓഹരി വ്യ‡ികൾ 1,79,540.00 കൈയിരിപ്പ് തുക 12.85 സർക്കാർ ഓഹരി 3,05,000.00 ബാങ്ക് നിക്ഷേപം

7,739.00 നിക്ഷേപങ്ങൾ 6,29,093.00 ഓഹരി മറ്റ് സ്ഥാപനങ്ങളിൽ 5,300.00 ജില്ലാ ബാങ്ക് വായ്പ 2,95,720.00 സെക്യൂരിറ്റി നിക്ഷേപം 8,591.00 സർക്കാർ വായ്പ 1,98,000.00 ഫർണിച്ചർ 73,991.00 കരുതൽ ധനം

6,846.00 സ്റ്റോക്ക്

2,91,929.00 വില സ്ഥിരതാ ഫ≠് 4,564.00 സ്റ്റോക്കിൽ കുറവ് 20,153.05 കരുതലുകൾ വിലയിരുത്തലുകൾ 1,10,986.61 കിട്ടേ≠ും മുതലുകൾ 4,99,942.98 പലിശ കൊടുക്കാനുള്ളത് 19,863.25 ലാൻഡ്

2,00,000.00 സർക്കാർ സബ്സിഡി

1,00,000.00 നഷ്ടം

12,26,149.14 വിദ്യാഭ്യാസ ഫ≠്

2,282.00

സെക്യൂരിറ്റി നിക്ഷേപം 3,000.00

സിൽബന്തി ചെലവും തൻ ചെലവും 19,097.00

കൊടുക്കേ≠ും മുതലുകൾ 4,27,868.42

വിഭജിക്കാനുള്ള ലാഭം 31,947.74

ആകെ 23,33,808.02

ആകെ 23,33,808.02

ലിക്വിഡേറ്റർ ചാർ÷െടുത്തതിനുശേഷമുള്ള വരവ് ചെലവ് കണക്ക് താഴെ ചേർത്ത പ്രകാരമുള്ളവയാണ്.

വരവ് ചെലവ് കണക്ക്

വരവ് തുക ചെലവ് തുക

(`)

(`) എസ്./എൽ. ലിക്വിഡേറ്റർ 12,037.00 എസ്/എൽ. ലിക്വിഡേറ്റർ 12,037.00 ബാങ്ക് നിക്ഷേപം (FD& SB) 7,739.00 ബാങ്ക് നിക്ഷേപം (SB A/C No. 7) 6,69,100.000 ബാങ്ക് നിക്ഷേപം (SB A/C No. 7) 6,69,100.00 അനാമത്ത് ചെലവ് 24,189.00 ലാൻഡ് സെയിൽ 6,35,000.00 സർക്കാർ ഓഹരി 3,05,000.00 പലവക 7,851.00 സർക്കാർ ഓഹരികളിൻ മേലുള്ള പലിശ 30,625.00 ഫർണിച്ചർ സെയിൽ 11,355.00 ഓഡിറ്റ് ഫീസ്

10,798.00 ഓഹരി മറ്റ് സ്ഥാപനങ്ങളിൽ 4,800.00 സർക്കാർ വായ്പകളിൻമേലുള്ള പലിശ 1,17,097.00 കോമൺ ലിക്വിഡേഷൻ ഫ≠് 1,25,603.00 സർക്കാർ വായ്പ 1,98,000.00 സെക്യൂരിറ്റി നിക്ഷേപം 8,591.00 ലിക്വിഡേഷൻ ചാർജ് 97,178.00 പലിശ 538.00 ജില്ലാ ബാങ്ക് വായ്പ 11,891.00

രജിസ്ട്രേഷൻ ഫീസ് 6,518.00

കോമൺ ലിക്വിഡേഷൻ ഫ≠് 181.00 ആകെ 14,82,614.00

ആകെ 14,82,614.00

198 20th OCT. 2015] CO-OPERATIVE DEPARTMENT 257

കൈവശപ്പെടുത്താവുന്ന ആസ്തികൾ പൂർണ്ണമായും കൈവശപ്പെടുത്തുകയും അവയിൽ വിൽപന നടത്തി ഈടാക്കേ≠ുന്ന തുക നിയമാനുസൃതം വിൽപന നടത്തി ഈടാക്കുകയും ആയത് സർക്കാരിലേക്ക് അടച്ചതിനു ശേഷം താഴെ ചേർത്ത പ്രകാരമുള്ള കൊടുത്തു തീർക്കാൻ കഴിയാത്ത ബാധ്യതകൾ ക≠ുകെട്ടുന്നതിനും പിരിച്ചെടുക്കാൻ കഴിയാത്ത ആസ്തികൾ എഴുതി തള്ളുന്നതിനും സൂചന (3) പ്രകാരം അനുമതി ഉത്തരവ് നൽകിയിട്ടു≠്.

ബാധ്യതകൾ തുക ആസ്തികൾ തുക

`

` ഓഹരി വ്യ‡ികൾ 0 കൈയിരിപ്പ് തുക 12.85 നിക്ഷേപങ്ങൾ 6,29,093.00 ഓഹരി മറ്റ് സ്ഥാപനങ്ങളിൽ 500.00 ജില്ലാ ബാങ്ക് വായ്പ 2,83,829.00 ഫർണിച്ചർ 62,636.00 കരുതൽ ധനം

6,846.00 സ്റ്റോക്കിൽ കുറവ് 3,12,082.05 വിലസ്ഥിരതാ ഫ≠് 4,564.00 കിട്ടേ≠ും മുതലുകൾ 4,99,942.98 കരുതലുകൾ വിലയിരുത്തലുകൾ 1,10,986.61 നഷ്ടം

12,26,149.14 പലിശ കൊടുക്കാനുള്ളത് 19,863.25

സർക്കാർ സബ്സിഡി

1,00,000.00

വിദ്യാഭ്യാസ ഫ≠്

2,282.00

സെക്യൂരിറ്റി നിക്ഷേപം 3,000.00

സിൽബന്തി ചെലവും തൻചെലവും 8,299.00

കൊടുക്കേ≠ും മുതലുകൾ 4,27,868.42

വിഭജിക്കാനുള്ള ലാഭം 31,947.74

ആകെ 18,08,119.02

ആകെ 21,01,323.02

സംഘം കണക്കിൽ ആസ്തി ബാധ്യതകൾ യാതൊന്നും നിലനിൽക്കുന്നില്ല. സംഘം സമാപ്തീകരണ നടപടികളുടെ ഭാഗമായി ലിക്വിഡേറ്റർ 22-7-2015-ന് സമാപ്തീകരണ പൊതുയോഗം വിളിച്ചുചേർത്ത് കണക്കുകൾ അംഗീകരിക്കുകയും സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിന് കണ്ണൂർ ജില്ലാ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാറോട് അപേക്ഷിക്കുന്നതിനു തീരുമാനിക്കുകയും ചെയ്തിട്ടു≠്.

സംഘം സമാപ്തീകരണ കാലത്തെ കണക്കുകൾ എ. ഇ. എൽ. ഓഡിറ്റ് പൂർത്തിയായിട്ടുള്ള സാഹചര്യത്തിൽ സഹകരണ നിയമം വകുപ്പ് 73 (3) പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

ക്ലിപ്തം നമ്പർ സി. 1108 ഇരിട്ടി ബ്ലോക്ക് മാർക്കറ്റിംഗ് & പ്രോസസ്സിംഗ് സഹകരണ സംഘത്തിന്റെ സമാപ്തീകരണ നടപടികൾ പൂർത്തിയായിട്ടുള്ളതിനാൽ സംഘത്തിന്റെ രജിസ്ട്രേഷൻ 1969-ലെ കേരള സഹകരണ നിയമം 74-ാം വകുപ്പ് പ്രകാരം റദ്ദ് ചെയ്യുന്നതിന് ബഹു. കണ്ണൂർ ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാറോട് ശുപാർശ ചെയ്യുന്നു.

സഹകരണ സംഘം

ജോയിന്റ ്രജിസ്ട്രാർ (ജനറൽ) ഓഫീസ്,

(ഒപ്പ്) കണ്ണൂർ.

ജോയിന്റ ് രജിസ്ട്രാർ (ജനറൽ).

199
Cite this issue. Kerala Gazette, Government of Kerala, 20 October 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-10-20.part_3_Co-operative-251-257/. Archive identifier in.gazette.kerala_new.2015-10-20.part_3_Co-operative-251-257.