© കേരള സർക്കാർ
Government of Kerala
2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
}
Thiruvananthapuram, Vol. IV
Tuesday
41
No.
} 2015 ഒക്ടോബർ 20 20th October 2015 1191 തുലാം 3 3rd Thulam 1191 1937 ആശ്വിനം 28 28th Aswina 1937
PART III
Irrigation Department
ലഘു ദർഘാസ് പരസ്യം
നമ്പർ ഡി6-671/2008. 2015 ഒക്ടോബർ 3.
കേരള ഗവർണ്ണർക്കുവേ≠ി തിരുവനന്തപുരം വൻകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തിക്ക് അനുയോജ്യരായ അംഗീകൃത കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ, പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ രജിസ്റ്റർ ചെയ്ത തപാലിൽ ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. പ്രസ്തുത ദിവസം അവധിയാകുന്നപക്ഷം അടുത്ത പ്രവൃത്തി ദിവസം ഇതേ സമയങ്ങളിൽ ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.
ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും അടങ്കൽ തുകയും—04/ഇഇ/2015-16—വെള്ളപ്പൊക്ക നിവാരണം— പാപ്പനംകോട് അരിമ്പൂ ദേവീ ക്ഷേത്രത്തിനു സമീപം കരമന നദിയുടെ വലതുകരയിൽ കടവിന്റെയും സംരക്ഷണ ഭിത്തിയുടെയും നിർമ്മാണം—` 10,00,000.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—21-10-2015 വൈകുന്നേരം 4 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—
21-10-2015 വൈകുന്നേരം 4.30 മണി.
പണി തീർക്കേ≠ കാലാവധി—4 മാസം.
കരാറുകാരുടെ യോഗ്യത—'സി' യും അതിനു മുകളിലും.
കേരള സർക്കാരിന്റെ ` 200-ന്റെ മുദ്രപത്രത്തിൽ ജലസേചന വകുപ്പിന് ബാധകമായ പ്രാഥമിക കരാറും എക്സിക്യൂട്ടീവ് എഞ്ചിനീയറെ അധികാരപ്പെടുത്തിയ ആവശ്യമായ സ്റ്റാമ്പ് പതിച്ച് ഒപ്പിട്ട നിരതദ്രവ്യവും ഉള്ളടക്കം ചെയ്തിട്ടില്ലാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ്. 1990-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ എല്ലാ വ്യവസ്ഥകളും ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.
10th MARCH 2015] IRRIGATION DEPARTMENT 352പൊതുമരാമത്ത്/ജലസേചനം എന്നീ വകുപ്പുകളിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, വൻകിട ജലസേചന വിഭാഗം, (ഒപ്പ്) തിരുവനന്തപുരം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ലഘു ദർഘാസ് പരസ്യം
നമ്പർ എച്ച്.ഡി.-1579/95. 2015 ഒക്ടോബർ 3.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇറിഗേഷൻ ഡിവിഷൻ, ആശ്രാമം, കൊല്ലം താഴെ പറയുന്ന പ്രവൃത്തിക്ക് പൊതുമരാമത്ത്/ജലസേചന വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ രജിസ്റ്റർ ചെയ്ത തപാലിൽ ക്ഷണിച്ചുകൊള്ളുന്നു. കൊറിയർവഴിയോ നേരിട്ടോ സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാലിൽ ഉ≠ാകുന്ന കാലതാമസങ്ങൾക്ക് വകുപ്പ് ഉത്തരവാദിയല്ല. ദർഘാസുകൾ സ്വീകരിക്കുന്ന ദിവസം അവധിയായാൽ തൊട്ടടുത്ത ദിവസം ദർഘാസ് പ്രകാരമുള്ള സമയങ്ങളിൽ ദർഘാസ് സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്. ദർഘാസിൽ പങ്കെടുക്കുന്ന കരാറുകാർ അവരുടെ കരാർ ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും ലേബർ കോൺട്രാക്ട് സഹകരണ സംഘങ്ങൾ ജോയിന്റ ് രജിസ്ട്രാർ നൽകുന്ന നടപ്പുവർഷത്തെ യോഗ്യതാ പ്രമാണം, കൈവശമുള്ള പ്രവർത്തികളുടെ കണക്ക്, അവർക്കെടുക്കാവുന്ന പ്രവർത്തികളുടെ സാമ്പത്തികപരിധി, സൊസൈറ്റികൾക്ക് ബാധകമായ നിബന്ധനകൾ മുതലായവ ഉൾക്കൊള്ളുന്ന പ്രമാണം ബന്ധപ്പെട്ട ജോയിന്റ ് രജിസ്ട്രാറിൽ നിന്നും ലഭിച്ചത് എന്നിവ ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. കൂടാതെ ദർഘാസിൽ പങ്കെടുക്കുന്നവർ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ ടി പ്രവർത്തികൾക്കായി നിയോഗിക്കുവാൻ ഉദ്ദേശിക്കുന്ന അംഗങ്ങളുടെ തിരിച്ചറിയൽ രേഖ ദർഘാസിനോടൊപ്പം സമർപ്പി ക്കേ≠താണ്. കേന്ദ്ര ഗവൺമെന്റ ിന്റെ ധനസഹായത്തോടെ ഏറ്റെടുത്തിട്ടുള്ള പ്രവർത്തികൾക്ക് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾക്ക് നിരക്ക് അനുവദിക്കുന്നതിൽ പ്രത്യേക പരിഗണന നൽകുന്നതല്ല. കൂടാതെ ദർഘാസിൽ പങ്കെടുക്കുന്നവർ ` 200 വിലയുള്ള മുദ്രപത്രത്തിൽ പ്രഥമകരാർ ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസിൽ പങ്കെടുക്കുന്ന കരാറുകാർ അ വ ര ു െ ട പ ാ ൻ ക ാ ർ ഡ ി െ ന്റ അ ൽ പ ക ർ പ്പ ു ം സമർപ്പിക്കേ≠താണ്.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—ക്യു.81/ഇഇ/2015-16—കൊല്ലം നിയോജക മണ്ഡലത്തിൽ തങ്കശ്ശേരി മൗ≠് കാർമൽ സ്ക്കൂളിന് സമീപം CESCP/348-നും 349-നും ഇടയിൽ 67 മീറ്റർ നീളത്തിൽ വടക്ക് ഭാഗത്ത് 154 മീറ്റർ മുതൽ 221 മീറ്റർ വരെയുള്ള കടൽ ഭിത്തിയുടെ പുനരുദ്ധാരണം—` 15 ലക്ഷം.
നിരതദ്രവ്യം—` 37,500.
ദർഘാസ് പ്രമാണത്തിന്റെ വില—` 2,500 + വാറ്റ്. ദർഘാസ് വിതരണം ചെയ്യുന്ന തീയതിയും സമയവും—
19-10-2015, 4 മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും—
26-10-2015, 4 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—
26-10-2015, 4.30 മണി.
പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി— 4 മാസം.
കരാറുകാരുടെ യോഗ്യത— സി-യും ഉപരിയും.
ദർഘാസ് ഉറപ്പിക്കുന്ന കാലാവധി— 4 മാസം.
ജലവിഭവ വകുപ്പിലെയും പൊതുമരാമത്തു വകുപ്പിലെയും ദർഘാസുകളെ സംബന്ധിച്ച് പൊതുവായി നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, ഇറിഗേഷൻ ഡിവിഷൻ, എക്സിക്യൂട്ടീവ് കൊല്ലം. എഞ്ചിനീയർ.