Servants of Knowledge
Kerala Gazette · Government of Kerala

Payments for Workmens' Compensation

Published 20 October 2015

Department
Labour Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-10-20.part_3_Labour-113-114
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. IV

Tuesday

41

}

No.

2015 ഒക്ടോബർ 20 20th October 2015 1191 തുലാം 3 3rd Thulam 1191 1937 ആശ്വിനം 28 28th Aswina 1937

PART III

Labour Department

നോട്ടീസ്

(1)

k

ഇ1/1261/2014.

നമ്പർ

ECC 52/2010. 2015 സെപ്റ്റംബർ 19.

ശ്രീ. അലി മൊയതീൻ, ഇടത്തോല കോട്ടശ്ശേരി, കണ്ണമംഗലം, വേങ്ങര, മലപ്പുറം ജില്ല എന്ന തൊഴിലുടമയുടെ കീഴിൽ ജോലി ചെയ്തുവരവെ 15-2-2009-ൽ അപകടം സംഭവിച്ച് മരണമടഞ്ഞ കെ. വി. മുഹമ്മദ് മുസ്തഫ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്ന തിനായി ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനി ലിമിറ്റഡ്, ചിറ്റൂർ റോഡ്, പാലക്കാട് ` 6,64,384 (ആറുലക്ഷത്തി അറുപത്തി നാലായിരത്തി മുന്നൂറ്റി എൺപത്തിനാല് രൂപ മാത്രം) ഈ കോടതി മുമ്പാകെ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്റ്റ് 1923-2 (1) (ഡി) വകുപ്പ് അനുസരിച്ച്

മരണമടഞ്ഞ ക്രമ പേരും

തൊഴിലാളിയു വയസ് നമ്പർ മേൽവിലാസവും

മായുള്ള ബന്ധം 1 ഹയറുന്നീസ w/o ഭാര്യ ..

മുഹമ്മദ് മുസ്തഫ (late), മലയംതൊടുവിൽ ഹൗസ്, ബദരിയ നഗർ,

കണ്ണമംഗലം പി. ഒ., വേങ്ങര, മലപ്പുറം ജില്ല, പിൻ-676 304

2 ഇർഫാന മഫ്രിയ ,, മകൾ (മൈനർ) 17 3 നുറൂദ്ദീൻ ,, മകൻ ( ,, ) 15 4 മുഹമ്മദ് റബീഹ് ,, ,, ( ,, ) 8 5 ആയിഷ, കെ. വി. ,, മാതാവ് ഇപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്നനിർവ്വചിച്ച പ്രകാരം ടിയാന്റെ മരണസമയത്തെ ആശ്രിതരായി ചുവടെ ചേർത്തിരിക്കുന്നവർ മാത്രമേയുള്ളൂ എന്ന് അസിസ്റ്റന്റ ് മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവസ ത്തിനകം എന്റെ മുമ്പാകെ രേഖാമൂലം എഴുതി ലേബർ ഓഫീസർ, അസിസ്റ്റന്റ ് ലേബർ ഓഫീസ്, തിരൂരങ്ങാടി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നി›ിത സമയപരിധിക്കകം യാതൊരുവിധത്തിലുള്ള അവകാശവാദങ്ങളും അന്വേഷണം നടത്തി റിപ്പോർട്ട് ചെയ്തിരിക്കുന്നു. 114 KERALA GAZETTE [PART III ലഭിച്ചില്ലെങ്കിൽ കെട്ടിവച്ച നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. ആയതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ ഒന്നുംതന്നെ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

(2)

നമ്പർ ഇ1-1327/2015. 2015 സെപ്റ്റംബർ 23.

M/s. PEB Consultancy Services, തൃശ്ശൂർ ജില്ല എന്ന തൊഴിലുടമയുടെ കീഴിൽ ജോലി ചെയ്തുവരവെ 13-7-2012-ൽ അപകടം സംഭവിച്ച് മരണമടഞ്ഞ ശ്രീ. സോണി മാത്യു എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്ന തിനായി ന്യു ഇന്ത്യ ഇൻഷ്വറൻസ് കമ്പനി ലിമിറ്റഡ്, 2nd ഫ്ളോർ, നക്കര കോംπക്സ് മുൻസിപ്പൽ ടൗൺ ഹാളിന് എതിർവശം, ഇരിങ്ങാലക്കുട-680 121 ` 8,61,120 (എട്ടുലക്ഷത്തി അറുപത്തിഒന്നായിരത്തി നൂറ്റി ഇരുപത് രൂപ മാത്രം) ഈ കോടതി മുമ്പാകെ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്റ്റ് 1923-2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ മരണസമയത്തെ ആശ്രിതരായി ചുവടെ ചേർത്തിരിക്കുന്നവർ മാത്രമേ ഉള്ളൂവെന്ന് അസിസ്റ്റന്റ ് ലേബർ ഓഫീസർ, അസിസ്റ്റന്റ ് ലേബർ ഓഫീസ്, പത്തനംതിട്ട അന്വേഷണം നടത്തി റിപ്പോർട്ട് ചെയ്തിരിക്കുന്നു.

ക്രമ പേരും

നമ്പർ മേൽവിലാസവും

മരണമടഞ്ഞ തൊഴിലാളിയു മായുള്ള ബന്ധം (1) (2)

(3) 1 ശ്രീമതി നിബി മാത്യു, ഭാര്യ കുളഞ്ഞിക്കൊമ്പിൽ, വെള്ളിയറ പി. ഒ., πാങ്കമൺ

(1) (2)

(3) 2 ഷോൺ സോണിമാത്യു, മകൻ (മൈനർ) കുളഞ്ഞിക്കൊമ്പിൽ വെള്ളിയറ പി. ഒ., πാങ്കമൺ

3 മാത്യു സാമുവൽ, പിതാവ് ചേരാവള്ളിൽ വീട്, ഈസ്റ്റ് കുരുങ്ങുമല, കോഴഞ്ചേരി, പത്തനംതിട്ട

4 ശ്രീമതി റേയ്ചൽ മാത്യു ,, മാതാവ് 5 സോനു മാത്യു ,, സഹോദരൻ (മൈനർ) ഇപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ രേഖാമൂലം എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നി›ിത സമയപരിധിക്കകം യാതൊരുവിധത്തിലുള്ള അവകാശവാദങ്ങളും ലഭിച്ചില്ലെങ്കിൽ കെട്ടിവച്ച നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. ആയതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ ഒന്നുംതന്നെ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

(ഒപ്പ്) വ്യാവസായിക ട്രൈബ്യൂണലിന്റെ എംπോയീസ് കോമ്പൻസേഷൻ കാര്യാലയം, പാലക്കാട്. (വ്യാവസായിക ട്രൈബ്യൂണൽ).

230
Cite this issue. Kerala Gazette, Government of Kerala, 20 October 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-10-20.part_3_Labour-113-114/. Archive identifier in.gazette.kerala_new.2015-10-20.part_3_Labour-113-114.